News
- Mar- 2025 -13 March
ഊട്ടിയില്‍ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ അമ്പത്തിയഞ്ചുകാരി കൊല്ലപ്പെട്ടു
ഊട്ടി: ഊട്ടിയില്‍ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ അമ്പത്തിയഞ്ചുകാരി കൊല്ലപ്പെട്ടു. ഊട്ടി പേരാറിന് ഗോപാലിന്റെ ഭാര്യ അഞ്ജലൈ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി മുതല്‍ ഇവരെ കാണാതായിരുന്നു. മാനസിക വെല്ലുവിളികള്‍…
Read More » - 13 March
ഉത്തരാഖണ്ഡിൽ ആഡംബര കാര്‍ തൊഴിലാളികളെ ഇടിച്ചു തെറിപ്പിച്ചു : നാലുപേര്‍ക്ക് ദാരുണാന്ത്യം
മുസൂറി : ഉത്തരാഖണ്ഡ് ഡെറാഡൂണിലെ മുസൂരിയില്‍ ബെന്‍സ് കാറിടിച്ച് നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. മന്‍ഷാറാം, രഞ്ജീത്, ബല്‍ക്കാരന്‍, ദുര്‍ഗേഷ് എന്നിവരാണ് മരിച്ചത്. കാല്‍നടയാത്രക്കാരെ കൂടാതെ ഒരു…
Read More » - 13 March
രക്താര്‍ബുദ ചികിത്സയ്ക്കിടെ കുട്ടിക്ക് എയ്ഡ്സ് ബാധിച്ച സംഭവത്തില്‍ ഹൈക്കോടതി
കൊച്ചി : രക്താർബുദ ചികിത്സയ്ക്കിടെ രോഗിയായ കുട്ടിക്ക് എയ്ഡ്സ് ബാധിച്ച സംഭവത്തിൽ, കുട്ടിയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകുമോ എന്ന് അറിയിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ…
Read More » - 13 March
പത്ത് വർഷം മുൻപ് കാണാതായ യുവാവിന്റേത് കൊലപാതകമെന്ന് സംശയം
ഹരിപ്പാട്: ഹരിപ്പാട് കുമാരപുരത്ത് നിന്ന് പത്ത് വർഷം മുൻപ് കാണാതായ യുവാവിന്റേത് കൊലപാതകമെന്ന് സംശയം. പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കി. Read Also: ലീവ് കിട്ടാത്തതില്‍ പ്രതിഷേധം: പാമ്പുകള്‍ക്ക്…
Read More » - 13 March
ലീവ് കിട്ടാത്തതില്‍ പ്രതിഷേധം: പാമ്പുകള്‍ക്ക് മാളമുണ്ട്…’പാട്ട് പോസ്റ്റ് ചെയ്തു; പിന്നാലെ എസ്ഐയ്ക്ക് സ്ഥലംമാറ്റം
അവധി അനുവദിച്ചില്ല എന്നാരോപിച്ച് പൊലീസ് സ്റ്റേഷനിലെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ നാടക ഗാനം പോസ്റ്റ് ചെയ്ത എസ്.ഐക്ക് സ്ഥലം മാറ്റം.എലത്തൂര്‍ സ്റ്റേഷനിലെ എസ്ഐയെ ആണ് ഫറോക്ക് സ്റ്റേഷനിലേക്ക്…
Read More » - 13 March
അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം : ഷൈനിക്ക് ഭർത്താവ് അയച്ച മെസേജ് മനോവേദനക്കിടയാക്കി
കോട്ടയം : ഏറ്റുമാനൂര്‍ പാറോലിക്കലില്‍ ട്രെയിനിന് മുന്നില്‍ ചാടി അമ്മയും രണ്ട് പെണ്മക്കളും ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുകളിലേക്ക് അന്വേഷണ സംഘം. അമ്മ ഷൈനിയും കുട്ടികളും ജീവനൊടുക്കാന്‍…
Read More » - 13 March
‘ബാലുവിൻ്റെ കത്ത് ലഭിച്ചു, വിശദീകരണം തേടും’; ദേവസ്വം ബോർഡ് ചെയർമാൻ
തൃശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിൽ ഈഴവനായതിനാൽ കഴക ജോലിയിൽ നിന്നും മാറ്റി നിർത്തി ബാലുവിൻ്റെ തസ്തിക മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് ലഭിച്ചെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ സി…
Read More » - 13 March
തോമസ് കെ തോമസ് എന്‍സിപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു
കൊച്ചി: തോമസ് കെ തോമസ് എന്‍സിപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു. കൊച്ചിയിൽ നടന്ന ചടങ്ങിൽ പക്ഷെ പി സി ചാക്കോയുടെ അസാന്നിധ്യം ശ്രദ്ധേയമായി. എൻസിപിയിൽ പറയത്തക്ക പ്രശ്നങ്ങൾ…
Read More » - 13 March
ഡൽഹിയിൽ വിദേശ വനിതയെ കൂട്ടബലാൽസംഗത്തിനിരയാക്കി
ന്യൂഡൽഹി: ഡൽഹിയിൽ വിദേശ വനിതയെ കൂട്ടബലാൽസംഗത്തിനിരയാക്കി. ഡൽഹിയിലെ മഹിപാൽപൂരിലാണ് ബ്രിട്ടിഷ് വനിതയെ രണ്ട് പേർ കൂട്ടബലാൽസംഗം ചെയ്തത്. സംഭവത്തിൽ കൈലാഷ്, വസിം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതു.…
Read More » - 13 March
‘സ്വർണം കടത്താൻ പഠിച്ചത് യൂട്യൂബിൽ നിന്ന്’; രന്യ റാവു
ബെംഗളൂരു: സ്വർണകടത്ത് കേസിൽ പിടിയിലായ രന്യ റാവു കുറ്റകൃത്യം നടത്തിയത് യൂട്യൂബിൽ വീഡിയോ കണ്ടെന്ന് വെളിപ്പെടുത്തൽ. റവന്യൂ ഇന്റലിജന്‍സ് നടത്തിയ ചോദ്യം ചെയ്യലിലാണ് രന്യയുടെ വെളിപ്പെടുത്തൽ. താൻ…
Read More » - 13 March
കുന്നംകുളത്ത് കൃഷിക്ക് നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു
തൃശ്ശൂര്‍: കുന്നംകുളത്ത് കൃഷിക്ക് നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. ഷൂട്ടിംഗില്‍ പ്രത്യേക…
Read More » - 13 March
ചരിത്രകാരൻ കെ കെ കൊച്ച് അന്തരിച്ചു
2021 ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന പുരസ്കാരത്തിനർഹനായി
Read More » - 13 March
ആറളത്ത് വീണ്ടും കാട്ടാന ആക്രമണം. കള്ള് ചെത്ത് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു
കണ്ണൂര്‍: ആറളത്ത് വീണ്ടും കാട്ടാന ആക്രമണം. കള്ള് ചെത്ത് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ചെടിക്കുളം സ്വദേശി ടികെ പ്രസാദ് (50)നാണ് പരിക്കേറ്റത്. പരിക്കേറ്റ പ്രസാദിനെ കണ്ണൂരിലെ മിംസ്…
Read More » - 13 March
രാസവസ്തു കയറ്റി വന്ന ലോറി ബൈക്കിലിടിച്ച് തീപിടിച്ചു, യുവാവ് മരിച്ചു ; സംഭവം ചാലക്കുടിയില്‍
അമോണിയ കെമിക്കല്‍ കയറ്റിവന്ന ലോറിയാണ് അനീഷിന്റെ ബൈക്കിലിടിച്ചത്
Read More » - 13 March
ബംഗ്ലാദേശ് – പാക് ബന്ധം ശക്തമാകുന്നു
ധാക്ക: ബംഗ്ലാദേശിനും പാകിസ്ഥാനും ഇടയിൽ നയതന്ത്ര സൗഹൃദം ശക്തമാകുന്നത് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി. സാമ്പത്തികവും നയതന്ത്ര ഫലവും ആയ ബന്ധം ഇരുരാജ്യങ്ങൾക്കും ഇടയിൽ ഇപ്പോൾ ശക്തമാകുന്നതാണ് സ്ഥിതി.…
Read More » - 13 March
സ്വര്‍ണ വില ഉയരങ്ങളിലേയ്ക്ക് തന്നെ: സാധാരണക്കാര്‍ക്ക് സ്വര്‍ണം തൊട്ടാല്‍ പൊള്ളും
കൊച്ചി: സംസ്ഥാനത്ത് വീണ്ടും പുതിയ റെക്കോര്‍ഡിട്ട് സ്വര്‍ണവില. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 440 രൂപ കൂടിയതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 65000 രൂപയ്ക്ക് തൊട്ടടുത്തെത്തി.…
Read More » - 13 March
എട്ട് മാസം പ്രായമായ കുഞ്ഞിന് മെഡിക്കല്‍ ഷോപ്പിലെ ഫാര്‍മസിസ്റ്റുകള്‍ നല്‍കിയത് മൂന്ന് മടങ്ങ് ഡോസ് കൂടിയ മരുന്ന്
കണ്ണൂര്‍: എട്ട് മാസം പ്രായമായ കുഞ്ഞിന് മെഡിക്കല്‍ ഷോപ്പിലെ ഫാര്‍മസിസ്റ്റുകള്‍ നല്‍കിയത് മൂന്ന് മടങ്ങ് ഡോസ് കൂടിയ മരുന്ന്. മരുന്ന് മാറിക്കഴിച്ച് ഗുരുതരാവസ്ഥയിലായ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍…
Read More » - 13 March
പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്
പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. പൊങ്കാലയെ വരവേല്‍ക്കാന്‍ അനന്തപുരിയും ആറ്റുകാല്‍ ക്ഷേത്രവും ഒരുങ്ങി. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സര്‍വാഭരണ വിഭൂഷിതയായ ആറ്റുകാലമ്മയെ ഒരു…
Read More » - 13 March
മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകി: എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ
കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം.
Read More » - 13 March
ഇൻ്റർപോള്‍ തിരഞ്ഞ പ്രതി വർക്കലയില്‍ പിടിയിൽ
വർക്കല കുരയ്ക്കണ്ണിയിലെ ഒരു ഹോം സ്റ്റേയില്‍ താമസിക്കുകയായിരുന്നു ഇയാള്‍
Read More » - 13 March
പാകിസ്ഥാനിൽ ബന്ദിയാക്കിയ ട്രെയിന്‍ യാത്രക്കാരെ മുഴുവന്‍ മോചിപ്പിച്ചെന്ന് സൈന്യം
21 യാത്രക്കാരും 4 സൈനികരും കൊല്ലപ്പെട്ടെന്നും പാക് സൈന്യം അറിയിച്ചു.
Read More » - 13 March
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ: ഇടിമിന്നലിനും കാറ്റിനും സാധ്യത
വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണം
Read More » - 13 March
എംഡിഎംഎ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു കടത്തി: ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച യുവാവിനെ പൊക്കി പോലീസ്
തൃശൂര്‍: എംഡിഎംഎ മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. എറണാകുളം വാതുരുത്തി സ്വദേശി വിനു ആന്റണി(38)യെയാണ് പൊലീസും ലഹരി വിരുദ്ധ സ്ക്വാഡിന്റെയും പിടിയിലായത്. 38.5 ഗ്രാം…
Read More » - 13 March
സാങ്കേതിക തടസം : സുനിത വില്യംസിൻ്റെ മടക്കയാത്ര വീണ്ടും മുടങ്ങി
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്, ബുഷ് വില്‍മോര്‍ എന്നിവരെ മടക്കിയെത്തിക്കാനുള്ള സ്പേസ് എക്സിന്റെ ക്രൂ 10 ദൗത്യം മുടങ്ങി.…
Read More » - 13 March
സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയിലേക്ക് എത്തിക്കാനായി സ്പെയ്സ് എക്സിന്റെ ബഹിരാകാശ ദൗത്യം പുറപ്പെടും
9 മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ ബഹിരാകാശ നിലയത്തിൽ ‘കുടുങ്ങിയ’ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ‘തിരിച്ചെത്തിക്കാനായി’ സ്പെയ്സ് എക്സിന്റെ ബഹിരാകാശ ദൗത്യം പുറപ്പെടും. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ…
Read More »