Latest NewsIndian Super League

പൂനെയ്‌ക്കെതിരെ തകർപ്പൻ ജയവുമായി എടികെ

നിലവിലെ ജയത്തോടെ പ​ത്തു​പോ​യി​ന്‍റു​മാ​യി എ​ടി​കെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ആ​റാം സ്ഥാ​ന​ത്തേക്ക്

കൊൽക്കത്ത : പൂനെയ്‌ക്കെതിരെ തകർപ്പൻ ജയവുമായി എടികെ. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളിനാണു ​ എടികെയെ പൂനെ പരാജയപ്പെടുത്തിയത്. അവശേട്ട പോരാട്ടത്തിലെ 82-ാം മി​നി​റ്റി​ല്‍ ജെ​ര്‍​സ​ണ്‍ വി​യേ​ര​യുടെ ഗോളിലൂടെയാണ് എടികെ ജയം ഉറപ്പിച്ചത്. നിലവിലെ ജയത്തോടെ പ​ത്തു​പോ​യി​ന്‍റു​മാ​യി എ​ടി​കെ  പ​ട്ടി​ക​യി​ല്‍ ആ​റാം സ്ഥാ​ന​ത്തേക്ക് കടന്നപ്പോൾ. പൂനെ ര​ണ്ടു​പോ​യി​ന്‍റ് മാ​ത്രമായി പ​ട്ടി​ക​യി​ല്‍ അ​വ​സാ​ന സ്ഥാ​ന​ത്താ​ണ്.

ചിത്രം കടപ്പാട്/PICTURE COURTESY ; ഐഎസ്എല്‍ /ISL
ചിത്രം കടപ്പാട്/PICTURE COURTESY ; ഐഎസ്എല്‍ /ISL

ചിത്രം കടപ്പാട്/PICTURE COURTESY ; ഐഎസ്എല്‍ /ISL

shortlink

Related Articles

Post Your Comments

Related Articles


Back to top button