Football
- Apr- 2021 -30 April
എറിക് ബയിലി യുണൈറ്റഡിൽ തുടരും
ഐവറി കോസ്റ്റ് സെന്റർ ബാക്ക് എറിക് ബയിലിയുടെ കരാർ പുതുക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. 2024 വരെയുള്ള പുതിയ കരാറാണ് താരം ഒപ്പുവെച്ചത്. അടുത്തുവർഷം ബയിയുടെ കരാർ അവസാനിക്കാൻ…
Read More » - 30 April
വിഘ്നേഷ് ദക്ഷിണമൂർത്തിയ്ക്ക് മുംബൈ സിറ്റിയിൽ പുതിയ കരാർ
ഇന്ത്യൻ യുവതാരം വിഘ്നേഷ് ദക്ഷിണമൂർത്തി മുംബൈ സിറ്റിയിൽ തുടരും. 23കാരനായ വിഘ്നേഷ് മുംബൈ സിറ്റിയുമായി നാലു വർഷം നീളുന്ന കരാറിലാണ് താരം ഒപ്പുവെച്ചത്. ഈ കഴിഞ്ഞ സീസണിൽ…
Read More » - 29 April
റയലിന്റെ റൈറ്റ് ബാക്ക് ഡാനി കർവഹാലിന് പരിക്ക്
റയൽ മാഡ്രിഡിന്റെ റൈറ്റ് ബാക്ക് ഡാനി കർവഹാലിന് പരിക്ക്. കർവഹാലിന് പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. ഹാംസ്ട്രിങ് ഇഞ്ച്വറിയായതോടെ താരം ഇനി ഈ സീസണിൽ കളിക്കില്ല. മുട്ടിനേറ്റ പരിക്ക് കാരണം…
Read More » - 29 April
യൂറോപ്പ ലീഗിൽ കണക്കുതീർക്കാൻ റോമ ഇന്ന് മാഞ്ചസ്റ്ററിൽ
യൂറോപ്പ ലീഗ് സെമി ഫൈനലിലെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എ എസ് റോമയെ നേരിടും. 2008നു ശേഷം ആദ്യമായാണ് റോമ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകത്തിൽ…
Read More » - 29 April
യൂറോപ്പ ലീഗിൽ ആഴ്സണൽ വിയ്യറയലിനെ നേരിടും
യൂറോപ്പ ലീഗിൽ ഇന്ന് നടക്കുന്ന ആദ്യ പാദ സെമിയിൽ ആഴ്സണൽ വിയ്യറയലിനെ നേരിടും. വിയ്യറയലിന്റെ സ്വന്തം തട്ടകത്തിലാണ് മത്സരം നടക്കുന്നത്. നേരത്തെ രണ്ട് തവണയും വിയ്യറയലിന്റെ ഹോം…
Read More » - 29 April
ചാമ്പ്യൻസ് ലീഗ് രണ്ടാം സെമി; പാരീസിൽ സിറ്റി ആധിപത്യം
യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ രണ്ടാം സെമി ഫൈനലിൽ പിഎസ്ജിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സിറ്റിയുടെ ജയം. പിഎസ്ജിക്കെതിരായ ജയത്തോടെ പാരീസിൽ…
Read More » - 29 April
ചാമ്പ്യൻസ് ലീഗിൽ എല്ലാവരും നേരിടാൻ ഭയപ്പെടുന്ന ടീമായി ചെൽസി മാറി: ടൂഹൽ
ചാമ്പ്യൻസ് ലീഗിൽ എല്ലാവരും നേരിടാൻ ഭയപ്പെടുന്ന ടീമായി ചെൽസി മാറിയെന്ന് പരിശീലകൻ തോമസ് ടൂഹൽ. റിയൽ മാഡ്രിഡിനെതിരായ സെമി ഫൈനൽ മത്സരത്തിൽ മുൻതൂക്കം നേടിയതിന് ശേഷം സംസാരിക്കുകയായിരുന്നു…
Read More » - 29 April
കിരീട പോരാട്ടത്തിൽ ബാഴ്സലോണയ്ക്ക് ഇന്ന് നിർണായകം
സ്പാനിഷ് ലീഗിൽ ബാഴ്സലോണയ്ക്ക് ഇന്ന് നിർണായക മത്സരം. സ്വന്തം തട്ടകമായ ന്യൂക്യാമ്പിൽ ഇന്ത്യൻ സമയം രാത്രി 10.30 മുതൽ നടക്കുന്ന മത്സരത്തിൽ ഗ്രനേഡയെ നേരിടും. മത്സരത്തിൽ ജയിച്ചാൽ…
Read More » - 29 April
ചെൽസിയിൽ തന്നെ തുടരുമെന്ന് ടിമോ വെർണർ
ഈ സീസൺ അവസാനിച്ചതിന് ശേഷവും ചെൽസിയിൽ തന്നെ തുടരുമെന്ന് ടിമോ വെർണർ. ഈ സീസണിന്റെ തുടക്കത്തിൽ ചെൽസിയിൽ എത്തിയ വെർണറിന് ലണ്ടനിൽ കാര്യങ്ങൾ വിചാരിച്ചതുപോലെ എളുപ്പമായിരുന്നില്ല. എന്നാൽ…
Read More » - 29 April
വണ്ടർ കിഡ് യുണൈറ്റഡിൽ തുടരും
വണ്ടർ കിഡ് ഹാന്നിബൽ മെജ്ബ്രി മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ ഒപ്പുവെച്ചു. താരം ദീർഘകാല കരാറാണ് ഒപ്പുവെച്ചത്. യുണൈറ്റഡ് യൂത്ത് ടീമുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഹാന്നിബലിന്…
Read More » - 29 April
വ്യക്തിഗത പുരസ്കാരങ്ങളല്ല മറിച്ച് ടീമിനൊപ്പം നേടുന്ന കിരീടങ്ങളാണ് ലക്ഷ്യം: ഹാരി കെയിൻ
ലീഗ് കപ്പ് ഫൈനലിൽ ടോട്ടൻഹാം പരാജയപ്പെട്ടതോടെ കരിയറിലെ ആദ്യ ട്രോഫിക്കായുള്ള ഹാരി കെയിനിന്റെ കാത്തിരിപ്പ് നീളുന്നു. ഈ സീസണിൽ തനിക്കും ടോട്ടൻഹാമിനും നിരാശയുടേത് മാത്രമാണെന്ന് ഹാരി കെയിൻ…
Read More » - 28 April
യൂറോപ്പ ലീഗിൽ 2007ലെ പ്രകടനമാണ് നാളെ വേണ്ടതെന്ന് ഒലെ
2007ൽ എ എസ് റോമയ്ക്കെതിരെ വൻ വിജയമാണ് നാളെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പ്രതീക്ഷിക്കുന്നതെന്ന് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. അന്നത്തെ യുണൈറ്റഡിന്റെ പ്രകടനം മാന്ത്രികമായിരുന്നു. മാഞ്ചസ്റ്റർ…
Read More » - 28 April
ഇലക്ഷൻ ഡ്യൂട്ടി; മാർസെലോയ്ക്ക് ചാമ്പ്യൻസ് ലീഗ് രണ്ടാം പാദം നഷ്ടമായേക്കും
റയൽ മാഡ്രിഡ് ഫുൾബാക്കായ മാർസെലോയ്ക്ക് ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരായ രണ്ടാം പാദം നഷ്ടമായേക്കും. പരിക്ക് കൊണ്ടോ സസ്പെൻഷൻ കൊണ്ടോ ഒന്നുമല്ല മാർസെലോയ്ക്ക് ചെൽസിക്കെതിരായ രണ്ടാം പാദം സെമി…
Read More » - 28 April
മെസ്സി ബാഴ്സലോണയിൽ തന്നെ കരിയർ അവസാനിപ്പിക്കണം: കോമാൻ
ലയണൽ മെസ്സി പിഎസ്ജിയിലേക്ക് പോകുമെന്ന വാർത്തകളെ തള്ളി ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കോമാൻ. താൻ ഇത്തരം വാർത്തകളിൽ പ്രതികരിക്കില്ലെന്നും അങ്ങനെ ഒരു ഓഫർ ഉണ്ടെന്ന് തനിക്ക് അറിയില്ലെന്നും…
Read More » - 28 April
ചാമ്പ്യൻസ് ലീഗ് രണ്ടാം സെമി; മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയും നേർക്കുനേർ
ചാമ്പ്യൻസ് ലീഗ് രണ്ടാം സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി പിഎസ്ജിയെ നേരിടും. യൂറോപ്പിലെ ഏറ്റവും വലിയ സമ്പന്നരായ രണ്ടു ടീമുകളിൽ സൂപ്പർ താരങ്ങളുടെ വലിയ നിര തന്നെയുണ്ട്.…
Read More » - 28 April
വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല: തിയാഗോ സിൽവ
വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ചെൽസിയുടെ സെന്റർ ബാക്കായ തിയാഗോ സിൽവ. ഈ സീസൺ തുടക്കത്തിൽ ചെൽസിയിൽ എത്തിയ സിൽവ ചാമ്പ്യൻ ലീഗ് സെമി ഫൈനലിൽ റയലിനെതിരായ…
Read More » - 28 April
ചാമ്പ്യൻസ് ലീഗ്; മാഡ്രിഡിൽ ചെൽസിക്ക് മുൻതൂക്കം
ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡിനെതിരെ ചെൽസിക്ക് മുൻതൂക്കം. റയൽ മാഡ്രിഡിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ചെൽസി റയലിനെ 1-1ന് സമനിലയിൽ തളക്കുകയായിരുന്നു.…
Read More » - 28 April
ബാലൻ ഡി ഒറിനേക്കാൾ പ്രാധാന്യം ചാമ്പ്യൻസ് ലീഗ്: നെയ്മർ
ഇന്ന് ചാമ്പ്യൻസ് ലീഗിൽ സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ ഒരുങ്ങുകയാണ് നെയ്മറും പിഎസ്ജിയും. ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തിയാണ് പിഎസ്ജി സെമിയിൽ എത്തിയത്. എന്നാൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റിയെ…
Read More » - 28 April
ജൂലിയൻ നാഗെൽസ്മാൻ ബയേണിന്റെ പുതിയ പരിശീലകൻ
ജൂലിയൻ നാഗെൽസ്മാൻ ബയേണിന്റെ പുതിയ പരിശീലകൻ മുൻ ജർമ്മൻ താരം ജൂലിയൻ നാഗെൽസ്മാൻ ബയേൺ മ്യൂണിക്കിന്റെ പുതിയ പരിശീലകൻ. നിലവിലെ പരിശീലകൻ ഹാൻസി ഫ്ലിക് ഈ സീസണോടെ…
Read More » - 28 April
നെയ്മർ ബാഴ്സലോണയിൽ തുടർന്നിരുന്നെങ്കിൽ ബാഴ്സ കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയേനെ
നെയ്മർ ബാഴ്സലോണയിൽ തുടർന്നിരുന്നെങ്കിൽ ബാഴ്സ കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയേനെ എന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. രണ്ടോ മൂന്നോ ചാമ്പ്യൻസ് ലീഗ് കിരീടങ്ങല്ലെങ്കിലും…
Read More » - 27 April
ഭാവിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാകാൻ ആഗ്രഹമുണ്ട്: ബ്രൂണൊ ഫെർണാണ്ടസ്
ഭാവിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാകാൻ ആഗ്രഹമുണ്ടെന്നറിയിച്ച് പോർച്ചുഗീസ് സൂപ്പർതാരം ബ്രൂണൊ ഫെർണാണ്ടസ്. തന്റെ ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബ്രൂണൊ ഫെർണാണ്ടസ്. ഭാവിയിൽ പരിശീലകനായി ഫുട്ബോളിനൊപ്പം തുടരാനാണ്…
Read More » - 27 April
റൊണാൾഡോ തിരികെ റയലിൽ എത്തുവാനുള്ള സാധ്യതകൾ തള്ളിക്കളയുന്നില്ല: സിദാൻ
ക്രിസ്റ്റിയാനോ റൊണാൾഡോ തിരികെ റയലിൽ എത്തുവാനുള്ള സാധ്യതകൾ തള്ളിക്കളയുന്നില്ലെന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. യുവന്റസ് ക്രിസ്റ്റിയാനോ റൊണാൾഡോയെ വിൽക്കുമെന്നുള്ള അഭ്യുഹങ്ങൾക്കിടയിലാണ് സിദാന്റെ പ്രസ്താവന. ‘റൊണാൾഡോ…
Read More » - 27 April
ജുവാൻ ബെർണാറ്റ് പിഎസ്ജിയിൽ തുടരും
സ്പാനിഷ് ലെഫ്റ്റ് ബാക്ക് ജുവാൻ ബെർണാറ്റ് 2025 വരെ പിഎസ്ജിയിൽ തുടരും. നാല് വർഷത്തെ കരാറാണ് ഒപ്പുവെച്ചതെന്ന് ഫ്രഞ്ച് ലീഗ് സ്ഥിരീകരിച്ചു. ‘ജുവാൻ ബെർണാറ്റിന്റെ നാല് വർഷത്തെ…
Read More » - 27 April
ജർമ്മൻ കപ്പ് ഫൈനലിനും ആരാധകർ ഉണ്ടാകില്ല
ജർമ്മൻ കപ്പ് ഫൈനൽ മത്സരം കാണാൻ ആരാധകർ ഉണ്ടാകില്ല. നേരത്തെ സെമി ഫൈനലുകൾ മുതൽ ആരാധകരെ പ്രവേശിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും സെമി ഫൈനലിന് വേദിയാകുന്ന ബെർലിനിൽ കൂടുതൽ…
Read More » - 27 April
ലാ ലിഗയിൽ ആരാധകർ മടങ്ങി എത്തും
ലാ ലിഗയിൽ ആരാധകർ മടങ്ങിയെത്താൻ സാധ്യത. അടുത്ത മാസം മുതൽ ആരാധകരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലാ ലിഗ സ്പാനിഷ് ഗവൺമെന്റിന്റെ സമീപിച്ചിരിക്കുകയാണ്. മെയ് 9 മുതൽ നടക്കുന്ന…
Read More »