Sports
- Apr- 2021 -27 April
കോവിഡ് വ്യാപനം; വാർണറും സ്മിത്തും ഓസ്ട്രേലിയയിലേക്ക് മടങ്ങുന്നു
ഇന്ത്യയിലെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ വിദേശ താരങ്ങൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ സാധ്യത. ഓസ്ട്രേലിയൻ താരങ്ങളായ ഡേവിഡ് വാർണറും, സ്റ്റീവ് സ്മിത്തും ഇന്ത്യ വിടാനുള്ള…
Read More » - 27 April
രോഷം താരങ്ങളോട് കാണിക്കരുതെന്ന് ചെൽസി പരിശീലകൻ
യൂറോപ്യൻ സൂപ്പർ ലീഗിൽ ക്ലബുകൾ ചേരാൻ തീരുമാനിച്ചതിന് ക്ലബിലെ താരങ്ങളോട് രോഷം കാണിക്കരുതെന്ന് ചെൽസി പരിശീലകൻ തോമസ് ടൂഹൽ. സൂപ്പർ ലീഗിൽ ചേർന്ന തീരുമാനിച്ച ക്ലബുകൾക്ക് എതിരെ…
Read More » - 27 April
ജയേഷ് റാണ എടികെ വിടുന്നു
എടികെ മോഹൻ ബഗാന്റെ താരമായ ജയേഷ് റാണ ക്ലബ് വിടുന്നു. അവസാന നാലു സീസണുകളിലായി മോഹൻ ബഗാന്റെ താരമായിരുന്നു ജയേഷ്. താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിക്കുന്ന…
Read More » - 27 April
കവാനിയെ യുണൈറ്റഡിൽ നിലനിർത്തുമെന്ന് സോൾഷ്യർ
മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ എഡിസൺ കവാനിയെ ക്ലബിൽ നിലനിർത്താൻ ആഗ്രഹിക്കുന്നതായി യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യർ. ‘മികച്ച ഫോമിൽ തുടരുന്ന കവാനിയെ നിലനിർത്താനുള്ള ശ്രമങ്ങൾ സജീവമായി…
Read More » - 27 April
ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് ചെൽസി ആദ്യ സെമി ഇന്ന്
യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ സെമിയിൽ റയൽ മാഡ്രിഡ് ഇന്ന് ചെൽസിയെ നേരിടും. മാഡ്രിഡിൽ നടക്കുന്ന സെമിയിൽ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന ടീമുകളാണ് ചെൽസിയും റയലും.…
Read More » - 27 April
ഇബ്രാഹിമോവിച്ചിനെതിരെ യുവേഫ അന്വേഷണം
സ്വീഡിഷ് താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെതിരെ യുവേഫയുടെ അന്വേഷണം. ഇബ്രാഹിമോവിച്ച് ഒരു ബെറ്റിങ് കമ്പനിയെ ഫിനാൻസ് ചെയ്യുന്നു എന്ന ആരോപണമാണ് താരത്തിനെതിരെ യുവേഫ അന്വേഷണം പ്രഖ്യാപിക്കാൻ കാരണം. യുവേഫ…
Read More » - 27 April
മൗറീനോയെ റാഞ്ചാനൊരുങ്ങി വമ്പൻ ക്ലബുകൾ
ടോട്ടൻഹാമിന്റെ പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട ഫുട്ബോൾ പരിശീലകൻ ജോസെ മൗറീനോ പുതിയ ക്ലബിന്റെ പരിശീലകനായി ഉടൻ അവതരിച്ചേക്കും. പരിശീലകനെ തേടി മൂന്ന് ക്ലബുകളാണ് രംഗത്തെത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇറ്റാലിയൻ…
Read More » - 27 April
ചാമ്പ്യൻസ് ലീഗിലെ മാറ്റങ്ങളെ വിമർശിച്ച് ഗുണ്ടോഗൻ
യുവേഫ ചാമ്പ്യൻസ് ലീഗിൽ വരാൻ പോകുന്ന മാറ്റങ്ങളെ വിമർശിച്ച് മാഞ്ചസ്റ്റർ സിറ്റി മധ്യനിര താരം ഗുണ്ടോഗൻ. ‘എല്ലാവരും സൂപ്പർ ലീഗിനെ വിമർശിച്ചു, നല്ലതു തന്നെ, എന്നാൽ ചാമ്പ്യൻസ്…
Read More » - 26 April
തുടർ തോൽവികളിൽ നിന്നും കര കയറി കൊൽക്കത്ത; പഞ്ചാബിനെ തകർത്തത് 5 വിക്കറ്റിന്
അഹമ്മദാബാദ്: തുടർച്ചയായ തോൽവികളിൽ നിന്നും വിജയവഴിയിൽ തിരിച്ചെത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. പഞ്ചാബ് കിംഗ്സ് ഉയർത്തിയ 124 റൺസ് വിജയലക്ഷ്യം കൊൽക്കത്ത 5 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.…
Read More » - 26 April
ഐപിഎല്ലിൽ നിന്ന് ബാംഗ്ലൂരുവിന്റെ രണ്ട് വിദേശ താരങ്ങൾ കൂടി പിന്മാറി
ഐപിഎല്ലിൽ നിന്ന് പിന്മാറുകയാണെന്നറിയിച്ച് രണ്ട് വിദേശ താരങ്ങൾ കൂടി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ വിദേശ താരങ്ങളായ റിച്ചാർഡ്സും ആദം സംപയും പിന്മാറുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. വ്യക്തിപരമായ…
Read More » - 26 April
രാഹുലിനെയും ഗെയ്ലിനെയും പിടിച്ചുകെട്ടി കൊൽക്കത്ത; പഞ്ചാബിനെതിരെ 124 റൺസ് വിജയലക്ഷ്യം
അഹമ്മദാബാദ്: പഞ്ചാബ് കിംഗ്സിലെ കൂറ്റനടിക്കാരെ പിടിച്ചുകെട്ടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ…
Read More » - 26 April
എറിക് ബയിലിക്ക് യുണൈറ്റഡിൽ പുതിയ കരാർ
ഐവറി കോസ്റ്റ് സെന്റർ ബാക്ക് എറിക് ബയിലിയുടെ കരാർ പുതുക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. 2024 വരെയുള്ള പുതിയ കരാറാണ് താരം ഒപ്പുവെച്ചത്. അടുത്തുവർഷം ബയിയുടെ കരാർ അവസാനിക്കാൻ…
Read More » - 26 April
ഐപിഎല്‍ മാറ്റിവെയ്ക്കുമോ? നിലപാട് അറിയിച്ച് ബിസിസിഐ
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മാറ്റിവെയ്ക്കുമോയെന്ന ചോദ്യങ്ങളോട് പ്രതികരിച്ച് ബിസിസിഐ. ഐപിഎല്‍ മാറ്റിവെയ്ക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് ബിസിസിഐ അധികൃതര്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 26 April
ഇടവേള ലഭിച്ചില്ലായിരുന്നുവെങ്കിൽ ക്രിക്കറ്റിൽ നിന്ന് എന്നേക്കുമായി പോകുമായിരുന്നു: ടോം ബെസ്
ഇന്ത്യൻ പര്യടനത്തിന് ശേഷം ഇടവേള ലഭിച്ചില്ലായിരുന്നുവെങ്കിൽ ക്രിക്കറ്റിൽ നിന്ന് എന്നേക്കുമായി പോകുമായിരുന്നുവെന്ന് വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് താരം ടോം ബെസ്. ഇന്ത്യൻ പര്യടനത്തിൽ മികച്ച പര്യടനത്തിൽ മികച്ച മത്സരം…
Read More » - 26 April
യൂറോപ്പ ലീഗ് യുണൈറ്റഡിന്റെ ഈ സീസണിലെ നിർണായകമായ മത്സരം: ലൂക് ഷോ
യൂറോപ്പ ലീഗ് സെമി ഫൈനലിൽ റോമയെ നേരിടാൻ തയ്യാറെടുക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. റോമയ്ക്കെതിരായ സെമി ഫൈനൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ ഏറ്റവും നിർണായകമായ മത്സരമാണെന്ന് യുണൈറ്റഡ്…
Read More » - 26 April
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി കമ്മിൻസ്
ഇന്ത്യയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 50000 ഡോളർ സംഭാവന നൽകി ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ്. താരം തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഈക്കാര്യം…
Read More » - 26 April
ചെന്നൈയോട് തോറ്റു; കോഹ്ലിയ്ക്ക് കിട്ടിയത് എട്ടിന്റെ പണികള്‍
മുംബൈ: ഐപിഎല്‍ പതിനാലാം സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന് വിരാട് കോഹ്ലിയ്ക്ക് ലഭിച്ചത് മുട്ടന്‍ പണി. ചെന്നൈ സൂപ്പര്‍ കിംഗ്സിനോട്…
Read More » - 26 April
പ്രീമിയർ ലീഗിൽ ചെൽസിക്ക് ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ചെൽസിക്ക് ജയം. എവേ പോരാട്ടത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ 1-0ന് ചെൽസി പരാജയപ്പെടുത്തി. 43-ാം മിനുട്ടിൽ സൂപ്പർ താരം തിമൊ വെർണറായിരുന്നു…
Read More » - 26 April
കളി ഒറ്റയ്ക്ക് മാറ്റുവാൻ ശേഷിയുള്ള താരമാണ് ജഡേജ: എംഎസ് ധോണി
മത്സരം ഒറ്റയ്ക്ക് മാറ്റുവാൻ ശേഷിയുള്ള താരമാണ് രവീന്ദ്ര ജഡേജ എന്ന് ചെന്നൈ സൂപ്പർ കിങ്സ് നായകൻ എംഎസ് ധോണി. ബാറ്റ് കൊണ്ടോ ബോൾ കൊണ്ടോ ഫീൽഡിങ് കൊണ്ടോ…
Read More » - 26 April
സ്പാനിഷ് ലീഗിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം
സ്പാനിഷ് ലീഗിൽ കിരീടപ്പോരാട്ടം കനക്കുന്നു. വിയ്യാറലിനെതിരായ നിർണായക മത്സരത്തിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ലീഗിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബാഴ്സലോണ വിയ്യാറലിനെ 2-1ന് പരാജയപ്പെടുത്തിയത്. ജയത്തോടെ ബാഴ്സ പോയിന്റ്…
Read More » - 26 April
ലീഗ് കപ്പിൽ മാഞ്ചസ്റ്റർ സിറ്റി ആധിപത്യം
തുടർച്ചയായ നാലാം തവണയും ലീഗ് കപ്പിൽ മാഞ്ചസ്റ്റർ സിറ്റി ആധിപത്യം. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന കലാശപോരാട്ടത്തിൽ ടോട്ടൻഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റർ സിറ്റി ലീഗ്…
Read More » - 26 April
ഇന്റർമിലാൻ സീരി എ കിരീടത്തിലേക്ക്
2010ന് ശേഷം ഇറ്റാലിയൻ സീരി എ കിരീടത്തിലേക്ക് ലക്ഷ്യം വെച്ച് അന്റോണിയോ കോന്റെയുടെ ഇന്റർമിലാൻ. ഇന്ന് നടന്ന മത്സരത്തിൽ ഹെല്ലസ് വെറോണയെ ഏകപക്ഷീകമായ ഒരു ഗോളിന് തോൽപിച്ചാണ്…
Read More » - 26 April
കിരീട മോഹങ്ങൾക്ക് തിരിച്ചടി, അത്ലാന്റിക്കോ മാഡ്രിഡിന് പരാജയം
ലാലിഗയിൽ കിരീടത്തിനായുള്ള മത്സരത്തിൽ അത്ലാന്റിക്കോ മാഡ്രിഡിന് പരാജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അത്ലാന്റിക്കോ ബിൽബാവോ അത്ലാന്റിക്കോ മാഡ്രിഡിനെ തോല്പിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിലെ എട്ടാം മിനുറ്റിൽ ബെറംഗരുടെ…
Read More » - 26 April
അശ്വിൻ ഐപിഎല്ലിൽ നിന്ന് വിട്ടു നിൽക്കും
ഡൽഹി ക്യാപിറ്റൽസിന്റെ സ്പിൻ ബൗളർ രവിചന്ദ്ര അശ്വിൻ ഐപിഎല്ലിൽ നിന്ന് വിട്ടു നിൽക്കും. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഹൈദരാബാദിന് എതിരായ മത്സരത്തിൽ അശ്വിൻ കളിച്ചിരുന്നു.…
Read More » - 26 April
ഐപിഎല്ലിൽ സുരേഷ് റെയ്നയ്ക്ക് സുവർണ്ണനേട്ടം
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് എതിരായ മത്സരത്തിൽ ഐപിഎൽ കരിയറിൽ ഇരുന്നൂറ് സിക്സറുകൾ പിന്നിട്ട് ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്ന. ഇതോടെ ഐപിഎൽ ചരിത്രത്തിൽ…
Read More »