Sports
- Apr- 2019 -23 April
രാജസ്ഥാനെ വീഴ്ത്തി തകർപ്പൻ ജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്
ഈ ജയത്തോടെ പട്ടികയിൽ മൂന്നാമനായിരുന്ന ഡൽഹി ക്യാപിറ്റൽസ് 12 പോയിന്റുമായി ചെന്നൈ സൂപ്പർ കിങ്സിനെ പിന്തള്ളി ഒന്നാം സ്ഥാനം സ്വന്തമാക്കി. രാജസ്ഥാൻ റോയൽസ് ആറാം സ്ഥാനത്തു തന്നെ…
Read More » - 22 April
ധോണിയാണ് പ്രധാനമന്ത്രിയാകേണ്ടത്; വൈറലായി ആരാധകന്റെ ട്വീറ്റ്
മോദിയെയും രാഹുലിനെയും മറന്നേക്കു, ധോണിയെ പ്രധാനമന്ത്രിയാക്കൂ എന്നായിരുന്നു ആരാധകന് ട്വീറ്ററില്‍ എഴുതിയത്.വിശ്വാസ് ദ്വിവേദിയെന്ന ആരാധകനാണ് ആ കമന്റിട്ട മിടുക്കന്.
Read More » - 22 April
ഐപിഎല്ലിൽ ഇന്ന് ഈ ടീമുകൾ തമ്മിൽ ഏറ്റുമുട്ടും
രാജസ്ഥാൻ 4ആം വിജയം ലക്ഷ്യമിട്ടാകും ഇന്നിറങ്ങുക.
Read More » - 22 April
അഫ്ഗാനിസ്ഥാന് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
കാബൂള്‍: അഫ്ഗാനിസഥാന് ഏകദിന ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിനെ ടീമിനെ പ്രഖ്യാപിച്ചു. ഗുല്‍ബാദിന്‍ നയിബാണ് അഫ്ഗാന് ടീമിനെ നയിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് അവസാന ഏകദിനം കളിച്ച പേസ്…
Read More » - 22 April
ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യക്ക് അഞ്ച് മെഡലുകള്‍
ദോഹ: ഏഷ്യന്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ ദിനം ഇന്ത്യക്ക് അഞ്ച് മെഡലുകള്‍. 3000 മീറ്ററില്‍ അവിനാഷ് സേബിളും ജാവലിന്‍ ത്രോയില്‍ അന്നു റാണിയും വെള്ളി നേടി. മറ്റ്…
Read More » - 22 April
ഐപിഎല്ലില്‍ പുതിയ റെക്കോർഡുമായി ധോണി
ചെന്നൈ: ഐപിഎല്ലില്‍ പുതിയ റെക്കോർഡുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് മഹേന്ദ്ര സിംഗ് ധോണി. ടൂര്‍ണമെന്റില്‍ 200 സിക്സറുകള്‍ എന്ന റെക്കോർഡാണ് ധോണി നേടിയത്. റോയല്‍ ചലഞ്ചേഴ്സ്…
Read More » - 22 April
ഐപിഎല്‍: ചൈന്നെ സൂപ്പര്‍ കിംഗ്സിനെ ഒരു റണ്‍സിന് തോല്‍പ്പിച്ച് ബെംഗുളൂരു
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗുളൂരുവിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ഒരു റണ്‍സിന് പരാജയപ്പെടുത്തിയാണ് കോഹ്ലിയുടെ റോയല്‍ പട വിജയം സ്വന്തമാക്കിയത്. അവസാന പന്തിലാണ്…
Read More » - 21 April
സന്തോഷ് ട്രോഫി സര്‍വ്വീസസിന് കിരീടം
ചണ്ഡീഗഡ്: സന്തോഷ് ട്രോഫി കിരീടം സര്‍വീസസ് കരസ്ഥമാക്കി ആതിഥേയരായ പഞ്ചാബിനെ ഒരു ഗോളിന് കീഴടക്കിയാണ് സര്‍വീസസ് വീണ്ടും കിരീടം നേടിയത്. 61 -ാം മിനിട്ടിന് ശേഷം ബികാഷ്…
Read More » - 21 April
ഐ പി എല്ലില്‍ ഇന്ന് കൊല്‍ക്കത്ത-ഹൈദരാബാദ് പോരാട്ടം
ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത ഹൈദരാബാദ് പോരാട്ടം. വൈകുന്നേരം നാല് മണിക്ക് ഹൈദരാബാദില്‍ വെച്ചാണ് മത്സരം. മത്സരം സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാന്‍ സാധിക്കും.
Read More » - 21 April
എപ്പോഴും ബ്ലാസ്റ്റേഴ്സ് തന്നെ; കേരളാ ബ്ലാസ്റ്റേഴ്സുമായി കരാര്‍ നീട്ടി സന്ദേശ് ജിങ്കന്
കേരളാ ബ്ലാസ്റ്റേഴ്സുമായി കരാര്‍ നീട്ടി ക്യാപ്റ്റൻ സന്ദേശ് ജിങ്കന്. എപ്പോഴും ബ്ലാസ്റ്റേഴ്സ് ആയിരിക്കും എന്ന കുറിപ്പിനോടൊപ്പം ഒരു വീഡിയോയും അദ്ദേഹം പങ്കുവെക്കുകയുണ്ടായി. അതേസമയം എത്രകൊല്ലത്തേക്കാണ് ജിങ്കന് കരാര്‍…
Read More » - 21 April
പഞ്ചാബിനെതിരെ അനായാസ ജയവുമായി ഡൽഹി
ഈ ജയത്തോടെ പന്ത്രണ്ടു പോയിന്റുമായി ഡൽഹി മൂന്നാം സ്ഥാനത്തു തന്നെ തുടരുന്നു. 10 പോയിന്റുമായി നാലാം സ്ഥാനത്താണ് പഞ്ചാബ്.
Read More » - 20 April
മുംബൈ ഇന്ത്യൻസിനെതിരെ മൂന്നാം ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്
ഈ ജയത്തോടെ രാജസ്ഥാന് ആറു പോയിന്റ് ലഭിച്ചെങ്കിലും പട്ടികയിൽ ആറാം സ്ഥാനത്തു തന്നെ തുടരുന്നു. തോറ്റെങ്കിലും രണ്ടാം സ്ഥാനം മുംബൈ കൈവിട്ടില്ല.
Read More » - 20 April
- 20 April
ഐപിഎല്ലിൽ ഇന്നത്തെ പോരാട്ടം ഈ ടീമുകൾ തമ്മിൽ
മുംബൈ : ഐപിഎല്ലിൽ ഇന്നു രണ്ടു മത്സരങ്ങൾ. വൈകിട്ട് നാലിന് സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന 36ആം മത്സരത്തിൽ മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും തമ്മിലാണ് ഏറ്റുമുട്ടുക.…
Read More » - 20 April
സ്ത്രീവിരുദ്ധ പരാമര്‍ശം: രാഹുലിനും പാണ്ഡെയ്ക്കും പിഴ
മുംബൈ: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ കെ.എല്‍ രാഹുലിനും ഹാര്‍ദിക് പാണ്ഡെയ്ക്കും പിഴ വിധിച്ച് ബിസിസിഐ ഓംബുഡ്സ്മാന്. ഇരുപത് ലക്ഷം രൂപയാണ് ഇരുവര്‍ക്കും പിഴ ചുമത്തിയിരിക്കുന്നത്.…
Read More » - 20 April
അമ്പാട്ടി റായുഡുവിന്റെ പ്രസ്താവനയെ തള്ളി വിരാട് കോഹ്ലിയും
കൊല്‍ക്കത്ത: ഇന്ത്യയുടെ ലോകകപ്പ് സ്ക്വോഡില്‍ നാലാം നമ്പറിൽ കളിക്കാനായി വിജയ് ശങ്കറെ തെരഞ്ഞെടുത്തതോടെ പുറത്തായത് അമ്പാട്ടി റായുഡുവാണ്. വിജയ് ഒരു ത്രീ ഡൈമന്‍മഷനല്‍ താരമാണെന്നും എവിടെയും ഉപയോഗിക്കാനാകുമെന്നുമാണ്…
Read More » - 20 April
മങ്കാദിങ് കോമഡി ആകുമ്പോൾ; ഐപിഎല്ലില്‍ കൂട്ടച്ചിരി പരത്തി നരേയ്നും കോഹ്ലിയും
കൊല്‍ക്കത്ത: ഐപിഎല്‍ സീസണ് ആരംഭിച്ചപ്പോള്‍ തന്നെ വിവാദത്തിന് തിരികൊളുത്തിയ മങ്കാദിങ് കോമഡിയാക്കി വിരാട് കോഹ്ലി. ഇന്നലെ നടന്ന കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരത്തില്‍ ബാംഗ്ലൂര്‍ നായകന് കോഹ്ലിയും കൊല്‍ക്കത്തയുടെ താരം…
Read More » - 20 April
ഒരോവര്‍ കൈയില്‍ നിന്ന് പോയപ്പോള്‍ പൊട്ടിക്കരഞ്ഞ് കുല്‍ദീപ്
കൊല്‍ക്കത്ത: ഒരോവര്‍ കൈയില്‍ നിന്ന് പോയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ കുല്‍ദീപ് യാദവ് പൊട്ടിക്കരയുന്ന വീഡിയോ വൈറലാകുന്നു. കുല്‍ദീപിന്റെ അവസാന ഓവറില്‍ മോയിന്‍ അലി മൂന്നു…
Read More » - 20 April
ഡല്‍ഹിക്കെതിരായ മത്സരത്തിന് മുമ്പ് പിച്ച് പരിശോധിക്കുന്ന സച്ചിൻ; വൈറലായി ദൃശ്യം
ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിന് മുൻപ് ഫിറോസ് ഷാ കോട്ലയിലെ പിച്ച് പരിശോധിക്കുന്ന സച്ചിന് തെണ്ടുല്‍ക്കറിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ടോസ്…
Read More » - 20 April
സന്തോഷ് ട്രോഫി : പഞ്ചാബ് ഫൈനലില്‍
സന്തോഷ് ട്രോഫി മത്സരത്തില്‍ ഗോവയെ പരാജപ്പെടുത്തി ആതിഥേയരായ പഞ്ചാബ് ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പഞ്ചാബ് ഗോവയെ പരാജയപ്പെടുത്തിയത്.
Read More » - 20 April
കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറി പാഴായില്ല : റോയൽ ചലഞ്ചേഴ്സിനു രണ്ടാം ജയം
ഈ ജയത്തോടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നാല് പോയിന്റ് നേടിയെങ്കിലും പട്ടികയിൽ അവസാന സ്ഥാനത്ത് തന്നെ തുടരുന്നു. ടീമിന് ഇനി മുകളിലോട്ട് ഉയരണമെങ്കിൽ ഇനിയും കടമ്പകൾ കടക്കണം.
Read More » - 19 April
മോണ്ടി കാര്‍ലോ മാസ്റ്റേഴ്സ് ടെന്നീസ് : നൊവാക്ക് ജോക്കോവിച്ച് പുറത്ത്
മൊണാക്കോ : മോണ്ടി കാര്‍ലോ മാസ്റ്റേഴ്സ് ടെന്നീസിലെ പുരുഷ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം നമ്ബര്‍ താരം നൊവാക്ക് ജോക്കോവിച്ച് പുറത്ത്. റഷ്യയുടെ…
Read More » - 19 April
പ്രമുഖ ക്രിക്കറ്റ് താരം അന്തരിച്ചു
ലണ്ടൻ :സ്കോട്ട്ലന്‍ഡിന്റെ പ്രമുഖ അന്താരാഷ്ട്ര ക്രിക്കറ്റ് താരം കോണ്‍ ഡി ലാംഗെ(38) വിടവാങ്ങി. ബ്രെയിന്‍ ട്യൂമറിനെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ദക്ഷിണാഫ്രിക്കയിലാണ് ഇദ്ദേഹം ജനിച്ചത്. Scotland…
Read More » - 19 April
ടി20യില്‍ അപൂര്‍വ നേട്ടവുമായി മുന്നേറി രോഹിത് ശര്‍മ
ന്യൂ ഡൽഹി : ടി20യില്‍ അപൂര്‍വ നേട്ടവുമായി മുന്നേറി രോഹിത് ശര്‍മ. വിരാട് കോലി, സുരേഷ് റെയ്ന എന്നിവർക്ക് പിന്നാലെ 8000 റണ്‍സ് കണ്ടെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍…
Read More » - 19 April
മുംബൈ ഇന്ത്യന്‍സിന്റെ വിജയരഹസ്യം വെളിപ്പെടുത്തി രോഹിത് ശര്‍മ
മുംബൈ: ഐപിഎല്ലില്‍ മികച്ച ടീമുകളില്‍ ഒന്നാണ് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ്.കഴിഞ്ഞ ദിവസം ഡല്‍ഹി കാപിറ്റല്‍സിനെ പരാജയപ്പെടുത്തിയതോടെ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്…
Read More »