News
- Mar- 2024 -11 March
മന്ത്രി എ കെ ശശീന്ദ്രൻ ആശുപത്രിയിൽ
കോഴിക്കോട്: വനംമന്ത്രി എ കെ ശശീന്ദ്രൻ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് മന്ത്രി എ കെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.…
Read More » - 11 March
രാമേശ്വരം കഫേ സ്ഫോടനം: പ്രതിയെ തിരിച്ചറിഞ്ഞു
ബംഗളൂരു; രാമേശ്വരം കഫേയില്‍ നടന്ന സ്ഫോടനത്തിനു പിന്നിലെ പ്രതിയെ തിരിച്ചറിഞ്ഞെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നടപടിയുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍…
Read More » - 11 March
‘അടിവരയിട്ട് പറയുന്നു, പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാകില്ല’: കടുപ്പിച്ച് പിണറായി വിജയൻ
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമം 2024 കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സര്‍ക്കാര്‍ നിയമം പ്രാബല്യത്തിലായെന്ന് അറിയിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടതിന് പിന്നാലെയാണ്…
Read More » - 11 March
മുരളീധരന് തന്നേക്കാള്‍ മികച്ച സ്ഥാനാര്‍ഥി, കോണ്‍ഗ്രസിന്റെ കൊടി വടക്കുംനാഥന്റെ മണ്ണില്‍ ഉയരും: ടി.എന്‍ പ്രതാപന്
തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്ന കെ.മുരളീധരനെ ആവേശത്തോടെ സ്വാഗതം ചെയ്ത് സിറ്റിങ് എംപി ടി.എന്‍ പ്രതാപന്. തന്നേക്കാള്‍ മികച്ച സ്ഥാനാര്‍ഥിയാണ് മുരളീധരന്. അദ്ദേഹത്തിന്റെ വിജയം…
Read More » - 11 March
അല്ലു അർജുന് ജയ് വിളിക്കണം: യുവാവിനെ ആരാധകർ ക്രൂരമായി ആക്രമിച്ചു
ബെംഗളൂരു: അല്ലു അർജുന് ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് യുവാവിനെ മർദ്ദിച്ച് ആരാധകർ. ബംഗളൂരുവിലാണ് സംഭവം. സിറ്റിക്കടുത്ത കെ.ആർ പുരത്താണ് അല്ലു അർജുന് ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘമാളുകൾ ചേർന്ന്…
Read More » - 11 March
‘അവര്‍ മലയാളികളല്ല, മലയാളത്തിലെ പെറുക്കികൾ തന്നെ’: വീണ്ടും വിമർശനങ്ങളുമായി ജയമോഹൻ
ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സിനെതിരെ വിമർശനം കടുപ്പിച്ച് വീണ്ടും ജയമോഹൻ. മദ്യപാനത്തെ മാത്രമല്ല താൻ ചൂണ്ടിക്കാട്ടിയതെന്നും ഒരു വലിയ പാരിസ്ഥിതിക വിഷയമാണ് താൻ ചൂണ്ടിക്കാട്ടിയതെന്നുമാണ് മാതൃഭൂമിക്ക്…
Read More » - 11 March
മാസപ്പിറവി കണ്ടതോടെ ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇനി വ്രതശുദ്ധിയുടെ പുണ്യകാലം: കേരളത്തില്‍ നാളെ റംസാന് വ്രതാരംഭം
കോഴിക്കോട്: മാസപ്പിറവി കണ്ടതോടെ ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇനി വ്രതശുദ്ധിയുടെ പുണ്യകാലം. അന്നപാനീയങ്ങള്‍ മാത്രമല്ല, ലൗകികമായ എല്ലാ ആഗ്രഹങ്ങളും ത്യജിച്ച് ഒരു മാസക്കാലം ഇനി പ്രാര്‍ഥനാനിരതമാവും, വിശ്വാസിയുടെ…
Read More » - 11 March
കോഴിക്കോട് രാത്രിയില്‍ എത്തുന്ന വനിതകള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ മിതമായ നിരക്കില്‍ ഷീ ലോഡ്ജും വനിതാ ഹോസ്റ്റലും
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെത്തുന്ന വനിതകള്‍ക്ക് മിതമായ നിരക്കില്‍ സുരക്ഷിത താമസ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് കോര്പ്പറേഷന് നിര്‍മ്മിച്ച ഷീ ലോഡ്ജും വനിതാ ഹോസ്റ്റലും പ്രവര്‍ത്തനം തുടങ്ങി.…
Read More » - 11 March
പെൻഷൻ തുക കുടിശികയിൽ ഒരു മാസത്തെ ഗഡു അനുവദിച്ചു: ഉത്തരവ് പുറത്തിറക്കി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ കുടിശികയിൽ ഒരു മാസത്തേത് കൂടി അനുവദിച്ചു. സംസ്ഥാന ധനവകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. മാർച്ച് 15 മുതൽ ഒരു മാസത്തെ സാമൂഹ്യ സുരക്ഷ,…
Read More » - 11 March
പൗരത്വഭേദഗതി നിയമം നിലവിൽ വന്നു: വിജ്ഞാപനം പുറത്തിറങ്ങി, കോൺഗ്രസിന്റെ ആദ്യ പ്രതികരണം പുറത്ത്
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നു. 2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായി. പിന്നാലെ പ്രതികരണവുമായി…
Read More » - 11 March
കൊലക്കേസ് പ്രതി പൊലീസിന്റെ വെടിയേറ്റ് മരിച്ചു
ചെന്നൈ: തമിഴ്നാട് തിരുനെല്‍വേലിയില്‍ കൊലക്കേസ് പ്രതി പൊലീസ് വെടിയേറ്റ് മരിച്ചു. തിരുനെല്‍വേലി തിരുഭുവന്‍ സ്വദേശി പേച്ചുദരൈയാണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ചന്ദ്രുവിനെ പൊലീസ് അറസ്റ്റു ചെയ്തു. നടുറോഡില്‍…
Read More » - 11 March
കേരളത്തിലെ ആദ്യ നരബലി നടന്നത് 41 വർഷങ്ങൾക്ക് മുൻപ്: മലയാളികളെ ഞെട്ടിച്ച ആ സംഭവമിങ്ങനെ
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തേതെന്നു കരുതപ്പെടുന്ന നരബലി നടന്നത് എവിടെയാണെന്നറിയാമോ. ഇടുക്കിയിലാണ് കേരളത്തിലെ ആദ്യത്തേതെന്ന് കരുതപ്പെടുന്ന നരബലി നടന്നത്. 41 വർഷങ്ങൾക്ക് മുൻപായിരുന്നു സംഭവം. കൊന്നത്തടി പഞ്ചായത്തിലെ പനംകുട്ടിയിൽ…
Read More » - 11 March
റഷ്യ ബഹിരാകാശത്തേക്ക് തോക്കുകള്‍ കൊണ്ടുപോയത് എന്തിനായിരുന്നു?
സ്വന്തം നിലയില്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതിനിടെയാണ് റഷ്യന്‍ ബഹിരാകാശ സഞ്ചാരികള്‍ എന്തിനാണ് തോക്കുമായി ബഹിരാകാശത്തേക്ക് പോയത് എന്ന ചോദ്യം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായത്.…
Read More » - 11 March
സിഎഎ : പൗരത്വഭേദഗതി നിയമം നിലവിൽ വന്നു, വിജ്ഞാപനം പുറത്തിറങ്ങി
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നു. 2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായി. പാകിസ്താന്, ബംഗ്ലാദേശ്,…
Read More » - 11 March
കട്ടപ്പന ഇരട്ടക്കൊല, നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താനായില്ല: മൃതദേഹം ഇവിടെ നിന്ന് മാറ്റിയെന്ന് മൊഴി
കട്ടപ്പന: നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താനായില്ല. മൃതദേഹം കട്ടപ്പന സാഗര ജങ്ഷനിലെ വീടിന് സമീപമുള്ള തൊഴുത്തില്‍ മറവ് ചെയ്തെന്നായിരുന്നു നിതീഷ് ആദ്യം നല്കിയ മൊഴി. ഇത് പ്രകാരം…
Read More » - 11 March
നടി കാവേരിയുടെ മുൻ ഭർത്താവും നടനും സംവിധായകനുമായ സൂര്യ കിരൺ അന്തരിച്ചു
സത്യം, ധന 51 തുടങ്ങിയ സിനിമകളുടെ സംവിധാനത്തിലൂടെ പ്രശസ്തനായ തെലുങ്ക് നടനും സംവിധായകനുമായ സൂര്യ കിരൺ അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 48 വയസായിരുന്നു. മഞ്ഞപ്പിത്തം…
Read More » - 11 March
ഡിആര്‍ഡിഒ വികസിപ്പിച്ച അഗ്നി 5 മിസൈലിന്റെ ടെസ്റ്റ് നടത്തി: നിര്‍ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഡിആര്‍ഡിഒ തദ്ദേശിയമായി വികസിപ്പിച്ച അഗ്നി 5 മിസൈല്‍ ദിവ്യാസ്ത്രയുടെ ടെസ്റ്റ് വിജയകരമായി നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്തര്‍വാഹിനികളില്‍ നിന്നു വരെ വിക്ഷേപിക്കാവുന്ന മാരകമായ മിസൈലാണ്…
Read More » - 11 March
സര്‍വകലാശാല അധ്യാപകനെ കഴുത്തറുത്ത് കൊന്നു, ദൃക്സാക്ഷിയായ ഭാര്യ ഹൃദയാഘാതം മൂലം മരിച്ചു
അനന്തപൂർ: ഭര്‍ത്താവിനെ കൺമുന്നിൽ അനന്തരവൻ കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽ ഭാര്യ ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രാ പ്രദേശിലെ ശ്രീകൃഷ്ണദേഷ്ണവരായ സര്‍വകലാശാലയിലെ ഗസ്റ്റ് ഫാക്കൽറ്റി ആയിരുന്ന മൂര്‍ത്തി റാവു ഗോഖലേയുടെ…
Read More » - 11 March
വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: ഹെയർബാൻഡ് രൂപത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. ഹെയർബാൻഡ് രൂപത്തിലാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതിയെ അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശിനിയായ…
Read More » - 11 March
ബസിന് മുകളിലേയ്ക്ക് വൈദ്യുത കമ്പി പൊട്ടി വീണ് വന്‍ ദുരന്തം: നിരവധി പേര് മരിച്ചതായി റിപ്പോര്‍ട്ട്
ഗാസിപൂര്‍: ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ ബസിന് തീപ്പിടിച്ച് അപകടം. 11 കെവി ലൈന്‍ ബസിന് മുകളില്‍ പൊട്ടി വീണതാണ് അപകടത്തിന് കാരണമായത്. നിരവധി പേര് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. അപകട…
Read More » - 11 March
രാമേശ്വരം കഫേ സ്ഫോടനം: പ്രതികള്‍ക്ക് നിരോധിത ഭീകരസംഘടനയായ പിഎഫ്ഐയുമായി ബന്ധം
ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) സുപ്രധാന സൂചനകള്‍ ലഭിച്ചു. കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ മുഖം പുറത്ത് വന്നതോടെ ഇയാളെ തേടി വിവിധ…
Read More » - 11 March
‘അയൽവീട്ടിലെ കല്യാണത്തിന് ചെക്കൻ വന്ന മാരുതി 800ന് മുന്നിൽനിന്ന് ഫോട്ടോ എടുക്കുന്ന ഞാനും കസിനും’- ട്രോളുമായി സന്ദീപ്
അരനൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് തലശ്ശേരി- മാഹി ബൈപ്പാസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചിരുന്നു. തലശ്ശേരി ചോനാടത്ത് മന്ത്രി മുഹമ്മദ് റിയാസും സ്പീക്കർ എ.എൻ.ഷംസീറും ഉദ്ഘാടന…
Read More » - 11 March
സ്ത്രീശാക്തീകരണം: നമോ ഡ്രോൺ ദീദീസ് പദ്ധതിയിലൂടെ 1000 സ്ത്രീകൾക്ക് കൂടി ഡ്രോണുകൾ കൈമാറി പ്രധാനമന്ത്രി
ന്യൂഡൽഹി: നമോ ഡ്രോൺ ദീദീസ് പദ്ധതിയിലൂടെ 1000 സ്ത്രീകൾക്ക് കൂടി ഡ്രോണുകൾ കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലാണ് ‘നമോ ഡ്രോൺ ദീദീസ്’ പരിപാടി നടന്നത്. സ്ത്രീ…
Read More » - 11 March
മയക്കുമരുന്ന് റാക്കറ്റിന്റെ തലവനും ഡിഎംകെ നേതാവുമായിരുന്ന ജാഫര്‍ സാദിഖിനെതിരെ ഇഡി അന്വേഷണം
ചെന്നൈ: അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിന്റെ സൂത്രധാരനും ഡിഎംകെ നേതാവുമായിരുന്നു ജാഫര്‍ സാദിഖിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചു. Read Also: ദളിതനായ ഉപമുഖ്യമന്ത്രിയെ നിലത്തിരുത്തി, ഉയർന്ന ജാതിക്കാരായ മുഖ്യമന്ത്രിയും മന്ത്രിമാരും…
Read More » - 11 March
ദളിതനായ ഉപമുഖ്യമന്ത്രിയെ നിലത്തിരുത്തി, ഉയർന്ന ജാതിക്കാരായ മുഖ്യമന്ത്രിയും മന്ത്രിമാരും കസേരയിലും: തെലങ്കാനയില്‍ വിവാദം
ഹൈദരാബാദ്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത ക്ഷേത്ര ചടങ്ങിൽ ദളിതനായ ഉപമുഖ്യമന്ത്രിയെ നിലത്തിരുത്തിയതിനെച്ചൊല്ലി തെലങ്കാനയില്‍ വിവാദം. ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാര്ക്കെയാണ് നിലത്തിരുത്തിയത്. ഇതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രി രേവന്ത്…
Read More »