Cricket
- May- 2022 -15 May
ആൻഡ്രു സൈമണ്ട്സിന്റെ വിയോഗം : ഹൃദയം തകർന്ന് ലോകമെമ്പാടുമുള്ള ആരാധകർ
സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സൈമണ്ട്സ് വാഹനാപകടത്തിൽ കൊല്ലപ്പെട്ട വിവരമറിഞ്ഞ് ഹൃദയം തകർന്ന് ആരാധകർ. 46 വയസുകാരനായിരുന്ന സൈമണ്ട്സ്, ക്വീൻസ്ലാൻഡിൽ വച്ചു നടന്ന കാറപകടത്തിലാണ് മരണമടഞ്ഞത്.…
Read More » - 15 May
മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സ് വാഹനാപകടത്തിൽ മരിച്ചു
സിഡ്നി: മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്സ് വാഹനാപകടത്തിൽ മരിച്ചു. ശനിയാഴ്ച രാത്രി ടൗൺസ്വില്ലിന് പുറത്തുണ്ടായ കാർ അപകടത്തിലായിരുന്നു മരണം. ഓസ്ട്രേലിയൻ ക്രിക്കറ്റ് കണ്ട ഏറ്റവും…
Read More » - 14 May
പാകിസ്ഥാനുമായി ബന്ധമുള്ള ഐ.പി.എൽ വാതുവെപ്പ് ശൃംഖലയെ കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐ
ന്യൂഡൽഹി: 2019ൽ നടന്ന വിവാദമായ ഐ.പി.എൽ വാതുവെപ്പ് അന്വേഷിക്കാൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് കേസുകൾ ആണ് സി.ബി.ഐ ഫയൽ ചെയ്തത്. ഇന്ത്യൻ…
Read More » - 13 May
ഇന്ത്യൻ ടീമിൽ മൂന്നാം നമ്പര്‍ ബാറ്റിങ് പൊസിഷന്‍ എക്കാലത്തും എന്റെ സ്വപ്നമാണ്: ഹര്‍ദ്ദിക് പാണ്ഡ്യ
മുംബൈ: ഇന്ത്യന്‍ ടീമിൽ മുൻ നായകൻ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് പൊസിഷൻ ലക്ഷ്യമിട്ട് ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ. ഐപിഎല്ലിൽ മികച്ച ഫോമിലുള്ള താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 13 May
പേസ് അല്ല എല്ലാം, മികച്ച നിലയിലെത്താന്‍ ബുദ്ധി കൂടി ഉപയോഗിക്കണം: ഉമ്രാന് മാലിക്കിന് ഉപദേശവുമായി ആര്‍പി സിംഗ്
മുംബൈ: ഐപിഎല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ സൂപ്പർ പേസർ ഉമ്രാന് മാലിക്കിന് ഉപദേശവുമായി മുൻ ഇന്ത്യൻ പേസർ ആര്‍പി സിംഗ്. പേസ് അല്ല എല്ലാമെന്നും, മികച്ച നിലയിലെത്താന്‍ ബുദ്ധി…
Read More » - 13 May
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കനത്ത തിരിച്ചടി: സൂപ്പർ താരം പുറത്ത്
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കനത്ത തിരിച്ചടി. സൂപ്പര്‍ താരം പാറ്റ് കമിന്‍സ് ഐപിഎല്ലില്‍ നിന്ന് പിന്മാറി. ഇടുപ്പിന് പരിക്കേറ്റ കമിന്‍സ് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍…
Read More » - 13 May
ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് കിംഗ്സ്-റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ പോരാട്ടം
മുംബൈ: ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് കിംഗ്സ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. രാത്രി 7.30ന് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ന് ജയിച്ച് പ്ലേ ഓഫ് പ്രതീക്ഷ…
Read More » - 13 May
ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനായി ബ്രണ്ടന്‍ മക്കല്ലത്തെ നിയമിച്ചു
മാഞ്ചസ്റ്റർ: മുന്‍ ന്യൂസിലന്‍ഡ് നായകന് ബ്രണ്ടന്‍ മക്കല്ലത്തെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകനായ മക്കല്ലം സീസണൊടുവില്‍ ഇംഗ്ലണ്ട് ടീമിനൊപ്പം…
Read More » - 13 May
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തോൽവി
മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തോൽവി. ഇതോടെ, പ്ലേ ഓഫിലെത്താതെ പുറത്താവുന്ന രണ്ടാമത്തെ ടീമായി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ മാറി. പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യതയെങ്കിലും…
Read More » - 12 May
രാജസ്ഥാന് റോയല്‍സിന് പിന്തുണ: ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ മത്സരം കാണാൻ ബേസില്‍ ജോസഫും ഭാര്യയും
മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം കാണാനെത്തി സംവിധായകന് ബേസില്‍ ജോസഫ്. മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ മത്സരം കാണുന്നതിന്റെ ചിത്രം ബേസില്‍ ഇൻസ്റ്റാഗ്രാമിൽ…
Read More » - 12 May
ടീം ആഗ്രഹിച്ച തുടക്കം ലഭിക്കാത്തതിന് പിന്നാലെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു സഞ്ജു: സുനിൽ ഗാവസ്കര്‍
മുംബൈ: ഐപിഎല്ലിൽ അഞ്ചാം തോല്‍വി വഴങ്ങിയതിന് പിന്നാലെ രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണിനെ വിമർശിച്ച് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്കര്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സഞ്ജു ബാറ്റിംഗ്…
Read More » - 12 May
ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും
മുംബൈ: ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. രാത്രി 7.30ന് മുംബൈയിലാണ് മത്സരം. ഇന്ന് തോറ്റാല്‍ പ്ലേ ഓഫിലെത്താനുള്ള ചെന്നൈയുടെ നേരിയ സാധ്യത…
Read More » - 12 May
ചെന്നൈ സൂപ്പര്‍ കിംഗ്സിന് കനത്ത തിരിച്ചടി: ജഡേജ ഐപിഎല്ലിൽ നിന്ന് പിന്മാറി
മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന് കനത്ത തിരിച്ചടി. പരിക്കിനെ തുടർന്ന് മുൻ നായകനും ഓള്‍റൗണ്ടറുമായ രവീന്ദ്ര ജഡേജയ്ക്ക് ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കും. ജഡേജയ്ക്ക് ഇനിയുള്ള മത്സരങ്ങള്‍…
Read More » - 12 May
കളം നിറഞ്ഞാടി മിച്ചല്‍ മാര്‍ഷ്: ഡല്‍ഹി ക്യാപിറ്റല്‍സിന് തകർപ്പൻ ജയം
മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് തകർപ്പൻ ജയം. രാജസ്ഥാന് റോയൽസ് മുന്നോട്ടുവെച്ച 161 റണ്‍സ് വിജയലക്ഷ്യം മിച്ചല്‍ മാര്‍ഷിന്റെ മിന്നല്‍ വെടിക്കെട്ടില്‍ 18.1 ഓവറില്‍ രണ്ട് വിക്കറ്റ്…
Read More » - 11 May
സീസണിലെ മികച്ച ബാറ്റ്സ്മാനെയും ബൗളറെയും തെരഞ്ഞെടുത്ത് ഇര്ഫാന് പത്താന്
മുംബൈ: ഐപിഎൽ 15-ാം സീസണിലെ മികച്ച ബാറ്റ്സ്മാനെയും ബൗളറെയും തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ താരം ഇര്ഫാന് പത്താന്. രാജസ്ഥാന് റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിന് മുമ്പാണ് താരം സീസണിലെ…
Read More » - 11 May
ഡിവില്ലിയേഴ്സ് ബാംഗ്ലൂരിൽ തിരിച്ചെത്തിയേക്കും: സൂചന നൽകി കോഹ്ലി
മുംബൈ: മുൻ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം എ ബി ഡിവില്ലിയേഴ്സ് കളിക്കാരനല്ലാതെ മറ്റൊരു റോളില്‍ ആര്‍സിബി കുപ്പായത്തില്‍ തിരിച്ചെത്തിയേക്കുമെന്ന സൂചന നല്കി വിരാട് കോഹ്ലി. ഒരു…
Read More » - 11 May
ഐപിഎല്ലിൽ പ്ലേ ഓഫുറപ്പിക്കാന്‍ രാജസ്ഥാന് റോയല്‍സ് ഇന്നിറങ്ങും
മുംബൈ: ഐപിഎല്ലിൽ പ്ലേ ഓഫുറപ്പിക്കാന്‍ രാജസ്ഥാന് റോയല്‍സ് ഇന്നിറങ്ങും. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാന് ഇന്ന് ജയിച്ചാൽ ലഖ്നൗവിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താം. റിഷഭ് പന്തിന്റെ…
Read More » - 11 May
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിന് തകർപ്പൻ ജയം
പൂനെ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിന് തകർപ്പൻ ജയം. ജയത്തോടെ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ് മാറി. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ 62 റണ്‍സിന് തോല്‍പ്പിച്ചാണ്…
Read More » - 10 May
റിസ്വാനെ രക്ഷിക്കാനായി ഉപയോഗിച്ചത് നിരോധിത മരുന്ന്: ഡോക്ടറുടെ വെളിപ്പെടുത്തല്‍
ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് റിസ്വാനെ കളിക്കിടയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു
Read More » - 10 May
പ്ലേ ഓഫ് ബർത്തുറപ്പിക്കാൻ ഗുജറാത്ത് ടൈറ്റന്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഇന്ന് നേര്‍ക്കുനേര്‍
മുംബൈ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. രാത്രി 7.30ന് പൂനെയിലാണ് മത്സരം. 11 മത്സരങ്ങളില്‍ ഇരു ടീമിനും എട്ട് ജയവും…
Read More » - 10 May
മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി: സൂപ്പര്‍ താരം പുറത്ത്
മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി. സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവും. കൊല്‍ക്കത്ത നൈറ്റ്…
Read More » - 10 May
രാജസ്ഥാന് റോയല്‍സിന് തിരിച്ചടി: സൂപ്പർ താരം നാട്ടിലേക്ക് മടങ്ങി
മുംബൈ: ഐപിഎല്ലിൽ രാജസ്ഥാന് റോയല്‍സ് താരം ഷിംറോണ്‍ ഹെറ്റ്മയേര്‍ നാട്ടിലേക്ക് തിരിച്ചു. ആദ്യത്തെ കുട്ടിയുടെ ജനനത്തെ തുടര്‍ന്നാണ് താരം ബയോബബിള്‍ വിട്ട് നാട്ടിലേക്ക് മടങ്ങിയത്. ടീമിന്റെ നിര്‍ണായക…
Read More » - 10 May
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വമ്പന്‍ തോല്‍വി: പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിർത്തി കൊല്‍ക്കത്ത
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം. 52 റണ്‍സിന് കൊല്‍ക്കത്ത മുംബൈ ഇന്ത്യൻസിനെ തകർത്തു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഒമ്പത്…
Read More » - 9 May
ഈ രണ്ട് താരങ്ങളാണ് ഐപിഎല്ലില്‍ സ്ഥിരത പുലര്‍ത്തിയിട്ടുള്ളത്: പ്രഗ്യാന്‍ ഓജ
മുംബൈ: ഐപിഎല്ലില്‍ സ്ഥിരത പുലര്‍ത്തിയിട്ടുള്ള താരങ്ങളെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാന്‍ ഓജ. ഡേവിഡ് വാര്‍ണര്‍, ശിഖര്‍ ധവാന് എന്നിവരാണ് ഐപിഎല്ലില്‍ സ്ഥിരത കാണിച്ച താരങ്ങളെന്നാണ്…
Read More » - 9 May
ഐപിഎല്ലില്‍ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും
മുംബൈ: ഐപിഎല്ലില്‍ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. സീസണില്‍ രണ്ട് ജയം…
Read More »