News
- Feb- 2025 -7 February
മോഹനന് കുന്നുമ്മല്‍ എന്ന ആര്എസ്എസുകാരന് എസ്എഫ്ഐയെ കണ്ടാല്‍ ഹാലിളകും: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ
തിരുവനന്തപുരം: കേരളാ സര്‍വ്വകലാശാല ആസ്ഥാനത്ത് ഇന്നും എസ്എഫ്ഐ പ്രതിഷേധം. പുതിയ വിദ്യാര്‍ഥി യൂണിയനെ സത്യപ്രതിഞ്ജ ചെയ്യാന്‍ വി സി അനുവദിക്കാത്തതിലും ഇന്നലത്തെ പൊലീസ് നടപടിയിലും പ്രതിഷേധിച്ചാണ് എസ്എഫ്ഐ…
Read More » - 7 February
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന്
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന്. രാവിലെ ഒമ്പത് മണിക്കാണ് നിയമസഭയില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പും തൊട്ടുപിന്നാലെ…
Read More » - 7 February
ഹസീനയുടെ പ്രസ്താവനകള്‍ ‘ബംഗ്ലാദേശില്‍ അസ്ഥിരതയുണ്ടാക്കുന്നു’: ബംഗ്ലാദേശിന് ഇന്ത്യയോട് കടുത്ത അമര്‍ഷം
ധാക്ക: സമൂഹമാധ്യമങ്ങളിലൂടെ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ പ്രസ്താവനയില്‍ ഇന്ത്യയോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ബംഗ്ലാദേശ്. ഷെയ്ഖ് ഹസീനയുടെ തെറ്റായതും കെട്ടിച്ചമച്ചതുമായ അഭിപ്രായമെന്ന് ബംഗ്ലാദേശ്…
Read More » - 6 February
അനാമികയുടെ ആത്മഹത്യ: പ്രിന്‍സിപ്പലിനും അസിസ്റ്റന്റ് പ്രൊഫസര്‍ക്കും സസ്പെന്ഷന്
ദയാനന്ദ സാഗര്‍ സര്‍വകലാശാല റജിസ്ട്രാര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
Read More » - 6 February
ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ത്രില്ലർ ചിത്രം ക്രിസ്റ്റീന പൂർത്തിയായി
ഫസ്റ്റ്ലുക്ക് പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പ്രകാശനം ചെയ്തു
Read More » - 6 February
ആമസോണിൽ തരംഗമായ കള്ളനും ഭഗവതിയും നാളെ മുതൽ യു ട്യൂബിൽ
ആമസോണിൽ തരംഗമായ കള്ളനും ഭഗവതിയും നാളെ മുതൽ യു ട്യൂബിൽ
Read More » - 6 February
സംസ്ഥാന ബജറ്റ് നാളെ: എന്തൊക്കെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും, ആകാംക്ഷയില്‍ കേരളം
തിരുവനന്തപുരം: കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നികുതിയേതര വരുമാന വര്‍ദ്ധനവിനുള്ള മാര്‍ഗ്ഗങ്ങളാകും നാളത്തെ സംസ്ഥാന ബജറ്റിന്റെ ഫോക്കസ്. തദ്ദേശ തെരഞ്ഞെടുപ്പിനും തൊട്ട് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുന്‍പുള്ള…
Read More » - 6 February
കാട്ടുപന്നിയെ ഭക്ഷിക്കാമെന്ന് ആരും കരുതേണ്ട : ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കൃഷി നശിപ്പിക്കുന്ന കുരങ്ങന്മാരെ ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും അംഗീകരിക്കാനാകില്ലെന്ന കേന്ദ്രം പറഞ്ഞു. എ എ…
Read More » - 6 February
കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപം പൊട്ടിത്തെറി : ഒരാൾക്ക് ദാരുണാന്ത്യം : രണ്ട് പേരുടെ നില ഗുരുതരം
കൊച്ചി : കൊച്ചിയിൽ വൻ തീപിടിത്തം. കലൂർ സ്റ്റേഡിയത്തിന് സമീപത്തെ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഒരാൾക്ക് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ നാല് പേരിൽ…
Read More » - 6 February
പെരുമ്പാവൂരിൽ രണ്ട് കേസുകളിലായി പിടികൂടിയത് ആറര കിലയോളം കഞ്ചാവ് : രണ്ട് പേർ അറസ്റ്റിൽ
പെരുമ്പാവൂർ : നാല് കിലോഗ്രാമോളം കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി ഉൾപ്പടെ രണ്ട് പേർ പിടിയിൽ. രണ്ടര കിലോ കഞ്ചാവുമായി ബംഗാൾ മുർഷിദാബാദ് സ്വദേശി റോക്കി ദാസ് (25),…
Read More » - 6 February
മധ്യപ്രദേശില്‍ മിറാഷ് യുദ്ധവിമാനം തകർന്ന് വീണു : പൈലറ്റുമാർ രക്ഷപ്പെട്ടു
ഭോപ്പാല്‍ : മധ്യപ്രദേശില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു. മിറാഷ് 2000 യുദ്ധവിമാനമാണ് തകര്‍ന്ന് വീണത്. പൈലറ്റുമാര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചത്. അപകട കാരണം…
Read More » - 6 February
സ്വവര്‍ഗാനുരാഗികളായ പ്രവര്‍ത്തകരെ ഹമാസ് വധിച്ചു; പുരുഷ ഇസ്രായേലി ബന്ദികളെ ഇവര്‍ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്
പലസ്തീന്: പലസ്തീന് ഭീകര സംഘടനയായ ഹമാസ് സ്വവര്‍ഗ ബന്ധമുള്ള സ്വന്തം പോരാളികളെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തതായി രഹസ്യ രേഖകള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ദി ന്യൂയോര്‍ക്ക് പോസ്റ്റിലെ ഒരു…
Read More » - 6 February
പടക്ക നിര്‍മ്മാണശാലയില്‍ വന്‍ സ്ഫോടനം; ഒരു മരണം, 7 പേര്‍ക്ക് പരിക്ക്
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിലെ കോവില്പുലികുത്തിയിലുള്ള പടക്ക നിര്‍മ്മാണശാലയില്‍ വന്‍ സ്ഫോടനം. ഒരു കെമിക്കല്‍ മിക്സിംഗ് യൂണിറ്റിലുണ്ടായ സ്ഫോടനത്തില്‍ നിരവധി നിര്‍മ്മാണ യൂണിറ്റുകള്‍ നശിച്ചു. അപകടത്തില്‍ രാമലക്ഷ്മി എന്ന…
Read More » - 6 February
കിണറ്റില്‍ വീണ ഭര്‍ത്താവിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി ഭാര്യ
എറണാകുളം: അബദ്ധത്തില്‍ കിണറ്റില്‍ വീണ ഭര്‍ത്താവിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി ഭാര്യ. എറണാകുളം പിറവം മുനിസിപ്പാലിറ്റിയിലെ ഇലഞ്ഞിക്കാവിലാണ് സംഭവം. വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ രമേശനാണ് കിണറ്റില്‍ വീണത്.…
Read More » - 6 February
സി എസ് ആര് ഫണ്ട് തട്ടിപ്പ് കേസ് : അനന്തു കൃഷ്ണൻ അഞ്ച് ദിവസം കസ്റ്റഡിയിൽ
കൊച്ചി : പകുതി വിലക്ക് സ്കൂട്ടറും ലാപ് ടോപ്പും കാര്‍ഷികോപകരണങ്ങളും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സി എസ് ആര് ഫണ്ട് തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന…
Read More » - 6 February
കഴിഞ്ഞ വർഷം അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തവരുടെ എണ്ണത്തിൽ വൻ വർധന
അബുദാബി : കഴിഞ്ഞ വർഷം 29.4 ദശലക്ഷത്തോളം യാത്രികർ അബുദാബിയിലെ വിവിധ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തതായി അബുദാബി എയർപോർട്സ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. എമിറേറ്റ്സ് ന്യൂസ്…
Read More » - 6 February
പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും കായിക ഇനങ്ങളില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് വിലക്ക്
വാഷിംഗ്ടണ്‍: പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും കായിക ഇനങ്ങളില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റുകളെ വിലക്കികൊണ്ടുള്ള ഒരു എക്സിക്യൂട്ടീവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച ഒപ്പുവച്ചു. ‘സ്ത്രീ കായിക…
Read More » - 6 February
ഇടുക്കി ജില്ലാ ജയിലിന് സമീപം പത്താം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഇടുക്കി : ഇടുക്കി ജില്ലാ ജയിലിന് സമീപം പത്താം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടം വേരമനാല്‍ ബിജുവിന്റെ മകന് മാര്‍ലോണ്‍ മാത്യുവാണ് മരിച്ചത്. മുട്ടം…
Read More » - 6 February
കേരളത്തില്‍ കനത്ത ചൂട്: അതീവ ജാഗ്രതാ നിര്‍ദ്ദേശം
കേരളത്തില്‍ ഇന്ന് (06/02/2025) ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും…
Read More » - 6 February
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍
കോഴിക്കോട്: താമരശ്ശേരിയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. പൂനൂര് കോളിക്കല്‍ സ്വദേശി കോളിക്കല്‍ വടക്കേപറമ്പ് മണ്ണട്ടയില്‍ ഷഹാബുദ്ദീന് അല്‍ത്താഫി(31)നെയാണ് താമരശ്ശേരി എക്സൈസ് സംഘം പിടികൂടിയത്. ബുധനാഴ്ച…
Read More » - 6 February
പാർട്ടിയിൽ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇല്ലെന്ന വിശദീകരണവുമായി വി ഡി സതീശന്
തിരുവനന്തപുരം : കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇല്ലെന്ന വിശദീകരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്. തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ സ്വാഗത പ്രസംഗത്തില്‍ ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രി എന്നു…
Read More » - 6 February
ഉത്തരാഖണ്ഡിൽ ആദ്യ ലിവ്-ഇൻ ബന്ധം രജിസ്റ്റർ ചെയ്തു
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ യൂണിഫോം സിവില്‍ കോഡ് (യുസിസി) പോര്‍ട്ടലില്‍ നടപ്പിലാക്കിയതിന് പിന്നാലെ 10 ദിവസത്തിനുള്ളില്‍ ആദ്യ ഒരു ലിവ്-ഇന്‍ ബന്ധം രജിസ്റ്റര്‍ ചെയ്തു. രജിസ്ട്രേഷനായി ഇതുവരെ അഞ്ച്…
Read More » - 6 February
തടവുകാരിൽ രാജ്യസ്നേഹം വളർത്തണം : ഛത്തീസ്ഗഡിലെ ജയില്‍ ലൈബ്രറികളില്‍ ആര്‍എസ്എസ് വാരികകൾ ഉള്‍പ്പെടുത്താന്‍ നിർദ്ദേശം
റായ്പൂര്‍: ഛത്തീസ്ഗഡിലെ ജയില്‍ ലൈബ്രറികളില്‍ ആര്‍എസ്എസ് വാരികകളും ഉള്‍പ്പെടുത്താന്‍ ജയില്‍ ഡിജിപി ഉത്തരവിട്ടു. ആര്‍എസ്എസിന്റെ മുഖപത്രങ്ങളായ ‘ പാഞ്ചജന്യ’, ‘ഓര്‍ഗനൈസര്‍’ എന്നിവ ഉള്‍പ്പെടുത്താനാണ് ജയില്‍ ഡിജിപി ഹിമാന്‍ശു…
Read More » - 6 February
കശ്മീർ പ്രശ്നം പരിഹരിക്കാൻ ആഗ്രഹിക്കുന്നു; പാകിസ്ഥാൻ
ഇസ്ലാമാബാദ് : കശ്മീര്‍ ഉള്‍പ്പെടെ ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് പാകിസ്ഥാന് ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കശ്മീരികള്‍ക്ക് പിന്തുണ പ്രകടിപ്പിക്കുന്നതിനായി വാര്‍ഷിക പാകിസ്ഥാന് പരിപാടിയായ…
Read More » - 6 February
കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ്: 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ് പരാതിയിൽ 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ. ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തെന്ന പരാതിയിലാണ് നടപടി. കോളേജ് ഹോസ്റ്റലിൽ വെച്ച്…
Read More »