Onam 2021
- Aug- 2021 -20 August
ഓണത്തിന് ജാഗ്രത കൈവിടരുത് : മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കേരളം അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണന്നും,അതിനാല്‍ തന്നെ ഓണം കഴിഞ്ഞ് കോവിഡ് വ്യാപനമുണ്ടാകാതെ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഓണക്കാലത്ത് ജാഗ്രത കൈവിടരുതെന്നും…
Read More » - 19 August
ഓട്ടോറിക്ഷകൾക്ക് 300 രൂപയുടെ സൗജന്യ ഇന്ധനം, യാത്രക്കാർക്ക് 50 രൂപ ഇളവ്: ഞങ്ങളുടെ ഓണം ഇങ്ങനെയാണെന്ന് ഈ നാട്
പുത്തൂര്‍: വ്യത്യസ്തമായി ഓണമാഘോഷിക്കാൻ തീരുമാനിച്ച ഒരു നാടുണ്ട് നമ്മുടെ കേരളത്തിൽ. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് നിത്യച്ചെലവിന് പോലും വഴിമുട്ടിയ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് 300 രൂപയുടെ ഇന്ധനം…
Read More » - 19 August
ഇക്കൊല്ലം മലയാളികൾ ഓണത്തിന് മദ്യം കുടിക്കണ്ട: മദ്യവില്‍പ്പനശാലകള്‍ക്ക് 21 നും 23 നും അവധി
തിരുവനന്തപുരം: ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്പന ശാലകള്‍ തിരുവോണ ദിനമായ 21 നും ശ്രീനാരായണഗുരു ജയന്തി ദിനമായ 23 നും തുറക്കില്ലെന്ന് സർക്കാർ. കഴിഞ്ഞ വര്‍ഷം തിരുവോണ ദിനത്തില്‍…
Read More » - 18 August
ഓണം, മാവേലി, പൂക്കളം, മതേതരത്വം ഇതിലൊക്കെ വിശ്വാസമുള്ളവർക്ക് ഓണാശംസകൾ: ജൂഡ് ആന്റണി
തിരുവനന്തപുരം: ഓണം, മാവേലി, പൂക്കളം, മതേതരത്വം ഇതിലൊക്കെ വിശ്വാസമുള്ളവർക്ക് ഓണാശംസകൾ നേർന്നുകൊണ്ട് ജൂഡ് ആന്റണിയുടെ ഫേസ്ബുക് പോസ്റ്റ്. അഫ്ഗാൻ വിഷയത്തിലും മറ്റും തന്റെതായ നിലപാടുകൾ അടയാളപ്പെടുത്തിയ സിനിമാ…
Read More » - 18 August
പെണ്ണുക്കരയുടെ സ്വന്തം ‘പെണ്ണാട’: പെണ്ണുക്കരയുടെ സ്വപ്നം സഫലമാക്കി അമ്മമാർ
പെണ്ണുക്കര: ആലപ്പുഴയിലെ മനോഹരമായ ഗ്രാമമാണ് പെണ്ണുക്കര. പെണ്ണുക്കരയുടെ പേരിൽ പുതിയ വസ്ത്ര ബ്രാൻഡ് പുറത്തിറങ്ങി. ഗ്രാമത്തിലെ തന്നെ സ്ത്രീകളുടെ നേതൃത്വത്തിലാണ് ‘പെണ്ണാട’ എന്ന് പേരിട്ടിരിക്കുന്ന വസ്ത്ര ബ്രാൻഡ്…
Read More » - 17 August
ഓണത്തിന് മൂന്ന് നാടൻ കളികൾ കളിക്കാം
ഓണം എന്ന് പറഞ്ഞാൽ ഗൃഹാതുരതയുണർത്തുന്ന ഓർമ്മകൾ തന്നെയാണ് എല്ലാവർക്കും. എന്നാൽ പലപ്പോഴും ഓണത്തിന്റെ ഗൃഹാതുരതക്കുമപ്പുറം അതിനെ പ്രധാനപ്പെട്ടതാക്കുന്ന ചില കളിക്കളുണ്ട്. ഇത്തരം കളികളെല്ലാം തന്നെയാണ് പണ്ടത്തെ കാലത്ത്…
Read More » - 17 August
ഓണം കഴിഞ്ഞാലെങ്കിലും കിറ്റ് കിട്ടുവോഡേയ്: ഓണക്കിറ്റ് വിതരണം മന്ദഗതിയിൽ
കരുനാഗപ്പള്ളി: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച ഓണക്കിറ്റ് വിതരണം അവതാളത്തില്‍. സംസ്ഥാനത്തെ മിക്ക റേഷന്‍ കടകളിലും ഓണക്കിറ്റിന് കടുത്ത ക്ഷാമം നേരിടുകയാണ്. സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച് റേഷന്‍ കടകളില്‍…
Read More » - 16 August
ഇന്ന് അത്തം അഞ്ച്: ഓണത്തിന്റെ ചരിത്ര പശ്ചാത്തലത്തിലൂടെ
കേരളത്തിന്റെ കാര്‍ഷികോത്സവമായ ഓണത്തിന്റെ ചരിത്രം തികയുന്നത് ഏറെ കൗതുകകരമായ ഒരു കാര്യമാണ്. മഹാബലി എന്ന ഒരു രാജാവിനെ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് കേരളചരിത്രത്തില്‍ കാണാന്‍ കഴിയില്ല. സംഘകാല സാഹിത്യകൃതികളില്‍…
Read More » - 16 August
ഇന്ന് നിറപുത്തരി: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു
പത്തനംതിട്ട: നിറപുത്തരി ചിങ്ങമാസ ഓണം നാളുകളിലെ പൂജകൾക്കായി ശബരിമല ക്ഷേത്രത്തിൽ നട തുറന്നു. ഞായറാഴ്ച ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വികെ ജയരാജ്…
Read More » - 15 August
‘കേരളം ഏവരും വരാന്‍ കൊതിക്കുന്ന സംഘര്‍ഷരഹിതമായ സമാധാനവും ശാന്തിയുമുളള നാട്’ : മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം ഏവരും വരാന്‍ കൊതിക്കുന്ന നാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഘര്‍ഷരഹിതമായ സമാധാനവും ശാന്തിയുമുളള സംസ്ഥാനമാണ് കേരളം. ഏറ്റവും ഭദ്രമായ ക്രമസമാധാന നിലയുളള സംസ്ഥാനങ്ങളില്‍ കേരളം…
Read More » - 15 August
ഓണക്കാലത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വിസ് നടത്തും
തിരുവനന്തപുരം: യാത്രക്കാരുടെ ആവശ്യമനുസരിച്ച് ഓണക്കാലത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വിസ് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ആഗസ്റ്റ് 19 മുതല്‍ 23 വരെ തുടര്‍ച്ചയായി അവധി ദിവസങ്ങൾ ആയതിനാൽ യാത്രാക്കാരുടെ…
Read More » - 14 August
മലയാളികൾ മറന്നു തുടങ്ങിയ ‘ആട്ടക്കളം കുത്തൽ’
വൃത്തത്തിന്റെ വരയിൽ തൊടുകയോ ആളെ തൊടുകയോ ചെയ്താൽ അകത്ത് നിന്നയാൾക്ക് പുറത്തു നിന്നയാളെ അടിക്കാം
Read More » - 14 August
ഉത്രാടനാളിൽ തുടങ്ങുന്ന ‘ഓണം തുള്ളൽ‘
ദേശത്തെ പ്രധാനപ്പെട്ട ഏതെങ്കിലും ക്ഷേത്രത്തിനു മുമ്പിൽ വച്ചാണ് ആദ്യപ്രകടനം
Read More » - 14 August
തൃക്കാക്കരയപ്പനും മഹാബലിയും: തിരുവോണനാളിലെ പ്രധാന ചടങ്ങുകൾ
കുട്ടികൾക്ക് ധരിക്കാനായി വാങ്ങുന്ന ചെറിയമുണ്ടിനെ ഓണ മുണ്ട് എന്ന് വിളിക്കുന്നു.
Read More » - 14 August
തൊഴിലുറപ്പ് പദ്ധതിയില്‍ 75 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഉത്സവബത്ത നല്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ 75 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ എല്ലാവര്ക്കും ഉത്സവബത്ത നല്കുവാന് തീരുമാനം. ഉത്സവബത്തയായി 1000 രൂപ നല്‍കും. ഓണം പ്രമാണിച്ചാണ് ഉത്സവബത്ത നല്‍കുന്നത്.…
Read More » - 14 August
‘വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം’: വെർച്വൽ ഓണാഘോഷം സംഘടിപ്പിക്കാനൊരുങ്ങി ടൂറിസം വകുപ്പ്
തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വെർച്വൽ ഓണാഘോഷ പരിപാടിക്ക് തുടക്കമാകുന്നു. ഓഗസ്റ്റ് 14 ന് വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഓണാഘോഷം…
Read More » - 13 August
ടൂറിസം വകുപ്പ് വെർച്വൽ ഓണാഘോഷം: ഉദ്ഘാടനം ഓഗസ്റ്റ് 14 ന്
തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വെർച്വൽ ഓണാഘോഷ പരിപാടിക്ക് തുടക്കമാകുന്നു. ഓഗസ്റ്റ് 14 ന് വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഓണാഘോഷം…
Read More » - 13 August
പാട്ടക്കാരനായ കുടിയാൻ ജന്മിയ്ക്ക് നൽകേണ്ടിയിരുന്ന നിർബന്ധപ്പിരിവ് : ഓണക്കാഴ്ച സമർപ്പണം
ഗുരുവായൂർ അമ്പലത്തിലെ കാഴ്ച കുല സമർപ്പണം പ്രസിദ്ധമാണ്.
Read More » - 13 August
കൊല്ലത്ത് വാഹനാപകടം: എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു
കൊല്ലം: കൊല്ലം- ചെങ്കോട്ട ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനില്‍ വസന്ത നിലയത്തില്‍ വിജയന്റെ മകന്…
Read More » - 13 August
ഇത്തവണത്തെ ഓണാഘോഷങ്ങൾ ചുരുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി
തിരുവനന്തപുരം : ഇത്തവണത്തെ ഓണാഘോഷങ്ങൾ ചുരുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. ഓണക്കാലത്ത് രാത്രികാല പട്രോളിംഗ് ശക്തമാക്കാൻ സംസ്ഥാന പൊലീസ് മേധാവി പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.…
Read More » - 13 August
കേരള നിയമസഭയിൽ ഒരുക്കിയ അത്തപ്പൂക്കളം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് കേരള നിയമസഭയിൽ ഒരുക്കിയ അത്തപ്പൂക്കളം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി. മനോഹരമായി ഒരുക്കിയ വലിയ അത്തപൂക്കളത്തിനു ചുറ്റും എരിയുന്ന ചിരാത് കൂടി…
Read More » - 13 August
ഓണത്തിരക്ക് ഒഴിവാക്കാൻ സംസ്ഥാനത്തെ മദ്യശാലകൾ ഇന്ന് മുതൽ അധികസമയം പ്രവർത്തിക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ മദ്യശാലകൾ ഇന്ന് മുതൽ അധികസമയം പ്രവർത്തിക്കും. ഓണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാനാണെന്നാണ് സർക്കാർ വിശദീകരണം. ലക്ഷ്മി ദേവിയെ ആരാധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നേരത്തേ ഏഴ്…
Read More » - 13 August
ഓണ സദ്യ: വിഭവങ്ങളും കഴിക്കേണ്ട രീതിയും
അത്തം മുതൽ പത്ത് ദിവസമുള്ള ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണ സദ്യയാണ്. കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴ മൊഴിയെ അര്‍ത്ഥവത്താക്കി കൊണ്ടാണ് മലയാളികള്‍ ഓണ…
Read More » - 13 August
സ്ത്രീകളുടെ ഓണവിനോദങ്ങളിൽ പ്രഥമസ്ഥാനമുള്ള കൈകൊട്ടിക്കളി
സ്ത്രീകളുടെ ഓണവിനോദങ്ങളിൽ പ്രഥമസ്ഥാനമാണ് കൈകൊട്ടിക്കളിക്കുള്ളത്. കേരളത്തിലെ എല്ലാ ജില്ലകളിലും കണ്ടുവരുന്ന കലാരൂപമാണ് ഇത്. വീടുകളുടെ അകത്തളങ്ങളുടെ സ്വകാര്യതകളിൽ നടത്തിപ്പോന്നിരുന്ന ഇത് പിൽകാലത്ത് മുറ്റത്ത പൂക്കളത്തിനു വലംവച്ചുകൊണ്ടും നടത്തിവരുന്നു.…
Read More » - 13 August
തിരുവോണനാളിലെ തൃക്കാകരയപ്പന്‍ അഥവാ ഓണത്തപ്പന്റെ സങ്കല്‍പ്പം
ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം ചതയം നാള് വരെ നീണ്ടു നില്ക്കുന്നു. ഇതില്‍ തിരുവോണം നാളിലാണ് പ്രാധാന്യത്തോടെ ആഘോഷിക്കുന്നത്. തിരുവോണപുലരിയില്‍ കുളിച്ചു കോടിവസ്ത്രമണിഞ്ഞ്…
Read More »