Sports
- Sep- 2018 -18 September
ചൈന ഓപ്പൺ: മിക്സഡ് ഡബിള്‍സില്‍ സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര സഖ്യം പ്രീ ക്വാർട്ടറിൽ
ബെയ്ജിങ്: മിക്സഡ് ഡബിള്‍സില്‍ ജര്‍മ്മനിയുടെ ലിന്‍ഡ എഫ്ലര്-മാര്വിന് എമില്‍ സൈഡെല്‍ കൂട്ടുകെട്ടിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി അട്ടിമറി വിജയവുമായി ഇന്ത്യയുടെ സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ട്…
Read More » - 18 September
ഐഎസ്എൽ 2018: അത്ലറ്റികോ ഡി കൊൽക്കത്ത തങ്ങളുടെ സ്ക്വാഡ് പ്രഖ്യാപിച്ചു
മുംബൈ: ഐഎസ്എല്‍ അഞ്ചാം സീസണായുള്ള അത്ലറ്റികോ ഡി കൊൽക്കത്ത ഐ എസ് എല്‍ പ്രഖ്യാപിച്ചു. മുന്‍ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് സ്റ്റീവ് കോപ്പലാണ് 25 അംഗ ടീം…
Read More » - 18 September
മാനേജ്മന്റ് തലത്തിൽ മാറ്റങ്ങളുമായി ആഴ്സണൽ; ഇവാന് ഗസിദി ക്ലബ് വിട്ടു
ലണ്ടൻ: ആഴ്സണലിന്റെ മാനേജ്മെന്റ് തലത്തില്‍ വന്‍ മാറ്റങ്ങള്‍. ആഴ്സണലിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്ന ഇവാന് ഗസിദി ക്ലബ് വിട്ടു. അദ്ദേഹം ഇനി എസി മിലാന്റെ ചീഫ് എക്സിക്യൂട്ടീവ്…
Read More » - 18 September
ഐഎസ്എൽ 2018: കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡ് പ്രഖ്യാപിച്ചു
മുംബൈ: കേരള ബ്ലാസ്റ്റേഴ്സ്ൻറെ ഐഎസ്എല്ലിനായുള്ള പുതിയ സീസണിന് വേണ്ടിയുള്ള 25 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചു. ഏഴ് മലയാളികളും ഏഴ് വിദേശ താരങ്ങളും ഉള്‍പ്പെട്ടതാണ് 25 അംഗ ടീം.…
Read More » - 18 September
ഏഷ്യ കപ്പിൽ വീണ്ടും ഒരു ഇന്ത്യ-പാകിസ്ഥാൻ എൽ ക്ലാസിക്കോയ്ക്ക് കളമൊരുങ്ങുമ്പോൾ ജയം ആർക്കൊപ്പം? കളിയിലെ കണക്കുകളും സാധ്യതകളും
ഇന്ത്യയിലെയും പാകിസ്താനിലെയും ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യ കപ്പിലെ സൂപ്പർ പോരാട്ടത്തിന് നാളെ ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും പാകിസ്താനും…
Read More » - 18 September
കരാർ ഒപ്പിട്ട് ഉഗാണ്ടന്‍ താരം
കോഴിക്കോട് : പുതിയ വിദേശ താരത്തെ സ്വന്തമാക്കി ഗോകുലം എഫ് സി. ഉഗാണ്ടയില്‍ നിന്നുള്ള സ്ട്രൈക്കര്‍ എറിസയാണ് കരാർ ഒപ്പിട്ടത്. ഇന്നലെ പൂനെ സിറ്റിക്ക് എതിരെ നടന്ന…
Read More » - 18 September
സെന കവാക്കാമിയെ കീഴടക്കി പി.വി.സിന്ധു പ്രീ ക്വാര്‍ട്ടറില്‍
ബീജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണിന്റെ പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യൻ താരം പി.വി.സിന്ധു നിലയുറപ്പിച്ചു. ജപ്പാന്റെ സെന കവാക്കാമിയെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് സിന്ധു പ്രീ ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍…
Read More » - 18 September
ആരാധകരെ ആവേശത്തിലാഴ്ത്തി മഞ്ഞപ്പടയുടെ തകര്‍പ്പന്‍ പരസ്യഗാനം ; വീഡിയോ കാണാം
കൊച്ചി : ആരാധകരെ ആവേശത്തിലാഴ്ത്തി കേരളാ ബ്ലസ്റ്റേഴ്സിന്റെ തകര്‍പ്പന്‍ പരസ്യഗാനം പുറത്തിറങ്ങി. ഐഎസ്എല്‍ പൂരത്തിന് കൊടികയറാന്‍ ഇനി ദിവസങ്ങള്‍ മാത്രം. അഞ്ചാം സീസണിന്റെ ആദ്യ കിക്കോഫിന് കാത്തിരിക്കുകയാണ്…
Read More » - 18 September
ഏഷ്യ കപ്പിൽ ഹോങ്കോങ്ങിനെതിരെ നാളെ ഇന്ത്യൻ പോരാട്ടം
ദുബായ് : ഏഷ്യ കപ്പിൽ ഹോങ്കോങ്ങിനെതിരെ നാളെ ഇന്ത്യൻ പോരാട്ടം. കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ എട്ടു വിക്കറ്റിനു തകർത്തുവിട്ട ഹോങ്കോങ്ങിൽനിന്നു കാര്യമായ ഭീഷണി ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. കരുത്തരായ…
Read More » - 18 September
ഏഷ്യാകപ്പ്: മലയാളമാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന് നല്‍കിയില്ല
ദുബായ്: ദുബായിയില്‍ നടക്കുന്ന ഏഷ്യാകപ്പ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മലയാളമാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന് നല്‍കിയില്ല. പ്രമുഖമാധ്യമങ്ങള്ങ്ങള് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നിരോധനം. സ്പോര്‍ട്സ് ലേഖകര്‍ അക്രഡിറ്റേഷനു നല്കിയ അപേക്ഷളൊന്നും സ്വീകരിച്ചില്ല. ഇതേ…
Read More » - 18 September
പ്രീമിയര്‍ ലീഗ്; മത്സരത്തില്‍ ബ്രൈറ്റണ് ആവേശകരമായ സമനില
പ്രീമിയര്‍ ലീഗില്‍ ആവേശകരമായ സമനില നിലനിര്‍ത്തി ബ്രൈറ്റണ്. പെനാള്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ച് മുറേ ബ്രൈറ്റണ് സമനില നേടി കൊടുക്കുകയായുരുന്നു. അഞ്ചു മത്സരങ്ങളില്‍ നിന്ന് അഞ്ചു പോയന്റുമായി ബ്രൈറ്റണ്…
Read More » - 17 September
ആരാധകർ കാത്തിരുന്ന ബ്ലാസ്റ്റേഴ്സിന്റെ തീം സോംഗ് എത്തി
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ വർഷത്തെ തീം സോങ് എത്തി. കേരളത്തിന്റെ ഒരുമയ്ക്കാണ് ഗാനത്തിൽ ഇത്തവണ പ്രാധാന്യം കൊടുത്തിരിക്കുന്നത്. ഞങ്ങള്‍ക്ക് ഞങ്ങളുണ്ടെ എന്ന വരികളോടെയാണ് ഗാനം ആരംഭിക്കുന്നത്. .@keralaBlasters…
Read More » - 17 September
സച്ചിൻ തെണ്ടുൽക്കറിന് നന്ദി അറിയിച്ച് ജിങ്കൻ
ആദ്യ നാലു സീസണുകളിലും കേരളബ്ലാസ്റ്റേഴ്സിന് ഒപ്പമുണ്ടായിരുന്ന സച്ചിൻ തെണ്ടുൽക്കറിന് നന്ദി അറിയിച്ച് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്. തന്റെ കൈവശം ഉണ്ടായിരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ 20% ഓഹരികളും വിറ്റശേഷം…
Read More » - 17 September
വിരാട് കോഹ്ലിക്കും മീരാഭായ് ചാനുവിനും ഖേല്‍ രത്ന പുരസ്കാരത്തിന് നാമനിര്‍ദേശം
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിക്കും വെയ്റ്റ്ലിഫ്റ്റര്‍ മീരാഭായ് ചാനുവിനും. ക്രിക്കറ്റില്‍ കോഹ്ലിയും വെയ്റ്റ്ലിഫ്റ്റിൽ മീരാഭായ് ചാനുവും കാഴ്ചവച്ച…
Read More » - 17 September
കേരളത്തിന് അഭിഭാനിക്കാം : മലയാളി താരത്തിന് അര്‍ജുന അവാര്‍ഡ്
ന്യൂഡൽഹി : കേരളത്തിന് അഭിഭാനിക്കാം. മലയാളി താരം ജിന്സണ് ജോണ്സണ് അര്‍ജുന അവാര്‍ഡ്. ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനമാണ് അവാർഡിന് പരിഗണിക്കുവാൻ കാരണം. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ…
Read More » - 16 September
കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരി വാങ്ങിയത് തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങള്‍
കൊച്ചി : കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥതയില്‍ നിന്ന് സച്ചിന് പിന്മാറിയപ്പോള് മലയാളികള്‍ ഒന്നടങ്കം നിരാശയിലായിരുന്നു. ഇനി ആര് ആ സ്ഥാനത്തേയ്ക്ക് എന്ന് ഉറ്റുനോക്കുന്നതിനിടെയായിരുന്നു ആ പ്രഖ്യാപനം ഉണ്ടായത്.…
Read More » - 16 September
വിജയ് ഹസാരെ ട്രോഫിയില്‍ സുരേഷ് റെയ്ന നയിക്കുന്നത് ഈ സംസ്ഥാനത്തെ
വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍ പ്രദേശിനെ നയിക്കാനൊരുങ്ങി സുരേഷ് റെയ്ന. ഉത്തര്‍ പ്രദേശ് വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ടീമിന്റെ നായകനായി റെയ്നയെ…
Read More » - 16 September
കൈക്കുഴ പൊട്ടിയിട്ടും ഒറ്റകൈയില്‍ ബാറ്റ് ചെയ്യുന്ന ബാറ്റ്സ്മാൻ; ആരാധകരുടെ കൈയ്യടി ഏറ്റുവാങ്ങി ഈ താരം
കൈക്കുഴ പൊട്ടിയിട്ടും ഒറ്റകൈയില്‍ ബാറ്റ് ചെയ്ത് ആരാധകരുടെ കൈയ്യടി ഏറ്റുവാങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമിം ഇഖ്ബാല്‍. രണ്ടാം ഓവറില്‍ പരിക്കേറ്റതോടെ തമിം റിട്ടയഡ് ഹര്‍ട്ടായി മടങ്ങിയെങ്കിലും…
Read More » - 16 September
കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം ഇനി ലുലു ഗ്രൂപ്പിന്
മുംബൈ: ഐ.എസ്.എല്‍ തുടങ്ങാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവന്‍ ഷെയറുകളും സ്വന്തമാക്കി ലുലു ഗ്രൂപ്പ്. പ്രസാദ് ഗ്രൂപ്പിന്റെ 80 ശതമാനം…
Read More » - 16 September
ഡേവിസ് കപ്പ്: സ്പെയിനെ തകര്‍ത്ത് ഫ്രാന്‍സ് ഫൈനൽ
പാരീസ്: സെമി ഫൈനലിൽ സ്പെയിനെ തകര്‍ത്ത് നിലവിലെ ഫ്രാന്‍സ് ഡേവിസ് കപ്പ് ടെന്നീസിന്റെ ഫൈനലിൽ. സ്പെയിനെതിരെ 3-0ന്റെ ലീഡ് നേടിയാണ് ഫ്രാന്‍സ് ഫൈനലില്‍ പ്രവേശിച്ചത്. നടക്കാനിരിക്കുന്ന ക്രൊയേഷ്യ-യുഎസ്…
Read More » - 16 September
ഏഷ്യ കപ്പ്: ആദ്യ മത്സരത്തിൽ ശ്രീലങ്കയെ തകർത്ത് ബംഗ്ലാദേശ്
ദുബായ്: ഏഷ്യ കപ്പിലെ ആദ്യ പോരാട്ടത്തില്‍ ശ്രീലങ്കയെ 137 റൺസിന്റെ കൂറ്റൻ വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് തുടക്കത്തിലേ ബാറ്റിംഗ് തകർച്ചയ്ക്ക് ശേഷംമുഷ്ഫിക്കർ റഹീമിന്റെ ബാറ്റിംഗ്…
Read More » - 15 September
മത്സരത്തിനിടെ പരിക്ക്: തമിം ഇക്ബാലിന് ഏഷ്യാ കപ്പ് നഷ്ടമാകും
ദുബായ്: കൈക്കുഴയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇക്ബാലിനു ഏഷ്യ കപ്പ് നഷ്ടമാകും. ഇന്നത്തെ ഉദ്ഘാടന മത്സരത്തിനിൽ ബാറ്റ് ചെയ്യാൻ തുടങ്ങിയപ്പോഴായിരുന്നു സംഭവം. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ പരിക്കേറ്റ…
Read More » - 15 September
സാഫ് കപ്പ്: ഇന്ത്യയെ വീഴ്ത്തി മാൽദീവ്സിന് കിരീടം
ധാക്ക: സാഫ് കപ്പില്‍ ഇന്ത്യയുടെ കിരീടമോഹം മാൽദീവ്സ് തകർത്തു. ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്ത്യയെ വീഴ്ത്തി മാലദ്വീപ് സാഫ് കപ്പില്‍ മുത്തമിട്ടു. ഇബ്റാഹിം എം ഹുസൈന്,…
Read More » - 15 September
സാഫ് കപ്പ്: കിരീടം ലക്ഷ്യമിട്ട് ഫൈനൽ പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങും
ധാക്ക: സാഫ് കപ്പില്‍ തങ്ങളുടെ എട്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യൻ ഫുട്ബോൾ ടീം ഇന്നിറങ്ങും. ഫൈനലിൽ മാൽദീവ്സിനെയാണ് ഇന്ത്യ നേരിടുന്നത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ മാല്‍ഡീവ്സിനെ ഇന്ത്യ…
Read More » - 15 September
ഏഷ്യ കപ്പ്: ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശിന് ബാറ്റിംഗ്
ദുബായ്: യുഎഇയിൽ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കമായി. ഉൽഘാടന മത്സരത്തിനിറങ്ങിയ ശ്രീലങ്കയ്ക്കെതിരേ ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. ഏഞ്ചലോ മാത്യൂസാണ് ശ്രീലങ്കയുടെ ക്യാപ്റ്റൻ.…
Read More »