News
- Mar- 2024 -18 March
ടെലഗ്രാം വഴിയുള്ള ട്രേഡിംഗ്: നിക്ഷേപിച്ചാൽ പണം പോകുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം കൂടിവരുകയാണ്. വൻ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. ടെലിഗ്രാം…
Read More » - 18 March
രാഹുൽ ഗാന്ധി നിഷ്കളങ്കതയുടെ നിറകുടം: പുകഴ്ത്തി കെ.സി വേണുഗോപാൽ
ആലപ്പുഴ: ഭാരത് ജോഡോ യാത്രയിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ വേദന മനസിലാക്കിയത് രാഹുൽ ഗാന്ധി എംപി മാത്രമെന്ന് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ. കള്ളപ്പണം പിടിച്ചെടുക്കുമെന്നും…
Read More » - 18 March
വാഹന ഉടമകൾക്ക് ഇതാ ഒരു സന്തോഷ വാർത്ത: നികുതി ബാധ്യത തീർക്കാൻ അവസരം
ന്യൂഡൽഹി: വാഹന ഉടമകൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. വിവിധ കാരണങ്ങളെ തുടർന്ന് നികുതി അടയ്ക്കാൻ കഴിയാതെ വന്ന വാഹന ഉടമകൾക്ക് നികുതി ബാധ്യത തീർക്കാൻ അവസരം…
Read More » - 18 March
പോലീസ് സീല്‍ ചെയ്ത മോന്സന് മാവുങ്കലിന്റെ വീട്ടിലും മോഷണം: ഒറിജിനൽ നിലവിളക്കുകളും പഞ്ചലോഹ പ്രതിമകളും നഷ്ടപ്പെട്ടു
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്സന് മാവുങ്കലിന്റെ പോലീസ് സീല്‍ ചെയ്തിരുന്ന വീട്ടില്‍ മോഷണം നടന്നതായി ക്രൈംബ്രാഞ്ച്. വ്യാജ പുരാവസ്തുക്കളും വിഗ്രഹങ്ങളും സൂക്ഷിച്ചിരുന്ന മോന്‍സന്റെ കലൂരിലെ വീട്ടിലെ…
Read More » - 18 March
‘ഇത് ബാങ്ക് വിളി സമയം’ ഹനുമാൻ ഭക്തിഗാനം നിർത്താനാവശ്യപ്പെട്ട് കടയുടമയ്ക്ക് മർദ്ദനം: മൂന്ന് പേർ അറസ്റ്റിൽ
ബെംഗളൂരു: ബാങ്ക് വിളി സമയത്ത് ഹനുമാൻ ഭജനം വച്ചതിൽ പ്രകോപനം. കടയുടമയെ അഞ്ചംഗസംഘം ക്രൂരമായി മർദിച്ചു. ബെംഗളൂരുവിലെ അൾസൂർഗേറ്റിലെ നാഗർട്പേട്ടിലാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ മൂന്ന് പേരെ…
Read More » - 18 March
അരിക്കൊമ്പൻ ഇപ്പോഴെവിടെ? ‘സസുഖം ജീവിക്കുന്നു, ആശങ്ക വേണ്ട’ – പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് അയയ്ക്കുമെന്ന് വനം മന്ത്രി
കൊച്ചി: കേരളത്തിൽ നിന്നും നാടുകടത്തിയ കാട്ടാന അരിക്കൊമ്പൻ സുഖമായി ജീവിക്കുകയാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവി ശല്യം തിരഞ്ഞെടുപ്പ് വിഷയമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.…
Read More » - 18 March
കോവിഡ് സമയത്ത് ഓട്ടോയിൽ കയറിയ വയോധികയെ മുജീബ് ക്രൂരമായി ബലാത്സംഗം ചെയ്തു: അന്നത്തെ ഇരയ്ക്ക് പറയാനുള്ളത്
കോഴിക്കോട്: പേരാമ്പ്ര അനു കൊലപാതകത്തിൽ പ്രതികരണവുമായി ഈ കേസിലെ പ്രതി മുജീബ് മുൻപ് ക്രൂരമായി ബലാത്സംഗം ചെയ്ത വയോധിക രംഗത്ത്. അന്നു പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കിൽ പേരാമ്പ്ര…
Read More » - 18 March
സ്വകാര്യബസ് മറിഞ്ഞ് അപകടം: ഡ്രൈവർ മരിച്ചു, 20 പേർക്ക് പരിക്ക്
കാസർഗോഡ്: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ചാലിങ്കാലിലാണ് സംഭവം. അപകടത്തിൽ ബസ് ഡ്രൈവർ മരിച്ചു. കാസർഗോഡ് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37)…
Read More » - 18 March
റോഡ് ഷോയ്ക്കിടെ നോമ്പു തുറക്കാനുള്ള വാങ്ക് വിളിച്ചു, കേച്ചേരി പള്ളിക്ക് മുന്നിൽ റാലി നിർത്തിവെച്ച് സുരേഷ് ഗോപി
തൃശൂര്‍ : തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശൂർ ബിജെപി സ്ഥാനാർഥിയായ സുരേഷ് ഗോപിയുടെ റോഡ് ഷോ പുരോഗമിക്കുന്നതിനിടെ പള്ളിയിൽ നിന്ന് നോമ്പുതുറക്കാനുള്ള വാങ്ക് വിളികേട്ടതിനെ തുടർന്ന് റോഡ് ഷോ നിർത്തിവെച്ചു.…
Read More » - 18 March
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന് വയസ് വെറും നാല് മാസം!
ന്യൂഡൽഹി: നാലു മാസം മാത്രം പ്രായമുള്ള തന്റെ ചെറുമകന് കോടികൾ മൂല്യമുള്ള സമ്മാനവുമായി ഇൻഫോസിസിന്റെ സ്ഥാപകനായ എൻആർ നാരായണ മൂർത്തി. ഇൻഫോസിസിന്റെ 240 കോടി രൂപയുടെ ഓഹരികൾ…
Read More » - 18 March
പശ്ചിമ ബംഗാൾ പോലീസ് മേധാവിയെയും, 6 സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കി
പശ്ചിമ ബംഗാൾ പോലീസ് മേധാവിയെ തൽസ്ഥാനത്ത് നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കി. ഡിജിപി രാജീവ് കുമാറിനെയാണ് ചുമതലയിൽ നിന്നും മാറ്റിയത്. സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പിക്കാനാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ്…
Read More » - 18 March
അമ്മാതിരി കമന്റൊന്നും വേണ്ട, മിണ്ടാതിരിക്കൂ, അമേരിക്ക! പൗരത്വ ഭേദഗതി ഞങ്ങളുടെ ആഭ്യന്തര കാര്യം: വിമര്‍ശിച്ച് ഇന്ത്യ
ന്യൂഡൽഹി: സിഎഎ നിയമം നിലവിൽ വന്നതോടെ ഇന്ത്യയ്ക്കെതിരെ വിമർശനം ഉന്നയിച്ച അമേരിക്കയെ വിമർശിച്ച് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ. കരുണയില്ലാതെ കൊല്ലപ്പെടുന്ന പാവപ്പെട്ട പലസ്തീനികൾക്ക് അമേരിക്ക പൗരത്വം…
Read More » - 18 March
വർക്കലയിൽ ഗർഭിണിയായ 19 കാരി തൂങ്ങി മരിച്ച നിലയിൽ, ഭർത്താവിന്റെ വിശദീകരണം ഇങ്ങനെ
തിരുവനന്തപുരം: വര്‍ക്കലയില്‍ ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വർക്കല മണമ്പൂരിലാണ് 19 കാരിയായ ലക്ഷ്മിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബി എ അവസാന…
Read More » - 18 March
ഡ്രഡ്ജർ അഴിമതി കേസ്: ജേക്കബ് തോമസിനെതിരായ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിൽ അതൃപ്തി അറിയിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസിലെ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതിൽ അതൃപ്തി പ്രകടമാക്കി സുപ്രീം കോടതി. കേസ് അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം…
Read More » - 18 March
സ്വർണ്ണ ചേന വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്: യുവതി അറസ്റ്റിൽ
കൊല്ലം: സ്വർണ്ണ ചേന വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. കൊല്ലം തേവലക്കര സ്വദേശി രേഷ്മ(25)യാണ് അറസ്റ്റിലായത്. തൊടിയൂർ സ്വദേശികളായ അമ്പിളി, ഗീത,…
Read More » - 18 March
‘പൊതിച്ചോറ് ഉണ്ടോ സഖാവേ… ഒരു ഇഞ്ചക്ഷൻ എടുക്കാൻ’: ചിന്ത ജെറോമിനെ പരിഹസിച്ച് ഫാത്തിമ തഹ്ലിയ
കൊല്ലം: സർക്കാർ ആശുപത്രിയിൽ മരുന്നും ചികിത്സാ സൗകര്യങ്ങളും ഇല്ലെന്ന് പരാതിപ്പെട്ട നാട്ടുകാരനോട് ‘അതിനിപ്പോ എന്താ ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോർ ഇല്ലേ’ എന്ന് മറുപടി നൽകിയ ചിന്താ ജെറോമിനെ പരിഹസിച്ച്…
Read More » - 18 March
ചൂട് ഉയരുന്നു: തീപിടുത്ത സാധ്യതകൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഉയരുകയാണ്. വേനൽചൂട് ശക്തിപ്രാപിച്ചതോടെ തീപിടിത്തങ്ങളും വർദ്ധിക്കുന്നുണ്ട്. റോഡരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം വേനൽക്കാലത്ത് ദുരന്തമായി മാറാനുള്ള സാധ്യത ചെറുതല്ല. മലയോര മേഖലകളിലെ വലിയ ഭീഷണിയാണ്…
Read More » - 18 March
കണ്ണൂരിൽ ഭൂമിക്കടിയിലെ രഹസ്യ അറ തുറപ്പിച്ച് എക്സൈസ്
കണ്ണൂര്‍: തളിപ്പറമ്പിൽ 275 കുപ്പി മാഹി മദ്യവും സ്കൂട്ടറും സഹിതം യുവാവ് എക്സൈസ് പിടിയിൽ. ഭൂമിക്കടിയിലെ രഹസ്യ അറ തുറപ്പിച്ചാണ് സംഘം മദ്യം പിടികൂടിയത്. പെരിങ്ങോം ഉമ്മറപ്പൊയിൽ…
Read More » - 18 March
8.8 കിലോമീറ്റർ സഞ്ചരിക്കാൻ ഉപഭോക്താവിൽ നിന്ന് ഈടാക്കിയത് 1334 രൂപ, ഒടുവിൽ പിഴയിട്ടത് വൻ തുക
ചണ്ഡീഗഡ്: യാത്രക്കാരനിൽ നിന്ന് അമിത നിരക്ക് ഈടാക്കിയ ഊബറിന് നേരെ സ്വരം കടുപ്പിച്ച് ചണ്ഡീഗഡ് ജില്ലാ ഉപഭോക്ത തർക്ക പരിഹാര കമ്മീഷൻ. 8.8 കിലോമീറ്റർ ദൂരം മാത്രം…
Read More » - 18 March
തട്ടിപ്പ് ഇനി കൊറിയറിലുമെത്തും! ജാഗ്രത പാലിച്ചില്ലെങ്കിൽ പണി പിന്നാലെ, മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം: പൊതുജനങ്ങളെ കെണിയിൽ അകപ്പെടുത്താൻ പുതിയ രീതിയുമായി തട്ടിപ്പ് സംഘങ്ങൾ. കൊറിയർ സർവീസിന്റെ പേരിൽ തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ കുറിച്ചാണ് കേരള പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഫെഡെക്സ്…
Read More » - 18 March
വീട്ടുജോലിക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു, ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ന്യൂഡൽഹി: വീട്ടുജോലിക്കെത്തിയ പെൺകുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയ കേസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഡിഎസ്പിയായ കിരൺ നാഥാണ് അറസ്റ്റിലായത്. വീട്ടുജോലിക്കെത്തുന്ന 15-കാരിയായ പെൺകുട്ടിയെ ഇയാൾ നിരന്തരം…
Read More » - 18 March
തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജിവെച്ചു, രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറി
തെലങ്കാന ഗവർണർ രാജിവെച്ചു. തമിഴിസൈ സൗന്ദരരാജനാണ് ഗവർണർ സ്ഥാനം രാജിവെച്ചത്. പുതുച്ചേരി ലഫ്. ഗവർണറുടെ അധികാര ചുമതലയും തമിഴിസൈയ്ക്കുണ്ട്. രാഷ്ട്രപതി ദ്രൗപതി മുർമുവിന് തമിഴിസൈ രാജിക്കത്ത് കൈമാറി.…
Read More » - 18 March
പ്രധാനമന്ത്രി നാളെ കേരളത്തിൽ, പാലക്കാട് നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ പ്രധാനമന്ത്രി നാളെ വീണ്ടും കേരളം സന്ദർശിക്കും. ബിജെപിയുടെ എ പ്ലസ് മണ്ഡലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലക്കാട് മണ്ഡലത്തിൽ നടക്കുന്ന റോഡ് ഷോയിൽ അദ്ദേഹം…
Read More » - 18 March
റെയിൽ ഗതാഗതം ഇനി കൂടുതൽ സുരക്ഷിതം! റെയിൽവേ ഗേറ്റുകൾ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറുന്നു
സംസ്ഥാനത്തെ റെയിൽ ഗതാഗതം അടിമുടി മാറുന്നു. റെയിൽവേ ഗേറ്റുകൾ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറ്റാനാണ് തീരുമാനം. റെയിൽ ഗതാഗതത്തിലെ സുരക്ഷിതത്വം വർദ്ധിപ്പിക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിയുന്നതാണ്. ഗേറ്റുകൾ ഓട്ടോമാറ്റിക്കാവുന്നതോടെ…
Read More » - 18 March
പിതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയ ശേഷം ആൺ സുഹൃത്തിനോടൊപ്പം മുങ്ങി, 15-കാരിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്
പിതാവിനെയും സഹോദരനെയും അതിദാരുണമായി കൊല്ലപ്പെടുത്തിയ ശേഷം സുഹൃത്തിനോടൊപ്പം മുങ്ങിയ 15-കാരിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. 52-കാരനായ പിതാവിനെയും…
Read More »