Sports
- Aug- 2019 -17 August
മലയാളി അറ്റ്ലറ്റ് മുഹമ്മദ് അനസിനു അർജുന പുരസ്കാരം
ന്യൂ ഡൽഹി : മലയാളി അറ്റ്ലറ്റ് താരം മുഹമ്മദ് അനസിനു അർജുന പുരസ്കാരം. 400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെയാണ് താരത്തെ തേടി പുരസ്കാരം എത്തുന്നത്.…
Read More » - 16 August
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനെ പ്രഖ്യാപിച്ചു
മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനെ പ്രഖ്യാപിച്ചു. രവി ശാസ്ത്രി തന്നെ തുടരും. അഭിമുഖത്തിന് ശേഷം കപിൽ ദേവ് സമിതിയുടേതായിരുന്നു പ്രഖ്യാപനം. അഭിമുഖത്തിൽ കൂടുതൽ…
Read More » - 16 August
ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ സഖ്യം പിന്മാറി
മുംബൈ: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ സഖ്യം പിന്മാറി. തായ്ലന്ഡ് ഓപ്പണ്‍ ജേതാക്കളായ സാത്വിക് സായ്രാജ്- ചിരാഗ് ഷെട്ടി സഖ്യം പരുക്കിനെ തുടര്‍ന്നാണ് പിന്മാറിയത്. തായ്ലന്ഡ്…
Read More » - 15 August
ഇതിഹാസങ്ങളെ പിന്നിലാക്കി വിരാട് കോഹ്ലി
പോര്‍ട്ട് ഓഫ് സ്പെയിന്: വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മത്സരത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഒരു ദശകത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ 20,000 റണ്‍സ് നേടുന്ന…
Read More » - 14 August
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജര്‍ക്കെതിരെ ബിസിസിഐ നടപടി; കാരണം ഇതാണ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജര്‍ സുനില്‍ സുബ്രഹ്മണ്യത്തിനെതിരെ അച്ചടക്ക നടപടിയുമായി ബിസിസിഐ. ട്രിനിഡാഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥരോട്, അപമര്യാദയായി പെരുമാറിയതിനാണ് നടപടി. ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനിടെയായിരുന്നു…
Read More » - 12 August
ജമ്മു കശ്മീരില്‍ ക്രിക്കറ്റ് അക്കാദമി ആരംഭിക്കാൻ പദ്ധതിയിട്ട് എം എസ് ധോണി
ശ്രീനഗർ : ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരില്‍ ക്രിക്കറ്റ് അക്കാദമി ആരംഭിക്കാൻ പദ്ധതിയിട്ട് എം എസ് ധോണി.…
Read More » - 11 August
അണ്ടര്‍ 23 ഏഷ്യന്‍ വോളിബോൾ ചാമ്പ്യന്‍ഷിപ്പ് : കലാശപ്പോര് പൊരുതി തോറ്റ് ഇന്ത്യ
ന്യൂ ഡൽഹി : അണ്ടര്‍ 23 ഏഷ്യന്‍ വോളിബോൾ ചാമ്പ്യന്‍ഷിപ്പിലെ കലാശപ്പോരിൽ പൊരുതി തോറ്റ് ഇന്ത്യ. ഒന്നിനെതിരെ മൂന്ന് സെറ്റിന് ചൈനീസ് തായ്പെയ് ആണ് ഇന്ത്യയെ തോൽപ്പിച്ച്…
Read More » - 11 August
ശരീരം നന്നായി ശ്രദ്ധിക്കുക; ചികിത്സയില്‍ കഴിയുന്ന സുരേഷ് റെയ്നക്ക് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ സന്ദേശം
കാല്‍മുട്ടിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന ഇന്ത്യന്‍ താരം സുരേഷ് റെയ്നയ്ക്ക് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്സിന്റെ പ്രത്യേക സന്ദേശം. കഴിഞ്ഞ ദിവസമാണ് ആംസ്റ്റര്‍ഡാമില്‍ വെച്ച് റെയ്ന…
Read More » - 10 August
ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യക്കെതിരായ മത്സരങ്ങളിൽ 13 അംഗ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്
ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങള്‍ക്കുള്ള 13 അംഗ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. ജാസന്‍ ഹോള്‍ഡര്‍ നയിക്കുന്ന ടീമില്‍ കീമോ പോള്‍ സ്ഥാനം…
Read More » - 10 August
ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടു; ഇരട്ട സെഞ്ചുറി അടിച്ച് ശുഭ്മാന്‍ ഗില്ലിന്റെ മധുര പ്രതികാരം
ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട താരം ശുഭ്മാന്‍ ഗ്ഗില് ഇരട്ട സെഞ്ചുറി അടിച്ച് മധുര പ്രതികാരം ചെയ്തു. വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാതെ പോയ…
Read More » - 9 August
ഇംഗ്ലിഷ് പ്രീമിയർ ലീഗ്: ആവേശ ലഹരിയിൽ ഫുട്ബോൾ ആരാധകർ
ഇംഗ്ലിഷ് പ്രീമിയർ ലീഗിന് തുടക്കമായി. ഇന്ത്യൻ സമയം രാത്രി 12:30നു നടക്കുന്ന ലിവർപൂൾ–നോർവിച്ച് സിറ്റി മത്സരത്തോടെ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ സീസണു പന്തുരുളും. ഇതോടെ ആവേശ…
Read More » - 8 August
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഹാഷിം അംല വിരമിച്ചു
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംല വിരമിച്ചു. തികച്ചും അപ്രതീക്ഷിതമായാണ് ഹാഷിം അംലയുടെ വിരമിക്കൽ തീരുമാനം വന്നത്.
Read More » - 8 August
സംസ്ഥാന സീനിയർ ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് തൃശൂർ
കൊച്ചി : അമ്പത്തിയാറാമത് സംസ്ഥാന സീനിയർ ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് തൃശൂർ. കലാശ പോരാട്ടത്തിൽ കോട്ടയത്തെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് കിരീടം സ്വന്തമാക്കിയത്. രണ്ടുവർഷം മുൻപത്തെ…
Read More » - 8 August
ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ഫാഷനാണ് ഭിന്ന താല്പര്യം ; ഇനി ദൈവം രക്ഷിക്കട്ടെ : വിമർശനവുമായി സൗരവ് ഗാംഗുലി
ന്യൂഡല്‍ഹി: ഭിന്നതാല്‍പര്യത്തിന്റെ പേരില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ രാഹുല്‍ ദ്രാവിഡിന് നോട്ടീസ് അയച്ച സംഭവത്തിൽ ബിസിസിഐയെ രൂക്ഷമായി വിമർശിച്ച് മുന്‍ നായകന് സൗരവ് ഗാംഗുലി. വാര്‍ത്തകളില്‍…
Read More » - 7 August
സ്പോർട്സ് ഫിഫ 2020 മൊബൈൽ വെർഷൻ; മത്സരത്തിൽ തിളങ്ങാൻ ഐഎസ്എൽ ഒരുങ്ങി
സ്പോർട്സ് ഫിഫ 2020 മൊബൈൽ വെർഷൻ മത്സരത്തിൽ ഐഎസ്എൽ കളിച്ചേക്കും. ഇലക്ട്രോണിക് ആർട്സ് സ്പോർട്സ് പുറത്തിറക്കുന്ന ഏറെ പ്രശസ്തമായ ഫിഫ ഗെയിമുകളിൽ ഐഎസ്എൽ ഉൾപ്പെടുത്തണമെന്ന ആവശ്യം കുറേക്കാലമായി…
Read More » - 7 August
ട്വന്റി20: ഇന്ത്യയ്ക്ക് മിന്നുന്ന ജയം; പരമ്പര തൂത്തുവാരി
രാജ്യാന്തര ട്വന്റി20യിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഏറ്റവും കൂടുതൽ 50+ സ്കോറുകളെന്ന രോഹിത് ശർമയുടെ റെക്കോർഡിലേക്ക് ക്യാപ്റ്റൻ വിരാട് കോലി ബാറ്റുവീശിയ മൽസരമായിരുന്നു നടന്നത്. വെസ്റ്റിൻഡീസിനെതിരായ…
Read More » - 6 August
അമേരിക്കയുടെ പുരുഷ ബാസ്ക്കറ്റ് ബോള്‍ താരം ഡി ജെ കൂപ്പറിനു മൂത്ര പരിശോധനയിൽ ഗർഭം : ഞെട്ടി കായിക ലോകം
അമേരിക്കയുടെ പുരുഷ ബാസ്ക്കറ്റ് ബോള്‍ താരം ഡി ജെ കൂപ്പറിന്റെ മൂത്ര പരിശോധനയിൽ ഗർഭം. ഉത്തേജക പരിശോധനയ്ക്കായി താരം നല്കിയ മൂത്രം പരിശോധിച്ചതിന്റെ ഫലത്തിലാണ് ഈ വിവരം…
Read More » - 6 August
ഇന്ത്യയ്ക്കെതിരെ തോറ്റതിന് കാരണം അന്ന് രാത്രി നടന്ന സംഭവങ്ങൾ; വെളിപ്പെടുത്തലുമായി ശുഐബ് അക്തർ
ന്യൂഡൽഹി: 2003 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ഏറ്റുവാങ്ങിയ തോൽവിയുടെ കാരണങ്ങൾ വെളിപ്പെടുത്തി പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ശുഐബ് അക്തർ. യൂട്യൂബിലെ സ്വന്തം ചാനലിൽ ഒരു വിഡിയോയിൽ അക്തർ…
Read More » - 6 August
പ്രോ കബഡി ലീഗ്: തോല്‍വിയുടെ ആഘാതത്തിൽ ജയ്പൂർ
പ്രോ കബഡി ലീഗ് ഏഴാം സീസണില്‍ തോല്‍വിയുടെ ആഘാതത്തിലാണ് ജയ്പൂർ. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ദബാംഗ് ഡല്‍ഹിക്കും പൂണേരി പള്‍ട്ടാനും വിജയിച്ചു.
Read More » - 5 August
പ്രോ കബഡി ലീഗ്: ഞായറാഴ്ച നടന്ന മത്സരത്തില്‍ തമിഴ് തലൈവാസിനും പൂണേരി പള്‍ട്ടാനും ജയം
ഏഴാം സീസണിലെ പ്രോ കബഡി ലീഗ് ഞായറാഴ്ച നടന്ന മത്സരത്തില്‍ തമിഴ് തലൈവാസിനും പൂണേരി പള്‍ട്ടാനും ജയം. തലൈവാസ് ഹരിയാണ സ്റ്റീലേഴ്സിനെതിരെ 35-28 എന്ന സ്കോറില്‍ ജയിച്ചുകയറി.…
Read More » - 5 August
ഡക്ക്വര്‍ത്ത് ലൂയിസ് തുണച്ചു; വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്ക് ജയം
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യില്‍ 22 റണ്‍സിനാണ് ഇന്ത്യ വിജയം കൈവരിത്. മഴ തകര്‍ത്തെറിഞ്ഞ കളിയില്‍ ഡക്ക്വര്‍ത്ത് ലൂയിസ്…
Read More » - 4 August
ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
ഫ്ളോറിഡ: ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഹിറ്റ്മാന് രോഹിത് ശര്‍മ. വെസ്റ്റ്ഇന്‍ഡീസിനെതിരായ രണ്ടാം മത്സരത്തിലൂടെ രാജ്യാന്തര ടി20 മത്സരത്തിൽ ഏറ്റവുമധികം സിക്സര്‍ നേടിയ കളിക്കാരൻ…
Read More » - 4 August
തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ : ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ
ബാങ്കോക്ക്: തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. പുരുഷ ഡബിള്‍സ് പോരാട്ടത്തിൽ ഇന്ത്യയുടെ സാഥ്വിക്ക് സായ്രാജ് റാങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവർ കിരീടം…
Read More » - 4 August
കാര്‍ സ്റ്റാര്‍ട്ടാണ്, പക്ഷേ ഡ്രൈവര്‍ സീറ്റില്‍ ആരുമില്ല, ഈ കാർ പോർച്ചിൽ പാര്‍ക്ക് ചെയ്യാന്‍ പറ്റുമോ? വീഡിയോ പങ്കുവെച്ച് സച്ചിൻ തെണ്ടുൽക്കർ
കാര്‍ സ്റ്റാര്‍ട്ടാണ്, പക്ഷേ ഡ്രൈവര്‍ സീറ്റില്‍ ആരുമില്ല, ഡ്രൈവറില്ലാത്ത കാർ പോര്‍ച്ചില്‍ സ്വയം പാര്‍ക്ക് ചെയ്യുന്ന സന്തോഷത്തില്‍ ത്രില്ലടിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിൻ തെണ്ടുൽക്കർ. ട്വിറ്ററില്‍ സച്ചിന്…
Read More » - 4 August
‘ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ഒരു നാണവുമില്ലാതെ നിന്റെ ചരമകുറിപ്പ് എഴുതിയവരാണ് അവര്‍’; നവ്ദീപ് സൈനിയെ അഭിനന്ദിച്ച് ഈ താരം
മുന്‍ ഇന്ത്യന്‍ താരങ്ങളായ ബിഷന്‍ സിങ് ബേദിയേയും ചേതന്‍ ചൗഹാനേയും കണക്കറ്റ് പരിഹസിച്ചും നവ്ദീപ് സൈനിയെ പിന്തുണച്ചും ഗൗതം ഗംഭീര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന അരങ്ങേറ്റ ടി20യില്‍…
Read More »