
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗുമായി സ്പോണ്‍സര്‍ ഷിപ്പ് കരാര്‍ ഒപ്പിട്ട് സോഫ്റ്റ് ഡ്രിങ്ക് കമ്പനിയായ കൊക്ക കോള . പ്രീമിയര്‍ ലീഗിന്റെ ഏഴാമത്തെ സ്പോണ്‍സറാണ് കൊക്ക കോള. അടുത്ത വര്ഷം ജനുവരി മുതൽ മൂന്നര വർഷത്തേക്കാണ് സ്‌പോൺസർഷിപ് കരാർ. കരാര്‍ സംബന്ധിച്ച വിശദവിവരങ്ങൾ അടുത്ത വര്‍ഷം ആദ്യത്തോടെ പുറത്തറിയിക്കുമെന്ന് പ്രീമിയര്‍ ലീഗ് അറിയിച്ചു.
Also Read: ഉപയോക്താക്കളെ ആകർഷിക്കാൻ പുതിയ പ്രീപെയ്ഡ് പ്ലാനുമായി എയർടെൽ
Post Your Comments