മോസ്‌കോ : പ്രീക്വാര്‍ട്ടറില്‍ സ്പെയിനിനെ പെനാല്‍റ്റിയിലൂടെ വീഴ്ത്തി റഷ്യ ക്വാര്‍ട്ടറില്‍ കടന്നു. മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു റഷ്യയുടെ വിജയം. നിശ്ചിത സമയത്തും,അധിക സമയത്തും ഇരു ടീമുകളും സമനില പാലിച്ചതോടെയാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.
#RUS live on!
The Luzhniki has exploded into a sea of celebrations. The hosts are into the quarter-finals!#ESPRUS pic.twitter.com/tXt1IvxVdN
— FIFA World Cup ? (@FIFAWorldCup) July 1, 2018
11ആം മിനിറ്റില്‍ റഷ്യന്‍ പ്രതിരോധതാരം സെര്‍ജിയേ ഇഗ്നാഷെവിച്ച് നേടിയ സെല്‍ഫ് ഗോളിലൂടെ ആദ്യ ഗോൾ സ്പെയിൻ സ്വന്തമാക്കി. തുടർന്ന് 41ആം മിനിറ്റിൽ ആര്‍ടെം സ്യൂബയുടെ പെനാല്‍റ്റി ഗോളിലൂടെ റഷ്യ മത്സരം സമനിലയിൽ എത്തിച്ചു. തുടർന്നങ്ങോട്ട് ജീവൻ മരണ പോരാട്ടമായിരുന്നു കളിക്കളത്തിൽ കാണാനായതു. നിശ്ചിത സമയത്തും,അധിക സമയത്തും സ്‌പെയിൻ പിടിച്ച് നിന്നെങ്കിലും പെനാൽറ്റിയിൽ രണ്ടു കിക്കുകൾ പാഴാക്കിയതോടെ ലോകപ്പിൽ നിന്നും ടീം പുറത്താകുകയായിരുന്നു.
Penalties here we come… ?#ESPRUS pic.twitter.com/lTG0W8V7P5
— FIFA World Cup ? (@FIFAWorldCup) July 1, 2018
Those passing stats, though… ?#RUS not yet passed into submission, however!#ESPRUS pic.twitter.com/y7H9ZLtIay
— FIFA World Cup ? (@FIFAWorldCup) July 1, 2018
Key stats:
? #RUS are only the second team to concede two own goals at a #WorldCup (after Bulgaria in 1966)
? #ESP have never beaten a host team at World Cup (playing Italy x2 in 1938, #BRA in 1950 and #KOR in 2002)#ESPRUS pic.twitter.com/AE9QwzTpLs

Equaliser for #RUS!
Artem Dzyuba is at again, this time slotting home from the penalty spot!#ESPRUS 1-1 pic.twitter.com/kHMik8JurD
— FIFA World Cup ? (@FIFAWorldCup) July 1, 2018
#ESP GOAL!
A scramble at the back post goes in off Ignashevich!#ESPRUS 1-0 pic.twitter.com/SmgMyUOQA5
— FIFA World Cup ? (@FIFAWorldCup) July 1, 2018
Key stats:
? #RUS are only the second team to concede two own goals at a #WorldCup (after Bulgaria in 1966)
? #ESP have never beaten a host team at World Cup (playing Italy x2 in 1938, #BRA in 1950 and #KOR in 2002)#ESPRUS pic.twitter.com/AE9QwzTpLs
— FIFA World Cup ? (@FIFAWorldCup) July 1, 2018
Iago Aspas sees his effort saved! Russia triumph on penalties!#ESPRUS
— FIFA World Cup ? (@FIFAWorldCup) July 1, 2018
Cheryshev strikes straight down the middle!#ESPRUS
— FIFA World Cup ? (@FIFAWorldCup) July 1, 2018
Ramos, the captain, pulls Spain level again.#ESPRUS
— FIFA World Cup ? (@FIFAWorldCup) July 1, 2018
Golovin scores! Russia take the lead.#ESPRUS
— FIFA World Cup ? (@FIFAWorldCup) July 1, 2018
Saved! Koke is denied!#ESPRUS
— FIFA World Cup ? (@FIFAWorldCup) July 1, 2018
No mistake from Pique.#ESPRUS
— FIFA World Cup ? (@FIFAWorldCup) July 1, 2018
Smolov makes it 1-1 even though De Gea got a touch!#ESPRUS
— FIFA World Cup ? (@FIFAWorldCup) July 1, 2018
Iniesta converts the first spot-kick#ESPRUS
— FIFA World Cup ? (@FIFAWorldCup) July 1, 2018
Post Your Comments