News
- Mar- 2025 -15 March
ഹോളി ആഘോഷത്തിന് ലഹരി കലർത്തിയ കുൽഫിയും ബർഫിയും വില്പന നടത്തിയ കടയുടമ അറസ്റ്റിൽ
ഹൈദരാബാദ്: ഹോളി ആഘോഷത്തിന് ലഹരി കലർത്തിയ കുൽഫിയും ബർഫിയും വില്പന നടത്തിയ കടയുടമ അറസ്റ്റിൽ. തെലങ്കാനയിലെ ഘോഷമഹലിലെ ധൂൽപേട്ടിലെ കടയുടമ സത്യ നാരായണ സിംഗാണ് അറസ്റ്റിലായത്. ഇയാളിൽ…
Read More » - 15 March
കളമശ്ശേരി ഗവ പോളിടെക്നിക് ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പ്പന നടത്തിയത് ഓഫറില്‍
കൊച്ചി: കളമശ്ശേരി ഗവ പോളിടെക്നിക് ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പ്പന നടത്തിയത് ഓഫറില്‍ എന്ന് പ്രതികളുടെ മൊഴി. മുന്‍കൂറായി പണം നല്കുന്നവര്ക്കാണ് ഓഫര്‍ അനുകൂല്യം ലഭിക്കുക. ലഹരിക്കേസില്‍ ആരോപണ…
Read More » - 15 March
സംസ്ഥാനത്ത് ഇന്നും കൊടുംചൂട്: ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്…
Read More » - 15 March
ഗവ. പോളിടെക്നിക്ക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് : പ്രധാന കണ്ണി ആഷിഖ് കസ്റ്റഡിയില്‍
കൊച്ചി: കളമശേരി ഗവ. പോളിടെക്നിക്ക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ പ്രധാന കണ്ണി കസ്റ്റഡിയില്‍. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച പൂര്‍വ വിദ്യാര്‍ത്ഥി ആഷിഖ് ആണ് പൊലീസ് കസ്റ്റഡിയിലായത്.…
Read More » - 15 March
വര്‍ഷത്തില്‍ രണ്ട് കുത്തിവെപ്പ്: എച്ച്.ഐ.വി തടയാനുള്ള ഇൻജക്ഷൻ ‘ലെനാകപവിര്‍’ ട്രയൽ വിജയം
ന്യൂദൽഹി: ലോകത്തിന് തന്നെ ഭീഷണിയായ എച്ച് ഐ വി വൈറസിനെ തടയാനുള്ള ഇൻജെക്ഷനായ ലെനാകപവിര്‍ ട്രയൽ വിജയകരമായതോടെ ഉടൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. ഇത് വളരെയേറെ സുരക്ഷിതവും പ്രയോജനപ്രദവുമാണെന്നാണ്…
Read More » - 15 March
സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെയെത്തിക്കുന്നു: സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ 10 വിക്ഷേപിച്ചു
കാലിഫോര്‍ണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസണിനെയും ബുച്ച് വിൽമോറിനെയും തിരികെയെത്തിക്കുന്നതിന്റെ ഭാഗമായ സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ 10 വിക്ഷേപിച്ചു. ഇന്ത്യൻ സമയം…
Read More » - 15 March
കാനഡയുടെ ഇരുപത്തിനാലാം പ്രധാനമന്ത്രിയായി അധികാരമേറ്റ് മാർക്ക് കാർണി
ഒട്ടോവ: കാനഡയുടെ ഇരുപത്തിനാലാം പ്രധാനമന്ത്രിയായി അധികാരമേറ്റ് മാർക്ക് കാർണി. ജസ്റ്റിൻ ട്രൂഡോ ഔദ്യോഗികമായി രാജി സമർപ്പിച്ചതിന് പിന്നാലെയാണ് മാർക്ക് കാർണി അധികാരമേറ്റത്. ഒട്ടാവയിലെ പാർലമെന്റ് സമുച്ചയത്തിൽ നടന്ന…
Read More » - 15 March
ഹോളി ആഘോഷം: തൃശൂരിൽ ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിയേറ്റ ഒരാൾ ഗുരുതരാവസ്ഥയിൽ
തൃശൂർ: ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിന് ഗുരുതര പരിക്ക്. കുന്നംകുളം നഗരത്തിൽ നടന്ന ഹോളി ആഘോഷമാണ് അക്രമത്തിൽ കലാശിച്ചത്. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ചത്തീസ്ഗഢ് സ്വദേശി പ്രഹ്ലാദനാണ്…
Read More » - 15 March
കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് കേസ്: പൂര്‍വ്വ വിദ്യാര്‍ത്ഥികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു
കൊച്ചി: കളമശ്ശേരി ഗവണ്മെന്റ് പോളിടെക്നിക് ബോയ്സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടായേക്കും. കോളേജിന് പുറത്തുള്ളവരാണ് കഞ്ചാവ് എത്തിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍…
Read More » - 15 March
ശത്രുദോഷങ്ങളും ആഭിചാര ക്രിയകളുടെ ദോഷവും അകലാന്‍ ചെയ്യേണ്ടത്
നമ്മുടെ ജീവിതത്തില്‍ എപ്പോഴും കേള്‍ക്കുന്ന ഒന്നാണ് കൂടോത്ര ദോഷങ്ങളും ശത്രുദോഷങ്ങളും. ആഭിചാര ക്രിയകളുടെ ഭാഗമായി നമ്മെ നശിപ്പിക്കാന്‍ ശത്രുക്കള്‍ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു. അത്തരം ദുഷ്ട ശക്തികളില്‍ നിന്നും…
Read More » - 14 March
കളമശേരിയിലെ കഞ്ചാവ് വേട്ടയിൽ കെഎസ്യു പ്രവർത്തകർ ഉൾപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യ
കളമശേരിയിലെ കഞ്ചാവ് വേട്ടയിൽ കെഎസ്യു പ്രവർത്തകർ ഉൾപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. കെഎസ്യു പ്രവർത്തകർ ആരെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടൊ എന്നറിയാനാണ് സ്റ്റേഷനിൽ എത്തിയത്. കെഎസ്യു ബന്ധമുള്ള ആരും…
Read More » - 14 March
മാതാവിനെ ക്രൂരമായി മര്‍ദിച്ച ലഹരിക്കടിമയായ മകനെ അറസ്റ്റ് ചെയ്ത് പൊലീസ്
തിരുവല്ല: മാതാവിനെ ക്രൂരമായി മര്‍ദിച്ച ലഹരിക്കടിമയായ മകനെ അറസ്റ്റ് ചെയ്ത് പൊലീസ്. തിരുവല്ല പടിഞ്ഞാറ്റും ചേരിയിലാണ് സംഭവം. ലാപ്ലത്തില്‍ വീട്ടില്‍ സന്തോഷ് (48) ആണ് അറസ്റ്റിലായത്. മാതാവ്…
Read More » - 14 March
റേഷന്‍ മേഖലയിലെ പരിഷ്കരണം വരുത്തും; മന്ത്രി ജി ആര് അനില്‍
തിരുവനന്തപുരം: റേഷന്‍ മേഖലയിലെ പരിഷ്കരണം സമഗ്രമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമായിരിക്കുമെന്ന് മന്ത്രി ജി ആര് അനില്‍. 2013 ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കിയതിന് ശേഷമുള്ള റേഷന്‍…
Read More » - 14 March
ലഹരിക്കെതിരെ ജന ജാഗ്രത സദസ്സുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി ആർ ബിന്ദു
കൊച്ചി:ലഹരിക്കെതിരെ ജന ജാഗ്രത സദസ്സുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി ആർ ബിന്ദു. നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക ക്യാമ്പയിൻ തുടക്കം കുറിക്കുന്നത്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നതാണ്…
Read More » - 14 March
അതിഥി തൊഴിലാളികളെ ആക്രമിച്ച് പണം തട്ടിയ കേസ് : പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
പറവൂർ : കവർച്ച കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നോർത്ത് പറവൂർ വടക്കേക്കര പൂയപ്പിള്ളി കരയിൽ പുത്തൂർപറമ്പിൽ സോബിൻ കുമാറിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ…
Read More » - 14 March
ഐഎൻടിയുസി പ്രാദേശിക നേതാവിനെതിരെ പീഡനശ്രമ കേസ്
നാദാപുരം: ഐഎൻടിയുസി പ്രാദേശിക നേതാവിനെതിരെ പീഡനശ്രമ കേസ്. ഐഎൻടിയുസി നാദാപുരം റീജിനൽ പ്രസിഡന്റ്റ് കെ ടി കെ അശോകനെതിരെയാണ് പരാതി. പരാതിക്കാരിയുടെ മകൻറ്റെ കേസുമായി ബന്ധപ്പെട്ട് പലതവണയായി…
Read More » - 14 March
വ്യക്തിവിരോധം തീര്‍ക്കുന്നതിനായി വ്യാജ ബലാത്സംഗ പരാതി വര്‍ദ്ധിക്കുന്നു: ഹൈക്കോടതി
ഇന്ത്യൻ സ്ത്രീകൾ വ്യാജ ലൈംഗികാതിക്രമ പരാതികൾ ഉന്നയിക്കില്ലെന്ന ധാരണ എപ്പോഴും ശരിയാകില്ലെന്ന് ഹൈക്കോടതി. വ്യക്തിവിരോധം തീർക്കുന്നതിനും നിയമവിരുദ്ധമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി ഫയൽ ചെയ്യപ്പെടുന്ന വ്യാജ ബലാത്സംഗ കേസുകളുടെ…
Read More » - 14 March
ഫെബ്രുവരി മാസത്തിൽ 1.6 ദശലക്ഷം യാത്രികരെ സ്വാഗതം ചെയ്ത് ഇത്തിഹാദ് എയർവേസ്
ദോഹ : ഈ വർഷം ഫെബ്രുവരി മാസത്തിൽ 1.6 ദശലക്ഷം യാത്രികരെ സ്വാഗതം ചെയ്തതായി ഇത്തിഹാദ് എയർവേസ് അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.…
Read More » - 14 March
പുതിയ സംസ്ഥാന മേധാവിക്കായുള്ള പട്ടികയിൽ എഡിജിപി എം ആർ അജിത് കുമാറും
പുതിയ സംസ്ഥാന മേധാവിക്കായുള്ള പട്ടികയിൽ എഡിജിപി എം ആർ അജിത് കുമാറും. സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയച്ച പട്ടികയിലാണ് എം ആർ അജിത് കുമാറിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. മുതിർന്ന…
Read More » - 14 March
സിറിയയില്‍ ഇസ്ലാമിക നിയമം അടിസ്ഥാനമാക്കിയുള്ള താത്കാലിക ഭരണഘടന നിലവില്‍ വന്നു
സിറിയ: സിറിയയില്‍ ഇസ്ലാമിക നിയമം അടിസ്ഥാനമാക്കിയുള്ള താത്കാലിക ഭരണഘടന നിലവില്‍ വന്നു. ‘ പുതിയ ചരിത്രത്തിന്റെ തുടക്കം’ എന്നാണ് ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍ ഷരാ ഭരണഘടനാ പ്രഖ്യാപനത്തില്‍…
Read More » - 14 March
റമദാനിൽ രണ്ട് ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിക്കാനൊരുങ്ങി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്
ദുബായ് : ഈ വർഷത്തെ റമദാനിൽ രണ്ട് ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിക്കാനൊരുങ്ങി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്. ഇതിനുള്ള എല്ലാ തയ്യാറെടുപ്പുകളും അധികൃതർ പൂർത്തിയാക്കിയിട്ടുണ്ട്. അബുദാബി മീഡിയ…
Read More » - 14 March
കളമശ്ശേരി പോളിടെക്നിക് കോളജിലെ കഞ്ചാവ് വേട്ട : മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്പെൻഷൻ : പോലീസ് നടപടി കടുപ്പിച്ചു
കൊച്ചി : കളമശേരി സര്‍ക്കാര്‍ പോളിടെക്നിക് കോളജ് മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തിൽ പിടിയിലായ മൂന്ന് വിദ്യാർഥികളെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു.…
Read More » - 14 March
പന്ത്രണ്ട് കോടി രൂപയുടെ ആഡംബര കാർ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ നടിയായി ഉർവശി റൗട്ടേല
മുംബൈ : നിരവധി സിനിമാ താരങ്ങൾ ഉയർന്ന നിലവാരമുള്ള ആഡംബര കാറുകൾ വാങ്ങുന്നത് സ്വാഭാവികമാണ്. ഇപ്പോഴിത ബോളിവുഡ് നടി ഉർവശി റൗട്ടേല 12 കോടി രൂപയുടെ കാർ…
Read More » - 14 March
പോളിടെക്നിക്ക് കോളജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിന് പിന്നിൽ എസ്എഫ്ഐയുടെ ഗൂഢാലോചന: കെഎസ്യു
കളമശേരി: കളമശേരി ഗവ. പോളിടെക്നിക്ക് കോളജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിന് പിന്നിൽ എസ്എഫ്ഐയുടെ ഗൂഢാലോചനയെന്ന് കെഎസ്യു. പൊലീസ് അറസ്റ്റ് ചെയ്ത ആകാശ് നിരപരാധിയെന്ന് കെഎസ്യു…
Read More » - 14 March
കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ ഇടപാട് : എംപി കെ രാധാകൃഷ്ണന് ഇഡി സമന്‍സ്
തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായി സി പി എം നേതാവും എംപിയുമായ കെ രാധാകൃഷ്ണന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)സമന്‍സ് നല്കി.…
Read More »