News
- Jan- 2025 -21 January
നാല് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസ് : നടന് കൂട്ടിക്കല്‍ ജയചന്ദ്രനായി ലുക്കൗട്ട് നോട്ടീസ്
കോഴിക്കോട് : നടന് കൂട്ടിക്കല്‍ ജയചന്ദ്രനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. കോഴിക്കോട് കസബ പോലീസ് ആണ് ലുക്കൗട്ട് നോട്ടീസ് പത്രപരസ്യം നല്‍കിയത്. നാല് വയസുള്ള കുട്ടിയെ…
Read More » - 21 January
തിരുവനന്തപുരത്ത് കഴുത്തിന് കുത്തേറ്റ് യുവതി മരിച്ചു : പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി
തിരുവനന്തപുരം : തിരുവനന്തപുരം കഠിനംകുളത്ത് യുവതി കുത്തേറ്റ് മരിച്ചു.കായംകുളം സ്വദേശിനി ആതിരയാണ് മരിച്ചത്. യുവതിയുടെ കഴുത്തിനാണ് കുത്തേറ്റത്. യുവതിയുടെ സുഹൃത്തായ എറണാകുളം സ്വദേശിയായ യുവാവിനായി തിരച്ചില്‍ ഊര്‍ജിതമാക്കി…
Read More » - 21 January
ഷാരോണ്‍ കൊലക്കേസ്; വധശിക്ഷ ഒഴിവാക്കാന്‍ ഗ്രീഷ്മ ഹൈക്കോടതിയിലേയ്ക്ക്
തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തിരുവനന്തപുരം അട്ടകുളങ്ങര വനിതാ ജയിലില്‍ ഈ വര്‍ഷം എത്തുന്ന ഒന്നാം നമ്പര്‍ പ്രതിയാണ് ഗ്രീഷ്മ. 1 സി 2025 എസ്…
Read More » - 21 January
ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണം : കെ സുധാകരനെ ചോദ്യം ചെയ്യും
കല്പറ്റ : വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ ചോദ്യം ചെയ്യും. എന്‍ എം വിജയന്…
Read More » - 21 January
കേരളത്തില്‍ ഇന്നും നാളെയും താപനില ഉയരും, ഈ സമയങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങരുത്: മുന്നറിയിപ്പ്
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2°C മുതല്‍ 3°C വരെ താപനില ഉയരാന്‍ സാധ്യതയെന്ന്…
Read More » - 21 January
കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലറെ തട്ടിക്കൊണ്ട് പോയത് ചർച്ച ചെയ്യണം : നിയമസഭയില്‍ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം
തിരുവനന്തപുരം : കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജുവിനെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയത് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം. സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന സ്ത്രീ സുരക്ഷ എന്താണെന്ന് അടിയന്തര പ്രമേയ…
Read More » - 21 January
ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക പിന്മാറുന്നു, സാമ്പത്തിക സഹായം നല്‍കില്ല: ഉത്തരവുകളില്‍ ഒപ്പുവെച്ച് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ അതിപ്രധാന ഉത്തരവുകളില്‍ ഒപ്പുവച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക പിന്മാറും. സംഘടനയ്ക്ക് ഇനി…
Read More » - 21 January
സ്ഥാനാരോഹണ ചടങ്ങിന് ശേഷം വാളുകൊണ്ട് കേക്ക് മുറിച്ച് ട്രംപ്
വാഷിങ്ടണ്‍: തിങ്കളാഴ്ച രാത്രി അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷം സായുധ സേനാ അംഗങ്ങളെ അഭിസംബോധന ചെയ്യുന്ന ചടങ്ങില്‍ ഡോണള്‍ഡ് ട്രംപ് ചുവടുവെയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍…
Read More » - 21 January
ഷെയര്‍മാര്‍ക്കറ്റില്‍ നിന്ന് അധികവരുമാനം വാഗ്ദാനം നൽകി പണം തട്ടി :രണ്ട് പേർ പിടിയിൽ
കോഴിക്കോട് : ഷെയര്‍മാര്‍ക്കറ്റില്‍ നിന്ന് അധിക വരുമാനം നല്‍കാമെന്ന് കാട്ടി 20 ലക്ഷത്തിലധികം രൂപ തട്ടിയ രണ്ടു പേര് പിടിയില്‍. കട്ടിപ്പാറ സ്വദേശി മുഹമ്മദ് ഫാദില്‍, നരിക്കുനി…
Read More » - 21 January
കേരളത്തിലേയ്ക്ക് ബംഗ്ലാദേശികളുടെ ഒഴുക്ക്; രേഖകളില്ലാത്ത മൂന്ന് ബംഗ്ലാദേശികളെ പൊലീസ് പിടികൂടി
കൊച്ചി: എറണാകുളം എരൂരില്‍ വനിതയടക്കം മൂന്ന് ബംഗ്ലാദേശികളെ പൊലീസ് പിടികൂടി. ഇവര്‍ ഇന്ത്യയില്‍ എത്തിയിട്ട് എത്ര നാളായെന്ന് അറിവായിട്ടില്ല. ആക്രി പെറുക്കി നടക്കുന്ന ഇവര്‍ കഴിഞ്ഞ നവംബറിലാണ്…
Read More » - 21 January
ട്രംപിന്റെ വിമര്‍ശകര്‍ക്ക് മാപ്പ് നല്കി ബൈഡന്
വാഷിംഗ്ടണ്‍: സ്ഥാനമൊഴിയുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ജോ ബൈഡന് ട്രംപിന്റെ വിമര്‍ശകര്‍ക്ക് മാപ്പ് നല്കി. കൊവിഡ് റെസ്പോണ്‍സ് ടീമിന്റെ തലവന്‍ ആന്റണി ഫൗച്ചി, റിട്ട.ജനറല്‍ മാര്‍ക്ക് മില്ലി, ക്യാപിറ്റോള്‍…
Read More » - 21 January
സൗദിയില്‍ ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ്
റിയാദ്: സൗദി അറേബ്യയില്‍ ട്രാഫിക് പിഴകള്‍ അടയ്ക്കാന്‍ നല്കിയ ഇളവ് ദീര്ഘിപ്പിച്ച സമയപരിധി അവസാനിക്കാന്‍ ഇനി മൂന്ന് മാസം കൂടി. ഏപ്രില്‍ 18 വരെ മാത്രമേ ഇളവോട്…
Read More » - 21 January
സുവര്‍ണകാലത്തിന്റെ തുടക്കം, അമേരിക്ക ആദ്യമെന്ന നയം ഉറപ്പാക്കും: ഡോണള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ സുവര്‍ണകാലത്തിന് തുടക്കമെന്ന് ട്രംപ്. അമേരിക്ക ആദ്യം എന്ന നയം ഉറപ്പാക്കും. സമൃദ്ധിയുള്ള സ്വതന്ത്ര അമേരിക്ക കെട്ടിപ്പടുക്കും.…
Read More » - 21 January
സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളില്‍ സൈറണുകള്‍ ഒരുമിച്ച് മുഴങ്ങും
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ ‘കവചം’ ഇന്ന് നിലവില്‍ വരും. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 91 സൈറണുകളാണ് അത്യാഹിത…
Read More » - 21 January
ബസുകള്‍ കൂട്ടിയിടിച്ച് അപകടം: 30ലധികം പേര്‍ക്ക് പരിക്ക്
മലപ്പുറം:മലപ്പുറം എടപ്പാളിന് അടുത്ത് മാണൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്ത ില് നിരവധി പേര്‍ക്ക് പരിക്കേറ്റു. കെ.എസ്.ആര്.ടി.സി.ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ടു…
Read More » - 21 January
വിവേക് രാമസ്വാമിയെ മാറ്റി, ഡോജിന്റെ ചുമതല ഇലോണ്‍ മസ്കിന് മാത്രമെന്ന് വൈറ്റ്ഹൗസ്
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ ബയോടെക് സംരംഭകനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവുമായ വിവേക് രാമസ്വാമി പുതിയ ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ ഭാഗമാകില്ല. ഡിപ്പാര്‍ട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യന്‍സി (ഡോജ്)…
Read More » - 21 January
ഡോണള്‍ഡ് ട്രംപിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: ഡോണള്‍ഡ് ട്രംപിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യോജിച്ചുള്ള സഹകരണത്തിന് കാത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സ് പോസ്റ്റില്‍ കുറിച്ചു. തന്റെ പ്രിയപ്പെട്ട സുഹൃത്ത് ഡോണള്‍ഡ് ട്രംപ്, താങ്കളുടെ…
Read More » - 20 January
വിവാഹ വാഗ്ദാനം നൽകി പീഡനം :യുവാവ് അറസ്റ്റിൽ
പെരുമ്പാവൂർ : യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയുംപണം തട്ടുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. കൊമ്പനാട് പാണ്ടച്ചേരി കിഴക്കേക്കര വീട്ടിൽ വിനോദ് (44) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ്…
Read More » - 20 January
ആശുപത്രിവാസം ആവശ്യമില്ലെന്നു പറഞ്ഞ് ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചു : നഷ്ടപരിഹാരത്തിനു വിധി
കൊച്ചി : ആശുപത്രി വാസം ആവശ്യമില്ലാത്ത അസുഖത്തിന് അഡ്മിറ്റ് ആയി ചികിത്സ തേടി എന്നു പറഞ്ഞു ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം നിഷേധിച്ച സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി…
Read More » - 20 January
ക്ഷേമനിധി പെൻഷൻ : ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു പെൻഷൻ കൂടി വിതരണം ചെയ്യും
തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു പെൻഷൻകൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.…
Read More » - 20 January
ഋതു സമാന രീതിയിലുള്ള കൊലകള്‍ ഇനിയും ചെയ്യും: പൊലീസ് റിപ്പോര്‍ട്ട്
പറവൂര്‍: ചേന്ദമംഗലം കൂട്ടകൊലപാതകത്തില്‍ കസ്റ്റഡി റിപ്പോര്‍ട്ട് പുറത്ത്. കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു പ്രതി ഋതു ജയന് വേണുവിന്റെ വീട്ടില്‍ എത്തിയത്. കൊലപാതകത്തിനു കാരണം ഉഷ, വേണു,…
Read More » - 20 January
നഷ്ടപരിഹാരമല്ല, നീതിയാണ് വേണ്ടത് : ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ആര്‍ജി കര് മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളില്‍ ട്രെയിനി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയിക്ക് നല്കിയ ജീവപര്യന്തം ശിക്ഷയില്‍…
Read More » - 20 January
മകന്റെ മര്‍ദ്ദനമേറ്റ് അച്ഛന് മരിച്ചു: മരണക്കിടക്കയിലും മകനെ സംരക്ഷിച്ച് പിതാവ്
തിരുവനന്തപുരം: കിളിമാനൂരില്‍ ലഹരിയ്ക്ക് അടിമയായ മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛന് മരിച്ചു. കിളിമാനൂര്‍ പൊരുന്തമണ്‍ സ്വദേശി ഷിബുവെന്ന് വിളിക്കുന്ന ഹരികുമാര്‍ (52) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 15…
Read More » - 20 January
ആര് ജി കര് മെഡിക്കല്‍ കോളജിൽ ഡോക്ടറെ പീഡിപ്പിച്ച് കൊന്ന സംഭവം : പ്രതിക്ക് ജീവപര്യന്തം ശിക്ഷ
കൊല്‍ക്കത്ത : കൊല്‍ക്കത്തയിലെ ആര് ജി കര് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സഞ്ജയ് റോയിക്ക് ജീവപര്യന്തം ശിക്ഷ. പ്രതി…
Read More » - 20 January
വാഹനാപകടം : എഐസിസി സെക്രട്ടറി പി വി മോഹനന് പരിക്ക്
കോട്ടയം: എഐസിസി സെക്രട്ടറി പിവി മോഹനന് വാഹനാപകടത്തിൽ പരിക്കേറ്റു. ഇന്ന് പുലർച്ചെ പാലാ ചക്കാമ്പുഴയിൽ വെച്ചാണ് അപകടം ഉണ്ടായത്. കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞു തിരുവനന്തപുരത്ത്…
Read More »