Cricket
- Oct- 2019 -14 October
സൗരവ് ഗാംഗുലിയെ ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുത്തു
മുംബൈ : ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ എതിരില്ലാതെ തിരഞ്ഞെടുത്തു. ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായിട്ടും…
Read More » - 14 October
ബിസിസിഐയുടെ പുതിയ പ്രസിഡന്റ് ആയി സൗരവ് ഗാംഗുലി എത്തുമെന്ന് സൂചന
ന്യൂഡൽഹി: ബിസിസിഐയുടെ പുതിയ പ്രസിഡന്റ് ആയി സൗരവ് ഗാംഗുലി എത്തുമെന്ന് സൂചന. ഇന്നലെ രാത്രി ചേര്‍ന്ന യോഗമാണ് ഇക്കാര്യത്തില്‍ ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം…
Read More » - 13 October
രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് പോരാട്ടം : ദക്ഷിണാഫ്രിക്കയെ തകർത്ത് പരമ്പര നേട്ടവുമായി ഇന്ത്യ
പുനെ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ ഇന്നിങ്സിനും 137 റണ്‍സിനും തോൽപ്പിച്ച്, പരമ്പര സ്വന്തമാക്കി ഇന്ത്യ. ആദ്യ ഇന്നിംഗ്സ് സ്കോറായ 601നെതിരെ ഫോളോഓണ്‍ ചെയ്ത…
Read More » - 13 October
എല്‍ബിഡബ്ല്യു വിക്കറ്റെടുത്ത് ജഡേജ; വീഡിയോ വൈറലാകുന്നു
പൂനെ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ അസാധ്യമായത് സാധ്യമാക്കി സ്വന്തം ടീം അംഗങ്ങളെപ്പോലും ഞെട്ടിച്ച് രവീന്ദ്ര ജഡേജ. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന് സെനുരാന് മുത്തുസ്വാമിയുടെ വിക്കറ്റ് അപ്പീല്‍ പോലും…
Read More » - 13 October
തകര്‍പ്പന്‍ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി സഞ്ജു സാംസണ് – സച്ചിന് ബേബി കൂട്ടുകെട്ട്
വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്ക്കെതിരെ നേടിയ സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി സഞ്ജു സാംസണ് – സച്ചിന് ബേബി കൂട്ടുകെട്ട്. സഞ്ജു സാംസണ് ഡബിള്‍ സെഞ്ചുറി നേടിയ മത്സരത്തില്‍…
Read More » - 12 October
ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ്; മത്സരത്തിനിടയില്‍ നടന്ന രസകരമായ സംഭവത്തിന്റെ ചിത്രങ്ങൾ പുറത്ത്
മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാമത് ഇന്ത്യ – ദക്ഷിണാഫ്രിക്ക മത്സരത്തിനിടയില്‍ നടന്ന രസകരമായ സംഭവത്തിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോള്‍ വൈറലാകുന്നത്.
Read More » - 12 October
സഞ്ജു സാംസണിന് അവസരം നല്‍കണമെന്ന് വ്യക്തമാക്കി ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി: സഞ്ജു സാംസണിന് അവസരം നല്‍കണമെന്ന് വ്യക്തമാക്കി മുന്‍ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീര്‍. ട്വിറ്ററിലൂടെയാണ് ഗംഭീർ ഇക്കാര്യം ആവശ്യപ്പെട്ടത്. വിജയ് ഹസാരെ ഏകദിന ക്രിക്കറ്റില്‍…
Read More » - 12 October
ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി : ചരിത്ര നേട്ടവുമായി മലയാളി താരം സഞ്ചു സാംസൺ
ബെംഗളൂരു : വിജയ് ഹസാരെ ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേട്ടവുമായി മലയാളി താരം സഞ്ചു സാംസൺ. ബംഗളൂരുവില്‍ ഗോവയ്ക്കെതിരെ നടന്ന മത്സരത്തില്‍ 129 പന്തുകളിൽ നിന്നും…
Read More » - 12 October
സ്റ്റേഡിയം വില്പന: ട്വന്റി20 മത്സരങ്ങൾക്ക് ഭീഷണിയായേക്കുമെന്ന് കെസിഎ
തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയം വിൽക്കാൻ പോകുന്നുവെന്ന വാർത്തകൾ ട്വന്റി 20 മത്സരങ്ങൾക്ക് ഭീഷണിയാകുമോ എന്ന് സംശയിക്കുന്നതായി കെസിഎ. തങ്ങളുമായുള്ള കരാർ ഇനി 10 വർഷം കൂടിയുണ്ടെന്നും…
Read More » - 12 October
കരിയറില്‍ താൻ നേടിയ മികച്ച ഇരട്ട സെഞ്ചുറികള്‍ ഏതൊക്കെയാണെന്ന് തുറന്നുപറഞ്ഞ് വിരാട് കോഹ്ലി
പൂനെ: കരിയറില്‍ ഇതുവരെ നേടിയതില്‍ ഏറ്റവും മികച്ച രണ്ട് ഡബിള്‍ സെഞ്ചുറികള്‍ ഏതെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ബിസിസിഐ ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് കോഹ്ലി…
Read More » - 11 October
പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം വിവാഹിതനാകുന്നു : വധു സിനിമ താരമെന്നു റിപ്പോർട്ട്
മുംബൈ : പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനാകാൻ തയ്യാറെടുക്കുന്നു. തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന നടിയായ ആശ്രിത ഷെട്ടിയാണ് വധു എന്നാണ് വിവരം. ഇരുവരുമായി…
Read More » - 10 October
ഫിഫ ലോകകപ്പ് ഫുട്ബോള്‍ യോഗ്യത മത്സരത്തിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി
കൊല്‍ക്കത്ത: ഫിഫ ലോകകപ്പ് ഫുട്ബോള്‍ യോഗ്യത മത്സരത്തിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായുള്ള ഇന്ത്യയുടെ പരിശീലന മത്സരത്തില്‍ സന്ദേശ് ജിങ്കന് പരിക്കേറ്റതാണ് ഇന്ത്യയ്ക്ക്…
Read More » - 8 October
പാക്കിസ്ഥാനെ തകർത്ത് പരമ്പര നേട്ടവുമായി ശ്രീലങ്ക
കറാച്ചി: 20-20പ്പോരിൽ പരമ്പര നേട്ടവുമായി ശ്രീലങ്ക. രണ്ടാം മത്സരത്തിൽ പാകിസ്ഥാനെ 35 റണ്‍സിനു തോൽപ്പിച്ചു. ശ്രീലങ്ക ഉയര്‍ത്തിയ 183 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാൻ മറുപടി ബാറ്റിങ്ങിൽ പാകിസ്ഥാന്…
Read More » - 7 October
ഇമ്രാൻ ഖാൻ അടിമ കണ്ണ്; പാക്കിസ്ഥാൻ പ്രധാന മന്ത്രിക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
പാക്കിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മൊഹമ്മദ് കൈഫ്. ഇമ്രാൻ ഖാൻ പാകിസ്ഥാൻ സൈന്യത്തിന്റെയും ഭീകരരുടേയും അടിമയാണെന്ന് താരം…
Read More » - 6 October
ടെസ്റ്റ് പോരാട്ടം : ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി രവീന്ദ്ര ജഡേജയും, മുഹമ്മദ് ഷമിയും : ഇന്ത്യക്ക് തകർപ്പൻ ജയം
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ ജയിച്ച് തുടങ്ങി ഇന്ത്യ. വിജയലക്ഷ്യമായ 395 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 191 റണ്‍സില്‍ പുറത്തായതോടെ 203 റണ്‍സിനു ഇന്ത്യ…
Read More » - 6 October
ട്വന്റി 20 : പാകിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം
ലാഹോർ : പാകിസ്ഥാനെതിരായ ആദ്യ ട്വന്റി 20 പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം. 64 റൺസിനാണ് പാകിസ്താനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ…
Read More » - 5 October
ചരിത്രനേട്ടം സ്വന്തമാക്കി ഹര്‍മന്‍പ്രീത് കൗര്‍; എം എസ് ധോണിയേയും, രോഹിത് ശര്‍മയേയും മറികടന്നു
സൂററ്റ്: ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വനിത ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗര്‍. വനിത ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടമാണ് 20-20 ഇന്ത്യന്‍…
Read More » - 5 October
വനിത ടി20: അവസാന മത്സരത്തില്‍ ഇന്ത്യക്ക് പരാജയം
സൂററ്റ് : ദക്ഷിണാഫ്രിക്കയ്ക്കെതിരായ വനിത ടി20യിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് പരാജയം. സൂറ്റില് നടന്ന ആറാം മത്സരത്തില്‍ 105 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ടോസ് നേടി ബാറ്റിങ്…
Read More » - 4 October
വനിത ടി20 പോരാട്ടം : ദക്ഷിണാഫ്രിക്കയെ തകർത്ത്, പരമ്പര സ്വന്തമാക്കി ഇന്ത്യ
സൂററ്റ്: വനിത ടി20 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്ത്, പരമ്പര സ്വന്തമാക്കി ഇന്ത്യ. സൂററ്റില്‍ നടന്ന അഞ്ചാം മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന്…
Read More » - 3 October
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരം; രോഹിത് ശർമ്മയ്ക്ക് അപൂർവമായ റെക്കോർഡ്
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ ഒന്നാം ഇന്നിംഗ്സിൽ രോഹിത് ശർമ്മയ്ക്ക് അപൂർവമായ റെക്കോർഡ്. ക്രിക്കറ്റ് ഇതിഹാസം സർ ഡൊണാൾഡ് ബ്രാഡ്മാനൊപ്പമാണ് ഇനി രോഹിത് ശർമ്മയുടെ സ്ഥാനം.
Read More » - 3 October
ജാർഖണ്ഡിനെതിരെ അവിശ്വസനീയമായ തോൽവി; കേരളത്തിന് സംഭവിച്ചത്
ജാർഖണ്ഡിനെതിരെ കേരളത്തിന് അവിശ്വസനീയമായ തോൽവി.5 റൺസിനാണ് കേരളം പരാജയപ്പെട്ടത്. ജാർഖണ്ഡിൻ്റെ 258 റൺസ് പിന്തുടർന്നിറങ്ങിയ കേരളം ഇന്നിംഗ്സിൻ്റെ അവസാന പന്തിൽ അഞ്ച് റൺസകലെ എല്ലാവരും പുറത്താവുകയായിരുന്നു. മത്സരത്തിൻ്റെ…
Read More » - 2 October
ടെസ്റ്റ് ഓപ്പണിംഗ് അരങ്ങേറ്റത്തില്‍ സെഞ്ചുറിയുമായി മുന്നേറി രോഹിത് ശർമ
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ വിശാഖപട്ടണം ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓപ്പണറായി അരങ്ങേറ്റം കുറിച്ച ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമയ്ക്ക് തകർപ്പൻ സെഞ്ചുറി. 154ാം പന്തിലാണ് രോഹിത് തന്റെ…
Read More » - 2 October
ഗാന്ധി- മണ്ടേല പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്നു നേര്‍ക്കുനേര്‍
വിശാഖപട്ടണം : ഗാന്ധി- മണ്ടേല പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്നു നേര്‍ക്കുനേര്‍. സമരത്തിലെ സഹനമുറകള്‍കൊണ്ട് തങ്ങളുടെ രാജ്യങ്ങള്‍ക്കായി സ്വാതന്ത്ര്യം നേടിയെടുത്ത രണ്ടു മഹാത്മാക്കളുടെ പേരിലുള്ള…
Read More » - Sep- 2019 -30 September
ദേശീയതയെന്നാൽ രാജ്യത്തിൻ്റെ വികസനവും വളർച്ചയുമാണെന്ന് ബിജെപി എംപി ഗൗതം ഗംഭീർ
തന്നെ സംബന്ധിച്ച് ദേശീയതയെന്നാൽ രാജ്യത്തിൻ്റെ വികസനവും വളർച്ചയുമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ.
Read More » - 30 September
ചില്ലുമേടയില്‍ ഇരുന്ന് കല്ലെറിയരുത്; കാശ്മീര്‍ വിഷയത്തില്‍ ഷാഹിദ് അഫ്രീദിക്കെതിരെ വിമർശനവുമായി ശിഖര്‍ ധവാന്
കശ്മീര്‍ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയ ഷാഹിദ് അഫ്രീദിക്കെതിരെ വിമർശനവുമായി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്. ആരെങ്കിലും നമ്മുടെ രാജ്യത്തെ കുറിച്ച് പറയുമ്പോള്‍ നമ്മള് തീര്‍ച്ചയായും നമ്മള് അതിനെതിരേ…
Read More »