Sports
- Oct- 2020 -12 October
ഐപിഎല്‍ വാതുവെപ്പില്‍ രാജ്യവ്യാപക റെയ്ഡ്: ഭീകരവിരുദ്ധസേനയുടെയും ലോക്കല്‍ പൊലീസിന്റെയും നേത്യത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ റെയിഡ്
മുംബൈ : ഐപിഎല്‍ വാതുവെപ്പില്‍ രാജ്യവ്യാപക റെയിഡ്: ഭീകരവിരുദ്ധസേനയുടെയും ലോക്കല്‍ പൊലീസിന്റെയും നേത്യത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ റെയ്ഡ്. ബെംഗളൂരൂ, ഡല്‍ഹി, ജയ്പൂര്‍, ഹൈദരാബാദ്, മൊഹാലി, ഗോവ, ഉത്തരാഖണ്ഡ്…
Read More » - 12 October
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ അന്തരിച്ചു
മുന്‍ ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടണ്‍ ചാപ്മാന് അന്തരിച്ചു. 49 വയസ്സായിരുന്നു. ബെംഗളൂരുവില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്ന അദ്ദേഹത്തിന്റെ വിയോഗം. ടാറ്റ ഫുട്ബോള്‍ അക്കാദമിയിലൂടെ…
Read More » - 12 October
ഓണ്‍ലൈന്‍ വഴി ഐ പി എൽ വാതുവെപ്പ് ; നിരവധി പേർ പിടിയിൽ
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഐ.പി.എല്‍ വാതുവെപ്പ് സംഘങ്ങള്‍ പിടിയില്‍.ഓണ്‍ലൈന്‍ വഴി വാതുവെപ്പ് നടത്തിയ സംഘമാണ് പിടിയിലായത്.വെള്ളിയാഴ്ച നടന്ന ഡല്‍ഹി കാപ്പിറ്റല്‍സ്-രാജസ്ഥാന് റോയല്‍സ് മത്സരത്തിനിടെയായിരുന്നു…
Read More » - 11 October
ഐപിഎല്‍ ; ഡല്‍ഹിയുടെ യുവനിരയെ തകര്‍ത്ത് മുംബൈ ഒന്നാമന്
അബുദാബി: ഐപിഎല്ലില്‍ ദല്‍ഹിയെ തകര്‍ത്ത് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹിയെ 5 വിക്കറ്റിന് തകര്‍ത്താണ് മുംബൈ ഇന്ത്യന്‍സ് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്. ഡല്‍ഹി…
Read More » - 11 October
വീണ്ടും തെവാട്ടിയ ; ഹൈദരാബാദിനെ പരാജയപ്പെടുത്തി രാജസ്ഥാന്
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി രാജസ്ഥാന് റോയല്‍സ്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സത്തില്‍ 5 വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. തെവാട്ടിയയുടെയും പരാഗിന്റെയും…
Read More » - 11 October
ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ധോണിയുടെ മകള്‍ക്ക് ഭീഷണി; വസതിയില്‍ സുരക്ഷ ശക്തമാക്കി
റാഞ്ചി: ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയുടെ റാഞ്ചിയിലെ ഫാംഹൗസിന്റെ സുരക്ഷ ശക്തമാക്കി പൊലീസ്. ടീമിന്റെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ധോണിയുടെ മകള്‍ സിവയ്ക്കെതിരെ ഭീഷണി…
Read More » - 11 October
ഐപിഎൽ : ഇന്ന് രണ്ടു മത്സരങ്ങൾക്ക് കളമൊരുങ്ങുന്നു
ദുബായ് : ഐപിഎ സീസണിലെ 26,27 മത്സരങ്ങൾ ഇന്ന് നടക്കും. സൺ റൈസേഴ്സ് ഹൈദരാബാദും-രാജസ്ഥാൻ റോയൽസ് തമ്മിലാണ് ആദ്യ പോരാട്ടം. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ…
Read More » - 11 October
ഫ്രഞ്ച് ഓപ്പൺ കിരീടം നേടി, പുതു ചരിത്രം സൃഷിടിച്ച് ഇഗ സ്യാംതെക്ക്
പാരീസ് : ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടി, പുതു ചരിത്രം സൃഷിടിച്ച് പോളീഷ് കൗമാരതാരം ഇഗ സ്യാംതെക്ക് . നാലാം സീഡായ അമേരിക്കയുടെ സോഫിയ…
Read More » - 10 October
നാണം കെട്ട് ചെന്നൈ സൂപ്പർ കിങ്സ് ; ബാംഗ്ലൂരിന് രാജകീയ ജയം
ദുബായ് : ചെന്നൈ സൂപ്പർ കിങ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിന് തകർപ്പൻ ജയം . ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നിശ്ചിത ഓവറില്‍…
Read More » - 10 October
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍ക്കസ് റാഷ്ഫോര്‍ഡിന് ഇംഗ്ലണ്ട് രാജ്ഞിയുടെ പുരസ്കാരം
കൊറോണ മഹാമാരിയുടെ സാഹചര്യത്തില്‍ പാവപ്പെട്ട കുട്ടികളുടെ പട്ടിണി മാറ്റാന്‍ സഹായിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍ക്കസ് റാഷ്ഫോര്‍ഡിന് ഇംഗ്ലണ്ട് രാജ്ഞിയുടെ എം ബി ഇ പുരസ്കാരം. രാജ്ഞിയുടെ…
Read More » - 10 October
ആ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ കരഞ്ഞു ; ആറു വര്‍ഷം ഞാന്‍ ബാഴ്സയ്ക്കായി കളിച്ചു, എന്നിട്ടും അവര്‍ എന്നോട് കാണിച്ചത് മര്യാദയില്ലായ്മ ; താന്‍ ആരെന്ന് ബാഴ്സയ്ക്കെതിരായ കളിയില്‍ മാനേജ്മെന്റിനെ അറിയിച്ചിരിക്കും ; തുറന്നടിച്ച് സുവാരസ്
തന്റെ മുന്‍ ക്ലബ്ബായ ബാഴ്സലോണയ്ക്കെതിരെ തുറന്നടിച്ച് സുവാരസ്. ബാഴ്സയ്ക്കെതിരായ കളിയില്‍ ഗോളടിച്ചു കൊണ്ട് താന്‍ ആരെന്ന് ബാഴ്സ മാനേജ്മെന്റിന് മനസിലാക്കി കൊടുക്കുമെന്ന് താരം പറഞ്ഞു. തന്നെ ക്ലബ്ബില്‍…
Read More » - 10 October
ഐപിഎൽ പോര് : ഇന്ന് രണ്ടു മത്സരങ്ങൾ, ടീമുകൾ ഏതൊക്കെയെന്നറിയാം
അബുദാബി : ഐപിഎല്ലിൽ ഇന്ന് രണ്ടു മത്സരങ്ങൾ. കിങ്സ് ഇലവൻ പഞ്ചാബും- കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ആദ്യ പോരാട്ടം. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ വൈകിട്ട്…
Read More » - 10 October
ഫ്രഞ്ച് ഓപ്പൺ : കലാശപ്പോട്ടം നദാലും - നൊവാക് ജോക്കോവിച്ചും തമ്മിൽ
പാരീസ് : ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ഇനി കലാശപ്പോര്. സൂപ്പർ താരങ്ങളായ റാഫേല്‍ നദാല്‍-നൊവാക് ജോക്കോവിച്ച് എന്നിവർ ഏറ്റുമുട്ടും. ഞായറാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം…
Read More » - 9 October
നാലാം മത്സരത്തിലും ആരാധകരെ നിരാശപ്പെടുത്തി സഞ്ജു: രാജസ്ഥാന് തോൽവി
ഷാര്‍ജ: തുടര്‍ച്ചയായ നാലാം മത്സരത്തിലും ആരാധകരെ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അഞ്ച് റണ്‍സ് മാത്രമെടുത്താണ് താരം പുറത്തായത്. ആന്റിച്ച് നോര്‍ട്യയുടെ നേരിട്ട…
Read More » - 9 October
മുന്‍ കേരള രഞ്ജി താരം എം സുരേഷ് കുമാര്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍
ആലപ്പുഴ : മുൻ കേരള രഞ്ജി ട്രോഫി താരം എം സുരേഷ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പഴവീട്ടിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം…
Read More » - 9 October
കളിച്ചാലും ഇല്ലെങ്കിലും പ്രതിഫലം ലഭിക്കും: ചെന്നൈയിലെ ചില കളിക്കാർ സർക്കാർ ജോലിക്കാരെ പോലെയാണെന്ന് സേവാഗ്
ന്യൂഡൽഹി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ രൂക്ഷവിമർശനവുമായി ഇന്ത്യൻ മുൻ ഓപ്പണർ വീരേന്ദർ സേവാഗ്. ചെന്നൈയിലെ ചില കളിക്കാർ സർക്കാർ ജോലി പോലെയാണ്…
Read More » - 9 October
കളിയില്‍ തോറ്റത് അച്ഛന്: ധോണിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും: അതിരുവിട്ട് ആരാധകർ
മഹേന്ദ്രസിംഗ് ധോണിയുടെ മകൾക്കെതിരെ സൈബർ ആക്രമണം. കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ ചെന്നൈയുടെ തോല്‍വിയില്‍ പ്രകോപിതരായ ചിലരാണ് ധോണിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. ധോണിയുടേയും ഭാര്യ…
Read More » - 9 October
ഐപിഎൽ പോര് : ഇന്നത്തെ മത്സരം ഈ ടീമുകൾ തമ്മിൽ
ഷാർജ : ഐപിഎൽ സീസണിലെ 23ആം മത്സരം രാജസ്ഥാൻ റോയൽസും-ഡൽഹി ക്യാപിറ്റൽസും തമ്മിൽ. രാത്രി ഇന്ത്യൻ സമയം 07:30തിന് ഷാർജാ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.…
Read More » - 9 October
“ടി20 ക്രിക്കറ്റ് ബാറ്റ്സ്മാന്മാര്ക്ക് അനുകൂലം” ; മാറ്റങ്ങൾ വേണമെന്ന് ആവശ്യവുമായി സുനില്‍ ഗാവസ്കര്‍
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബാറ്റ്സ്മാന്മാര്ക്ക് അനുകൂലമായ നിയമങ്ങള്‍ ആണ് ടി20 ക്രിക്കറ്റില്‍ ഉള്ളതെന്നും പുതിയ മാറ്റങ്ങള്‍ വേണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്കര്‍. Read…
Read More » - 8 October
ഐ പി എൽ 2020 : സഞ്ജു സാംസണിന്റെ പേരിലുള്ള റെക്കോർഡ് തകർത്ത് നിക്കോളസ് പൂരന്
ദുബായ് : ഐപിഎലിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ ശതകം സ്വന്തമാക്കി നിക്കോളസ് പൂരന്. അബ്ദുള്‍ സമാദ് എറിഞ്ഞ ഇന്നിംഗ്സിലെ ഒമ്ബതാം ഓവറില്‍ 28 റണ്‍സ് നേടുന്നതിനിടെ നിക്കോളസ്…
Read More » - 8 October
പ്രീ സീസണ് സ്ക്വാഡ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഐഎസ്എൽ ഏഴാം സീസണിനായി തയ്യാറെടുത്ത് കേരള ബ്ലാസ്റ്റേഴ്സ്. ക്ലബ്ബ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദിന്റെ നേതൃത്വത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലനത്തിന് തുടക്കമിട്ടു. ടീം കുറച്ച് ദിവസത്തേക്ക് മാപുസയിലെ…
Read More » - 8 October
ആഴ്സണലിന്റെ യൂറോപ്പ ലീഗ് ടീമില്‍ നിന്ന് ഓസില്‍ പുറത്ത് ; താരം ഇനി ടീമില്‍ ഉണ്ടാകില്ലെന്ന സൂചന നല്കി ക്ലബ്ബ് മാനേജര്‍
2020-21 യൂറോപ്പ ലീഗില്‍ നിന്ന് ആഴ്സണലിന്റെ പ്ലേമേക്കര്‍ മെസുത് ഓസിലിനെ ടീമില്‍ നിന്ന് ഒഴിവാക്കി, ഇതോടെ താരം ആഴ്സണില്‍ നിന്നും എന്നന്നേക്കുമായി പുറത്തായിരിക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.…
Read More » - 8 October
ഇത്തരമൊരു പരസ്യം വരുന്നത് എത്രത്തോളം അരോചകമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? സഞ്ജുവിനെ മോശക്കാരനാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് തോന്നും: പ്രതികരണവുമായി മണിക്കുട്ടൻ
തിരുവനന്തപുരം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച മലയാളി ക്രിക്കറ്റ് താരമായ സഞ്ജു സാംസണിന് പിന്തുണയുമായി നടൻ മണിക്കുട്ടൻ. മത്സരങ്ങള്‍ക്കിടയില്‍ കാണിക്കുന്ന പരസ്യങ്ങളില്‍ ഒന്നില്‍ സഞ്ജു…
Read More » - 8 October
ഐപിഎൽ : വിജയ വഴിയിലേക്ക് തിരിച്ചെത്താൻ പഞ്ചാബും,ഹൈദരാബാദും ഇന്നിറങ്ങും
ദുബായ് : ഐ പി എൽ സീസണിലെ 22ആം മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബും, സൺ റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. ഇന്ന് രാത്രി ഇന്ത്യൻ സമയം 07:30തിന്…
Read More » - 7 October
ഐപിഎൽ പോര് : ചെന്നൈ സൂപ്പർ കിങ്സ് ഇന്നിറങ്ങും, എതിരാളി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
അബുദാബി : ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് ഇന്നിറങ്ങും, കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളി. ഇന്ത്യൻ സമയം രാത്രി 07:30തിന് അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലാണ് ഇരുടീമുകളും…
Read More »