News
- Mar- 2025 -14 March
എ പത്മകുമാറിന്റെ പ്രതികരണം തെറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്
തിരുവനന്തപുരം: എ പത്മകുമാറിന്റെ പ്രതികരണം തെറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പാര്‍ട്ടിക്കകത്ത് പറയേണ്ട കാര്യങ്ങള്‍ പരസ്യമായി പറഞ്ഞു. അതെല്ലാം സംഘടനാപരമായി പരിശോധിക്കുമെന്നും ശക്തമായ…
Read More » - 14 March
കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാര്‍ക് കാര്‍ണി ഇന്ന് അധികാരമേല്‍ക്കും
ഒട്ടാവ : കാനഡയില്‍ പുതിയ പ്രധാനമന്ത്രിയായി മാര്‍ക് കാര്‍ണി ഇന്ന് അധികാരമേല്‍ക്കും. കാനഡയുടെ 24ാം പ്രധാനമന്ത്രിയാണ് മാര്‍ക് കാര്‍ണി. പ്രാദേശിക സമയം രാവിലെ 11ന് (ഇന്ത്യന്‍ സമയം…
Read More » - 14 March
ഹോളി ആഘോഷിക്കുന്നതിനിടെ ചായം തേക്കാന്‍ വിസമ്മതിച്ച 25കാരനെ കഴുത്ത് ഞെരിച്ച് കൊന്നു
ദൗസ: ഹോളി ആഘോഷിക്കുന്നതിനിടെ ചായം തേക്കാന്‍ വിസമ്മതിച്ച 25കാരനെ കഴുത്ത് ഞെരിച്ച് കൊന്നു. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നതിനായി ലൈബ്രറിയില്‍ പഠിച്ചുകൊണ്ടിരുന്ന 25…
Read More » - 14 March
കഞ്ചാവ് എത്തിച്ചത് KSU നേതാവ്, SFIക്ക് പങ്കില്ല: ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ വിശദീകരണവുമായി SFI
കളമശേരി: കളമശേരി പോളി ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ വിശദീകരണവുമായി എസ്എഫ്ഐ. കേസിൽ എസ്എഫ്ഐക്ക് പങ്കില്ല. KSU നടത്തിയ ഗൂഢാലോചനയാണിത്. കഞ്ചാവ് എത്തിച്ചത് KSU നേതാവാണ്. KSU പ്രവർത്തകൻ…
Read More » - 14 March
സ്വര്‍ണക്കടത്ത് കേസില്‍ കന്നഡ നടി രന്യ റാവുവിന് ജാമ്യമില്ല
ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ കന്നഡ നടി രന്യ റാവുവിന് ജാമ്യമില്ല. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കോടതി രന്യ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി തള്ളി. സ്വര്‍ണക്കടത്തില്‍ രന്യക്ക് വ്യക്തമായ പങ്കുണ്ടെന്നാണ്…
Read More » - 14 March
നിറങ്ങളിൽ ആറാടി ഉത്തരേന്ത്യ : ഹോളി ദിനത്തിൽ രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ
ന്യൂഡല്‍ഹി : ഹോളി ആഘോഷിച്ച് ഉത്തരേന്ത്യ.വര്‍ണ്ണങ്ങള്‍ വിതറിയും മധുരം പങ്കുവെച്ചും ഉത്തരേന്ത്യയില്‍ വിപുലമായ ആഘോഷപരിപാടികളാണ് നടക്കുന്നത്. അതേസമയം ആഘോഷങ്ങള്‍ അതിരുവിടരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. ഇന്ന് ക്ഷേത്രങ്ങളില്‍ പ്രത്യേക…
Read More » - 14 March
നെയ്യാറ്റിന്‍കരയില്‍ ദന്ത ഡോക്ടറെ വീടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ദന്ത ഡോക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റാമം സ്വദേശി സൗമ്യയെയാണ് കഴുത്തറുത്ത നിലയില്‍ കണ്ടത്തിയത്. പിന്നാലെ സൗമ്യയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും…
Read More » - 14 March
അടിമാലി ഇരുമ്പ് പാലത്തിന് സമീപം രണ്ട് കിലോ കഞ്ചാവുമായി 19കാരൻ പിടിയിൽ
ഇടുക്കി : ഇടുക്കിയില്‍ രണ്ട് കിലോ കഞ്ചാവുമായി 19 കാരന് പിടിയില്‍. ഇടുക്കി രാജാക്കാട് സ്വദേശി അഭിനന്ദ് ആണ് പിടിയിലായത്. അഭിനന്ദ് രാജാക്കാട് സര്‍ക്കാര്‍ ഐ ടി…
Read More » - 14 March
പിടിച്ച കൊടിയോ സംഘടനയോ വിഷയമല്ല, ശക്തമായ നടപടിയുണ്ടാകും’ ; പോളിടെക്നിക്കിലെ കഞ്ചാവ് വേട്ടയില്‍ എം ബി രാജേഷ്
കൊച്ചി: കളമശേരി ഗവ. പോളിടെക്നിക്കിലെ വന്‍ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. ഏതെങ്കിലും സംഘടനകളില്‍ ഉള്‍പ്പെട്ടവര്‍ ഇതില്‍ ഉണ്ടോ എന്ന് അറിയില്ലെന്നും…
Read More » - 14 March
യുക്രെയ്നില്‍ സമാധാനം കൈവരുന്നു : വെടി നിര്‍ത്തലിന് തയാറെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്
മോസ്കോ : യുക്രെയ്നില്‍ ഉപാധികളോടെ വെടി നിര്‍ത്തലിന് തയാറെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്. 30 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിനാണ് റഷ്യ സമ്മതമറിയിച്ചിരിക്കുന്നത്. വെടി നിര്‍ത്തലിലൂടെ അടിസ്ഥാന…
Read More » - 14 March
ഹോളി ആശംസകൾ നേർന്ന് രാഷ്ട്രപതി : ഈ ആഘോഷം ഇന്ത്യയുടെ സമ്പന്ന സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമെന്ന് ദ്രൗപതി മുര്‍മു
ന്യൂദൽഹി: ഹോളി ആശംസകൾ നേർന്ന് രഷ്ട്രപതി ദ്രൗപതി മുർമു. ഹോളി ഇന്ത്യയുടെ സമ്പന്ന സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമാണെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ രാഷ്ട്രപതി പറഞ്ഞു.…
Read More » - 14 March
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം : മൂന്നാം ഘട്ട തെളിവെടുപ്പിനായി അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനെ വീണ്ടും അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. വെഞ്ഞാറമൂട് പൊലീസാണ് മൂന്നാം ഘട്ട തെളിവെടുപ്പിന്റെ ഭാഗമായി കസ്റ്റഡിയിൽ വാങ്ങുക. ഇന്ന്…
Read More » - 14 March
ജ്യോത്സ്യന്റെ നഗ്നദൃശ്യം പകര്‍ത്തി കവര്‍ച്ച: പൂജനടത്തണമെന്ന് പറഞ്ഞ് മൈമൂന ജ്യോത്സ്യനെ വിവസ്ത്രനാക്കി
കൊഴിഞ്ഞാമ്പാറ: കൊഴിഞ്ഞാമ്പാറയിലെ ഹണിട്രാപ്പ് കേസില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. കേസില്‍ അറസ്റ്റിലായ പ്രതികളായ മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡല്ലൂരില്‍ താമസിക്കുന്ന മൈമുന (44), നല്ലേപ്പിള്ളി പാറക്കാല്‍ വട്ടേക്കാട്…
Read More » - 14 March
കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലില്‍ കിലോക്കണക്കിന് കഞ്ചാവും, ഗർഭനിരോധന ഉറകളും മദ്യവും- എസ്എഫ്ഐ നേതാവുൾപ്പെടെ അറസ്റ്റിൽ
കൊച്ചി: കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ കഴിഞ്ഞദിവസം രാത്രി നടന്ന കഞ്ചാവ് വേട്ടയില്‍ ശരിക്കും ഞെട്ടി പോലീസ്. ഹോളി ആഘോഷിക്കാനായി കഞ്ചാവ് എത്തിയിട്ടുണ്ട് എന്നത് അറിഞ്ഞാണ്…
Read More » - 14 March
തമിഴ്നാട് ബജറ്റിന്റെ ലോഗോയിൽ നിന്ന് രൂപയുടെ ഔദ്യോഗിക ചിഹ്നം മാറ്റിയ നടപടിക്കെതിരെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
ന്യൂഡൽഹി: തമിഴ്നാട് ബജറ്റിന്റെ ലോഗോയിൽ നിന്ന് രൂപയുടെ ഔദ്യോഗിക ചിഹ്നം മാറ്റിയ തമിഴ്നാട് സർക്കാരിന്റെ നടപടിക്കെതിരെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വിഘടനവാദ വികാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ്…
Read More » - 14 March
ലഡാക്കിലെ കാർഗിലിൽ ഭൂചലനം
ലഡാക്ക്: ലഡാക്കിലെ കാർഗിലിൽ ഭൂചലനം. ഇന്ന് പുലർച്ചയോടെയാണ് റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ജമ്മു കശ്മീരിലെ വിവിധ മേഖലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ്…
Read More » - 14 March
ബിഎസ്എഫ് ക്വാർട്ടേഴ്സിൽ സ്റ്റൗ പൊട്ടിത്തെറിച്ചു: ശ്രീനഗറിൽ നാലു വയസ്സുകാരൻ മകന് പിന്നാലെ മലയാളി യുവതിയും മരിച്ചു
കോഴിക്കോട്: ശ്രീനഗറിലെ അതിര്‍ത്തി സംരക്ഷണ സേന(ബിഎസ്എഫ്) ആസ്ഥാനത്തെ ക്വാര്‍ട്ടേഴ്സില്‍ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് മലയാളി യുവതി മരിച്ചു. ബിഎസ്എഫ് ഉദ്യോഗസ്ഥനായ രാഹുല്‍ രാജിന്റെ ഭാര്യ വേളം പെരുവയല്‍…
Read More » - 14 March
കൊല്ലത്ത് കാണാതായ 13 കാരിക്കായി തെരച്ചിൽ ഊർജ്ജിതം
കൊല്ലം: കൊല്ലത്ത് നിന്നു കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. കൊല്ലം കുന്നിക്കോട് ആവണീശ്വരം കുളപ്പുറം കോട്ടയിൽ വീട്ടിൽ ഫാത്തിമ(13) ആണ് കാണാതായത്. ഇന്നലെ ഉച്ചക്ക് രണ്ടുമണിക്കാണ്…
Read More » - 14 March
ആദിത്യ ഹൃദയ മന്ത്രജപം ജീവിതത്തിന്റെ ഭാഗമാക്കിയാൽ ശത്രുനാശം, സ്ഥൈര്യം, ധൈര്യം ആപത്മോചനം ഫലം
ആദിത്യ ഹൃദയ മന്ത്രജപം ജീവിതത്തിന്റെ ഭാഗമാക്കിയാൽ, ജീവിതം മംഗളമായി മുന്നോട്ടു നീങ്ങും. .ഈ ജപത്തിലൂടെ ആത്മബലം, ആത്മചൈതന്യം, ശത്രുനാശം, സ്ഥൈര്യം, ധൈര്യം, ഇച്ഛാശക്തി, കർമശക്തി, അതിജീവനശക്തി, ആപത്…
Read More » - 14 March
ഭാര്യാ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ
വർക്കല: പുല്ലാനിക്കോട് ഭാര്യാ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. ഭാര്യ സഹോദരനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് പ്രതി…
Read More » - 13 March
തുഷാര്‍ ഗാന്ധിയെ വഴി തടഞ്ഞ സംഭവം : അഞ്ച് ആർഎസ്എസ്- ബിജെപി പ്രവർത്തകർ പിടിയിൽ
തിരുവനന്തപുരം : തുഷാര്‍ ഗാന്ധിയെ തിരുവനന്തപുരത്ത് വഴിയില്‍ തടഞ്ഞ സംഭവത്തില്‍ ആർഎസ്എസ്- ബിജെപി പ്രവർത്തകരായ അഞ്ച് പേർ പിടിയിൽ. മഹേഷ്, കൃഷ്ണ കുമാര്‍, ഹരികുമാര്‍,സൂരജ് അനൂപ് എന്നിവരാണ്…
Read More » - 13 March
നീണ്ട കാത്തിരിപ്പിനൊടുവിൽ കൊച്ചി നഗരത്തിലേക്ക് ഗോശ്രീ ബസുകൾക്ക് പ്രവേശനം
കൊച്ചി: നീണ്ട കാത്തിരിപ്പിനൊടുവിൽ കൊച്ചി നഗരത്തിലേക്ക് ഗോശ്രീ ബസുകൾക്ക് പ്രവേശനം. ബസുകൾ നഗരത്തിലേക്ക് എത്തുന്നതിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നിർവ്വഹിച്ചു.നാല് ബസുകളും,10…
Read More » - 13 March
ഇൻസ്റ്റാഗ്രാമിൽ യുവതികളുടെ ഫോട്ടോയ്ക്ക് ഒപ്പം അശ്ലീല സന്ദേശങ്ങൾ പങ്കിട്ടു : യുവാവ് അറസ്റ്റിൽ
കോഴിക്കോട് : സാമൂഹിക മാധ്യമങ്ങളില്‍ യുവതികളുടെ ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത് അശ്ലീല സന്ദേശത്തോടെ ഇന്‍സ്റ്റഗ്രാം പേജുകളില്‍ പ്രദര്‍ശിപ്പിച്ച യുവാവിനെ സൈബര്‍ പോലീസ് അറസ്റ്റ് ചെ യ്തു. താമരശ്ശേരി…
Read More » - 13 March
ബെംഗളൂരുവിലെ ഹോസ്റ്റലില്‍ മലയാളി യുവാവ് മരിച്ച സംഭവം : ദുരൂഹത ആരോപിച്ച് കുടുംബം
ഇടുക്കി : യുവാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം. തൊടുപുഴ ചിറ്റൂര്‍ സ്വദേശി ലിബിന് ബെംഗളൂരുവിലെ ഹോസ്റ്റലില്‍ മരിച്ച സംഭവത്തിലാണ് ആരോപണം. തലയില്‍ മുറിവേറ്റതിനെ തുടര്‍ന്നാണ് ലിബിന് മരിച്ചത്. മുറിവില്‍…
Read More » - 13 March
മലപ്പുറത്ത് തെരുവുനായ ആക്രമണത്തിൽ എട്ടുപേര്‍ക്ക് പരുക്ക് : നടപടി വേണമെന്ന് നാട്ടുകാർ
മലപ്പുറം : മലപ്പുറത്ത് തെരുവുനായ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരുക്ക്. പരുക്കേറ്റവരില്‍ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ബാക്കി ഏഴുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ചികിത്സതേടി. ഇന്നലെ രാവിലെ…
Read More »