Sports
- Dec- 2022 -8 December
സൗദി അറേബ്യന്‍ ക്ലബിലേക്കില്ല: വാര്‍ത്തകള്‍ നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ദോഹ: സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ നാസറിലേക്ക് ചേക്കേറുമെന്നുള്ള വാര്‍ത്തകള്‍ നിഷേധിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്വിറ്റ്സര്‍ലന്‍ഡിനെതിരെയുള്ള ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു…
Read More » - 7 December
മെസിക്കെതിരെയല്ല, അര്‍ജന്റീനയ്ക്കെതിരെയാണ് ഞങ്ങള്‍ കളിക്കുന്നത്: വിര്‍ജില്‍ വാന്‍ ഡിക്
ദോഹ: ഖത്തർ ലോകകപ്പ് ക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ നേരിടാന്‍ ഒരുങ്ങുന്ന നെതര്‍ലന്‍ഡ്സ് തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് നായകന് വിര്‍ജില്‍ വാന്‍ ഡിക്. അര്‍ജന്റീന എന്നാല്‍ മെസി മാത്രമല്ലെന്നും മെസിക്കെതിരെയല്ല, അര്‍ജന്റീനയ്ക്കെതിരെയാണ്…
Read More » - 7 December
സ്വിറ്റ്സര്‍ലന്‍ഡിനെ ഗോൾ മഴയിൽ മുക്കി പോര്‍ച്ചുഗൽ ക്വാർട്ടറിൽ
ദോഹ: ഖത്തർ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ തകർത്ത് പോര്‍ച്ചുഗൽ ക്വാർട്ടറിൽ. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗൽ സ്വിറ്റ്സര്‍ലന്‍ഡിനെ പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ…
Read More » - 7 December
ഖത്തർ ലോകകപ്പ്: സ്പെയ്നിനെ തകർത്ത് മൊറോക്കോ ക്വാർട്ടറിൽ
ദോഹ: ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടറിൽ സ്പെയ്നിനെ തകർത്ത് മൊറോക്കോ ക്വാർട്ടറിൽ. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 3-0ത്തിനായിരുന്നു മൊറോക്കയുടെ വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും…
Read More » - 6 December
അവിസ്മരണീയമായ ലോകകപ്പിലൂടെയാണ് മെസി ഇപ്പോള്‍ കടന്നുപോകുന്നത്: ഡാനി ആല്‍വെസ്
ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബോളില്‍ ലാറ്റിനമേരിക്കൻ ടീമുകളായ അര്‍ജന്റീനയും ബ്രസീലും ക്വാര്‍ട്ടറിലെത്തിയ ആവേശത്തിലാണ് ആരാധകർ. ക്വാര്‍ട്ടറില്‍ അര്‍ജന്റീന നെതര്‍ലന്‍ഡ്സിനെയും ബ്രസീല്‍ ക്രൊയേഷ്യയെയും നേരിടും. ക്വാര്‍ട്ടറില്‍ ഇരു ടീമുകളും…
Read More » - 6 December
ചിമ്പു-ഗൗതം മേനോൻ കൂട്ടുക്കെട്ട് വീണ്ടും: ‘പത്ത് തല’ റിലീസിനൊരുങ്ങുന്നു
ചിമ്പു നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പത്ത് തല’. ഒബേലി എൻ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പത്ത് തല’യുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. ഇപ്പോഴിതാ, ചിത്രം…
Read More » - 6 December
ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ചിത്രം ഇന്ന് തെളിയും: സ്പെയിന് മൊറോക്കോയെയും പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലന്റിനെയും നേരിടും
ദോഹ: ഖത്തർ ലോകകപ്പിലെ അവസാന പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ സ്പെയിന് മൊറോക്കോയെയും പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലന്റിനെയും നേരിടും. ഇന്ത്യൻ സമയം രാത്രി 8.30നാണ് സ്പെയിന് മൊറോക്കോ മത്സരം. ഗ്രൂപ്പ്…
Read More » - 6 December
സാംബ താളത്തിൽ കാലിടറി ദക്ഷിണ കൊറിയ: ബ്രസീൽ ലോകകപ്പ് ക്വാർട്ടറിൽ
ദോഹ: ഖത്തർ ലോകകപ്പിൽ ദക്ഷിണ കൊറിയയെ തകർത്ത് ബ്രസീൽ ക്വാർട്ടറിൽ. ഒന്നിനെതിരെ നാല് ഗോളുകളുടെ ജയമാണ് ബ്രസീൽ നേടിയത്. ബ്രസീലിനായി വിനീഷ്യസ് ജൂനിയർ, നെയ്മർ, റിച്ചാർലിസൺ, പക്വേറ്റ…
Read More » - 6 December
ഖത്തർ ലോകകപ്പിൽ ജപ്പാനെ തകർത്ത് ക്രൊയേഷ്യ ക്വാര്‍ട്ടറിൽ
ദോഹ: ഖത്തർ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ജപ്പാനെ തകർത്ത് ക്രൊയേഷ്യ ക്വാര്‍ട്ടറിൽ. നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനിലയായ മത്സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു…
Read More » - 6 December
ലോകകപ്പ് ഫുട്ബോൾ ആഘോഷമാക്കാനൊരുങ്ങി ഫെഡറൽ ബാങ്കും, ഫുട്ബോൾ ഫിയെസ്റ്റ ക്യാമ്പയിന് തുടക്കമിട്ടു
ലോകകപ്പ് ഫുട്ബോൾ ആരാധകർക്കൊപ്പം ആഘോഷമാക്കാനൊരുങ്ങി പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക്. നിരവധി സമ്മാനങ്ങൾ അണിനിരത്തിക്കൊണ്ടുള്ള ഫുട്ബോൾ ഫിയെസ്റ്റ ക്യാമ്പയിനിനാണ് തുടക്കമിട്ടത്. സമൂഹമാധ്യമ ഉപഭോക്താക്കൾക്കായാണ് ഈ…
Read More » - 5 December
ക്വാര്‍ട്ടർ ഉറപ്പിക്കാൻ ബ്രസീലും ക്രൊയേഷ്യയും ഇന്നിറങ്ങും: അട്ടിമറിക്കാൻ ഏഷ്യന്‍ വമ്പന്മാർ
ദോഹ: ഖത്തർ ലോകകപ്പിൽ ക്വാര്‍ട്ടർ ഉറപ്പിക്കാൻ ബ്രസീലും ക്രൊയേഷ്യയും ഇന്നിറങ്ങും. അവസാന മത്സരത്തില്‍ കാമറൂണിനോട് തോല്‍വി വഴങ്ങേണ്ടി വന്ന കാനറികളുടെ എതിരാളികള്‍ തങ്ങളുടെ അവസാന മത്സരത്തില്‍ പോര്‍ച്ചുഗലിനെ…
Read More » - 5 December
അണ്ടര്‍ 19 വനിതാ ലോകകപ്പ്: ഇന്ത്യന്‍ ടീമിനെ ഷെഫാലി വര്‍മ നയിക്കും
മുംബൈ: അണ്ടര്‍ 19 വനിതാ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സീനിയര്‍ താരം ഷെഫാലി വര്‍മ നയിക്കും. അടുത്ത ജനുവരിയില്‍ ദക്ഷിണാഫ്രിക്കയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ശ്വേത സെഹ്രാവത് ടീമിന്റെ…
Read More » - 5 December
ഖത്തര്‍ ലോകകപ്പിൽ സെനഗലിനെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറിൽ
ദോഹ: ഖത്തര്‍ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സെനഗലിനെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറിൽ. ഏകപക്ഷീയമായി മൂന്ന് ഗോളിനാണ് ഇംഗ്ലണ്ട് സെനഗലിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തില്‍ സെനഗലിന് അവസരങ്ങള്‍…
Read More » - 5 December
ഖത്തർ ലോകകപ്പിൽ പോളണ്ടിനെ തകർത്ത് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍
ദോഹ: ഖത്തർ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍. കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിന് ജയമൊരുക്കിയത്. ഒലിവര്‍ ജിറൂദിന്റെ…
Read More » - 4 December
ഫ്രാൻസ് ആരാധകർക്ക് നിരാശ, സൂപ്പര്‍ താരം ലോകകപ്പ് ടീമിനൊപ്പം ഉണ്ടാകില്ല
ദോഹ: ഫ്രഞ്ച് സ്ട്രൈക്കര്‍ കരീം ബെന്‍സേമ ലോകകപ്പ് ടീമിനൊപ്പം ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. ടീമിലെ അഭാവത്തിനിടെ സൂപ്പർ താരം അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഖത്തർ…
Read More » - 4 December
ഖത്തര്‍ ലോകകപ്പിൽ ക്വാർട്ടർ ഉറപ്പിക്കാൻ ഫ്രാൻസും ഇംഗ്ലണ്ടും ഇന്നിറങ്ങും
ദോഹ: ഖത്തര്‍ ലോകകപ്പിൽ ക്വാർട്ടർ ബർത്തുറപ്പിക്കാൻ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും ഇംഗ്ലണ്ടും ഇന്നിറങ്ങും. പോളണ്ടാണ് ഫ്രാൻസിന്റെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം. ഗ്രൂപ്പ് ഡിയിൽ…
Read More » - 4 December
വളരെയധികം പ്രതീക്ഷയുണ്ട്, പതിവുപോലെ ഞാൻ എന്റെ ചികിത്സ പിന്തുടരുന്നു: പെലെ
സവോ പോളോ: ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. താൻ ഊർജ്ജസ്വലനായിരിക്കുന്നുവെന്നും പ്രതീക്ഷയുണ്ടെന്നും പെലെ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ലോകമെമ്പാടുമുളള…
Read More » - 4 December
ലോകകപ്പിൽ അര്‍ജന്റീനയ്ക്കായി കൂടുതൽ ഗോളുകൾ: മറഡോണയെ മറികടന്ന് മെസി
ദോഹ: ഫിഫ ലോകകപ്പിൽ ഓസ്ട്രേലിയെ തകർത്ത് അര്‍ജന്റീനയ്ക്ക് ക്വാർട്ടറിൽ. രണ്ടിനെതിരെ ഒരു ഗോളിനാണ് ലയണൽ മെസിയും സംഘവും ക്വാര്‍ട്ടറില്‍ കടന്നത്. ആദ്യപകുതിയിലെ 35-ാം മിനിറ്റില്‍ ലയണൽ മെസിയുടെ…
Read More » - 4 December
ബ്രസീൽ ആരാധകർക്ക് സന്തോഷ വാർത്ത: സൂപ്പര്‍ താരം തിരിച്ചെത്തുന്നു
ദോഹ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പരിക്കേറ്റ് പുറത്തായ ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മർ ടീമിലേക്ക് തിരിച്ചെത്തുന്നു. പ്രീ ക്വാര്‍ട്ടറില്‍ നെയ്മര്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പ് വന്നിട്ടില്ലെങ്കിലും…
Read More » - 4 December
ഖത്തറിൽ ഓറഞ്ച് വസന്തം: ഓസ്ട്രേലിയെ തകർത്ത് അര്‍ജന്റീന ക്വാര്‍ട്ടറില്‍
ദോഹ: ഖത്തർ ലോകകപ്പില്‍ ഓസ്ട്രേലിയെ തകർത്ത് അര്‍ജന്റീന ക്വാര്‍ട്ടറില്‍. രണ്ടിനെതിരെ ഒരു ഗോളിനാണ് ലയണൽ മെസിയും സംഘവും ക്വാര്‍ട്ടറില്‍ കടന്നത്. ആദ്യപകുതിയിലെ 35-ാം മിനിറ്റില്‍ ലയണൽ മെസിയുടെ…
Read More » - 3 December
പ്രീ ക്വാർട്ടർ മത്സരങ്ങൾ ഇന്ന് തുടക്കം: അർജന്റീനയും നെതർലൻഡ്സും ഇന്നിറങ്ങും
ദോഹ: ഖത്തർ ലോകകപ്പിൽ പ്രീ ക്വാർട്ടർ മത്സരങ്ങൾ ഇന്ന് തുടക്കം. ആദ്യ പ്രീക്വാർട്ടറിൽ ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായ നെതർലൻഡ്സ് ഗ്രൂപ്പ് ബിലെ രണ്ടാം സ്ഥാനക്കാരായ യുഎസിനെ നേരിടും.…
Read More » - 3 December
ഖത്തര്‍ ലോകകപ്പ്: പ്രീ ക്വാർട്ടർ ലൈനപ്പായി
ദോഹ: ഖത്തര്‍ ലോകകപ്പിലെ പ്രീ ക്വാർട്ടർ ലൈനപ്പായി. 16 ടീമുകൾ പ്രീ ക്വാർട്ടറിൽ ഏറ്റുമുട്ടും. ഇന്നത്തെ ആദ്യ മത്സരത്തിൽ നെതർലന്‍ഡ്സ് അമേരിക്കയെ നേരിടും. ഇന്ത്യൻ സമയം രാത്രി…
Read More » - 3 December
മഹാരാഷ്ട്രയെ തകർത്ത് വിജയ് ഹസാരെ ട്രോഫിയിൽ മുത്തമിട്ട് സൗരാഷ്ട്ര
മുംബൈ: വിജയ് ഹസാരെ ഏകദിന ടൂർണമെന്റിലെ കലാശപ്പോരിൽ മഹാരാഷ്ട്രയെ വീഴ്ത്തി കിരീടം ചൂടി സൗരാഷ്ട്ര. മഹാരാഷ്ട്രയെ അഞ്ചുവിക്കറ്റിന് തകർത്താണ് സൗരാഷ്ട്ര വിജയ് ഹസാരെ ട്രോഫിയിൽ മുത്തമിട്ടത്. ടോസ്…
Read More » - 3 December
ദേഹാസ്വാസ്ഥ്യം: റിക്കി പോണ്ടിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പെര്‍ത്ത്: മുന്‍ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങിനെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെര്‍ത്തില്‍ ഓസ്ട്രേലിയ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരത്തിനിടെയാണ് പോണ്ടിങ്ങിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ പോണ്ടിങ്ങിനെ…
Read More » - 3 December
48 മണിക്കൂറിനുള്ളിൽ പ്രീ ക്വാർട്ടർ കളിക്കേണ്ടി വരുന്നത് ആശങ്കയുണ്ടാക്കുന്നു: ലിയോണൽ സ്കലോണി
ദോഹ: ലോകകപ്പിലെ പ്രീ ക്വാർട്ടർ മത്സരത്തിന് മുമ്പായി ആവശ്യത്തിന് വിശ്രമം ലഭിക്കാത്തതിൽ പരാതി ഉന്നയിച്ച് അർജന്റീനയുടെ പരിശീലകൻ ലിയോണൽ സ്കലോണി. ഗ്രൂപ്പിലെ അവസാന മത്സരത്തിന് ശേഷം 48…
Read More »