Cricket
- Aug- 2022 -12 August
ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര: സിംബാബ്വെ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പർ താരങ്ങൾ പുറത്ത്
ഹരാരെ: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള സിംബാബ്വെ ടീമിനെ പ്രഖ്യാപിച്ചു. റെഗിസ് ചകാബ്വ ടീമിനെ നയിക്കും. പരിക്കിനെ തുടര്ന്ന് പരമ്പര നഷ്ടമായ ക്രെയ്ഗ് ഇര്വിന് പകരമാണ് ചകാബ്വയെ പുതിയ…
Read More » - 12 August
സിംബാബ്വെക്കെതിരായ ഏകദിന പരമ്പര: ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു ടീമിൽ
മുംബൈ: സിംബാബ്വെക്കെതിരായ മൂന്ന് ഏകദിന പരമ്പരക്കുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു. കെ എല് രാഹുല് ടീമിനെ നയിക്കും. ശിഖര് ധവാന് വൈസ് ക്യാപ്റ്റനും ഓപ്പണറുമായി ടീമില് തുടരും.…
Read More » - 11 August
കരിയറില് ഭൂരിഭാഗവും ഞാന് ടീമിലൊരു അപാകതയായിരുന്നു, വാനില ലൈനപ്പിലെ തവിട്ട് മുഖമായിരുന്നു: റോസ് ടെയ്ലർ
വെല്ലിംഗ്ടണ്: ന്യൂസിലന്ഡ് ക്രിക്കറ്റിലെ വംശീയാധിക്ഷേപങ്ങളെക്കുറിച്ച് തുറന്നുപറച്ചിലുമായി മുന് താരം റോസ് ടെയ്ലർ. താരത്തിന്റെ ആത്മകഥയിലാണ് വംശീയാധിക്ഷേപങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്നത്. ക്രിക്കറ്റ് എന്നാല് ന്യൂസിലന്ഡില് വെള്ളക്കാരുടെ മാത്രം കായികയിനയമാണെന്നും…
Read More » - 11 August
കോഹ്ലിയെപ്പോലെ മികവുള്ള ഒരു താരത്തിന് മികച്ച പ്രകടനത്തിലേക്ക് തിരികെയെത്തുക പ്രയാസമല്ല: ജയവർധന
ദുബായ്: മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയ്ക്ക് പിന്തുണയുമായി ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മഹേല ജയവർധനെയും ഇന്ത്യൻ താരം ശിഖർ ധവാനും. കോഹ്ലിയെ പോലൊരു താരത്തിന് അനായാസം…
Read More » - 11 August
ഐസിസി ടി20 റാങ്കിംഗിൽ സൂര്യകുമാറിന് തിരിച്ചടി: റേറ്റിംഗ് പോയിന്റ് വര്ദ്ധിപ്പിച്ച് ബാബര് അസം
ദുബായ്: ഐസിസി ടി20 റാങ്കിംഗിൽ പാകിസ്ഥാന് താരം ബാബര് അസം ഒന്നാം സ്ഥാനം നിലനിര്ത്തി. ഇന്ത്യന് താരം സൂര്യകുമാര് യാദവ് രണ്ടാം സ്ഥാനത്ത് തുടരുന്നു. ഒന്നാം സ്ഥാനത്തുള്ള…
Read More » - 10 August
ഒരു ടെസ്റ്റിന്റെ രണ്ട് മണിക്കൂറിനുള്ളിൽ 150 റൺസ് ഉറപ്പാക്കുന്നതായിരുന്നു ആ ഇന്ത്യൻ താരത്തിന്റെ ശൈലി: മുത്തയ്യ മുരളീധരൻ
ലണ്ടൻ: തന്നെ ഏറെ ഭയപ്പെടുത്തിയ ബാറ്റ്സ്മാനെ വെളിപ്പെടുത്തി സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സെവാഗിനെതിരെ പന്തെറിയാനാണ് താൻ ഭയന്നിരുന്നതെന്ന് മുരളി പറയുന്നു.…
Read More » - 10 August
വിസ്മയ താരത്തിന് അത്ഭുതകരമായ നേട്ടം, അഭിനന്ദങ്ങള് പൊളളാര്ഡ്: ബുമ്ര
മുംബൈ: കരിയറിൽ 600-ാം ടി20 മത്സരം പൂര്ത്തിയാക്കിയ വെസ്റ്റ് ഇന്ഡീസ് താരം കീറോണ് പൊള്ളാര്ഡിന് അഭിനന്ദനവുമായി ഇന്ത്യന് പേസർ ജസ്പ്രീത് ബുമ്ര. ദ ഹണ്ട്രഡ് ടൂര്ണമെന്റിലാണ് പൊള്ളാര്ഡ്…
Read More » - 10 August
ഏഷ്യ കപ്പിനുള്ള ഇന്ത്യന് ടീമിൽ നിന്നും ഷമിയെ ഒഴിവാക്കിയത് മികച്ച തീരുമാനം: സല്മാന് ബട്ട്
മുംബൈ: ഏഷ്യ കപ്പിനുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചപ്പോള് മുഹമ്മദ് ഷമിയെ ഒഴിവാക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് മുന് പാകിസ്ഥാന് താരം സല്മാന് ബട്ട്. യുഎഇയില് അത്ര മികച്ച റെക്കോര്ഡല്ല…
Read More » - 8 August
കൊവിഡ് ബാധിതയായ ഓസ്ട്രേലിയൻ താരത്തിന് കളിക്കാൻ അനുമതി: വിവാദം പുകയുന്നു
ബര്മിംഗ്ഹാം: കോമണ്വെല്ത്ത് ഗെയിംസില് കൊവിഡ് പ്രോട്ടോക്കോൾ മറിക്കടന്ന് വൈറസ് ബാധിതയായ താരത്തെ കളിക്കാന് അനുവദിച്ച സംഭവം വിവാദത്തില്. ഇന്ത്യക്കെതിരായ ക്രിക്കറ്റ് ഫൈനലില് ഓസ്ട്രേലിയന് താരമായ താലിയ മക്ഗ്രാത്തിനെയാണ്…
Read More » - 8 August
ഏഷ്യാ കപ്പ് 2022: ഇന്ത്യന് ടീമിനെ ഇന്ന് പ്രഖ്യാപിക്കും
മുംബൈ: ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റിനുള്ള ഇന്ത്യന് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ടീമിനെ തിരഞ്ഞെടുക്കുന്നതിനായി സെലക്ടര്മാര് ഇന്ന് മുംബൈയില് യോഗം ചേരും. ക്യാപ്റ്റന് രോഹിത് ശര്മ്മയും കോച്ച്…
Read More » - 8 August
അഞ്ചാം ടി20യിലും ഇന്ത്യയ്ക്ക് തകർപ്പൻ ജയം
ഫ്ലോറിഡ : വെസ്റ്റ് ഇന്ഡീസിനെതിരായ അഞ്ചാം ടി20യിലും ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഫ്ലോറിഡയിലെ ലൗഡര്ഹില്സിലെ സെന്ട്രല് ബ്രോവാര്ഡ് റീജിയണല് പാര്ക്ക് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് 88 റണ്സിന്റെ…
Read More » - 8 August
കോണ്വെല്ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ്: ഫൈനലിൽ ഇന്ത്യ വീണു, ഓസീസിന് സ്വർണം
ബർമിംഗ്ഹാം: കോണ്വെല്ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലില് ഇന്ത്യയ്ക്ക് തോൽവി. ഓസ്ട്രേലിയയാണ് ഇന്ത്യയെ പരാജയപ്പെടുത്തി സ്വർണം നേടിയത്. അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ഒമ്പത്…
Read More » - 7 August
ഇന്ത്യ-വെസ്റ്റ് ഇന്ഡീസ് അഞ്ചാം ടി20 ഇന്ന്: സഞ്ജു ടീമിൽ തുടരും
ഫ്ലോറിഡ: ഇന്ത്യ-വെസ്റ്റ് ഇന്ഡീസ് ടി20 പരമ്പരയിലെ അവസാനത്തെ മത്സരം ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 8 മണിക്ക് ഫ്ലോറിഡയിലെ ലൗഡര്ഹില്സിലെ സെന്ട്രല് ബ്രോവാര്ഡ് റീജിയണല് പാര്ക്ക്…
Read More » - 7 August
വെസ്റ്റ് ഇന്ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യയ്ക്ക്
ഫ്ലോറിഡ: വെസ്റ്റ് ഇന്ഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില് ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഫ്ലോറിഡയില് നടന്ന മത്സരത്തില് വെസ്റ്റ് ഇന്ഡീസിനെതിരെ 59 റണ്സിന്റെ വമ്പന് ജയവുമായി ഇന്ത്യ…
Read More » - 7 August
കോമണ്വെല്ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ്: ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ, ഇന്ന് കലാശക്കൊട്ട്
ബെര്മിംഗ്ഹാം: കോമണ്വെല്ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമി ഫൈനലില് ഇംഗ്ലണ്ടിനെ നാല് റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിൽ കടന്നത്. ഇന്ത്യ ഉയര്ത്തിയ 165 റണ്സ്…
Read More » - 6 August
സമ്മർദം ഈ സമയത്ത് ഒരു പദവിയാണ്, ക്യാപ്റ്റനും പരിശീലകനും എന്നിൽ അത്രയധികം വിശ്വാസമർപ്പിക്കുന്നു: കാർത്തിക്
ഫ്ലോറിഡ: 2022 ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ഇന്ത്യയുടെ ടി20 പ്ലെയിംഗ് ഇലവനിൽ തിരിച്ചെത്തിയ താരമാണ് ദിനേശ് കാർത്തിക്. വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ…
Read More » - 6 August
ഏഷ്യാ കപ്പ് 2022: ഇന്ത്യന് ടീമിനെ ഓഗസ്റ്റ് എട്ടിന് പ്രഖ്യാപിക്കും
മുംബൈ: ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റിനുള്ള ഇന്ത്യന് ടീമിനെ ഓഗസ്റ്റ് എട്ടിന് പ്രഖ്യാപിക്കും. ടീമിനെ തിരഞ്ഞെടുക്കുന്നതിനായി തിങ്കളാഴ്ച സെലക്ടര്മാര് മുംബൈയില് യോഗം ചേരും. ക്യാപ്റ്റന് രോഹിത് ശര്മ്മയും…
Read More » - 6 August
ഇന്ത്യ-വിന്ഡീസ് നാലാം ടി20 ഇന്ന്: സഞ്ജു ടീമിൽ
ഫ്ലോറിഡ: ഇന്ത്യ-വെസ്റ്റ് ഇന്ഡീസ് നാലാം ടി20 ഇന്ന്. ഇന്ത്യൻ സമയം രാത്രി 8 മണിക്ക് ഫ്ലോറിഡയിലെ ലൗഡര്ഹില്സിലെ സെന്ട്രല് ബ്രോവാര്ഡ് റീജിയണല് പാര്ക്ക് സ്റ്റേഡിയത്തിലാണ് മത്സരം. അഞ്ച്…
Read More » - 6 August
ക്രിക്കറ്റിൽ തകർക്കാൻ സാധ്യതയില്ലാത്ത മൂന്ന് റെക്കോർഡുകൾ!
ക്രിക്കറ്റ് ലോകത്ത് ഒരിക്കലും തകര്ക്കാന് സാധ്യതയില്ലാത്ത റെക്കോര്ഡുകളെ സൂചിപ്പിക്കുമ്പോൾ എടുത്ത് പറയാവുന്ന നിരവധി റെക്കോർഡുകളുണ്ട്. ആ റെക്കോർഡുകളിൽ ലാറയുടെ 400, രോഹിത്തിന്റെ 264, ഗെയിലിന്റെ 30 ബോളില്…
Read More » - 5 August
ടെസ്റ്റ് ക്രിക്കറ്റ് 3-4 രാജ്യങ്ങൾ കളിക്കുന്ന ഫോർമാറ്റാക്കിയാൽ ചെറിയ ടീമുകൾക്ക് കളിക്കാനുള്ള അവസരം നഷ്ടമാകും: അശ്വിൻ
ഫ്ലോറിഡ: ടെസ്റ്റ് ക്രിക്കറ്റ് മൂന്ന്-നാല് രാജ്യങ്ങൾ മാത്രം കളിക്കുന്ന ഫോർമാറ്റാക്കി മാറ്റണമെന്ന രവി ശാസ്ത്രിയുടെ അഭിപ്രായത്തെ വിമർശിച്ച് ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. 3-4 രാജ്യങ്ങൾ…
Read More » - 5 August
രോഹിത് ശർമ്മ ക്യാപ്റ്റനായി ടീമിനൊപ്പം വേണം, പരിക്ക് ഗുരുതരമല്ലെന്ന് കരുതുന്നു: മുഹമ്മദ് കൈഫ്
ഫ്ലോറിഡ: വെസ്റ്റ് ഇന്ഡീസിനെതിരായ നാലാം ടി20യിൽ ഇന്ത്യൻ ടീമിനൊപ്പം രോഹിത് ശര്മ്മ വേണമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. മൂന്നാം ടി20യ്ക്കിടെ രോഹിത് ശര്മ്മ പരിക്കേറ്റ്…
Read More » - 5 August
ഐസിസി ടൂര്ണമെന്റുകളില് ആ ബാറ്റിംഗ് പൊസിഷൻ ഏറെ നിര്ണായകമാണ്, അവിടെ സൂര്യകുമാറിനെ പോലൊരു താരം ആവശ്യമാണ്: സാബാ കരീം
മുംബൈ: ഇന്ത്യൻ ടീമിൽ സൂര്യകുമാറിന്റെ ബാറ്റിംഗ് പൊസിഷനിൽ തന്റെ നിലപാട് വ്യക്തമാക്കി മുന് സെലക്ടര് സാബാ കരീം. നാലാം നമ്പറാണ് സൂര്യകുമാര് യാദവിന് ഏറ്റവും ഉചിതമെന്നും ഐസിസി…
Read More » - 5 August
ആ താരത്തിനെ ഓപ്പണിംഗ് സ്ഥാനത്തേക്ക് ഇനി പരിഗണിക്കേണ്ടതുണ്ടോ?: സ്കോട്ട് സ്റ്റൈറിസ്
മാഞ്ചസ്റ്റർ: ഇന്ത്യൻ ഓപ്പണർ കെഎൽ രാഹുലിനെ ഓപ്പണിംഗ് സ്ഥാനത്തേക്ക് ഇനി പരിഗണിക്കേണ്ടതുണ്ടോ എന്ന ചോദ്യവുമായി മുന് ന്യൂസിലന്ഡ് താരവും കമന്റേറ്ററുമായ സ്കോട്ട് സ്റ്റൈറിസ്. ഓപ്പണര്മാരുടെ റോളില് നിരവധി…
Read More » - 4 August
2028 ലോസ് ആഞ്ചെലെസ് ഒളിമ്പിക്സിൽ ക്രിക്കറ്റും: നീക്കങ്ങൾ ആരംഭിച്ചു
ദുബായ്: 2028ലെ ലോസ് ആഞ്ചെലെസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഇനമാകാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഗെയിംസിനായി പരിഗണിക്കാനുള്ള 9 കായികയിനങ്ങളുടെ പട്ടികയില് ക്രിക്കറ്റിനെ കൂടി രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി ഉള്പ്പെടുത്തി.…
Read More » - 4 August
വെസ്റ്റ് ഇൻഡീസ്-ഇന്ത്യ ടി20 പരമ്പര: വീസ പ്രശ്നം പരിഹരിച്ചു, അവസാനത്തെ രണ്ടു മത്സരങ്ങൾ ഫ്ലോറിഡയിൽ
ഫ്ലോറിഡ: വെസ്റ്റ് ഇൻഡീസ്-ഇന്ത്യ ടി20 ക്രിക്കറ്റ് പരമ്പരയിലെ അവസാനത്തെ രണ്ടു മത്സരങ്ങൾ ഫ്ലോറിഡയിൽ നടക്കും. കളിക്കാർക്ക് അമേരിക്കയിലേക്കുള്ള യാത്ര അനുമതി ലഭിച്ചു. അമേരിക്കൻ വീസക്കുള്ള കാലതാമസത്തെ തുടർന്ന്…
Read More »