News
- Feb- 2025 -18 February
റമദാൻ : ആയിരത്തിലധികം വാണിജ്യ സാധനങ്ങളുടെ വില കുറച്ച് ഖത്തർ
ദോഹ : റമദാനുമായി ബന്ധപ്പെട്ട് ആയിരത്തിലധികം വാണിജ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചു. ഈ തീരുമാനം അനുസരിച്ച് റമദാൻ…
Read More » - 18 February
സജിത വധക്കേസ് : ജാമ്യ വ്യവസ്ഥ പൂര്‍ണമായും ലംഘിച്ചു : ചെന്താമരയുടെ ജാമ്യം റദ്ദാക്കി കോടതി
പാലക്കാട്: പാലക്കാട് പോത്തുണ്ടി സജിത വധക്കേസില്‍ പ്രതി ചെന്താമരയുടെ ജാമ്യം റദ്ദാക്കി കോടതി. പാലക്കാട് സെഷന്‍സ് കോടതിയുടേതാണ് നടപടി. ചെന്താമര ജാമ്യ വ്യവസ്ഥ പൂര്‍ണമായും ലംഘിച്ചെന്ന് കണ്ടെത്തിയതിനെ…
Read More » - 18 February
കമ്പമലയിൽ വീണ്ടും തീപിടിത്തം; വനത്തിൽ ആരോ തീയിട്ടതാകാമെന്ന് മാനന്തവാടി ഡിഎഫ്ഒ
മാനന്തവാടി: മാനന്തവാടി കമ്പമല വനപ്രദേശത്ത് വീണ്ടും കാട്ടുതീ പടര്‍ന്നു. ഇന്നലെ തീ പടര്‍ന്ന അതേ പ്രദേശത്ത് തന്നെയാണ് ഇന്ന് വീണ്ടും കാട്ടുതീ പടര്‍ന്നുകൊണ്ടിരിക്കുന്നത്. ഫയര്‍ഫോഴ്സ് സംഘവും വനപാലകരും…
Read More » - 18 February
യൂട്യൂബിലെ അശ്ലീല ഉള്ളടക്കം നിയന്ത്രിക്കണം : കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: യൂട്യൂബിലെ അശ്ലീല ഉള്ളടക്കം നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ നിയന്ത്രണത്തിന്റെ അഭാവം യൂട്യൂബര്‍മാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നും കോടതി വിമര്‍ശിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടീശ്വര്‍…
Read More » - 18 February
പാവപ്പെട്ട വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി അഗരം ഫൗണ്ടേഷൻ : നടൻ സൂര്യയുടെ പ്രവർത്തനം ആരുടെയും മനസ് തുറക്കും
ചെന്നൈ : തമിഴ് നടൻ സൂര്യയുടെ അഗരം ഫൗണ്ടേഷൻ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ജീവിതത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. അവർക്ക് ആത്മവിശ്വാസമുള്ളവരും വൈദഗ്ധ്യമുള്ളവരും, സാമൂഹിക ഉത്തരവാദിത്തമുള്ളവരുമായി മാറാനുള്ള…
Read More » - 18 February
കാനഡയിൽ വിമാനം അപകത്തിൽപ്പെട്ടത് കനത്ത കാറ്റിൽ
ഒട്ടാവ: കാനഡയിലെ ടൊറോന്റോയില്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം 19 ആയി. പരിക്കേറ്റ 60 വയസ്സായ ഒരു പുരുഷന്റെയും 40 വയസ്സുള്ള സ്ത്രീയുടെയും ഒരു കുട്ടിയുടെയും ആരോഗ്യനില ഗുരുതരമായി…
Read More » - 18 February
നാളെയറിയാം ഡൽഹി മുഖ്യൻ ആരെന്ന് : തിരക്കിട്ട ചർച്ചകളുമായി ബിജെപി നേതൃത്വം
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ബിജെപി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മറ്റന്നാള്‍ നടക്കാനിരിക്കെ മുഖ്യമന്ത്രിയെ നാളെ തിരഞ്ഞെടുത്തേക്കും. നാളെ ബിജെപി നിയമസഭാ കക്ഷി യോഗം ചേര്‍ന്നാണ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരെ പ്രഖ്യാപിക്കുകയെന്ന് പാര്‍ട്ടി…
Read More » - 18 February
ഇനി ജാൻവി കപൂർ അല്ലു അർജുനെ പ്രണയിക്കട്ടെ : ടോളിവുഡിൽ നടിയുടെ പുത്തൻ പ്രോജക്ട് റെഡി
മുംബൈ : ബോളിവുഡ് സെൻസേഷനും ശ്രീദേവിയുടെ മകളുമായ ജാൻവി കപൂർ ടോളിവുഡിൽ സിനിമാരംഗത്തേക്ക് കൂടുതൽ കടക്കുന്നു. ബോളിവുഡിൽ വാണിജ്യ വിജയങ്ങൾ നേടാൻ കഴിയാതെ പോയ ജാൻവി കപൂർ…
Read More » - 18 February
സ്വര്‍ണ്ണ ഖനി തകര്‍ന്ന് 43 മരണം
മാലി: പടിഞ്ഞാറന്‍ മാലിയില്‍ കരകൗശല സ്വര്‍ണ്ണ ഖനി തകര്‍ന്ന് നാല്‍പ്പത്തിമൂന്ന് പേര് മരിച്ചു. അപകടത്തില്‍ പെട്ടവരില്‍ കൂടുതലും സ്ത്രീകളാണെന്ന് വ്യവസായ യൂണിയന് മേധാവി പറഞ്ഞു. മാലിയുടെ സ്വര്‍ണ്ണ…
Read More » - 18 February
തൃത്താല ഉറൂസില്‍ ആനപ്പുറത്തേറ്റിയത് ഹമാസ് നേതാക്കളുടെ ചിത്രങ്ങള്‍: വിവാദത്തില്‍ പ്രതികരിക്കാതെ ആഘോഷ കമ്മിറ്റി
പാലക്കാട്: തൃത്താലയില്‍ പള്ളി ഉറൂസിന്റെ ഭാഗമായുള്ള ദേശോത്സവ ഘോഷയാത്രയില്‍ ഹമാസ് നേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ഹമാസിന്റെ നേതാക്കളായ യഹ്യ സിന്‍വാറിന്റെയും ഇസ്മായില്‍…
Read More » - 18 February
രണ്‍വീര്‍ ഉപയോഗിച്ച വാക്കുകൾ ലജ്ജിപ്പിക്കുന്നത് : രൂക്ഷവിമർശനവുമായി സുപ്രീം കോടതി
ന്യൂഡൽഹി: ‘ഇന്ത്യാസ് ഗോട്ട് ലാറ്റൻ്റ് ‘എന്ന യൂട്യൂബ് ഷോയ്ക്കിടെ നടത്തിയ പരാമർശങ്ങളുടെ പേരിൽ വിവാദത്തിലായ യൂട്യൂബർ രൺവീർ അല്ലാബാദിയയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പരിപാടിക്കിടെ മത്സരാര്‍ത്ഥിയോട്…
Read More » - 18 February
കേന്ദ്രം നല്കിയ വായ്പാ തുക വകുപ്പുകള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം
വയനാട്: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയുടെ പുനരധിവാസത്തില്‍ കേന്ദ്രം നല്കിയ വായ്പാ തുക വകുപ്പുകള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം. ഡെപ്പോസിറ്റ് സ്കീം പ്രകാരം കേന്ദ്ര വായ്പ വിനിയോഗിക്കാനാണ്…
Read More » - 18 February
ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിര്‍ത്തി മുതുകിലും ചെകിടത്തും അടിച്ചു : ഏഴു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം : തിരുവനന്തപുരം കാര്യവട്ടം ഗവ. കോളജില്‍ റാഗിങ്ങിന് ഇരയായ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ബിന്‍സ് ജോസിന്റെ പരാതിയില്‍ ഏഴു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്. വിദ്യാര്‍ഥിയെ പിടിച്ചുകൊണ്ടുപോകുന്ന…
Read More » - 18 February
അനന്തുകൃഷ്ണന്റെ ഓഫീസില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്
കൊച്ചി: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തുകൃഷ്ണന്റെ ഓഫീസില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. സംസ്ഥാന വ്യാപകമായി പാതിവില തട്ടിപ്പില്‍ ഇ ഡി റെയ്ഡ് നടക്കുന്ന പശ്ചാത്തലത്തിലാണിത്. ഇയാള്‍ക്കെതിരെ ഏറ്റവും കൂടുതല്‍…
Read More » - 18 February
ഒഡീഷയില്‍ ഹോസ്റ്റല്‍ മുറിയില്‍ നേപ്പാളി വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍ : വിഷയത്തിൽ ഇടപെട്ട് നേപ്പാൾ പ്രധാനമന്ത്രി
ഭുവനേശ്വര്‍: ഒഡീഷയില്‍ ഹോസ്റ്റല്‍ മുറിയില്‍ നേപ്പാളില്‍ നിന്നുള്ള ബിടെക് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്നോളജി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. സംഭവവുമായി…
Read More » - 18 February
ദേശീയ അവാർഡ് ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു : ഇപ്പോൾ പ്രേക്ഷകരുടെ വിലയിരുത്തലിന് പ്രാധാന്യം നൽകുന്നു : സായ് പല്ലവി
ഹൈദരാബാദ് : നടി സായ് പല്ലവിയുടെ അസാധാരണമായ അഭിനയ വൈദഗ്ധ്യം ഏവർക്കും പ്രിയപ്പെട്ടതാണ്. അവർക്ക് ദേശീയ അവാർഡ് അർഹിക്കുന്നുണ്ടെന്ന് പോലും പലരും കരുതുന്നു. അടുത്തിടെ ഗാർഗി എന്ന…
Read More » - 18 February
കുടുംബ വഴക്ക് കൊടിയ വൈരാഗ്യമായി : അച്ഛൻ്റെ പരാതിയിൽ തെലുങ്ക് നടൻ മഞ്ചു മനോജ് അറസ്റ്റിൽ
ഹൈദരാബാദ്: കുടുംബ വഴക്കിനെത്തുടർന്ന് അച്ഛൻ നൽകിയ പരാതിയിൽ തെലുങ്ക് നടൻ മഞ്ചു മനോജ് അറസ്റ്റിൽ. അച്ഛൻ മോഹൻ ബാബു നൽകിയ കേസിലാണ് അറസ്റ്റ്. തിരുപ്പതി പൊലീസാണ് അറസ്റ്റ്…
Read More » - 18 February
ഫുട്ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം
കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ ഫുട്ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം. പരിശീലനം കഴിഞ്ഞ മടങ്ങുമ്പോഴാണ് മറ്റൊരു സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അക്രമിച്ചത്. മര്‍ദനത്തില്‍ കുട്ടിയുടെ കര്‍ണ്ണപുടം…
Read More » - 18 February
ടൊറോന്റോയില്‍ തലകീഴായി മറിഞ്ഞ് വിമാനം : 17 പേർക്ക് പരുക്ക്
ടൊറോന്റോ : കാനഡയിലെ ടൊറോന്റോയില്‍ വിമാനാപകടം. ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം തലകീഴായി മറിഞ്ഞു. അപകടത്തില്‍ 17 പേര്‍ക്ക് പരുക്കേറ്റു. 80 പേരാണ് വിമാനത്തില്‍…
Read More » - 18 February
ആരോഗ്യകരമായ പ്രഭാത ഭക്ഷണത്തിന് ബീറ്റ്റൂട്ട് ചപ്പാത്തി ഉണ്ടാക്കാം
എല്ലാ വീട്ടമ്മമാരും ഒരുപോലെ ചിന്തിക്കുന്ന ഒന്നാണ് കുടുംബത്തിനുവേണ്ടി വ്യത്യസ്തമായ എന്തങ്കിലും ഭക്ഷണങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാന്‍. എന്നും ഇഡലിയും ദോശയും അപ്പവുമൊക്കെ ആകുമ്പോള്‍ എല്ലാര്ക്കും അത് മടുത്ത് തുടങ്ങും. അങ്ങനെ…
Read More » - 18 February
ബെംഗളൂരു വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു
ബെംഗളൂരു: ബെംഗളൂരു ബന്നാര്‍ഘട്ടയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിലമ്പൂര്‍ സ്വദേശി അര്‍ഷ് പി ബഷീര്‍ (23 ), കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് (28)…
Read More » - 18 February
ഈ അഞ്ചു ഭക്ഷണങ്ങൾ 50 കളിലും നിങ്ങളെ യുവത്വമുള്ളവരാക്കുന്നു
ചർമ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കാൻ ചില ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പോഷകഗുണമുള്ള ഭക്ഷണങ്ങൾ ചർമ്മത്തെ ആരോഗ്യത്തോടെയിരിക്കാൻ സംരക്ഷിക്കും. എൺപതുകളിൽ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുമെന്ന ചിന്ത പലരെയും…
Read More » - 18 February
ലബനനിലെ ഹമാസിന്റെ തലവനെ ഡ്രോൺ ആക്രമണത്തിൽ ഇസ്രയേൽ വധിച്ചു
ലബനനിലെ ഹമാസിന്റെ തലവൻ മുഹമ്മദ് ഷഹീൻ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ. തെക്കൻ ലബനനിൽ ഇന്നലെ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് മുഹമ്മദ് ഷഹീനെ വധിച്ചതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. സൈന്യവും ഷിൻ…
Read More » - 18 February
സംസ്ഥാനത്ത് ഉയർന്ന തിരമാല- കള്ളക്കടൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത നിലനിൽക്കുമ്പോഴും ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ…
Read More » - 18 February
പുലർച്ചെ മൂന്നുമണിക്ക് കോഴി കൂവുന്നതിനാൽ ഉറങ്ങാനാകുന്നില്ല: പത്തനംതിട്ടയിലെ ‘കോഴി’ പ്രതിയായ കേസിന് ഒടുവിൽ പരിഹാരമായി
പത്തനംതിട്ട അടൂരിൽ അയൽവാസിയുടെ കോഴി ‘പ്രതി’യായ കേസ് രമ്യമായി പരിഹരിച്ച് ആര്‍ഡിഒ. അടൂർ പള്ളിക്കൽ വില്ലേജിൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണനാണ് പരാതിക്കാരൻ. രാധാകൃഷ്ണന്റെ അയൽവാസിയായ പള്ളിക്കൽ കൊച്ചുതറയിൽ…
Read More »