News
- Mar- 2024 -8 March
കോവിഡ് വാക്സിന് ഹൃദയാഘാതത്തിന് കാരണമാകുന്നില്ല, ഇവിടെ വില്ലനാകുന്നത് മദ്യം-മയക്കുമരുന്ന്: കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിനുകള്‍ ഹൃദയാഘാതത്തിന് കാരണമാകുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ പഠനത്തെ ഉദ്ധരിച്ചാണ് മന്ത്രി…
Read More » - 8 March
കെ മുരളീധരനായി തൃശൂരില്‍ ടി.എന്‍ പ്രതാപന് ചുവരെഴുതി, ചുവരെഴുത്ത് ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെ
തൃശൂര്‍: തൃശൂര്‍ ലോക്സഭാ മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരനായി ടി.എന്‍ പ്രതാപന് ചുവരെഴുതി. ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെയായിരുന്നു ചുവരെഴുത്ത്. മണ്ഡലത്തില്‍ കെ.മുരളീധരനെ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായതിനു പിന്നാലെയാണ്…
Read More » - 8 March
ഇന്റർവ്യൂവിന് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി: 20 കാരിയായ യുവതിയെ കാണ്മാനില്ല, അന്വേഷണം ആരംഭിച്ച് പോലീസ്
കൊച്ചി: ഇന്റർവ്യൂവിന് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ 20 കാരിയായ യുവതിയെ കാണ്മാനില്ല. ഇതര സംസ്ഥാന യുവതിയെയാണ് കാണാതായത്. പെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് കൊച്ചി…
Read More » - 8 March
റിസ്ക് എടുക്കാൻ വയ്യ? രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കും?
ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതിനായി കോൺഗ്രസിൻ്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) വ്യാഴാഴ്ച യോഗം ചേർന്നു. ആദ്യ പട്ടിക വെള്ളിയാഴ്ച…
Read More » - 8 March
ബിജെപിയുടെ വലയില്‍ ഇനിയും കുറേ പേര് കുടുങ്ങും, കോണ്‍ഗ്രസ് കണ്ഫ്യൂഷനില്: ഇ.പി ജയരാജന്
തിരുവനന്തപുരം: കോണ്‍ഗ്രസ് ഇപ്പോള്‍ മുഴുവന്‍ കണ്ഫ്യൂഷനിലാണെന്ന പരിഹാസവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. സ്ഥാനാര്‍ത്ഥികളെ പോലും തീരുമാനിക്കാനാകാത്ത വിധം സംഘര്‍ഷഭരിതമാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. പലരും കോണ്‍ഗ്രസില്‍…
Read More » - 8 March
കേരളത്തില്‍ ബിജെപി വളരാന്‍ തുടങ്ങുകയാണ്, ഇന്നല്ലെങ്കില്‍ നാളെ ബിജെപി കേരളത്തിലെ ഒന്നാമത്തെ പാര്‍ട്ടിയാകും:അനില്‍ ആന്റണി
പത്തനംതിട്ട: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി അനില്‍ ആന്റണി. പത്മജയെപ്പോലെ ഇനിയും ഒരുപാട് പേര് ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹം പ്രതികരിച്ചു. ‘ഞാനും പത്മജ ചേച്ചിയും രണ്ട്…
Read More » - 8 March
കാട്ടാന ആക്രമണം: രണ്ടു പേർ മരണപ്പെട്ടു: പ്രതിഷേധവുമായി നാട്ടുകാർ
നീലഗിരി: കാട്ടാന ആക്രമണത്തിൽ രണ്ടു മരണം. ഗൂഡല്ലൂരിലും മസിനഗുഡിയിലുമായാണ് രണ്ട് പേർ കൂടി കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടത്. ദേവർശാലയിൽ എസ്റ്റേറ്റ് ജീവനക്കാരനായ മാദേവ്, മസിനഗുഡിയിൽ കർഷകനായ നാഗരാജ്…
Read More » - 8 March
തൃശൂരില്‍ എതിര് സ്ഥാനാര്‍ത്ഥിയാരെന്നത് തന്റെ വിഷയമല്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി, ബിജെപി വിജയിക്കും
തൃശൂര്‍: തൃശൂരില്‍ എതിര് സ്ഥാനാര്‍ത്ഥിയാരെന്നത് തന്റെ വിഷയമല്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ബിജെപി വിജയിക്കും. സ്ഥാനാര്‍ത്ഥികള്‍ മാറി വരുന്നതിന് അതിന്റേതായ കാരണമുണ്ട്. സ്ഥാനാര്‍ത്ഥിയെ മാറ്റുന്നത് അവരുടെ…
Read More » - 8 March
എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വിദഗ്ധർ
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കാണ് മുന്നറിയിപ്പുള്ളത്. സംസ്ഥാനത്ത് താപനില…
Read More » - 8 March
കുതിച്ചുയർന്ന് സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില
കൊച്ചി: സര്‍വകാല റെക്കോര്‍ഡില്‍ സംസ്ഥാനത്തെ സ്വര്‍ണവില. 48,200 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 6025 രൂപയായും ഉയർന്നിട്ടുണ്ട്. . കഴിഞ്ഞ ആഴ്ചത്തെ സ്വര്‍ണവിലയേക്കാള്‍…
Read More » - 8 March
എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്? നേതാക്കളുമായി ചർച്ച നടത്തിയെന്ന് സ്ഥിരീകരണം
ഇടുക്കി: ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ എസ് രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന് വാർത്തകൾ. എന്നാൽ, താൻ ബിജെപിയിൽ ചേരുമെന്ന പ്രചാരണത്തെ തള്ളി എസ് രാജേന്ദ്രൻ രംഗത്തെത്തി…
Read More » - 8 March
രോഹൻ എന്ന പേരിൽ പ്രണയം നടിച്ച് വിവാഹം ചെയ്തു, മതം മാറാൻ നിർബന്ധിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: യുവാവ് അറസ്റ്റിൽ
ലക്നൗ: തന്റെ മതം മറച്ചുവച്ച് യുവതിയെ വിവാഹം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. ഉത്തർപ്രദേശിലാണ് സംഭവം. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ പ്രതി ഭാര്യയെ…
Read More » - 8 March
സ്ഥാനാർഥി മാറ്റം അംഗീകരിക്കില്ല, വടകര തനിക്ക് വേണമെന്ന നിലപാടില്‍ കെ മുരളീധരന്: യാത്ര മാറ്റിവെച്ചു
കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പില്‍, താന്‍ ഇപ്പോള്‍ പ്രതിനീധികരിക്കുന്ന വടകര മണ്ഡലം തന്നെ മത്സരിക്കാന്‍ വേണമെന്ന നിലപാട് സ്വീകരിച്ച് കെ മുരളീധരന്. തൃശ്ശൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം…
Read More » - 8 March
ടേക്ക് ഓഫ് ചെയ്തിട്ട് നിമിഷങ്ങൾ മാത്രം: വിമാനത്തിന്റെ ടയർ ആകാശത്ത് വെച്ച് ഊരിപ്പോയി
സാൻഫ്രാൻസിസ്കോ: ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം വിമാനത്തിന്റെ ടയർ ഊരിത്തെറിച്ചു. ആകാശത്ത് വെച്ചാണ് വിമാനത്തിന്റെ ടയർ ഊരിത്തെറിച്ചത്. തുടർന്ന് അടിയന്തരമായി വിമാനം ലാൻഡ് ചെയ്തു. അമേരിക്കയിലെ സാൻഫ്രാൻസിസ്കോ…
Read More » - 8 March
ദേഹാസ്വാസ്ഥ്യം, നടൻ അജിത് ആശുപത്രിയിൽ
ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം അജിത് കുമാർ ആശുപത്രിയിൽ. ഏറ്റവും പുതിയ ചിത്രമായ ‘വിടാമുയർച്ചി’യുടെ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ അശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ…
Read More » - 8 March
വന്നവഴി മറന്ന് വൻ പ്രതിഫലം കൈപ്പറ്റുന്ന രീതി അവസാനിപ്പിക്കണമെന്ന് മന്ത്രി, താൻ ഒരുരൂപപോലും വാങ്ങാതെയാണ് വന്നതെന്ന് നവ്യ
തിരുവനന്തപുരം: യുവജനോത്സവ വേദികളിൽ അതിഥികളായി എത്തുന്ന സെലിബ്രിറ്റികൾ വന്ന വഴി മറന്ന് വൻ പ്രതിഫലം കൈപ്പറ്റുന്ന രീതി അവസാനിപ്പിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. എന്നാൽ താൻ ഒരു രൂപ…
Read More » - 8 March
കാനഡയിൽ കൂട്ട കത്തിക്കുത്ത്: 4 കുട്ടികളടക്കം ആറ് ശ്രീലങ്കക്കാർ കൊല്ലപ്പെട്ടു
കനേഡിയൻ തലസ്ഥാനമായ ഒട്ടാവയിൽ ശ്രീലങ്കൻ കുടുംബത്തെ കൊലപ്പെടുത്തി യുവാവ്. ശ്രീലങ്കൻ സ്വദേശികളായ കുടുംബത്തിന് നേരെയായിരുന്നു ആക്രമണം. അമ്മയും നാല് പിഞ്ചുകുഞ്ഞുങ്ങളുമുൾപ്പെടെ ആറ് പേരെയാണ് 19 കാരനായ യുവാവ്ക…
Read More » - 8 March
നാരീശക്തികളുടെ കഴിവിൽ രാജ്യത്തിന് അഭിമാനം: വനിതാ ദിന ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാരീശക്തികളുടെ കഴിവിൽ രാജ്യത്തിന് അഭിമാനമുണ്ടെന്നും അവരുടെ നേട്ടങ്ങളെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സാമൂഹ്യമാദ്ധ്യമമായ…
Read More » - 8 March
വനിതാ ദിനത്തിൽ ഗ്യാസ് വില കുറച്ച് കേന്ദ്ര സർക്കാർ: പ്രഖ്യാപനം നടത്തിയത് പ്രധാനമന്ത്രി
വനിതാദിനത്തില്‍ പാചകവാതക സിലിണ്ടറിന് വില കുറച്ചതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാര്‍ഹിക സിലിണ്ടറിന് 100 രൂപയാണ് കുറച്ചത്. സ്ത്രീ ശാക്തീകരണം ഉറപ്പാക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും…
Read More » - 8 March
ബാലയ്യയെ പരിഹസിച്ച് സംവിധായകൻ കെ.എസ് രവികുമാർ, കളിയാക്കി ചിരിച്ച് ഹൻസിക: ഇടഞ്ഞ് ആരാധകർ
ഹൈദരാബാദ്: തന്റെ ജീവിതത്തിലെ പെരുമാറ്റം കൊണ്ട് എന്നും ട്രോള്‍ ചെയ്യപ്പെടാറുള്ള താരമാണ് ബാലയ്യ. പലപ്പോഴും പൊതുവേദിയില്‍ ആളുകളോട് ദേഷ്യപ്പെടാറുണ്ട്. തെലുങ്ക് ദേശം പാര്‍ട്ട് എംഎല്‍എ കൂടിയായ താരം.…
Read More » - 8 March
‘മുരളിയേട്ടൻ അച്ഛനെപ്പോലും എന്തൊക്കെ പറഞ്ഞിരിക്കുന്നു’, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്ന് പത്മജ
സഹോദരൻ മുരളീധരനെതിരെയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും വിമർശനവുമായി പത്മജ വേണുഗോപാൽ. എന്റെ പിതാവിനെ ലീഡർ എന്ന് വിളിച്ചിരുന്നത് തന്നെ ആ നേതൃത്വം കൊണ്ടാണ്. കോൺഗ്രസിൽ അങ്ങനെയൊരു നല്ല നേതൃത്വം…
Read More » - 8 March
ജോലിതേടിപ്പോയ യുവാക്കൾ ഉക്രൈൻ, റഷ്യ യുദ്ധമുഖത്ത്! പിന്നിൽ മനുഷ്യക്കടത്ത് ശൃംഖല, ഏഴിടത്ത് സിബിഐ റെയ്ഡ്
ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ പ്രലോഭിപ്പിച്ച് റഷ്യ-യുക്രൈൻ യുദ്ധത്തിൽ പോരാടാൻ കടത്തിയതായി സിബിഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. യുവാക്കളെ വിദേശത്തേക്ക് അയക്കുന്ന മനുഷ്യക്കടത്ത് ശൃംഖല കേന്ദ്രീകരിച്ച് അന്വേഷണ…
Read More » - 8 March
ഒറ്റച്ചവിട്ടിന് സിദ്ധാർത്ഥനെ താഴെയിട്ടു, മര്‍മ്മം നന്നായി അറിയാവുന്ന സിൻജോ ദേഹത്ത് തള്ളവിരൽപ്രയോഗം നടത്തി- ദൃക്സാക്ഷി
വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിലെ പ്രധാന പ്രതി സിൻജോ ജോൺസൻ തൻ്റെ കരാട്ടെയിലുള്ള മികവാണ് സിദ്ധാര്‍ത്ഥനെ മർദ്ദിക്കാനായി പുറത്തെടുത്തത്.…
Read More » - 8 March
സിന്‍ജോ കരാട്ടെമികവ് തീർത്തത് സിദ്ധാർത്ഥന്റെ മേൽ, കണ്ഠനാളം വിരലുകള്‍വച്ച് അമര്‍ത്തി, വെള്ളം കൊടുത്തിട്ടും ഇറക്കാനായില്ല
കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥിയായ സിദ്ധാർത്ഥൻ അനുഭവിച്ചത് ക്രൂരപീഡനങ്ങൾ. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റുനേടിയ മുഖ്യപ്രതി സിന്‍ജോ ജോണ്സന് തന്റെ കരാട്ടെ ‘മികവ്’ തീർത്തത് സിദ്ധാർത്ഥിന്റെ മേലാണ്.…
Read More » - 8 March
കെ കരുണാകരന്റെ മകളെന്ന് പറഞ്ഞു പ്രവർത്തിക്കും, മുലപ്പാൽ കുടിച്ച് വളർന്നവർ ഉണ്ടെങ്കിൽ പദ്മജയെ തടഞ്ഞ് നോക്ക്:പ്രകാശ് ബാബു
ബിജെപിയിൽ ചേർന്നതിന് പദ്മജ വേണുഗോപാലിനെ തന്തയ്ക്ക് പിറക്കാത്തവൾ എന്ന് സംബോധന ചെയ്തതിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ശക്തമാണ്. ഇതുവരെ കോൺഗ്രസ് പ്രവർത്തകയായിരുന്ന അവർ നരേന്ദ്രമോദി നയിക്കുന്ന ബിജെപിയിൽ…
Read More »