Sports
- Feb- 2019 -16 February
റിയല്‍ കശ്മീരുമായുള്ള മത്സരം മാറ്റിവെക്കണമെന്ന ആവശ്യവുമായി മിനര്‍വ പഞ്ചാബ്
ന്യൂ ഡൽഹി : പുൽവാമ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാശ്മീരില്‍ റിയല്‍ കശ്മീരുമായി നടക്കേണ്ട തങ്ങളുടെ ഐ ലീഗ് മത്സരം മാറ്റിവെക്കണമെന്ന ആവശ്യവുമായി മിനര്‍വ പഞ്ചാബ് ആള് ഇന്ത്യ…
Read More » - 15 February
ചാമ്പ്യന്മാരെ തറപറ്റിച്ച് അനായാസ ജയവുമായി ബ്ലാസ്റ്റേഴ്സ്
കൊച്ചി : ഐഎസ്എല്ലിൽ നിലവിലെ ചാമ്പ്യൻമാരെ തറപറ്റിച്ച് അനായാസ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. ചെന്നൈയിൻ എഫ് സിയെ ഏകപക്ഷീയമായ 3 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഈ സീസണിലെ രണ്ടാം…
Read More » - 15 February
ഓസ്ട്രേലിയൻ പര്യടനം : ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ : ഓസ്ട്രേലിയൻ പര്യടനത്തിലുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഓസ്ട്രേലിയക്കെതിരായ ടി20, ഏകദിന പരമ്പരകളിൽ മത്സരിക്കാൻ പ്രമുഖരെയെല്ലാം ടീമിൽ ഉൾപ്പെടുത്തി. ക്യാപ്റ്റനായി വിരാട കോഹ്ലിയും, വിശ്രമം അനുവദിച്ച…
Read More » - 15 February
മെസിയുമായുള്ള കരാർ പുതുക്കുന്നതിനെ കുറിച്ച് പ്രതികരിച്ച് ബാഴ്സലോണ ക്ലബ്ബ് പ്രസിഡന്റ്
ന്യൂ കാമ്പ്: മെസിയുമായുള്ള കരാർ പുതുക്കുന്നതിനെ കുറിച്ച് പ്രതികരിച്ച് ബാഴ്സലോണ ക്ലബ് പ്രസിഡന്റ് ജോസപ് മരിയാ ബര്‍ത്തോമ്യൂ. ക്ലബ്ബുമായുള്ള ലയണൽ മെസ്സിയുടെ പുതിയ കരാര്‍ പ്രതീക്ഷിക്കുന്നുവെന്നും ക്ലബ്ബുമായുള്ള…
Read More » - 14 February
ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ നാളെ അറിയാം
ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുളള ഇന്ത്യൻ ടീമിനെ നാളെ അറിയാം. ന്യൂസിലാന്‍ഡിനെതിരായ മത്സത്തില്‍ വിശ്രമം അനുവദിച്ച നായകന് വിരാട് കോഹ്ലിയും, ജസ്പ്രീത് ഭുംമ്രയും ടീമില്‍ തിരിച്ചെത്തുമെന്നാണ് സൂചന. അതേസമയം തുടര്‍ച്ചയായ…
Read More » - 14 February
യുവക്രിക്കറ്റ് താരത്തിന് ആജീവനാന്ത വിലക്ക്
ന്യൂഡല്‍ഹി : അണ്ടര്‍ 23 ക്രിക്കറ്റ് ടീമില്‍ എടുക്കാത്തതിന്റെ പേരില്‍ സെലക്ടറെ ഗുണ്ടാസംഘവുമായി ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ യുവക്രിക്കറ്റ് താരം അനുജ് ദേധക്ക് ആജീവനാന്ത വിലക്ക്.ഡി.ഡി.സി.എ പ്രസിഡന്റ്…
Read More » - 13 February
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്
സെന്റ്ലൂസിയ : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. മൂന്നാം ടെസ്റ്റില്‍ 232 റണ്‍സിന് പരാജയപ്പെട്ടെങ്കിലും 2-1ന് വെസ്റ്റ് ഇന്‍ഡീസ് പരമ്പര ഭദ്രമാക്കി. ഇംഗ്ലണ്ട് മൂന്നാം…
Read More » - 13 February
മുംബൈക്കെതിരെ അനായാസ ജയവുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
മുംബൈ : ഐഎസ്എല്ലിൽ മുംബൈക്കെതിരെ അനായാസ ജയവുമായി നോർത്ത് ഈസ്റ്റ്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അനായാസമായി ജയിച്ചത്. It has been a…
Read More » - 13 February
ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ന്യൂസിലൻഡ്
നേപ്പിയര്‍: ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി ന്യൂസിലൻഡ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയർത്തിയ 233 റൺസ് വിജയ ലക്ഷ്യം…
Read More » - 13 February
അണ്ടര്‍ 19 ടീമിനെതിരായ മത്സരങ്ങള്‍ക്ക് കേരളത്തിൽ നിന്ന് രണ്ട് താരങ്ങൾ കൂടി
തിരുവനന്തപുരം: അണ്ടര്‍ 19 ടീമിനെതിരായ മത്സരങ്ങൾക്ക് കേരളത്തിൽ നിന്ന് രണ്ടു താരങ്ങള്‍ കൂടി കളത്തില്‍ ഇറങ്ങുന്നു. സൂരജ് അഹൂജയുടെ നേതൃത്വത്തിലുള്ള ടീമില്‍ വരുണ്‍ നായര്‍, വത്സാന്‍ ഗോവിന്ദ്…
Read More » - 13 February
ഐപിഎല്‍ : തീയതി പ്രഖ്യാപനം നീളും
മുംബൈ: ഐപിഎല്‍ തീയതി പ്രഖ്യാപനം നീളുമെന്ന് സൂചന. പൊതു തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ശേഷം മാര്‍ച്ചിലായിരിക്കും ഐപിഎല്‍ സമയക്രമം പ്രഖ്യാപിക്കൂവെന്നു ബിസിസിഐ ഉന്നതന് സ്ഥിരീകരിച്ചതായി പ്രമുഖ ദേശീയ…
Read More » - 13 February
ഓസീസ് പരമ്പരയിലെ ഇന്ത്യന്‍ ടീം
ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന ട്വന്റി-20 മത്സരങ്ങള്‍. എന്നാല്‍ ഈ മത്സരങ്ങളില്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം നല്‍കിയേക്കും എന്ന് സൂചന. രോഹിത് ശര്‍മ തുടര്‍ച്ചയായി…
Read More » - 13 February
ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍; യുണൈറ്റഡിനെ അട്ടിമറിച്ച് പി.എസ്.ജി
ചാംപ്യന്‍സ് ലീഗ് പ്രീക്വര്‍ട്ടര്‍ ആദ്യപാദ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റിഡിനും പോര്‍ട്ടോക്കും തോല്‍വി. പി.എസ്.ജി മാഞ്ചസ്റ്ററിനെയും, റോമ പോര്‍ട്ടോയെയും എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍…
Read More » - 12 February
ദേശീയ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം
നദിയാദ്(ഗുജറാത്ത്): പെണ്‍കുട്ടികളുടെ ദേശീയ സീനിയര്‍(അണ്ടര്‍ 19) അത്ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം. ആറ് സ്വര്‍ണവും 7 വെള്ളിയും 2 വെങ്കലവും നേടിയാണ് കേരളം കിരീടം ഉറപ്പിച്ചത്.…
Read More » - 12 February
പ്രശസ്ത ഫുട്ബോള്‍ താരം അന്തരിച്ചു
ലണ്ടന്‍: പ്രശസ്ത ഇംഗ്ലണ്ട് ഫുട്ബോൾ ഗോള്‍ കീപ്പറായിരുന്ന ഗോര്‍ഡന്‍ ബാങ്ക്സ് (81) അന്തരിച്ചു.അര്‍ബുദരോഗ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യമെന്നു കുടുംബം അറിയിച്ചു. 1966-ല്‍ ലോകകപ്പ് സ്വന്തമാക്കിയ ഇംഗ്ലണ്ട് ടീമിലെ…
Read More » - 12 February
ക്രൂര മർദ്ദനമേറ്റ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് പിന്തുണയുമായി ഗൗതം ഗംഭീര്‍
ന്യൂ ഡൽഹി : ക്രൂര മർദ്ദനമേറ്റ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ല്‍ഹി സീനിയര്‍ സെലക്ഷന് കമ്മിറ്റി ചെയര്‍മാനുമായ അമിത് ഭണ്ഡാരിക്ക് പിന്തുണയുമായി ഗൗതം ഗംഭീര്‍. തലസ്ഥാന…
Read More » - 12 February
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് ക്രൂര മർദ്ദനം
ന്യൂ ഡൽഹി : അണ്ടര്‍ 23 ടീമിലേക്ക് തിരഞ്ഞെടുത്തില്ലെന്ന് ആരോപിച്ച് മുന്‍ ഇന്ത്യന്‍ താരവും ഡല്‍ഹി സീനിയര്‍ സെലക്ഷന് കമ്മിറ്റി ചെയര്‍മാനുമായ അമിത് ഭണ്ഡാരിയെ ക്രൂരമായി മര്‍ദ്ദിച്ചു.…
Read More » - 12 February
ഓസ്ട്രേലിയയെ ട്രോളി സ്റ്റാര്‍ സ്പോട്ട്സ് പുറത്ത് വിട്ട പരസ്യത്തിൽ വീരേന്ദര്‍ സെവാഗും; വിമർശനവുമായി മാത്യൂ ഹെയ്ഡന്
ഓസ്ട്രേലിയയെ ട്രോളി സ്റ്റാര്‍ സ്പോട്ട്സ് പുറത്ത് വിട്ട പരസ്യത്തിനെതിരെ വിമർശനവുമായി മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന് രംഗത്ത്. ഓസ്ട്രേലിയയുടെ ലിമിറ്റഡ് ഓവര്‍ പര്യടനത്തിന് മുന്‍പായി സ്റ്റാര്‍…
Read More » - 12 February
ടി20 റാങ്കിങ്ങിൽ മികച്ച നേട്ടവുമായി മുന്നേറി സ്മൃതി മന്ദാനയും ജെമീമ റോഡ്രിഗസും
ദുബായ്: ടി20 റാങ്കിങ്ങിൽ മികച്ച നേട്ടവുമായി മുന്നേറി സ്മൃതി മന്ദാനയും ജെമീമ റോഡ്രിഗസും. ന്യൂസീലന്‍ഡിനെതിരായ പരമ്പര മത്സരത്തിൽ ജെമീമ 132 റണ്‍സ് സ്വന്തമാക്കിയതോടെ നാല് സ്ഥാനങ്ങള്‍ കടന്ന്…
Read More » - 12 February
ഇനി ചാമ്പ്യന്‍സ് ലീഗിലും വാര് സംവിധാനം വരുന്നു
വീഡിയോ അസിസ്റ്റ് റഫറീസ്(വാര്) സംവിധാനം ഉടന്‍ തന്നെ ചാമ്പ്യന്‍സ് ലീഗിലും ഉപയോഗിക്കുമെന്ന് യുവേഫ പ്രസിഡന്റ് അലക്സാണ്ടര്‍ സെഫെരിന്‍. ഈ ആഴ്ച്ച തന്നെ വാര് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍…
Read More » - 11 February
അണ്ടര്‍ 23 മുംബൈ ടീമില്‍ ഇനി അർജുൻ തെണ്ടുൽക്കറും
മുംബൈ: അണ്ടര്‍ 23 മുംബൈ ടീമില്‍ സച്ചിന് തെണ്ടുല്‍ക്കറുടെ മകന് അര്ജുന് ടെണ്ടുല്‍ക്കറും. അജിത് അഗാര്‍ക്കര്‍ തലവനായ സെലക്ഷന് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സെലക്ഷന് ട്രയല്‍സിൽ മികച്ച…
Read More » - 11 February
ലോകകപ്പ് ടീമിലെത്താന്‍ ഋഷഭിന് അജിങ്ക്യ രഹാനയെ മറികടക്കണമെന്ന് സെലക്ഷന് അംഗം
മുംബൈ: ഏകദിന ലോകകപ്പിന് ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഉള്‍പ്പെടുത്തണമെന്നതാണ് ഇപ്പോള്‍ നടക്കുന്ന പ്രധാന ചര്‍ച്ചകളിലൊന്ന്. യുവതാരങ്ങള്‍ക്കും സീനിയര്‍ താരങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം നല്‍കിയുള്ള ടീമായിരിക്കും ഇംഗ്ലണ്ടിലേക്ക്…
Read More » - 11 February
ദേശീയ സ്കൂള്‍ മീറ്റ്; റെക്കോര്‍ഡ് തിരുത്തി അപര്‍ണ
നദിയാദ്: ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക്ക് മീറ്റില്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹഡില്‍സില്‍ കോഴിക്കോട് പുല്ലൂരാമ്പാറ സെന്റ് ജോസഫസ് സ്കൂളിലെ അപര്‍ണ റോയിക്ക് റെക്കോര്‍ഡോടെ സ്വര്‍ണം.…
Read More » - 11 February
രവി ശാസ്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുത്തയ്യ മുരളീധരന്
ന്യൂ ഡൽഹി : ടെസ്റ്റ് ക്രിക്കറ്റിൽ നിലവിലെ ഓഫ് സ്പിന്നര്‍മാരെ എടുത്താല്‍ അശ്വിന് തന്നെയാണ് ഏറ്റവും മികച്ച താരമെന്നു മുൻ ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരന്. കുല്‍ദീപ്…
Read More » - 11 February
ധോണിയെ മറികടന്ന് ടീമിൽ ഉൾപ്പെടുത്താൻ കഴിയില്ല; സെലക്ടര്‍മാര്‍ക്ക് തലവേദനയായി ഋഷഭ് പന്ത്
മുംബൈ: ഓസ്ട്രേലിയ, ന്യൂസിലൻഡ് പരമ്പരകളിലെ ഋഷഭ് പന്തിന്റെ മികച്ച പ്രകടനം സെലക്ടര്‍മാര്‍ക്ക് തലവേദനയാകുന്നതായി റിപ്പോർട്ട്. സെലക്ഷന് കമ്മിറ്റി ചെയര്മാന് എം.എസ്.കെ.പ്രസാദ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുൻ ക്യാപ്റ്റൻ…
Read More »