മഡ്ഗാവ്: മുംബൈയെ തകർത്തു എഫ്സി ഗോവയുടെ തേരോട്ടം. എതിരില്ലാതെ അഞ്ച് ഗോളുകള്‍ക്കാണ് മുംബൈ സിറ്റിയെ ഗോവ തകർത്തത്. 84, 90 മിനിറ്റുകളിൽ മിഗ്വെല്‍ ഫെര്‍ണാണ്ടസ്, 6-പെനാല്‍റ്റി ഫെറാന്‍ കൊറോമിനസ്,55-ാം മിനിറ്റിൽ എഡു ബേഡിയ, 61-ാം മിനിറ്റിൽ എഡു ബേഡിയ എന്നിവരാണ് വിജയ ഗോളുകൾ നേടിയത്. നിലവിലെ ജയത്തോടെ ഏഴ് പോയിന്റുമായി പട്ടികയിലെ ഒന്നാം സ്ഥാനത്തേക്ക് എഫ്സി ഗോവ കുതിച്ചു. ഇത്രയും പോയിന്റുള്ള ബംഗളൂരു, നോര്‍ത്ത് ഈസ്റ്റ് എന്നി ടീമുകളെയാണ് ഗോവ മറികടന്നത്.
Post Your Comments