ന്യൂ ഡൽഹി : അണ്ടര്‍ 23 ഏഷ്യന്‍ വോളിബോൾ ചാമ്പ്യന്‍ഷിപ്പിലെ കലാശപ്പോരിൽ പൊരുതി തോറ്റ് ഇന്ത്യ. ഒന്നിനെതിരെ മൂന്ന് സെറ്റിന് ചൈനീസ് തായ്പെയ് ആണ് ഇന്ത്യയെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യ ചരിത്രത്തിലാദ്യമായാണ് വോളി ടീം ഏഷ്യന്‍ ഫൈനലില്‍ കളിച്ചത്. അണ്ടര്‍ 23 ലോക റാങ്കിംഗില്‍ ചൈനീസ് തായ്പേസ് പതിനഞ്ചാമതും ഇന്ത്യ 34-ാം സ്ഥാനത്തുമാണ്.
Also read : രണ്ട് പുഴുങ്ങിയ കോഴിമുട്ടക്ക് ഈടാക്കിയത് 1700 രൂപ; ഹോട്ടല്‍ വിവാദത്തില്‍
Post Your Comments