Sports
- Jun- 2018 -30 June
പ്രതിഷേധം ഫലം കണ്ടു : സ്ത്രീകള്‍ക്ക് ആഹ്ലാദം പകര്‍ന്ന് ഇറാന് സര്‍ക്കാരിന്റെ ഉത്തരവ്
നാളുകളായുള്ള പ്രതിഷേധത്തിന് ഫലം കണ്ടതിന്റെ ആഹ്ലാദത്തിലാണ് ഇറാനിലെ വനിതകള്‍. ഏതാനും ദിവസം മുന്‍പ് ഇറാന് ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവ് പ്രാബല്യത്തിലാകുന്നതോടെ ഇറാനിലെ വനിതകള്‍ വര്‍ഷങ്ങളായി നടത്തിയ…
Read More » - 30 June
ഫിഫ ലോകകപ്പ്: ക്വാർട്ടറിൽ സ്ഥാനമുറപ്പിക്കാൻ പോര്‍ച്ചുഗലും ഉറുഗ്വേയും
മോസ്കോ : ലോകകപ്പ് പ്രീ-ക്വാര്‍ട്ടറിൽ മികച്ച ഫോമിലുള്ള ഉറുഗ്വേ ഇന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന പോര്‍ചുഗലിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ പരാജയമറിയാതെയാണ് ഉറുഗ്വേ പ്രീക്വാർട്ടറിൽ എത്തുന്നതെന്ന്…
Read More » - 30 June
റോഡ്രിഗസിന്റെ പരിക്ക്: താരം ഇംഗ്ലണ്ടിനെതിരെ കളിക്കാൻ സാധ്യത കുറവ്
മോസ്കോ : കൊളംബിയയുടെ സൂപ്പര്‍ താരം ഹാമസ് റോഡ്രിഗസ് പ്രീക്വാര്‍ട്ടറിൽ ഇംഗ്ലണ്ടിനെതിരെ കളിക്കുമോ എന്ന കാര്യത്തിൽ തീരുമാനം ആയില്ല. സെനഗലുമായുള്ള ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന്റെ ആദ്യ…
Read More » - 30 June
വെറും ഡമ്മി കോച്ചാണെന്ന് പരിഹസിച്ചവര്ക്ക് മറുപടിയുമായി സാംപോളി
റഷ്യ : ഡമ്മി കോച്ചാണെന്ന് പരിഹസിച്ചവര്ക്ക് മറുപടിയുമായി അര്‍ജന്റീന ടീമിന്റെ പരിശീലകന് സാംപോളി. ടീമില്‍ തനിക്ക് നിയന്ത്രണമില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കഴിയുന്നിടത്തോളം കാലം ടീമിനൊപ്പം പൊരുതാനാണ് ആഗ്രഹിക്കുന്നതെന്നും…
Read More » - 30 June
ഇനി വെറും കളിയല്ല, മരണക്കളി
ലോകകപ്പിന്റെ ആവേശത്തിന് പകുതിമാസം പിന്നിടുമ്പോള്‍ തീ പിടിക്കാന്‍ പോവുകയാണ്. ഇന്ന് മുതല്‍ ശെരിക്കും മരണക്കളിയാണ്. ഉടന്‍കൊല്ലി കളികളുടെ കാലം. ജയവും തോല്‍വിയും എന്ന റിസള്‍ട്ട് മാത്രമുള്ള അവസ്ഥ.…
Read More » - 30 June
ഫിഫ ലോകകപ്പിൽ ഇന്ന് മുതൽ പ്രീക്വാർട്ടർ ആവേശം
മോസ്കോ: ലോകകപ്പിലെ ഗ്രൂപ്പ്ഘട്ട മത്സരങ്ങൾക്ക് വിരാമമായതോടെ ഇന്ന് മുതൽ ടീമുകളും ആരാധകരും പ്രീക്വാർട്ടർ ആവേശത്തിലേക്ക്. ജർമനി ഒഴികെയുള്ള വമ്പൻ ടീമുകളെല്ലാം പ്രതീക്ഷിച്ച പോലെ തന്നെ ക്വാർട്ടറിൽ എത്തിയിട്ടുണ്ട്.…
Read More » - 29 June
ലെന് ദോംഗല്‍ കേരളാ ബ്ലാസ്റ്റേഴ്സുമായി കരാറില്‍ ഒപ്പിട്ടു
കൊച്ചി: കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി കളിച്ച മണിപ്പുര്‍ സ്വദേശി ലെന് ദോംഗല്‍ ഇനി കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കും. ജെസിടിയിലാണ് ലെൻ…
Read More » - 29 June
ബ്ലാസ്റ്റേഴ്സ് മുൻതാരം ജാക്കിചന്ദ് ഇനി എഫ്സി ഗോവയ്ക്ക് വേണ്ടി കളത്തിലിറങ്ങും
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ വര്‍ഷം കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന ജാക്കിചന്ദ് സിംഗ് ഇനി ഗോവ എഫ്സിയ്ക്ക് വേണ്ടി കളിക്കും. രണ്ട് വര്‍ഷത്തെ കരാറിലാണ് താരം…
Read More » - 29 June
ഫെയര്‍ പ്ലേ നിയമം വില്ലനായി; സെനെഗലിന് പുറത്തേക്കുള്ള വഴിയൊരുങ്ങിയത് ഇങ്ങനെ
മോസ്കോ: ഗ്രൂപ്പ് ഘട്ടത്തിലെ സെനെഗലിന്റെ കൈവിട്ട കളി ആണ് തങ്ങൾക്ക് അർഹിച്ച പ്രീക്വാർട്ടർ സ്ഥാനം അവർക്ക് ഉറപ്പിക്കാൻ കഴിയാതെ പോയത്. നല്ല കളി പുറത്തെടുത്തെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ…
Read More » - 29 June
വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് ആത്മവിശ്വാസമേകുന്നതാണ് ഇത് : രോഹിത് ശര്‍മ്മ
ന്യൂഡല്‍ഹി : അയര്‍ലണ്ടിനെതിരെ ഇന്ന് നടക്കാനിരിക്കുന്ന രണ്ടാം ടി20 മത്സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ അത് ഇനി വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിന് വളരെയധികം ആത്മവിശ്വാസം നല്‍കുമെന്ന് ഇന്ത്യന്‍…
Read More » - 29 June
മലയാളി ഡാ….! ഇന്ത്യ-ഐര്‍ലണ്ട് മത്സരത്തില്‍ മദാമയുടെ മനം കവര്‍ന്ന് മലയാളികളുടെ ഗാനം, വൈറലായി വീഡിയോ
ഇന്ത്യ ഐര്‍ലണ്ട് ആദ്യ ട്വന്റി ട്വന്റി ആവേശകരമായ മത്സരമായിരുന്നു. കാഴ്ചക്കാരായി എത്തിയ ഇന്ത്യന്‍ ആരാധകരും അതിരു കടന്ന ആവേശത്തിലായിരുന്നു. ഗാലറിയില്‍ ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ താരമായത് മലയാളികള്‍ തന്നെയായിരുന്നു.…
Read More » - 29 June
ആളി കത്തി യൂറോപ്യന്‍ കുതിരകള്‍; ബെല്‍ജിയത്തിന്റ ചൂടറിഞ്ഞു ഇംഗ്ലീഷ് പട
ടുണീഷ്യക്കെതിരെയും പനാമയ്ക്കെതിരെയും പുറത്തെടുത്ത ഇംഗ്ലീഷ് തന്ത്രങ്ങള്‍ മതിയാകുമായിരുന്നില്ല ബെല്‍ജിയത്തെ പിടിച്ചുകെട്ടാന്‍. ലോകം കാത്തിരുന്ന പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ബെല്‍ജിയം ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാര്‍ട്ടറില്‍ കടന്നു. ഏകപക്ഷീയമായ ഒരു…
Read More » - 28 June
ടിക്കറ്റ് പരിശോധിക്കുന്നതിനിടെ അർജന്റീന ഗോളടിച്ചു; സുരക്ഷാ ജീവനക്കാരിയെ കെട്ടിപ്പിടിച്ച് ചുംബിച്ച് ആരാധകൻ
അർജന്റീന-നൈജീരിയ മത്സരത്തിനിടയിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മത്സരത്തിനിടെ ചവിട്ടുപടിയിൽ നിൽക്കുകയായിരുന്ന ആരാധകനോട് സുരക്ഷാ ജീവനക്കാരി ടിക്കറ്റു ചോദിച്ചു. ഇതിനടിയിൽ അർജന്റീന ഗോളടിച്ചു.…
Read More » - 28 June
തോറ്റ് ജയിച്ച് ജപ്പാൻ; പ്രീക്വാര്‍ട്ടറില്‍ ഏഷ്യൻ എഫക്ട്
ജപ്പാന് – പോളണ്ട് പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പോളണ്ടിന് ജയം. പോളണ്ടിനോട് തോൽവി വഴങ്ങിയെങ്കിലും ജപ്പാൻ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പ് എച്ചിൽ കൊളംബിയക്ക് പിറകിൽ രണ്ടാം…
Read More » - 28 June
വിടപറയൽ തലയുയർത്തി : സെനഗലിനോട് കൊളംബിയ ജയിച്ചത് ഒരു ഗോളിൽ
മോസ്കോ : ഗ്രൂപ്പ് എച്ചിലെ നിർണായക മത്സരത്തിൽ സെനഗലിനെ പൂട്ടി കൊളംബിയ. ഏകപക്ഷീയമായ ഒരു ഗോളിനാണ് സെനഗലിനെ പരാജയപ്പെടുത്തിയത്. 74ആം മിനിറ്റിൽ യെറി മിനയാണ് കൊളംബിയയുടെ വിജയ…
Read More » - 28 June
ഫിഫ ലോകകപ്പ് : പ്രീക്വാര്‍ട്ടറില്‍ ഇടംതേടി സെനഗലും കൊളംബിയയും
മോസ്കോ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തില്‍ സെനഗലും കൊളംബിയയും ഇന്ന് ഏറ്റുമുട്ടും. പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ജയം അനിവാര്യമായ ഘട്ടത്തില്‍ ഇന്നത്തെ മത്സരം ഇരു ടീമുകള്‍ക്കും…
Read More » - 28 June
പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ജപ്പാൻ ; നാണക്കേട് ഒഴിവാക്കാന്‍ പോളണ്ട്
മോസ്കോ: ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഏഷ്യന്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ജപ്പാന് ഇന്ന് പോളണ്ടിനെതിരെ കളത്തിലിറങ്ങും . ആദ്യ രണ്ടു മത്സരത്തിലും തോറ്റ പോളണ്ടിന് ഈ മത്സരം ജയിച്ചു…
Read More » - 28 June
ഫിഫ ലോകകപ്പ് : ജയത്തോടെ മടങ്ങാന്‍ പനാമയും ടുണീഷ്യയും
മോസ്കോ•ലോകകപ്പ് ഗ്രൂപ്പ് ജി യിലെ മത്സരത്തില്‍ പനാമയും ടുണീഷ്യയും ഇന്ന് ഏറ്റുമുട്ടും. ആദ്യ രണ്ടു മത്സരത്തിലും തോറ്റ ഇരു ടീമുകളും ജയത്തോടെ നാട്ടിലേക്ക് മടങ്ങാനായാണ് ഈ ലോകകപ്പിലെ…
Read More » - 28 June
ഫിഫ ലോകകപ്പ് ; ജയിക്കുന്നവര്‍ ഗ്രൂപ്പ് ജേതാക്കളാകും, ബെല്‍ജിയം ഇംഗ്ലണ്ട് പോരാട്ടം പൊടിപാറും
മോസ്കോ•റഷ്യ ലോകകപ്പില്‍ ഇംഗ്ലണ്ടും ബെല്‍ജിയവും വ്യാഴാഴ്ച നേര്‍ക്കുനേർ എത്തുമ്പോൾ മത്സരം പൊടിപാറുമെന്നുറപ്പ്. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ച ടീമുകളുടെ പട്ടികയിൽ മുന്‍പന്തിയില്‍ നിൽക്കുന്ന ടീമുകൾ…
Read More » - 28 June
ദേശീയ സീനിയര്‍ അത്ലറ്റിക്സ് മീറ്റ് : ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കി ജിന്സണ് ജോണ്സന്
ഗോഹട്ടി: 58ആമത് ദേശീയ സീനിയര്‍ അത്ലറ്റിക്സ് മീറ്റില്‍ ദേശീയ റെക്കോര്‍ഡ് മലയാളി താരം ജിന്സണ് ജോണ്സന് സ്വന്തമാക്കി. ഒരു മിനിറ്റ് 45 സെക്കന്‍ഡില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് കൊണ്ടാണ് 1976…
Read More » - 27 June
മറ്റൊരു ചരിത്രനേട്ടം സ്വന്തമാക്കാനൊരുങ്ങി വിരാട് കോഹ്ലി; ആകാംക്ഷയോടെ ആരാധകർ
മറ്റൊരു ചരിത്രനേട്ടം സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ട്വന്റി20യിലെ ഏറ്റവും വേഗത്തില്‍ 2000 റണ്‍സെന്ന റെക്കോര്‍ഡിലേക്ക് കോഹ്ലിക്ക് 17 റണ്‍സ് മാത്രം നേടിയാൽ മതിയാകും. ഏറ്റവുമധികം…
Read More » - 27 June
മെക്സിക്കോയെ ഞെട്ടിച്ച് സ്വീഡന്; ഇരുടീമുകളും പ്രീക്വാര്‍ട്ടറില്‍
മോസ്കോ: നിര്‍ണായക മത്സരത്തില്‍ മെക്സിക്കോയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ഗ്രൂപ്പ് എഫിലെ ചാമ്പ്യന്മാരായി സ്വീഡന് പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ജര്‍മനി ഒന്നാം റൗണ്ടില്‍ പുറത്തായതോടെ കഴിഞ്ഞ…
Read More » - 27 June
ലോക ചാമ്പ്യന്മാര്ക്ക് കൊറിയന്‍ കെണി ; ജര്‍മ്മനിയുടെ ജീവന് പൊലിഞ്ഞു , ഞെട്ടലോടെ ഫുട്ബോള്‍ ലോകം
മോസ്കോ : ലോക ചാമ്പ്യന്മാര് ലോകകപ്പില്‍ നിന്നും പുറത്തേക്ക്. ഗ്രൂപ്പ് എഫില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ദക്ഷിണ കൊറിയ ജര്‍മനിയെ മുട്ട് കുത്തിച്ചത്. കളി അവസാനിച്ച ശേഷം…
Read More » - 27 June
സ്ട്രിപ് ക്ലബ്ബില്‍ ടോപ്ലെസ്സ് മസാജ്, ബെല്‍ജിയവുമായുള്ള മത്സരത്തിന് മുമ്പുള്ള ഇംഗ്ലണ്ട് ടീമിന്റെ തയ്യാറെടുപ്പ്
പനാമയെ ഗോളില്‍ മുക്കി പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. ബെല്‍ജിയമാണ് ഇംഗ്ലണ്ടിന്റെ അടുത്ത എതിരാളികള്‍. എന്നാല്‍ അടുത്ത മത്സരത്തിനുമുമ്പുള്ള ഇംഗ്ലണ്ടിന്റെ തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത്. ഗ്രൗണ്ടില്‍ ഇറങ്ങി…
Read More » - 27 June
ആരാധകർക്ക് നെഞ്ചിടിപ്പേകിയ അക്കില്ലസിന്റെ പ്രവചനം അസ്ഥാനത്ത്
മോസ്കോ: ഫിഫ ലോകകപ്പിൽ ആരാധകർക്ക് നെഞ്ചിടിപ്പേകിയ അക്കില്ലസിന്റെ പ്രവചനം അസ്ഥാനത്തായി. നൈജീരിയയും അർജന്റീനയും തമ്മിലുള്ള മത്സരത്തിൽ അര്‍ജന്റീന തോല്‍ക്കുമെന്നായിരുന്നു അക്കില്ലസ് എന്ന ബധിരന് പൂച്ചയുടെ പ്രവചനം. ജയത്തില്‍…
Read More »