Sports
- Nov- 2018 -11 November
തുടര്‍ച്ചയായ രണ്ടാം തോൽവി ; തലകുനിച്ച് മഞ്ഞപ്പട
കൊച്ചി: രണ്ടാം തോൽവിയിൽ തലകുനിച്ച് മഞ്ഞപ്പട. സ്വന്തം ഗ്രൗണ്ടില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് എഫ്സി ഗോവയിൽ നിന്നും ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയത്. മത്സരം ആരംഭിച്ച് ആദ്യ 11ആം…
Read More » - 11 November
ഐ ലീഗ് ഫുട്ബോളില്‍ തകര്‍പ്പന്‍ ജയവുമായി മുന്നേറി ഗോകുലം എഫ് സി
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ ആദ്യ തകര്‍പ്പന്‍ ജയവുമായി മുന്നേറി ഗോകുലം എഫ് സി. ഒന്നിനെതിരെ മുന്ന് ഗോളുകള്‍ക്കാണ് ഷില്ലോംഗ് ലജോംഗിനെ ഗോകുലം പരാജയപ്പെടുത്തിയത്. ഗനി നിഗമാണ്…
Read More » - 11 November
ഐഎസ്എല്ലില്‍ ഗോവയെ നേരിടാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഐഎസ്എല്ലില്‍ ഗോവയെ നേരിടാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. നിലവില്‍ 6 മത്സരങ്ങളില്‍ നിന്ന് 13 പോയിന്റോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഗോവ.…
Read More » - 10 November
പൂനെയ്ക്കെതിരെ തകർപ്പൻ ജയവുമായി എടികെ
കൊൽക്കത്ത : പൂനെയ്ക്കെതിരെ തകർപ്പൻ ജയവുമായി എടികെ. എതിരില്ലാത്ത ഒരു ഗോളിനാണു എടികെയെ പൂനെ പരാജയപ്പെടുത്തിയത്. അവശേട്ട പോരാട്ടത്തിലെ 82-ാം മിനിറ്റില്‍ ജെര്‍സണ്‍ വിയേരയുടെ ഗോളിലൂടെയാണ്…
Read More » - 10 November
ക്രിക്കറ്റില്‍ നിന്നും വിരമിച്ച് മുനാഫ് പട്ടേല്‍
ക്രിക്കറ്റില്‍ നിന്നും വിരമിച്ച് മുനാഫ് പട്ടേല്‍. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട മികച്ച ഫാസ്റ്റ് ബൗളര്‍മാരിലൊരാളായ 35കാരനായ മുനാഫ് പട്ടേല്‍ 12 വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തോടാണ് വിട പറയുന്നത്.…
Read More » - 10 November
ചരിത്രങ്ങള്‍ തിരുത്തുന്ന വിരാട് കോഹ്ലിക്ക് തകർക്കാൻ കഴിയാത്ത സച്ചിന്റെ ഒരേ ഒരു റെക്കോര്‍ഡ്
സച്ചിന്റെയും മറ്റും റെക്കോർഡുകൾ ഒന്നൊന്നായി തകർത്ത് മുന്നേറുകയാണ് വിരാട് കോഹ്ലി. എന്നാൽ കോഹ്ലിക്ക് തകർക്കാൻ കഴിയാത്ത ഒരു റെക്കോർഡ് സച്ചിനുണ്ടെന്ന് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍…
Read More » - 10 November
കേരള സീനിയര്‍ ഫുട്ബോള്‍ മലപ്പുറത്തിന് കിരീടം
തിരുവനന്തപുരത്ത് നടന്ന കേരള സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം കീരീടം ചൂടി. കോട്ടയത്തെ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു മലപ്പുറം ചാമ്പ്യന്മാരായത്. അര് സിദ്ദീഖ് ഇരട്ട…
Read More » - 10 November
ആരാധകരെ ആക്രമിച്ച സംഭവം; നടപടി സ്വീകരിക്കുമെന്ന് എഫ്സി ഗോവ
ഫറ്റോര്‍ഡ: ഐഎസ്എല്ലിൽ എഫ്.സി ഗോവയും ഡല്‍ഹി ഡൈനാമോസും തമ്മിൽ നടന്ന മത്സരത്തിന് ശേഷം ഗോവയുടെ മൂന്ന് ആരാധകരെ പോലീസുകാരും വളണ്ടിയര്‍മാരും ചേര്‍ന്ന് ആക്രമിക്കുകയുണ്ടായി. മത്സരശേഷമുള്ള സമ്മാനദാനച്ചടങ്ങിനിടെ ഗ്രൗണ്ടിലേക്ക്…
Read More » - 9 November
നോര്‍ത്ത് ഈസ്റ്റിനെ തോൽവിയിലേക്ക് തള്ളിയിട്ട് മുംബൈ സിറ്റി
ഗുവാഹത്തി : നോര്‍ത്ത് ഈസ്റ്റിനെ തോൽവിയിലേക്ക് തള്ളിയിട്ട് മുംബൈ സിറ്റി. ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈയുടെ ജയം. ആദ്യ പകുതിയിലെ നാലാം മിനിട്ടിൽ അര്‍ണോള്‍ഡ് ഇസോകോ നേടിയ…
Read More » - 9 November
കേരള സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് , കോട്ടയം ഫെെനലില്‍
കേരള സംസ്ഥാന സീനിയര്‍ ഫുട്ബോളില്‍ ഇന്ന് നടന്ന രണ്ടാം സെമി ഫെെനലില്‍ പാലക്കാടിനെ പരാജയപ്പെടുത്തി കോട്ടയം ഫെെനലില്‍ കടന്നു. തിരുവനന്തപുരത്താണ് മാച്ച് നടക്കുന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു…
Read More » - 9 November
ഡെയര്‍ ഡെവിള്‍സിന് പുതിയ സഹകോച്ച് , മുഹമ്മദ് കെെഫ്
ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ പരിശീലിപ്പിക്കാനായി എത്തുന്നത് വേറെയാരുമല്ല ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ്താരം മുഹമ്മദ് കെെഫ്. സഹ പരിശീലകനായാണ് ഡല്‍ഹി ടീമില്‍ കെെഫ് എത്തുന്നത്. റിക്കി പോണ്ടിങ്ങാണ് നിലവിലെ…
Read More » - 9 November
ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ , പി.വി സിന്ധു പരാജയപ്പെട്ടു
ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു പരാജയപ്പെട്ടു. ചൈനയുടെ ഹെ ബിങ്ജിയാവോയോടാണ് ക്വാര്‍ട്ടറില്‍ സിന്ധു പരാജയപ്പെട്ടത്. 3 തവണയായി നീണ്ട് നിന്ന പോരാട്ടത്തിനൊടുവിലാണ്…
Read More » - 9 November
ഏഷ്യന്‍ എയര്‍ഗണ്‍ ഷൂട്ടിംഗ് ചാന്പ്യന്‍ഷിപ്പ്; സ്വര്‍ണം സ്വന്തമാക്കി ഇന്ത്യയുടെ കൗമാര താരം സൗരഭ് ചൗധരി
ന്യൂഡല്‍ഹി: ഏഷ്യന്‍ എയര്‍ഗണ്‍ ഷൂട്ടിംഗ് ചാന്പ്യന്ഷിപ്പില് സ്വര്‍ണം സ്വന്തമാക്കി ഇന്ത്യയുടെ കൗമാര താരം സൗരഭ് ചൗധരി. ഏഷ്യന്‍ ഗെയിംസ്, യൂത്ത് ഒളിന്പിക്സ്, ഐഎസ്എസ്എഫ് ലോക ഷൂട്ടിംഗ് ചാന്പ്യന്‍ഷിപ്പ്…
Read More » - 9 November
ബൗളര്‍മാര്‍ക്ക് വിശ്രമം അനുവദിക്കണമെന്ന കോഹ്ലിയുടെ ആവശ്യം തള്ളി രോഹിത് ശർമ്മ
മുംബൈ: ബൗളര്‍മാര്‍ക്ക് ഐപിഎലില്‍നിന്നു വിശ്രമം അനുവദിക്കണമെന്ന വിരാട് കോഹ്ലിയുടെ ആവശ്യത്തിനെതിരെ രോഹിത് ശര്‍മ്മ രംഗത്ത്. അടുത്ത വര്‍ഷം ലോകകപ്പ് നടക്കുന്നതു കണക്കിലെടുത്ത് ഇന്ത്യന്‍ ടീമിലെ പ്രധാന പേസ്…
Read More » - 8 November
ട്രോളുകള്‍ കൊണ്ട് തന്നെ തകര്‍ക്കാനാകില്ല; വിരാട് കോഹ്ലി
മുംബൈ: ആരാധകനോട് രാജ്യം വിടാന്‍ പറഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ട്രോളുകൾ ഉയരാൻ തുടങ്ങിയതോടുകൂടി പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകൻ വിരാട് കോഹ്ലി. ട്രോളുകള്‍ തനിക്ക് ശീലമാണെന്നും…
Read More » - 8 November
ഡൽഹിയെ വീഴ്ത്തി ജയം കൈക്കലാക്കി ഗോവ
ഗോവ : തകർപ്പൻ ജയവുമായി ഗോവ. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഡൽഹിയെ ഗോവ വീഴ്ത്തിയത്. 54,89 മിനിറ്റിൽ ഇരട്ട ഗോൾ നേടി എഡു ബേഡിയ, 82ആം മിനിറ്റിൽ…
Read More » - 8 November
വിരാട് കോഹ്ലിക്കെതിരെ ബിസിസിഐ രംഗത്ത്
ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ വിവാദപരാമർശത്തിനെതിരെ ബിസിസിഐ രംഗത്ത്. ലോകകപ്പ് സാധ്യത ടീമിലെ പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ലോകകപ്പിനു പൂര്‍ണ്ണാരോഗ്യവാനായി ഇരിക്കുവാന്…
Read More » - 8 November
ഇന്ത്യയുമായി ട്വന്റി20 പരമ്പര : ഓസീസ് ടീമിനെ തീരുമാനിച്ചു
സിഡ്നി: വിൻഡീസുമായുള്ള മത്സരങ്ങൾക്ക് ശേഷം ഇന്ത്യയുടെ അടുത്ത എതിരാളി ഓസ്ട്രേലിയ. ഇന്ത്യയുമായുള്ള മൂന്നു ട്വന്റി ട്വന്റി മത്സരങ്ങളുടെ ഓസീസ് ടീമിനെ പ്രഖ്യാപിച്ചു. നവംബര്‍ 21നാണ് ടി20 പരമ്പര…
Read More » - 8 November
കേരള സംസ്ഥാന സീനിയര്‍ ഫുട്ബോള്‍, മലപ്പുറം ഫെെനലില്‍
സെമി പോരാട്ടത്തില്‍ ആതിഥേയരായ തിരുവനന്തപുരത്തെ പരാജയപ്പെടുത്തി മലപ്പുറം ഫെെനലില്‍ കടന്നു. തിരുവനന്തപുരത്ത് ഇന്ന് നടന്ന ശക്തമായ പോരാട്ടത്തിലാണ് മലപ്പുറം വിജയം നേടിയത്. ഒന്നിനെതിരെ നാലു ഗോളുകള്‍ നേടിയാണ്…
Read More » - 8 November
ആരവങ്ങള്‍ ഒരുങ്ങി ; ഹോക്കി ലോകകപ്പിനുളള ഇന്ത്യന്‍ താരങ്ങളെ പ്രഖ്യാപിച്ചു
ഭുവനേശ്വര്‍: സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ദേശീയ വിനോദമായ ഹോക്കി കായിക വിനോദത്തിന്റെ മാമാങ്കം തീര്‍ക്കുന്ന നാളുകള്‍ക്ക് സാക്ഷിയാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. നവംബര്‍ 28ന് ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ…
Read More » - 8 November
ചൈന ഓപ്പണിൽ ഇന്ത്യൻ മുന്നേറ്റം : സിന്ധുവും ശ്രീകാന്തും ക്വാര്‍ട്ടറിലേക്ക്
ബെയ്ജിംഗ്: ചൈന ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ മുന്നേറ്റം. വനിത സിംഗിള്‍സില്‍ പി.വി. സിന്ധുവും പുരുഷ സിംഗിള്‍സില്‍ കെ. ശ്രീകാന്തും സിന്ധുവും ക്വാര്‍ട്ടറിലേക്ക്. നേരിട്ടുള്ള ഗെയിമില്‍ തായ്ലന്‍ഡിന്റെ…
Read More » - 7 November
ഐപിഎല്‍ താരലേലം : തീയതിയും വേദിയും പ്രഖ്യാപിച്ചു
മുംബൈ ; 12ആമത് ഐപിഎല്‍ സീസണിലേക്കുള്ള താരലേലത്തിന്റെ തീയതിയും വേദിയും പ്രഖ്യാപിച്ചു. രാജസ്ഥാന് തലസ്ഥാനമായ ജയ്പൂരില്‍ ഡിസംബര്‍ 17,18 തീയതികളിലായിരിക്കും താരലേലം. ഇതാദ്യമായാണ് ഐപിഎല്‍ താരലേലം ജയ്പൂര്‍…
Read More » - 7 November
സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് , കോട്ടയം സെമിയില്‍
പെനാള്‍ട്ടി ഷൂട്ടൗട്ടിലൂടെയാണ് കോട്ടയം കാസര്‍ഗോഡിനെ പരാജയപ്പെടുത്തി സെമിയില്‍ കടന്നത്. കേരള സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് തിരുവനന്തപുരത്ത് വെച്ച് നടന്ന മാച്ചിലാണ് കോട്ടയം വിജയം നേടിയത്.…
Read More » - 7 November
ചൈന ഓപ്പണ്‍ മിക്സഡ് ഡബിള്‍സിൽ ഇന്ത്യക്ക് നിരാശ
ചൈന ഓപ്പണ്‍ ഡബിള്‍സിൽ ഇന്ത്യക്ക് വീണ്ടും നിരാശ. മിക്സഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് പുറത്തായി. മലേഷ്യൻ ടീമാണ് മൂന്ന് ഗെയിം പോരാട്ടത്തിൽ ഇവരെ പരാജയപ്പെടുത്തിയത്. 63…
Read More » - 7 November
ഇന്ത്യയില്‍ ജീവിച്ച് വിദേശ ക്രിക്കറ്റ് താരങ്ങളെ ഇഷ്ടപ്പെടുന്ന ആരാധകനോട് രാജ്യം വിട്ടുപോകാന്‍ വിരാട് കോഹ്ലി
മുംബൈ: കോഹ്ലിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഇറക്കിയ മൊബെെല്‍ ആപ്പിന്റെ പ്രചാരണത്തിനായി വിരാട് കോഹ്ലി പുറത്ത് വിട്ട വീഡിയോയിലാണ് വിവാദമുണര്‍ത്തിയ കോഹ്ലിയുടെ വാക്കുകള്‍ ഉണ്ടായിരുന്നത്. താന്‍ വിദേശ ക്രിക്കറ്റ്…
Read More »