Sports
- Feb- 2019 -19 February
ചോദ്യ ചിഹ്നമായി സാഹയുടെ ദേശീയ ടീം പ്രവേശനം
വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ ദേശീയ ടീമിലേക്കുള്ള പ്രവേശം ഏറെക്കുറെ അടഞ്ഞ സ്ഥിതിയിലാണ്. പ്രത്യേകിച്ച് യുവതരാം റിഷബ് പന്ത് മിന്നുംഫോമില്‍ നില്‍ക്കെ. ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ്കീപ്പറായി വിലസിയ…
Read More » - 18 February
ലോകകപ്പില്‍ പാകിസ്ഥാനുമായുള്ള മത്സരം ഇന്ത്യ വേണ്ടെന്ന് വയ്ക്കണമെന്ന് ഹർഭജൻ സിങ്
ന്യൂഡൽഹി: ലോകകപ്പില്‍ പാകിസ്ഥാനുമായുള്ള മത്സരം ഇന്ത്യ വേണ്ടെന്ന് വയ്ക്കണമെന്ന് വ്യക്തമാക്കി മുന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിംഗ്. ഇന്ത്യ പാകിസ്ഥാനുമായുള്ള മത്സരം ബഹിഷ്കരിക്കണം. ഈ മത്സരം ഇല്ലാതെ…
Read More » - 18 February
ദയനീയമായി പരാജയപെട്ട് ബ്ലാസ്റ്റേഴ്സ് : തകർപ്പൻ ജയവുമായി ഗോവ
ഗോവ : ഫത്തോർഡ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ദയനീയമായി പരാജയപെട്ട് കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാതെ മൂന്നു ഗോളുകൾക്കാണ് ഗോവ എഫ് സിയുടെ ജയം. കോറോ (22), എഡു…
Read More » - 18 February
പുല്‍വാമ ഭീകരാക്രമണം : പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന നിലപാടുമായി ബിസിസിഐ
ന്യൂ ഡൽഹി : പുല്‍വാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന നിലപാടുമായി ബിസിസിഐ. പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന് ഐപിഎല്‍ ചെയര്മാന് രാജീവ് ശുക്ല അറിയിച്ചു. കേന്ദ്ര…
Read More » - 18 February
പുതിയ ഹെയർ സ്റ്റൈൽ പരീക്ഷിച്ച് ധോണി; ആവേശം അടക്കാനാകാതെ ആരാധകർ
റാഞ്ചി: പുതിയ ഹെയര്‍ സ്റ്റൈൽ പരിശോധിച്ച് ക്രിക്കറ്റ് ആരാധകരുടെ സ്വന്തം ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിങ് ധോണി. ഓള് സ്റ്റാര്‍സ് ഫുട്ബോള്‍ ക്ലബിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ്…
Read More » - 18 February
സി കെ വിനീതിന്റെ പരാതി; മഞ്ഞപ്പടയുടെ അഡ്മിനോട് ഹാജരാകാൻ പോലീസ് നിർദേശം
കൊച്ചി: ചെന്നൈയിൻ എഫ്സി സ്ട്രൈക്കറും കേരള ബ്ലാസ്റ്റേഴ്സിലെ മുൻതാരവുമായ സി കെ വിനീതിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണോദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകാന്‍ മഞ്ഞപ്പടയുടെ അഡ്മിന് പോലീസിന്റെ നിർദേശം. ബുധനാഴ്ച…
Read More » - 18 February
അവസാന എവേ മത്സരത്തിനായി ബ്ലാസ്റ്റേഴ്സ് : പ്ലേ ഓഫ് ഉറപ്പിക്കാൻ ഗോവ
മഡ്ഗോവ: ഐ എസ് എല്ലിൽ അവസാന എവേ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സും, പ്ലേ ഓഫ് ഉറപ്പിക്കാൻ ഗോവയും തമ്മിയിൽ ഇന്ന് ഏറ്റുമുട്ടും. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. കൊച്ചിയിൽ…
Read More » - 18 February
റണ്‍ ഔട്ടായതിന്റെ ദേഷ്യം കസേരയോട് തീര്‍ത്ത് ഓസീസ് താരം; വീഡിയോ
ബിഗ്ബാഷ് ലീഗില്‍ റണ്ണൗട്ടായതിന്റെ ദേഷ്യം ഓസീസ് താരം ആരോണ്‍ ഫിഞ്ച് കസേരയോടാണ് തീര്‍ത്തത്. മെല്‍ബണ്‍ റെനഗേഡ്സും മെല്‍ബണ്‍ സ്റ്റാഴ്സും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനിടെയായിരുന്നു സംഭവം. ടോസ് നേടിയ…
Read More » - 18 February
ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങി ക്രിസ് ഗെയ്ല്
ബാര്‍ബഡോസ്: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ല്. ഈ വര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കാനിരിക്കുന്ന ലോകകപ്പിനു ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് താരം…
Read More » - 17 February
ബെംഗളൂരുവിനെ അപ്രതീക്ഷിത തോൽവിയിലേക്ക് തള്ളിയിട്ട് ഡൽഹി ഡയനാമോസ്
ന്യൂ ഡൽഹി : ഐഎസ്എല്ലിൽ ബെംഗളൂരുവിനെ അപ്രതീക്ഷിത തോൽവിയിലേക്ക് തള്ളിയിട്ട് ഡൽഹി ഡയനാമോസ്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബെംഗളൂരുവിനെ ഡൽഹി പരാജയപ്പെടുത്തിയത്. ഒൻപതാം മിനിറ്റിൽ ഉലിസെസ്, ഇരട്ട…
Read More » - 17 February
വീണ്ടും നമ്പർ വണ്ണായി വിരാട് കോഹ്ലി
ദുബായ്: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്റ്റ് ബാറ്റ്സ്മാന് റാങ്കിംഗില്‍ ഒന്നാം നമ്പർ സ്ഥാനത്തിൽ തുടർന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. 922 പോയിന്റുമായാണ് കൊഹ്ലി ടെസ്റ്റ് റാങ്കിംഗില്‍…
Read More » - 17 February
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്ക്കെതിരെ പൊലീസിൽ പരാതിയുമായി സി.കെ വിനീത്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്ക്കെതിരെ പരാതിയുമായി സി കെ വിനീത്. താന്‍ ബോൾബോയിയെ അസഭ്യം പറഞ്ഞെന്ന കള്ളം പ്രചരിപ്പിക്കുന്നുവെന്നും തനിക്കെതിരെ വ്യാജപ്രചരണം നടത്താനാണ് ശ്രമമെന്നും…
Read More » - 17 February
ഇന്ന് ബംഗളൂരു എഫ്സി-ഡല്‍ഹി ഡൈനാമോസ് സൂപ്പർ പോരാട്ടം
ബെംഗളൂരു : ഐഎസ്എല്ലിൽ ഇന്ന് ബംഗളൂരു എഫ്സി ഡല്‍ഹി ഡൈനാമോസ് സൂപ്പർ പോരാട്ടം. ഇന്ന് വൈകിട്ട് 07:30തിന് ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 31 പോയിന്റുകളുമായി പട്ടികയിൽ…
Read More » - 16 February
ബാഡ്മിന്റണില്‍ സൈനക്ക് വിജയം
ഗു വാഹത്തിയില് നടന്ന ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്വാള് വിജയിച്ചു. ഇന്ത്യയുടെ തന്നെ താരമായ പി വി സിന്ധുവിനെ കീഴടക്കിയാണ് സൈന നാലാമതും വിജയലക്ഷ്യം…
Read More » - 16 February
ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീം ഏതെന്ന് വ്യക്തമാക്കി സുനിൽ ഗാവസ്കർ
ഇംഗ്ലണ്ടില്‍ മെയ് മാസത്തില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം ഇംഗ്ലണ്ട് ആണെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റൻ സുനില്‍ ഗവാസ്ക്കര്‍. രണ്ടാം…
Read More » - 16 February
നിർണ്ണായക പോരാട്ടത്തിനൊരുങ്ങി ജംഷെഡ്പൂർ- പൂനെ സിറ്റി
ജംഷെഡ്പൂർ : ഐഎസ്എല്ലിൽ ഇന്ന് ജംഷെഡ്പൂർ- പൂനെ സിറ്റി നിർണായക പോരാട്ടം. ജംഷെഡ്പൂറിന്റെ ഹോം ഗ്രൗണ്ടിൽ വൈകിട്ട് ഏഴരയ്ക്കാണ് ഇരുവരും ഏറ്റുമുട്ടുക. പ്ലേ ഓഫ് സാധ്യത നിലനിർത്തണമെങ്കിൽ…
Read More » - 16 February
റിയല്‍ കശ്മീരുമായുള്ള മത്സരം മാറ്റിവെക്കണമെന്ന ആവശ്യവുമായി മിനര്‍വ പഞ്ചാബ്
ന്യൂ ഡൽഹി : പുൽവാമ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാശ്മീരില്‍ റിയല്‍ കശ്മീരുമായി നടക്കേണ്ട തങ്ങളുടെ ഐ ലീഗ് മത്സരം മാറ്റിവെക്കണമെന്ന ആവശ്യവുമായി മിനര്‍വ പഞ്ചാബ് ആള് ഇന്ത്യ…
Read More » - 15 February
ചാമ്പ്യന്മാരെ തറപറ്റിച്ച് അനായാസ ജയവുമായി ബ്ലാസ്റ്റേഴ്സ്
കൊച്ചി : ഐഎസ്എല്ലിൽ നിലവിലെ ചാമ്പ്യൻമാരെ തറപറ്റിച്ച് അനായാസ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. ചെന്നൈയിൻ എഫ് സിയെ ഏകപക്ഷീയമായ 3 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഈ സീസണിലെ രണ്ടാം…
Read More » - 15 February
ഓസ്ട്രേലിയൻ പര്യടനം : ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ : ഓസ്ട്രേലിയൻ പര്യടനത്തിലുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഓസ്ട്രേലിയക്കെതിരായ ടി20, ഏകദിന പരമ്പരകളിൽ മത്സരിക്കാൻ പ്രമുഖരെയെല്ലാം ടീമിൽ ഉൾപ്പെടുത്തി. ക്യാപ്റ്റനായി വിരാട കോഹ്ലിയും, വിശ്രമം അനുവദിച്ച…
Read More » - 15 February
മെസിയുമായുള്ള കരാർ പുതുക്കുന്നതിനെ കുറിച്ച് പ്രതികരിച്ച് ബാഴ്സലോണ ക്ലബ്ബ് പ്രസിഡന്റ്
ന്യൂ കാമ്പ്: മെസിയുമായുള്ള കരാർ പുതുക്കുന്നതിനെ കുറിച്ച് പ്രതികരിച്ച് ബാഴ്സലോണ ക്ലബ് പ്രസിഡന്റ് ജോസപ് മരിയാ ബര്‍ത്തോമ്യൂ. ക്ലബ്ബുമായുള്ള ലയണൽ മെസ്സിയുടെ പുതിയ കരാര്‍ പ്രതീക്ഷിക്കുന്നുവെന്നും ക്ലബ്ബുമായുള്ള…
Read More » - 14 February
ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ നാളെ അറിയാം
ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുളള ഇന്ത്യൻ ടീമിനെ നാളെ അറിയാം. ന്യൂസിലാന്‍ഡിനെതിരായ മത്സത്തില്‍ വിശ്രമം അനുവദിച്ച നായകന് വിരാട് കോഹ്ലിയും, ജസ്പ്രീത് ഭുംമ്രയും ടീമില്‍ തിരിച്ചെത്തുമെന്നാണ് സൂചന. അതേസമയം തുടര്‍ച്ചയായ…
Read More » - 14 February
യുവക്രിക്കറ്റ് താരത്തിന് ആജീവനാന്ത വിലക്ക്
ന്യൂഡല്‍ഹി : അണ്ടര്‍ 23 ക്രിക്കറ്റ് ടീമില്‍ എടുക്കാത്തതിന്റെ പേരില്‍ സെലക്ടറെ ഗുണ്ടാസംഘവുമായി ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ യുവക്രിക്കറ്റ് താരം അനുജ് ദേധക്ക് ആജീവനാന്ത വിലക്ക്.ഡി.ഡി.സി.എ പ്രസിഡന്റ്…
Read More » - 13 February
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്
സെന്റ്ലൂസിയ : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. മൂന്നാം ടെസ്റ്റില്‍ 232 റണ്‍സിന് പരാജയപ്പെട്ടെങ്കിലും 2-1ന് വെസ്റ്റ് ഇന്‍ഡീസ് പരമ്പര ഭദ്രമാക്കി. ഇംഗ്ലണ്ട് മൂന്നാം…
Read More » - 13 February
മുംബൈക്കെതിരെ അനായാസ ജയവുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
മുംബൈ : ഐഎസ്എല്ലിൽ മുംബൈക്കെതിരെ അനായാസ ജയവുമായി നോർത്ത് ഈസ്റ്റ്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അനായാസമായി ജയിച്ചത്. It has been a…
Read More » - 13 February
ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ന്യൂസിലൻഡ്
നേപ്പിയര്‍: ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി ന്യൂസിലൻഡ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയർത്തിയ 233 റൺസ് വിജയ ലക്ഷ്യം…
Read More »