Sports
- Nov- 2018 -9 November
നോര്‍ത്ത് ഈസ്റ്റിനെ തോൽവിയിലേക്ക് തള്ളിയിട്ട് മുംബൈ സിറ്റി
ഗുവാഹത്തി : നോര്‍ത്ത് ഈസ്റ്റിനെ തോൽവിയിലേക്ക് തള്ളിയിട്ട് മുംബൈ സിറ്റി. ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈയുടെ ജയം. ആദ്യ പകുതിയിലെ നാലാം മിനിട്ടിൽ അര്‍ണോള്‍ഡ് ഇസോകോ നേടിയ…
Read More » - 9 November
കേരള സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് , കോട്ടയം ഫെെനലില്‍
കേരള സംസ്ഥാന സീനിയര്‍ ഫുട്ബോളില്‍ ഇന്ന് നടന്ന രണ്ടാം സെമി ഫെെനലില്‍ പാലക്കാടിനെ പരാജയപ്പെടുത്തി കോട്ടയം ഫെെനലില്‍ കടന്നു. തിരുവനന്തപുരത്താണ് മാച്ച് നടക്കുന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു…
Read More » - 9 November
ഡെയര്‍ ഡെവിള്‍സിന് പുതിയ സഹകോച്ച് , മുഹമ്മദ് കെെഫ്
ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ പരിശീലിപ്പിക്കാനായി എത്തുന്നത് വേറെയാരുമല്ല ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ്താരം മുഹമ്മദ് കെെഫ്. സഹ പരിശീലകനായാണ് ഡല്‍ഹി ടീമില്‍ കെെഫ് എത്തുന്നത്. റിക്കി പോണ്ടിങ്ങാണ് നിലവിലെ…
Read More » - 9 November
ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ , പി.വി സിന്ധു പരാജയപ്പെട്ടു
ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു പരാജയപ്പെട്ടു. ചൈനയുടെ ഹെ ബിങ്ജിയാവോയോടാണ് ക്വാര്‍ട്ടറില്‍ സിന്ധു പരാജയപ്പെട്ടത്. 3 തവണയായി നീണ്ട് നിന്ന പോരാട്ടത്തിനൊടുവിലാണ്…
Read More » - 9 November
ഏഷ്യന്‍ എയര്‍ഗണ്‍ ഷൂട്ടിംഗ് ചാന്പ്യന്‍ഷിപ്പ്; സ്വര്‍ണം സ്വന്തമാക്കി ഇന്ത്യയുടെ കൗമാര താരം സൗരഭ് ചൗധരി
ന്യൂഡല്‍ഹി: ഏഷ്യന്‍ എയര്‍ഗണ്‍ ഷൂട്ടിംഗ് ചാന്പ്യന്ഷിപ്പില് സ്വര്‍ണം സ്വന്തമാക്കി ഇന്ത്യയുടെ കൗമാര താരം സൗരഭ് ചൗധരി. ഏഷ്യന്‍ ഗെയിംസ്, യൂത്ത് ഒളിന്പിക്സ്, ഐഎസ്എസ്എഫ് ലോക ഷൂട്ടിംഗ് ചാന്പ്യന്‍ഷിപ്പ്…
Read More » - 9 November
ബൗളര്‍മാര്‍ക്ക് വിശ്രമം അനുവദിക്കണമെന്ന കോഹ്ലിയുടെ ആവശ്യം തള്ളി രോഹിത് ശർമ്മ
മുംബൈ: ബൗളര്‍മാര്‍ക്ക് ഐപിഎലില്‍നിന്നു വിശ്രമം അനുവദിക്കണമെന്ന വിരാട് കോഹ്ലിയുടെ ആവശ്യത്തിനെതിരെ രോഹിത് ശര്‍മ്മ രംഗത്ത്. അടുത്ത വര്‍ഷം ലോകകപ്പ് നടക്കുന്നതു കണക്കിലെടുത്ത് ഇന്ത്യന്‍ ടീമിലെ പ്രധാന പേസ്…
Read More » - 8 November
ട്രോളുകള്‍ കൊണ്ട് തന്നെ തകര്‍ക്കാനാകില്ല; വിരാട് കോഹ്ലി
മുംബൈ: ആരാധകനോട് രാജ്യം വിടാന്‍ പറഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ട്രോളുകൾ ഉയരാൻ തുടങ്ങിയതോടുകൂടി പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകൻ വിരാട് കോഹ്ലി. ട്രോളുകള്‍ തനിക്ക് ശീലമാണെന്നും…
Read More » - 8 November
ഡൽഹിയെ വീഴ്ത്തി ജയം കൈക്കലാക്കി ഗോവ
ഗോവ : തകർപ്പൻ ജയവുമായി ഗോവ. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഡൽഹിയെ ഗോവ വീഴ്ത്തിയത്. 54,89 മിനിറ്റിൽ ഇരട്ട ഗോൾ നേടി എഡു ബേഡിയ, 82ആം മിനിറ്റിൽ…
Read More » - 8 November
വിരാട് കോഹ്ലിക്കെതിരെ ബിസിസിഐ രംഗത്ത്
ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ വിവാദപരാമർശത്തിനെതിരെ ബിസിസിഐ രംഗത്ത്. ലോകകപ്പ് സാധ്യത ടീമിലെ പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ലോകകപ്പിനു പൂര്‍ണ്ണാരോഗ്യവാനായി ഇരിക്കുവാന്…
Read More » - 8 November
ഇന്ത്യയുമായി ട്വന്റി20 പരമ്പര : ഓസീസ് ടീമിനെ തീരുമാനിച്ചു
സിഡ്നി: വിൻഡീസുമായുള്ള മത്സരങ്ങൾക്ക് ശേഷം ഇന്ത്യയുടെ അടുത്ത എതിരാളി ഓസ്ട്രേലിയ. ഇന്ത്യയുമായുള്ള മൂന്നു ട്വന്റി ട്വന്റി മത്സരങ്ങളുടെ ഓസീസ് ടീമിനെ പ്രഖ്യാപിച്ചു. നവംബര്‍ 21നാണ് ടി20 പരമ്പര…
Read More » - 8 November
കേരള സംസ്ഥാന സീനിയര്‍ ഫുട്ബോള്‍, മലപ്പുറം ഫെെനലില്‍
സെമി പോരാട്ടത്തില്‍ ആതിഥേയരായ തിരുവനന്തപുരത്തെ പരാജയപ്പെടുത്തി മലപ്പുറം ഫെെനലില്‍ കടന്നു. തിരുവനന്തപുരത്ത് ഇന്ന് നടന്ന ശക്തമായ പോരാട്ടത്തിലാണ് മലപ്പുറം വിജയം നേടിയത്. ഒന്നിനെതിരെ നാലു ഗോളുകള്‍ നേടിയാണ്…
Read More » - 8 November
ആരവങ്ങള്‍ ഒരുങ്ങി ; ഹോക്കി ലോകകപ്പിനുളള ഇന്ത്യന്‍ താരങ്ങളെ പ്രഖ്യാപിച്ചു
ഭുവനേശ്വര്‍: സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ദേശീയ വിനോദമായ ഹോക്കി കായിക വിനോദത്തിന്റെ മാമാങ്കം തീര്‍ക്കുന്ന നാളുകള്‍ക്ക് സാക്ഷിയാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. നവംബര്‍ 28ന് ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ…
Read More » - 8 November
ചൈന ഓപ്പണിൽ ഇന്ത്യൻ മുന്നേറ്റം : സിന്ധുവും ശ്രീകാന്തും ക്വാര്‍ട്ടറിലേക്ക്
ബെയ്ജിംഗ്: ചൈന ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ മുന്നേറ്റം. വനിത സിംഗിള്‍സില്‍ പി.വി. സിന്ധുവും പുരുഷ സിംഗിള്‍സില്‍ കെ. ശ്രീകാന്തും സിന്ധുവും ക്വാര്‍ട്ടറിലേക്ക്. നേരിട്ടുള്ള ഗെയിമില്‍ തായ്ലന്‍ഡിന്റെ…
Read More » - 7 November
ഐപിഎല്‍ താരലേലം : തീയതിയും വേദിയും പ്രഖ്യാപിച്ചു
മുംബൈ ; 12ആമത് ഐപിഎല്‍ സീസണിലേക്കുള്ള താരലേലത്തിന്റെ തീയതിയും വേദിയും പ്രഖ്യാപിച്ചു. രാജസ്ഥാന് തലസ്ഥാനമായ ജയ്പൂരില്‍ ഡിസംബര്‍ 17,18 തീയതികളിലായിരിക്കും താരലേലം. ഇതാദ്യമായാണ് ഐപിഎല്‍ താരലേലം ജയ്പൂര്‍…
Read More » - 7 November
സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് , കോട്ടയം സെമിയില്‍
പെനാള്‍ട്ടി ഷൂട്ടൗട്ടിലൂടെയാണ് കോട്ടയം കാസര്‍ഗോഡിനെ പരാജയപ്പെടുത്തി സെമിയില്‍ കടന്നത്. കേരള സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് തിരുവനന്തപുരത്ത് വെച്ച് നടന്ന മാച്ചിലാണ് കോട്ടയം വിജയം നേടിയത്.…
Read More » - 7 November
ചൈന ഓപ്പണ്‍ മിക്സഡ് ഡബിള്‍സിൽ ഇന്ത്യക്ക് നിരാശ
ചൈന ഓപ്പണ്‍ ഡബിള്‍സിൽ ഇന്ത്യക്ക് വീണ്ടും നിരാശ. മിക്സഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് പുറത്തായി. മലേഷ്യൻ ടീമാണ് മൂന്ന് ഗെയിം പോരാട്ടത്തിൽ ഇവരെ പരാജയപ്പെടുത്തിയത്. 63…
Read More » - 7 November
ഇന്ത്യയില്‍ ജീവിച്ച് വിദേശ ക്രിക്കറ്റ് താരങ്ങളെ ഇഷ്ടപ്പെടുന്ന ആരാധകനോട് രാജ്യം വിട്ടുപോകാന്‍ വിരാട് കോഹ്ലി
മുംബൈ: കോഹ്ലിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഇറക്കിയ മൊബെെല്‍ ആപ്പിന്റെ പ്രചാരണത്തിനായി വിരാട് കോഹ്ലി പുറത്ത് വിട്ട വീഡിയോയിലാണ് വിവാദമുണര്‍ത്തിയ കോഹ്ലിയുടെ വാക്കുകള്‍ ഉണ്ടായിരുന്നത്. താന്‍ വിദേശ ക്രിക്കറ്റ്…
Read More » - 7 November
ഗംഭീറിനെതിരെയുള്ള ട്വീറ്റ് പന്‍വലിച്ച് അസ്ഹറുദ്ദീന്
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും ട്വിറ്ററില്‍ നേര്‍ക്കു നേര്. ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ആദ്യ ടിട്വന്റിക്ക് മുമ്പായി കൊല്‍ക്കത്ത ഈഡന്…
Read More » - 7 November
ഗ്ലാസ് വാതില്‍ തകര്‍ന്നു: മുന്‍ ക്രിക്കറ്റ് താരങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ലക്നൗ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. താരങ്ങളായ സുനില്‍ ഗവാസ്ക്കറും സഞ്ജയ് മഞ്ജരേക്കറുമാണ് കമന്ററി ബോക്സിലെ ഗ്ലാസ് തകര്‍ന്നു വീണുള്ള അപകടത്തില്‍…
Read More » - 6 November
ആരാധകർക്ക് ഇന്ത്യന്‍ ടീമിന്റെ ദീപാവലി സമ്മാനം : വിൻഡീസിനെതിരായ 20-20 പരമ്പരയും സ്വന്തമാക്കി
ലക്നൗ : വിൻഡീസിനെതിരായ 20-20 പരമ്പരയും ഇന്ത്യക്ക് സ്വന്തം. ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ 71 റണ്‍സിനു ജയം നേടി ദീപാവലി ഇന്ത്യ ആഘോഷമാക്കുകയായിരുന്നു. ആദ്യ ബാറ്റ്…
Read More » - 6 November
ട്വന്റി 20 ക്രിക്കറ്റില്‍ അപൂര്‍വനേട്ടവുമായി രോഹിത് ശര്‍മ
ലക്നൗ: ട്വന്റി 20 ക്രിക്കറ്റില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ. ട്വന്റി 20യിൽ നാലു സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. വെസ്റ്റ്ഇന്‍ഡീസിനെതിരായ മത്സരത്തിലെ…
Read More » - 6 November
തോൽവികളിൽ നിന്നും കരകയറി ചെന്നൈ ; പൂനെയ്ക്കെതിരെ തകർപ്പൻ ജയം
പൂനെ :തുടർച്ചയായ തോൽവികളിൽ നിന്നും കരകയറി ചെന്നൈയിൻ എഫ്സി. പൂനെയ്ക്കെതിരെ 2-4 ഗോളുകൾക്കാണ് ചെന്നൈ ജയിച്ച് കയറിയത്. ഇത്തവണ ജയം കൊണ്ടേ മടങ്ങു എന്ന ദൃഢനിശ്ചയത്തോടെയുള്ള ചെന്നൈയുടെ…
Read More » - 6 November
ചൈന ഓപ്പണ്‍ : രണ്ടാം റൗണ്ടിലേക്ക് കുതിച്ച് പി വി സിന്ധു
ചൈന ഓപ്പണിലെ രണ്ടാം റൗണ്ടിലേക്ക് കുതിച്ച് പി വി സിന്ധു. നേരിട്ടുള്ള ഗെയിമുകൾക്ക് റഷ്യന്‍ താരത്തെയാണ് സിന്ധു പരാജയപ്പെടുത്തിയത്. അര മണിക്കൂറില്‍ താഴെ മാത്രമാണ് മത്സരം നീണ്ടു…
Read More » - 6 November
വിരാട് കോഹ്ലിയുടെ റെക്കോർഡ് മറികടന്ന് രോഹിത് ശർമ്മ
ലക്നൗ: വിരാട് കോഹ്ലിയുടെ റെക്കോർഡ് മറികടന്ന് രോഹിത് ശർമ്മ. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി20 മൽസരത്തിലാണ് രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി…
Read More » - 6 November
റഫറിമാരുടെ തീരുമാനങ്ങള്‍ ബ്ലാസ്റ്റേഴ്സിന് പ്രതികൂലമാകുന്ന സാഹചര്യത്തിൽ പുതിയ ആവശ്യവുമായി ഡേവിഡ് ജെയിംസ്
കൊച്ചി: റഫറിമാരുടെ തീരുമാനങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സിന് പ്രതികൂലമാകുന്ന സാഹചര്യത്തിൽ ഫറിമാരുടെ തീരുമാനം പുനഃപരിശോധിക്കുന്ന വാര് (വീഡിയോ അസ്സിസ്റ്റന്റ് റഫറി) സംവിധാനം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി…
Read More »