Sports
- Jan- 2020 -14 January
ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനം; സ്വയം സ്വയം വിമര്‍ശിച്ച് വിരാട് കോഹ്ലി
മുംബൈ: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിന് ശേഷം സ്വയം വിമര്‍ശിച്ച് വിരാട് കോഹ്ലി. ബാറ്റിങ് ഓര്‍ഡറില്‍ നാലാം സ്ഥാനത്തേക്ക് ഇറങ്ങി കളിക്കാനുള്ള തീരുമാനമാണ് തെറ്റായിരുന്നുവെന്ന് കോഹ്ലി പറഞ്ഞത്. എന്റെ…
Read More » - 14 January
ഓസ്ട്രേലിയക്ക് വമ്പൻ ജയം, പത്ത് വിക്കറ്റിന് ഇന്ത്യയെ തകർത്തു
മുംബൈ: ഓസ്ട്രേലിയക്ക് വമ്പൻ ജയം, ഇന്ത്യയെ തകർത്തു. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യയുടെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 49.1 ഓവറിൽ…
Read More » - 14 January
ചെറു ടീമുകളെ ഉയര്‍ത്തി കൊണ്ടുവരാന്‍ ഐസിസി ; ചരിത്ര മാറ്റത്തിനൊരുങ്ങി കുഞ്ഞന്‍ ലോകകപ്പ്
ട്വന്റി 20 ലോകകപ്പില്‍ ടീമുകളുടെ എണ്ണം കൂട്ടാനൊരുങ്ങി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍. 2024 മുതല്‍ പതിനാറു ടീമുകള്‍ എന്നതില്‍ നിന്നും ഇരുപതാക്കി ഉയര്‍ത്താനാണ് ഐസിസിയുടെ പദ്ധതിയെന്ന് ഇംഗ്ലീഷ്…
Read More » - 14 January
തുടക്കം ഭേദം ഒടുക്കം കഷ്ടം ; ഓസ്ട്രേലിയക്ക് 256 വിജയ ലക്ഷ്യം
ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന പരമ്പരയില്‍ ഇന്ത്യ 255 ന് പുറത്തായി. നല്ല തുടക്കം കിട്ടിയെങ്കിലും അത് മുതലെടുക്കാന്‍ മധ്യനിര ബാറ്റ്സ്മാന്മാര്ക്ക് സാധിച്ചില്ല. 74 റണ്‍സെടുത്ത ശിഖര്‍ ധവാനും…
Read More » - 14 January
ബിഗ്ബാഷില്‍ എബിഡിയുടെ അരങ്ങേറ്റം തന്നെ തകര്‍ത്തടിച്ച്
ബിഗ്ബാഷില്‍ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് മുന്‍ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരം എബി ഡിവില്ലിയേഴ്സ്. ആദ്യ മത്സരത്തില്‍ തന്നെ 32 പന്തില്‍ 40 റണ്‍സ് എടുത്ത ഡിവില്ലേഴ്സിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ബ്രിസ്ബേന്‍ ഹീറ്റ്…
Read More » - 14 January
അവരോട് എനിക്ക് അസൂയയില്ല ; തോല്‍വിക്ക് പിന്നാലെ മനസുതുറന്ന് മൗറിഞ്ഞ്യോ
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയകുതിപ്പ് തുടരുന്ന ലിവര്‍പൂളിനോടും കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയോടും അസൂയ ഇല്ലെന്ന് ടോട്ടന്‍ഹാം പരിശീലകന് ജോസെ മൗറിഞ്ഞ്യോ. കഴിഞ്ഞ ദിവസം ലിവര്‍പൂളിനോട്…
Read More » - 14 January
യുവസ്ട്രൈക്കറുടെ കരാറു നീട്ടി ബാംഗ്ലൂര്‍ എഫ്സി
ബാംഗ്ലൂര്‍ എഫ് സിയുടെ യുവതാരം എഡ്മുണ്ട് ലാല്റിണ്ടിക ക്ലബിനായി പുതിയ കരാര്‍ ഒപ്പുവെച്ചു. 2022 വരെ നീളുന്ന പുതിയ കരാറിലാണ് 20കാരനായ സ്െ്രെടക്കര്‍ ഒപ്പുവെച്ചത്. 2017ലായിരുന്നു താരം…
Read More » - 14 January
കൊഹ്ലിയും വീണു ; ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റും നഷ്ടമായി
ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക അഞ്ചാം വിക്കറ്റും നഷ്ടമായി 14 റണ്‍സെടുത്ത ശ്രേയസ് അയ്യരുടെവിക്കറ്റാണ് ഒടുവില്‍ ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ 16 റണ്‍സെടുത്ത കൊഹ്ലിയുടേയും 74…
Read More » - 14 January
ഇന്ത്യന്‍ ക്രിക്കറ്റ് ഉപദേശക സമിതിയിലേക്ക് ഗംഭീറും മദന്‍ ലാലും വരുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് സെലക്ഷന് കമ്മിറ്റിയെ തിരഞ്ഞെടുക്കാനുള്ള ക്രിക്കറ്റ് ഉപദേശക സമിതിയില്‍ മുന്‍താരങ്ങളായ മദന്‍ ലാലും ഗൗതം ഗംഭീറും അംഗമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും ഇന്ത്യ ലോകകപ്പ് വിജയിച്ച…
Read More » - 14 January
ടോസ് നഷ്ടത്തിനു പുറമേ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റും നഷ്ടം
ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന പരമ്പരയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. ഓപ്പണര്‍ രോഹിത് ശര്‍മ്മയെ നഷ്ടമായ ഇന്ത്യ 21 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന്…
Read More » - 14 January
വംശീയധിക്ഷേപം ; ആരാധകന് രണ്ട് വര്‍ഷം വിലക്കേര്‍പ്പെടുത്തി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്.
ഹാമിള്ട്ടണ് : ന്യൂസിലാന്‍ഡ് പര്യടനത്തിനിടെ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജോഫ്രെ ആര്‍ച്ചറെ വംശീയമായി അധിക്ഷേപിച്ച ആരാധകന് രണ്ട് വര്‍ഷത്തെ വിലക്ക് വിലക്കേര്‍പ്പെടുത്തി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. വിലക്ക്…
Read More » - 14 January
ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം കെന്റോ മൊമോട്ട സഞ്ചരിച്ച വാന്‍ അപടത്തില്‍പ്പെട്ടു ; ഡ്രൈവര്‍ മരിച്ചു,താരത്തിന് പരിക്ക്
ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ലോക പുരുഷവിഭാഗം ബാഡ്മിന്റണ്‍ ചാമ്പ്യനുമായ ജപ്പാന്റെ കെന്റോ മൊമോട്ടയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. മലേഷ്യന്‍ മാസ്റ്റേഴ്സ് കിരീടം നേടിയ ശേഷം വിമാനത്താവളത്തിലേക്ക്…
Read More » - 14 January
തിരിച്ചുവരവ് ഗംഭീരമാക്കി സാനിയമിര്‍സ
രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയമിര്‍സ. ഹൊബാര്‍ട് ഇന്റര്‍നാഷണലില്‍ ഇറങ്ങിയാണ് താരം ലോക ടെന്നീസിലേക്ക് തിരിച്ചത്തിയത്. മത്സരത്തില്‍ ഉക്രൈന്…
Read More » - 14 January
വാല്‍വെര്‍ദെയെ ബാഴ്സ പുറത്താക്കി ; ഇനി സെറ്റിയെനു കീഴില്‍
ബാഴ്സലോണ പരിശീലകന് ഏണസ്റ്റോ വാല്‍വെര്‍ദെയെ പുറത്താക്കി. സൂപ്പര്‍ കപ്പ് സെമിയില്‍ അത്ലറ്റിക്കൊ മാഡ്രിനോട് പരാജയപെട്ടതിന് പിന്നാലെ അദ്ദേഹം പുറത്തായേക്കും എന്ന് സൂചനകള്‍ വന്നിരുന്നു.എന്നാല്‍ ഇപ്പോള്‍ ആ സൂചനകള്ക്ക്്…
Read More » - 14 January
കങ്കാരുക്കളെ വീഴ്ത്താന്‍ ഇന്ത്യന്‍ പുലിക്കുട്ടികള്‍ ഇന്ന് വാംഖഡെയില്‍
മുംബൈ : ഇന്ത്യ ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് മുംബൈയില്‍ തുടക്കമാവും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളിതുടങ്ങുക. ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരെ നേടിയ തുടര്‍ച്ചയായ…
Read More » - 13 January
ലോകകപ്പ് സെമി ഫൈനലില്‍ റണ്ണൗട്ടായതിനെക്കുറിച്ച് മനസുതുറന്ന് എം എസ് ധോണി
മുംബൈ: ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ മാര്ട്ടിന് ഗപ്ടിലിന്റെ ഡയറക്ട് ത്രോയില്‍ റണ്ണൗട്ടായതിനെക്കുറിച്ച് പ്രതികരണവുമായി മഹേന്ദ്രസിംഗ് ധോണി. രാജ്യാന്തര ക്രിക്കറ്റിലെ എന്റെ ആദ്യ മത്സരത്തിലും ഞാന്‍ റണ്ണൗട്ടായിരുന്നു.…
Read More » - 13 January
തന്റെ കുട്ടികളെ നോക്കാന്‍ വരാമോ; ഋഷഭ് പന്തിനോട് ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് ടിം പെയ്ന്
മെല്‍ബണ്‍: ഇന്ത്യന്‍ ടീമിന്റെ കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഋഷഭ് പന്ത് ബാറ്റ് ചെയ്യുമ്പോള്‍ വിക്കറ്റിന് പിന്നില്‍ നിന്ന് തന്റെ കുട്ടികളെ നോക്കാന്‍ വരാമോ എന്ന് ഓസീസ് ക്യാപ്റ്റനും…
Read More » - 13 January
ടെസ്റ്റ് ക്രിക്കറ്റ് ഒരു പ്രണയമാണ്, നശിപ്പിക്കരുതെന്ന നിർദേശവുമായി സേവാഗ്
മുംബൈ: ചതുര്‍ദിന ടെസ്റ്റുകളെന്ന ഐസിസി നിര്‍ദേശത്തിനെതിരെ വീരേന്ദര്‍ സെവാഗ്. ക്രിക്കറ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിനെ ഒരിക്കലും വെട്ടിച്ചുരുക്കാന്‍ പാടില്ലെന്ന് അദ്ദേഹം പറയുകയുണ്ടായി. ടെസ്റ്റ് ക്രിക്കറ്റ് ഒരു പ്രണയമാണ്,…
Read More » - 13 January
എന്തിനും തയ്യാര്‍; ഓസ്ട്രേലിയന്‍ മുന്‍ നായകന്റെ വെല്ലുവിളിയ്ക്ക് മറുപടിയുമായി വിരാട് കോഹ്ലി
മുംബൈ: ഓസ്ട്രേലിയയില്‍ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന ഓസ്ട്രേലിയന്‍ മുന്‍ നായകന് സ്റ്റീവ് വോയ്ക്ക് മറുപടിയുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇന്ത്യയില്‍…
Read More » - 13 January
ഒടുവില്‍ കേരളത്തിന് ത്രസിപ്പിക്കുന്ന വിജയം
തിരുവനന്തപുരം : രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പഞ്ചാബിനെതിരെ കേരളത്തിന് ത്രസിപ്പിക്കുന്ന വിജയം. മത്സരത്തില്‍ 21 റണ്‍സിനാണ് കേരളത്തിന്റെ ജയം. ജലജ് സക്സേനയുടെ ബൗളിംഗ് മികവാണ് കേരളത്തിന്…
Read More » - 13 January
മൂന്നു വര്‍ഷം നീണ്ട ഇടവേളക്ക് ശേഷം ബ്രാവോ വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ തിരിച്ചെത്തി
മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം വെസ്റ്റിന്‍ഡീസ് ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ് ഡ്വെയ്ന്‍ ബ്രാവോ. അയര്‍ലണ്ടിനെതിരെ നടക്കുന്ന ട്വന്റി20 പരമ്പരയിലേക്കാണ് താരം തിരിച്ചെത്തിയത്. 3 ട്വന്റി20 ആണ് പരമ്പരയില്‍ ഉള്ളത്.…
Read More » - 13 January
രാജകീയം റയല്‍ ; സ്പാനിഷ് സൂപ്പര്‍കപ്പ് റയല്‍ മാഡ്രിഡിന്
സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം റയല്‍ മാഡ്രിഡിന്. ഫൈനലുകളില്‍ പരാജയപ്പെടാത്ത റെക്കോര്‍ഡ് സിനദിന്‍ സിദാന് വീണ്ടും കാത്തു. സൗദിയിലെ കിംഗ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റിയില്‍ നടന്ന ഫൈനലില്‍…
Read More » - 12 January
കരുത്തരായ എടികെയെ വീഴ്ത്തി, വീണ്ടും ജയത്തിലേക്ക് ഗോൾ പായിച്ച് ബ്ലാസ്റ്റേഴ്സ്
കൊൽക്കത്ത : ഐഎസ്എല്ലിൽ ഒരു കേരള ബ്ലാസ്റ്റേഴ്സ് അപാരത. ഏകപക്ഷീയമായ ഒരു ഗോളിന് കരുത്തരായ എടികയെ തോൽപ്പിച്ച് തങ്ങളുടെ മൂന്നാം ജയം കരസ്ഥമാക്കി. രണ്ടാം പകുതിയിൽ ഹലിച്ചരൻ…
Read More » - 12 January
വനിത ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ : ഓസ്ട്രേലിയയില്‍ നടക്കാൻ പോകുന്ന ഐസിസി വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. . ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന 15 അംഗ ടീമിനെയാണ്…
Read More » - 12 January
കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും : എതിരാളി കരുത്തരായ എടികെ
കൊൽക്കത്ത : കഴിഞ്ഞ മത്സരത്തിൽ നേടിയ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിൽ, ജീവൻ മരണ പോരിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. കരുത്തരായ എടികെയാണ് എതിരാളി. വൈകിട്ട് 07:30തിന് സാൾട്ട്…
Read More »