Sports
- Aug- 2019 -24 August
ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ് സെമി : വെങ്കല മെഡലുമായി മടങ്ങി സായ് പ്രണീത്
സെമിയില്‍ പരാജയപ്പെട്ടെങ്കിലും പ്രണീതിനു വെങ്കല മെഡല്‍ ലഭിക്കും.
Read More » - 24 August
ലിവര്‍പൂളും ആഴ്സനലും ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്ന് കളത്തിലിറങ്ങും
പ്രീമിയര്‍ ലീഗിൽ ലിവര്‍പൂളും ആഴ്സനലും ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്ന് കളത്തിലിറങ്ങും. ലീഗിലെ വമ്പന്മാർ കളത്തിലിറങ്ങുമ്പോൾ ആരാധകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
Read More » - 24 August
വേൾഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് കുതിച്ച് പി വി സിന്ധു
ലോക ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് കുതിച്ച് പി വി സിന്ധു. ചൈനീസ് താരം ചെന്‍ യു ഫെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പി.വി സിന്ധു തുടര്‍ച്ചയായ മൂന്നാം…
Read More » - 23 August
മുൻ ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫി ക്ലബിലേക്ക് തിരികെയെത്തി
ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം മുഹമ്മദ് റാഫി ക്ലബിലേക്ക് തിരികെയെത്തി. നിലവിൽ ചെന്നൈയിൻ എഫ്സിക്ക് വേണ്ടിയാണ് റാഫി കളിക്കുന്നത്. ഇക്കഴിഞ്ഞ എഎഫ്സി കപ്പിൽ ചെന്നൈക്കു വേണ്ടി റാഫി മികച്ച…
Read More » - 23 August
സുതാര്യമായ അടിവസ്ത്രം മാത്രം ധരിച്ച് പൂളിൽ നിൽക്കുന്ന ബുംറ; വിമർശനം ഉയരുന്നു
സുതാര്യമായ അടിവസ്ത്രം മാത്രം ധരിച്ച് പൂളിൽ നിൽക്കുന്ന ജസ്പ്രീത് ബുംറയുടെ ചിത്രം ചർച്ചയാകുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയ്ക്കൊപ്പം പൂളില്‍ നില്ക്കുന്ന ചിത്രമാണ് ബുംറ…
Read More » - 22 August
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിച്ച് സിന്ധുവും , സായ് പ്രണീതും : മലയാളി താരം എച്ച് എസ് പ്രണോയ് പുറത്തായി
ബേസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിച്ച് സിന്ധുവും , സായ് പ്രണീതും. പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്നു മലയാളി താരം എച്ച് എസ്…
Read More » - 22 August
ആന്റിഗ്വ ടെസ്റ്റ്: കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യ മുന്നേറുന്നു
വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യ മുന്നേറുന്നു. എന്നാൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു.
Read More » - 22 August
ക്രിക്കറ്റ് കളിയായാലും ,കാര്യമായാലും പാകിസ്ഥാൻ ഇന്ത്യയെ കണ്ടുപഠിക്കണം;-മുൻ പാക് ക്രിക്കറ്റ് താരം
ക്രിക്കറ്റ് കളിയായാലും ,കാര്യമായാലും പാകിസ്ഥാൻ ഇന്ത്യയെ കണ്ടുപഠിക്കണമെന്ന് മുൻ പാക് ക്രിക്കറ്റ് താരം റമീസ് രാജ.
Read More » - 22 August
ഇന്ത്യ-വിൻഡീസ് ടെസ്റ്റ് പരമ്പര; അൽപസമയത്തിനകം ഇരു ടീമുകളും ക്രീസിൽ
ഇന്ത്യ-വിൻഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. അൽപസമയത്തിനകം ഇരു ടീമുകളും ക്രീസിൽ അണിനിരക്കും. ഇന്ത്യൻ സമയം വൈകിട്ട് ഏഴിന് ആന്റിഗ്വയിലാണ് കളി തുടങ്ങുക.
Read More » - 21 August
ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനെ പ്രകീര്‍ത്തിച്ച് വിരാട് കോഹ്ലി രംഗത്ത്
ആന്റിഗ്വ: ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനെ പ്രകീര്‍ത്തിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. നാളെ ആരംഭിക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് സംസാരിക്കുകയായിരുന്നു കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റിന്റെ…
Read More » - 21 August
വിരമിക്കൽ സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ലിസ്ബണ്‍: വിരമിക്കൽ സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അടുത്ത കൊല്ലം താന്‍ ഒരു പക്ഷേ അന്താരാഷ്ട്ര ഫുടബോളിൽ നിന്ന് വിരമിക്കുമെന്നാണ് ക്രിസ്റ്റ്യാനോ റെണാള്‍ഡോ വ്യക്തമാക്കിയത്. കഴിഞ്ഞദിവസമാണ് താരം…
Read More » - 21 August
ഗ്രൂപ്പ് ഫോട്ടോയില്‍ കുടവയര്‍ മറച്ച് രോഹിത് ശർമ്മ; താരത്തിന്റെ ബുദ്ധിയെ പുകഴ്ത്തി ആരാധകർ
ജമൈക്ക: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യൻ താരങ്ങളെല്ലാം നീന്തൽ കുളത്തിൽ നിൽക്കുന്ന ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. സിക്സ് പായ്ക്കുമായി നടുവില്‍ നില്ക്കുന്ന ക്യാപ്റ്റന്‍ വിരാട്…
Read More » - 21 August
ബയേൺ മ്യൂണിക്ക് ഇതിഹാസം ഫ്രാങ്ക് റിബറി ഇറ്റാലിയൻ ക്ലബ് ഫിയോറൻ്റീനയിൽ
ബയേൺ മ്യൂണിക്ക് ഇതിഹാസം ഫ്രാങ്ക് റിബറി ഇറ്റാലിയൻ ക്ലബ് ഫിയോറൻ്റീനയിൽ കളിക്കും. ഫ്രീ ട്രാൻസ്ഫറിലാണ് റിബറി ഇറ്റലിയിലേക്ക് ചേക്കേറിയത്. ക്ലബുമായി രണ്ട് വർഷത്തെ കരാറിലാണ് ഫ്രഞ്ച് താരം…
Read More » - 21 August
ഡ്യൂറന്റ് കപ്പ് : ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഗോകുലം കേരള എഫ്സി ഫൈനലില്‍
കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഫൈനലില്‍ കടന്ന് ഗോകുലം കേരള എഫ്സി. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ കൊല്‍ക്കത്തയുടെ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയാണ് ഗോകുലം ഫൈനൽ ഉറപ്പിച്ചത്. നിശ്ചിത സമയത്ത് നടന്ന…
Read More » - 21 August
പരിഷ്കരിച്ച ടെസ്റ്റ് ജഴ്സിയില്‍ ഇന്ത്യന്‍ താരങ്ങള്‍; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ആന്റിഗ്വ: ഐസിസി അടുത്തിടെ പരിഷ്കരിച്ച ടെസ്റ്റ് ജഴ്സിയില്‍ ഇന്ത്യന്‍ താരങ്ങളെ കാണാനായിരുന്നു ഇന്ത്യ- വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കായി ആകാംക്ഷയോടെ ആരാധകർ കാത്തിരുന്നത്. ടെസ്റ്റ് ചരിത്രത്തിലാദ്യമായി താരങ്ങളുടെ പേരും…
Read More » - 20 August
ആഷസ് പരമ്പര; സ്റ്റീവ് സ്മിത്ത് മൂന്നാം ടെസ്റ്റിൽ നിന്നു പുറത്ത്
ആഷസ് മൂന്നാം ടെസ്റ്റിൽ നിന്ന് സ്റ്റീവ് സ്മിത്ത് പുറത്തായി. ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറുടെ ബൗൺസറേറ്റ് പരിക്കു പറ്റിയ ഓസീസ് താരമാണ് സ്റ്റീവ് സ്മിത്ത്. മൂന്നാം ടെസ്റ്റിൽ…
Read More » - 20 August
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് : മുന്‍ ലോക ചാമ്പ്യനെ തകർത്ത് മലയാളി താരം എച്ച് എസ് പ്രണോയ് മൂന്നാം റൗണ്ടിലേക്ക്
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മുന്‍ ലോക ചാമ്പ്യനെ തകർത്ത് മൂന്നാം റൗണ്ടിലേക്ക് കടന്നു മലയാളി താരം എച്ച് എസ് പ്രണോയ്. അഞ്ചുതവണ ലോക ചാമ്പ്യനായ ചൈനീസ് ഇതിഹാസം…
Read More » - 20 August
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് മാറും : സുപ്രധാന നടപടിയുമായി ബിസിസിഐ
മുംബൈ : മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു. ബിസിസിഐ ഇത് ഏഴു വര്‍ഷമായി കുറച്ചു. ഇതോടെ വിലക്ക് അടുത്ത വര്‍ഷം സെപ്റ്റംബറില്‍ അവസാനിക്കും.…
Read More » - 19 August
ലോക ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പ് : രണ്ടാം റൗണ്ടിലേക്ക് കുതിച്ച് മലയാളിതാരം എച്ച് എസ് പ്രണോയ്
ലോക ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം റൗണ്ടിലേക്ക് കുതിച്ച് മലയാളിതാരം എച്ച് എസ് പ്രണോയ്. ഫിൻലൻഡ് താരം ഏതു ഹെയ്നോയെ ഒന്നിനെതിരെ രണ്ട് ഗെയ്മുകൾക്ക് പ്രണോയ് തോൽപ്പിച്ചത്. ആദ്യ…
Read More » - 19 August
സിന്‍സിനാറ്റി മാസ്റ്റേഴ്സ് ടെന്നീസില്‍ നൊവാക്ക് ജോക്കോവിച്ച് പുറത്ത്
സിന്‍സിനാറ്റി : സിന്‍സിനാറ്റി മാസ്റ്റേഴ്സ് ടെന്നീസില്‍ ലോക ഒന്നാംനമ്പര്‍ താരം നൊവാക്ക് ജോക്കോവിച്ച് പുറത്ത്. സെമി ഫൈനലില്‍ ഒന്‍പതാം സീഡ് ഡാനില്‍ മെദ്വദേവനാണ് വിംബിള്‍ഡണ്‍…
Read More » - 17 August
മലയാളി അറ്റ്ലറ്റ് മുഹമ്മദ് അനസിനു അർജുന പുരസ്കാരം
ന്യൂ ഡൽഹി : മലയാളി അറ്റ്ലറ്റ് താരം മുഹമ്മദ് അനസിനു അർജുന പുരസ്കാരം. 400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെയാണ് താരത്തെ തേടി പുരസ്കാരം എത്തുന്നത്.…
Read More » - 16 August
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനെ പ്രഖ്യാപിച്ചു
മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനെ പ്രഖ്യാപിച്ചു. രവി ശാസ്ത്രി തന്നെ തുടരും. അഭിമുഖത്തിന് ശേഷം കപിൽ ദേവ് സമിതിയുടേതായിരുന്നു പ്രഖ്യാപനം. അഭിമുഖത്തിൽ കൂടുതൽ…
Read More » - 16 August
ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ സഖ്യം പിന്മാറി
മുംബൈ: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ സഖ്യം പിന്മാറി. തായ്ലന്ഡ് ഓപ്പണ്‍ ജേതാക്കളായ സാത്വിക് സായ്രാജ്- ചിരാഗ് ഷെട്ടി സഖ്യം പരുക്കിനെ തുടര്‍ന്നാണ് പിന്മാറിയത്. തായ്ലന്ഡ്…
Read More » - 15 August
ഇതിഹാസങ്ങളെ പിന്നിലാക്കി വിരാട് കോഹ്ലി
പോര്‍ട്ട് ഓഫ് സ്പെയിന്: വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മത്സരത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഒരു ദശകത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ 20,000 റണ്‍സ് നേടുന്ന…
Read More » - 14 August
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജര്‍ക്കെതിരെ ബിസിസിഐ നടപടി; കാരണം ഇതാണ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജര്‍ സുനില്‍ സുബ്രഹ്മണ്യത്തിനെതിരെ അച്ചടക്ക നടപടിയുമായി ബിസിസിഐ. ട്രിനിഡാഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥരോട്, അപമര്യാദയായി പെരുമാറിയതിനാണ് നടപടി. ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനിടെയായിരുന്നു…
Read More »