Kerala

ജി. സുധാകരനെ ഉദ്‌ഘാടകനാക്കി കോൺഗ്രസ്

ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെ ഉദ്‌ഘാടകനാക്കി KPCC യുടെ പരിപാടി. കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശനി പബ്ലിക്കേഷൻസ് സംഘടിപ്പിക്കുന്ന എം.കുഞ്ഞാമന്റെ ‘എതിര്’ എന്ന പുസ്തക ചർച്ച-സർഗസംവാദത്തിലാണ് ജി. സുധാകരനെ ഉദ്‌ഘാടകനാക്കിയത്.

AICC സംഘടന ജന.സെക്രട്ടറി കെസി വേണുഗോപാൽ എംപിയും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് രാവിലെ 11 മണിക്ക്‌ ആലപ്പുഴയിലാണ് പ്രിയദർശിനി പബ്ലിക്കേഷൻസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button