![sindhu](/wp-content/uploads/2018/08/sindhu-1.jpg)
നാൻജിങ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ക്വാർട്ടർ ഫൈനലിൽ വിജയിച്ച് ഇന്ത്യയുടെ പിവി സിന്ധു സെമി ഫൈനലിൽ. ജപ്പാൻ താരം നൊസോമി ഒഖുഹാരയെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് പിവി സിന്ധു സെമിയില്‍ പ്രവേശിച്ചത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സിന്ധുവിന്റെ വിജയമെങ്കിലും ഇരു ഗെയിമുകളിലും ഒപ്പത്തിനൊപ്പം നിന്ന് പൊരുതിയ ശേഷമാണ് ഓഖുഹാര മത്സരത്തിൽ തോൽവി വഴങ്ങിയത്.
സ്കോര്‍: 21-17, 21-19.
Also Read: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; സൈനയ്ക്ക് പിന്നാലെ പ്രണീതും ക്വാർട്ടറിൽ പുറത്ത്
Post Your Comments