Sports
- Feb- 2021 -13 February
വിരാട് കോഹ്ലിയെ പരിഹസിച്ച് ഇംഗ്ലീഷ് ആരാധക സമൂഹം
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഘട്ട മത്സരത്തിൽ ആദ്യ ഇന്നിങിസില്‍ തന്നെ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ ടീം നായകന് വിരാട് കോഹ്ലിയെ ട്രോളി ഇംഗ്ലണ്ടിന്റെ ആരാധക സംഘമായ “ബാര്‍മി ആര്‍മി”.…
Read More » - 13 February
ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം: വ്യക്തമായ പരിശോധനയില്ലാതെ നോട്ടൗട്ട് വിളിച്ചു; തേര്‍ഡ് അമ്പയറിനെതിരെ വിമർശനം
ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഘട്ട മത്സരത്തിന്റെ ആദ്യ ദിനത്തില്‍ തേര്‍ഡ് അമ്പയറുടെ പിഴവ് വിമർശനത്തിന് ഇടയാക്കി. ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെയെ നോട്ടൗട്ട് വിളിക്കാന്‍ തേര്‍ഡ്…
Read More » - 13 February
യോയോ ടെസ്റ്റ് പാസ്സായി സഞ്ജു; ഇനി വിജയ് ഹസാരെ ട്രോഫിക്കുള്ള തയ്യാറെടുപ്പാണെന്ന് താരം
ബെംഗളൂരു: ബി.സി.സി.ഐയുടെ ഫിറ്റ്നസ് ടെസ്റ്റായ യോയോ ടെസ്റ്റില്‍ മലയാളി താരം സഞ്ജു സാംസണ് വിജയിച്ചു. സഞ്ജു തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. ഇനി വിജയ…
Read More » - 13 February
പോരാട്ട വീര്യമേറുന്നു: രോഹിത്തിന് സെഞ്ചുറി, രഹാനെയ്ക്ക് അര്‍ധസെഞ്ചുറി; മിന്നും പ്രകടനം കാഴ്ചവെച്ച് ഇന്ത്യ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഘട്ട ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ മികച്ച നിലയില്‍. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. സെഞ്ചുറി…
Read More » - 13 February
നാല് താരങ്ങളുടെ അഭാവത്തിൽ രണ്ടാം ഘട്ട പോരാട്ടത്തിനൊരുങ്ങി ഇംഗ്ലണ്ട്
കഴിഞ്ഞ മത്സരത്തില്‍ കളിച്ച നാല് താരങ്ങള്‍ക്ക് ടീം വിശ്രമമനുവദിച്ചാണ് ഇംഗ്ലണ്ട് ടീം രണ്ടാം അംഗത്തിന് കളത്തിൽ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ച ബൗളര്‍മാരായ ജെയിംസ്…
Read More » - 12 February
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഘട്ട പോരാട്ടം ഫെബ്രുവരി 13-ന് ആരംഭിക്കും
ചെന്നൈ: കോവിഡ് കാലത്തെ നീണ്ട ഇടവേളയ്ക്കുശേഷം ഇന്ത്യയില്‍ ഗാലറി ആരവങ്ങള്‍ തിരിച്ചെത്തുകയാണ്. ,ആദ്യ പോരാട്ടത്തിൽ ഇന്ത്യയെ വീഴ്ത്തിയ ഇംഗ്ലീഷുകാര്‍ക്കെതിരെ തിരിച്ചടിക്കാന്‍ കോഹ്ലിയും കൂട്ടരും ഇറങ്ങും. Read Also: കുറഞ്ഞ…
Read More » - 12 February
സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടർന്ന് ടോക്യോ ഒളിമ്പിക്സ് തലവന്‍ രാജിവെച്ചു
ടോക്യോ: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിൽ ടോക്യോ ഒളിമ്പിക്സ് തലവന്‍ യോഷിറോ മോറി രാജിവെച്ചു. തന്റെ പ്രസ്താവനയ്ക്ക് ക്ഷമ ചോദിച്ചുകൊണ്ടാണ് അദ്ദേഹം…
Read More » - 12 February
ഐ പി എൽ; ലേല പട്ടികയിൽ നിന്നും ശ്രീശാന്ത് പുറത്ത്, അന്തിമ പട്ടികയിൽ 298 താരങ്ങൾ
ഐ പി എൽ ലേല പട്ടികയിൽ നിന്നും മലയാളി താരം ശ്രീശാന്ത് പുറത്ത്. ഈ സീസണിലെ ലേലപട്ടികയിലാണ് ശ്രീശാന്തിന് ഇടം നൽകാതിരുന്നത്. ഈ മാസം 18-ാം തിയതി…
Read More » - 12 February
IPL താരലേല പട്ടികയിൽ നിന്ന് ശ്രീശാന്തിനെ ഒഴിവാക്കി
ഫെബ്രുവരി 18നു നടക്കുന്ന ഐപിഎൽ ലേലത്തിൽ ആകെ ഉണ്ടാവുക 292 താരങ്ങൾ. ബിസിസിഐ ആണ് പട്ടിക പുറത്തുവിട്ടത്. 7 വർഷം നീണ്ട വിലക്കിനു ശേഷം പ്രൊഫഷണൽ ക്രിക്കറ്റിലേക്ക്…
Read More » - 12 February
ബാഡ്മിന്റണ്‍ താരം അശ്വിന് അന്തരിച്ചു
ആലുവ: ബൈക്ക് അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാഡ്മിന്റണ്‍ താരം അശ്വിന് പോള്‍ (26) അന്തരിച്ചു. ആലുവയ്ക്കു സമീപം ഫെബ്രുവരി 9-നായിരുന്നു അപകടം. Read Also: കോവിഡ് 19 : ഓക്സ്ഫഡ്…
Read More » - 12 February
കായിക താരം ഹിമ ദാസ് ഇനി അസം പോലീസ് ഡിഎസ്പി
ഗുവാഹട്ടി: ഇന്ത്യന്‍ കായിക താരം ഹിമ ദാസ് അസം പോലീസില്‍ ഡിഎസ്പി ആയി നിയമിതയായി. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള കാബിനറ്റ് യോഗത്തിലാണ് ഇതേക്കുറിച്ച് തീരുമാനമായത്.…
Read More » - 11 February
ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ ജോഫ്ര ആര്‍ച്ചര്‍ ഉണ്ടാവില്ല
ചെന്നൈയില്‍ ഫെബ്രുവരി 12- ന് ആരംഭിക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റില്‍ ജോഫ്ര ആര്‍ച്ചര്‍ കളിക്കില്ല. കൈമുട്ടിലെ വേദന കാരണം വേദന സംഹാരികള്‍ ഉപയോഗിച്ചാണ് താരം…
Read More » - 11 February
ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഐപിഎല്‍ താരങ്ങളുടെ പട്ടികയിൽ ശ്രീശാന്ത് ഇല്ല
ഫെബ്രുവരി 18ന് ചെന്നൈയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ ലേലത്തില്‍ 292 താരങ്ങള്‍ക്ക് അവസരമുണ്ടാകുമെന്ന് ബിസിസിഐ അറിയിച്ചു. 1114 താരങ്ങള്‍ ആണ് ലേലത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യം അറിയിച്ച് കൊണ്ട് …
Read More » - 11 February
ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നടത്താനിരിക്കുന്ന ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഓയിന്‍ മോര്‍ഗനാവും ടീമിനെ നയിക്കുന്നത്. ബെന്‍ സ്റ്റോക്സും ജോസ് ബട്ലറും…
Read More » - 11 February
ക്രിക്കറ്റ് പ്രേമികൾക്കൊരു സന്തോഷ വാർത്ത; കൊഹ്ലിയുടെയും റൂട്ടിൻറ്റെയും പോരാട്ടം ഇനി നേരിൽ കാണാൻ അവസരം
ചെന്നൈ: ഇന്ത്യയില്‍ 12 മാസത്തിന് ശേഷം ക്രിക്കറ്റിന്റെ ആവേശം തിരിച്ചെത്തുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് പ്രതീക്ഷീച്ചതു പോലെ മികവ് കാട്ടാൻ സാധിച്ചില്ല.…
Read More » - 11 February
കേരളത്തിനിത് അഭിമാന നിമിഷം; ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ ആന്‍സി സോജന് ഇരട്ടസ്വര്‍ണം
ഗുവാഹട്ടി: ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന്റെ ആന്‍സി സോജൻ ഇരട്ടസ്വര്‍ണം നേടി നാടിന്റെ അഭിമാന പുത്രിയായി മാറി . 20 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 200…
Read More » - 11 February
കുല്‍ദീപിന് രണ്ടാം ടെസ്റ്റില്‍ അവസരം നല്‍കിയേക്കുമെന്ന് വിരാട് കോഹ്ലി
രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഷഹ്ബാസ് നദീമിനായിരുന്നു അവസരം നല്‍കിയത്. എന്നാല്‍ മത്സരത്തില്‍ യാതൊരുവിധ പ്രഭാവവും കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചില്ല. ഇതോടെ രണ്ടാം…
Read More » - 10 February
വിജയ് ഹസാരെ ട്രോഫി ടീമില്‍ നിന്ന് നടരാജനെ ഒഴിവാക്കാനായി ആവശ്യപ്പെട്ട് ബിസിസിഐ
വര്‍ക്ക് ലോഡ് മാനേജ്മെൻറ്റിന്റെ ഭാഗമായി ഇന്ത്യന്‍ താരം ടി നടരാജനെ വിജയ് ഹസാരെ ട്രോഫി ടീമില്‍ നിന്ന് റിലീസ് ചെയ്യുവാന്‍ ആവശ്യപ്പെട്ട് ബിസിസിഐ. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് താരത്തെ…
Read More » - 10 February
ഐ.സി.സി. ടെസ്റ്റ് റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട് വിരാട് കോഹ്ലി
ചെന്നൈ : ഇംഗ്ളണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ നായകന്കോഹ്ലിയ്ക്ക് ഐ.സി.സി. ടെസ്റ്റ് റാങ്കിംഗിലും തളർച്ച. പുതിയ പട്ടികയില്‍ വിരാട് അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. എന്നാൽ…
Read More » - 10 February
മുംബൈ ടീമിനെ പ്രഖ്യാപിച്ചു, അര്ജുന് തെന്‍ഡുല്‍ക്കർ ടീമിലില്ല
മുംബൈ : വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു. ദേശീയ താരം ശ്രേയസ് അയ്യര്‍ ടീമിനെ നയിക്കും. പൃഥ്വി ഷായാണ് ഉപനായകന്‍. Read Also :…
Read More » - 10 February
ഇറ്റാലിയൻ കപ്പ്: ആരാവും യുവൻ്റ്സിൻ്റെ എതിരാളി? നപ്പോളിയോ അതോ അത്ലാൻ്റയോ?
വ്യാഴാഴ്ച ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 1.30 ന് നടക്കുന്ന മത്സരത്തിൻ്റെ വിജയം ആ മത്സരത്തിൻ്റെ ഗതി നിർണയിക്കും. ടൂറിനിൽ നടന്ന സെമി ഫൈനലിൽ മിലാനെ കീഴടക്കിയാണ് യുവൻ്റ്സ്…
Read More » - 10 February
കായിക താരങ്ങള്‍ക്ക് ഒന്നര ലക്ഷം കോണ്ടം, ടോക്കിയോ ഒളിമ്പിക്സില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദ്ദേശം. ആലിംഗനങ്ങളും ഹസ്തദാനവും പാടില്ല, ശാരീരിക സമ്പര്‍ക്കങ്ങള്‍ കര്‍ശനമായും ഒഴിവാക്കണം തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍. 33 പേജുളള നിയമ…
Read More » - 9 February
ചെന്നൈ ടെസ്റ്റിൽ പരാജയമറിഞ്ഞ് ഇന്ത്യ; നാലു വര്‍ഷത്തിനിടെ സ്വന്തം നാട്ടില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 227 റണ്‍സിന്റെ തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 420 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അഞ്ചാം ദിനം 192 റണ്‍സിന് ഓള്‍ഔട്ടായി.…
Read More » - 9 February
ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും സഞ്ജുവിനെ നീക്കി; അല്‍പ്പത്തരം നാശത്തിനെന്ന് ശശി തരൂർ
വിജയ് ഹസാരേ ട്രോഫി ഏകദിന ടൂര്‍ണമെന്റിനുള്ള കേരള ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും സഞ്ജു സാംസണെ നീക്കി. പകരം സച്ചിന് ബേബിയെ ക്യാപ്റ്റനായി നിയമിച്ചു. വിഷ്ണു…
Read More » - 8 February
ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ഐസിസി പുരസ്കാരം
ദുബായ് : ഐസിസി പുതുതായി ഏര്‍പ്പെടുത്തിയ പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്കാരത്തിന് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന് റിഷഭ് പന്ത് അർഹനായി. കഴിഞ്ഞ ഒരു മാസത്തെ…
Read More »