Sports
- May- 2021 -21 May
ആഭ്യന്തര കലാപം; കൊളംബിയയിൽ നിന്ന് കോപ്പ അമേരിക്ക വേദി മാറ്റാൻ തീരുമാനം
ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ കൊളംബിയയിൽ നിന്ന് കോപ്പ അമേരിക്ക വേദി മാറ്റാൻ തെക്കേ അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ തീരുമാനം. കൊളംബിയയും – അർജന്റീനയും സംയുക്തമായാണ് ഈ…
Read More » - 21 May
ബ്രസീലിയൻ യുവതാരത്തെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി
ബ്രസീലിയൻ യുവതാരമായ മെറ്റിനോയെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. ബ്രസീലിയൻ ക്ലബായ ഫ്ലുമിനെസെയിൽ നിന്നാണ് 17കാരനായ മെറ്റിനോയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. താരവും ക്ലബും തമ്മിൽ കരാർ ഒപ്പുവെച്ചതായാണ്…
Read More » - 21 May
ഉടൻ വിരമിക്കില്ല, ഖത്തർ ലോകകപ്പാണ് തന്റെ ലക്ഷ്യം: ബഫൺ
ഈ സീസണിൽ യുവന്റസ് വിടുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും താൻ ഫുട്ബോളിൽ തുടരുമെന്ന് യുവന്റസ് ഗോൾ കീപ്പർ ബഫൺ. 42കാരനായ ബഫൺ യൂറോപ്പിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. യൂറോപ്പിൽ അല്ലെങ്കിലും…
Read More » - 21 May
ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം ദോഹയിലെത്തി
ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കും എഎഫ്സി ഏഷ്യാ കപ്പ് 2023 യോഗ്യത മത്സരങ്ങൾക്കുമുള്ള ഇന്ത്യൻ ടീം ദോഹയിലെത്തി. മൂന്ന് മത്സരങ്ങൾക്കായി 28 അംഗ സ്ക്വാഡാണ് ദോഹയിലെത്തിയത്. നേരത്തെ ഇന്ത്യയിൽ…
Read More » - 21 May
ഇറ്റലിയിൽ കരാർ പുതുക്കി റോബർട്ടോ മാഞ്ചിനി
ഇറ്റാലിയൻ ദേശീയ ടീമിന്റെ പരിശീലകനായ റോബർട്ടോ മാഞ്ചിനി ടീമുമായുള്ള കരാർ പുതുക്കി. 2026 വരെ നീണ്ടു നിൽക്കുന്ന കരാറാണ് മാഞ്ചിനി ഒപ്പുവെച്ചത്. 2022 ലോകകപ്പിലും 2026ലെ ലോകകപ്പിലും…
Read More » - 21 May
വെസ്റ്റ് ബ്രോം വിടാനൊരുങ്ങി സാം അലാർഡൈസ്
ഈ സീസൺ അവസാനത്തോടെ വെസ്റ്റ് ബ്രോം വിടാനൊരുങ്ങി പരിശീലകൻ സാം അലാർഡൈസ്. സീസണിന്റെ പകുതിയ്ക്ക് വെച്ച് വെസ്റ്റ് ബ്രോമിനെ റിലഗേഷനിൽ നിന്ന് കരകയറ്റാനായിരുന്നു സാം എത്തിയത്. പക്ഷെ…
Read More » - 20 May
ഇന്ത്യന്‍ ഷൂട്ടിങ് കോച്ച് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി : ഇന്ത്യന്‍ ഷൂട്ടിങ് കോച്ചും ടെക്നിക്കല്‍ ഒഫീഷ്യലുമായ മൊണാലി ഗോര്‍ഹെ ബ്ലാക്ക് ഫംഗസ് ബാധിച്ചു മരിച്ചു. കോവിഡ് ബാധിച്ച് ആഴ്ചകളോളം ആശുപത്രിയിലായിരുന്നു. പിന്നീട് നെഗറ്റിവ്…
Read More » - 20 May
ജര്‍മ്മന്‍ ലോകകപ്പ് ജേതാവ് സാമി ഖെദീര വിരമിക്കുന്നു
ബെര്‍ലിന്‍: ലോകകപ്പ് ജേതാക്കളായ ജര്‍മ്മന്‍ ടീമില്‍ അംഗമായ സാമി ഖെദീര വിരമിക്കുന്നു. സീസണ് അവസാനത്തോടെ താന്‍ ബൂട്ട് അഴിക്കുമെന്ന് ഖെദീര അറിയിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഖെദീര വിരമിക്കല്‍…
Read More » - 20 May
ടി20 ലോകകപ്പ് ഇന്ത്യയിൽ നടത്തുക ഏറെ ബുദ്ധിമുട്ടായിരിക്കും: ഹസി
ഈ വർഷത്തെ ടി20 ലോകകപ്പ് ഇന്ത്യയിൽ നടത്തുക ഏറെ ബുദ്ധിമുട്ടായിരിക്കുമെന്ന് മുൻ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ മൈക് ഹസി. ഐപിഎല്ലിലേതുപോലെ എട്ടോ പത്തോ ടീമുകളാണ് ലോകകപ്പിനുള്ളതെങ്കിലും നിലവിൽ സാഹചര്യത്തിൽ…
Read More » - 20 May
ഐപിഎല്ലിൽ നടത്തുന്നതിനായി ഇംഗ്ലണ്ടിനെതിരായ പരമ്പര വെട്ടികുറയ്ക്കാനൊരുങ്ങി ബിസിസിഐ
ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നതിനായി ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര വെട്ടിക്കുറയ്ക്കാനൊരുങ്ങി ബിസിസിഐ. ജൂണിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പൂർത്തിയാക്കിയ ശേഷം ഓഗസ്റ്റിലാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച്…
Read More » - 20 May
പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടം ഫോട്ടോ ഫിനിഷിലേയ്ക്ക്
ലണ്ടന്‍: കിരീടപ്പോരാട്ടം കഴിഞ്ഞ പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടം ഫോട്ടോ ഫിനിഷിലേയ്ക്ക്. ലിവര്‍പൂള്‍ താരം മുഹമ്മദ് സലായും ടോട്ടനത്തിന്റെ ഹാരി കെയ്നുമാണ് അവസാന റൗണ്ട് മത്സരങ്ങളില്‍…
Read More » - 20 May
പാകിസ്താൻ സൂപ്പർ ലീഗ് അബുദാബിയിൽ പുനരാരംഭിക്കും
കോവിഡ് പശ്ചാത്തലത്തിൽ പകുതിയ്ക്ക് നിർത്തിവെച്ച പാകിസ്താൻ സൂപ്പർ ലീഗ് ജൂൺ ഒന്നിന് അബുദാബിയിൽ പുനരാരംഭിക്കും. ജൂൺ ഒന്നിന് മത്സരം ആരംഭിച്ച് ജൂൺ 20ന് പാകിസ്താൻ സൂപ്പർ ലീഗിന്റെ…
Read More » - 20 May
ലിവർപൂളിന്റെ ഹോം ജേഴ്സി കിറ്റ് പുറത്തുവിട്ടു
ലിവർപൂൾ അടുത്ത സീസണിനുള്ള ഹോം ജേഴ്സി കിറ്റ് പുറത്തുവിട്ടു. തനത് ശൈലിയിൽ നിന്ന് ചുവപ്പും കൂടെ ഓറഞ്ചും ചേർന്ന കളറോടുകൂടിയാണ് ലിവർപൂളിന്റെ പുതിയ ജേഴ്സി. പ്രമുഖ സ്പോർട്സ്…
Read More » - 20 May
ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ കോച്ചായി രാഹുൽ ദ്രാവിഡ്
ലങ്കൻ പര്യടനത്തിന് പോകുന്ന ഇന്ത്യൻ പരിമിത ഓവർ ടീമിന്റെ കോച്ചായി ബിസിസിഐ രാഹുൽ ദ്രാവിഡിനെ നിയമിച്ചു. നേരത്തെ തന്നെ ഇത്തരം വാർത്തകൾ വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഈ…
Read More » - 20 May
ലൗട്ടാരോ മാർട്ടിനെസ് ഇന്റർ മിലാനിൽ തുടരും
ബാഴ്സലോണയിലേക്ക് ഇല്ലെന്ന് ഇന്റർ മിലാൻ സ്ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസ്. തനിക്ക് ഇന്റർ മിലാനിൽ തന്നെ തുടരാനാണ് താൽപര്യമെന്നും ഈ സമ്മറിൽ ഇന്റർ വിടില്ലെന്നും മാർട്ടിനെസ് വ്യക്തമാക്കി. ‘താൻ…
Read More » - 20 May
ഫ്രഞ്ച് കപ്പ് പിഎസ്ജിയ്ക്ക്
മൊണാക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി പിഎസ്ജി ഫ്രഞ്ച് കപ്പ് ചാമ്പ്യന്മാർ. ഇക്കാർഡി(19), കിലിയൻ എംബാപ്പെ(81) എന്നിവരുടെ മികവിലാണ് പിഎസ്ജി ഫ്രഞ്ച് കപ്പിൽ മുത്തമിട്ടത്. കഴിഞ്ഞ ഏഴ്…
Read More » - 20 May
ഏത് ടീമിനെയും പരാജയപ്പെടുത്തുവാനുള്ള കരുത്ത് ഇന്ത്യക്കുണ്ട്: പൂജാര
ഇന്ത്യയ്ക്ക് ഏത് ടീമിനെയും പരാജയപ്പെടുത്തുവാനുള്ള കരുത്തുണ്ടെന്ന് ഇന്ത്യയുടെ ടെസ്റ്റ് താരം ചേതേശ്വർ പൂജാര. ന്യൂസിലന്റിനെതിരായ ഫൈനൽ രണ്ട് മികച്ച ടീമുകൾ തമ്മിലുള്ള പോരാട്ടമാണെന്നും ഒപ്പത്തിനൊപ്പം നിൽക്കുന്ന ഒരു…
Read More » - 20 May
വനിതാ ക്രിക്കറ്റ് താരങ്ങളുടെ വാർഷിക കരാർ പ്രഖ്യാപിച്ചു
വനിതാ ക്രിക്കറ്റ് താരങ്ങളുടെ വാർഷിക കരാർ ബിസിസിഐ പ്രഖ്യാപിച്ചു. 19 താരങ്ങൾക്കാണ് വാർഷിക കരാർ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 22 ആയിരുന്നു. ഈ വർഷം ഒക്ടോബർ…
Read More » - 20 May
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കാണികളെ അനുവദിക്കാൻ തീരുമാനം
ഇംഗ്ലണ്ടിൽ ക്രിക്കറ്റ് മത്സരങ്ങൾക്കായി കാണികളെ അനുവദിക്കാൻ തീരുമാനം. വരുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായിരിക്കും ആദ്യം കാണികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. 4000 കാണികളെ മത്സരം കാണുവാൻ…
Read More » - 20 May
എസെ നീണ്ട കാലം പുറത്ത്; ഇംഗ്ലണ്ടിനും ക്രിസ്റ്റൽ പാലസിനും തിരിച്ചടി
ക്രിസ്റ്റൽ പാലസിന്റെ യുവതാരം എബെരെ എസെ നീണ്ട കാലം പുറത്തിരിക്കും. താരത്തിന് പരിശീലനത്തിനിടയിൽ ഏറ്റ പരിക്ക് ഗുരുതരമാണെന്ന് ക്ലബ് അറിയിച്ചു. ആറോ ഏഴോ മാസം താരം പുറത്തിരിക്കുമെന്നാണ്…
Read More » - 20 May
പെപെ മാജിക്കിൽ ആഴ്സണലിന് തകർപ്പൻ ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് തകർപ്പൻ ജയം. ലീഗിൽ പതിമൂന്നാം സ്ഥാനത്തുള്ള ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആഴ്സണലിന്റെ രണ്ടു ഗോളുകളും ഇഞ്ചുറി…
Read More » - 20 May
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ന്യൂസിലാന്റ് ഇന്ത്യയെ തകർത്തെറിയുമെന്ന് മൈക്കൽ വോൺ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാന്റ് ഇന്ത്യയെ തകർത്തെറിയുമെന്ന് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ. ഡ്യൂക്ക്ബോളിൽ കൂടുതൽ കളിച്ചതിന്റെ അനുഭവസമ്പത്ത് ന്യൂസിലാന്റിന് ഗുണം ചെയ്യുമെന്നും അനായാസം…
Read More » - 20 May
പ്രീമിയർ ലീഗിൽ ബേർൺലിയെ തകർത്ത് ലിവർപൂൾ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ നിലനിർത്തി ലിവർപൂൾ. ലീഗിലെ നിർണായക മത്സരത്തിൽ ബേർൺലിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ആദ്യ നാലിൽ ഇടം നേടിയത്.…
Read More » - 20 May
കോപ ഇറ്റാലിയ കിരീടം യുവന്റസിന്
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇറ്റലിയിൽ ലഭിക്കാൻ ബാക്കി ഉണ്ടായിരുന്ന ഏക കിരീടവും യുവന്റസ് സ്വന്തമാക്കി. ഇന്ന് കോപ്പ ഇറ്റാലിയ ഫൈനലിൽ അറ്റ്ലാന്റായെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു…
Read More » - 20 May
സാമ്പത്തിക പ്രതിസന്ധി; കോടികൾ കടമെടുത്ത് ബാഴ്സലോണ
ക്ലബിലെ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരത്തിനായി 500 മില്യൺ യൂറോ കടമെടുത്ത് ബാഴ്സലോണ. ഇൻവെസ്റ്റമെന്റ് ബാങ്കായ ഗോൾഡ്മാൻ ബോഷിൽ നിന്നാണ് 500 മില്യൺ യൂറോ കടമെടുത്തിരിക്കുന്നത്. ബാഴ്സലോണയുടെ മുൻ…
Read More »