News
- Jul- 2024 -22 July
‘ആർഡിഎക്സ്’ സംവിധായകനോട് ഒരുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമാതാക്കള്‍ കോടതിയിൽ
ഷെയ്ൻ നിഗം ചിത്രം ‘ആർഡിഎക്സി’ന്റെ സംവിധായകൻ നഹാസ് ഹിദായത്തിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമാതാക്കൾ. ഒരു കോടി രൂപയിലേറെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള നിർമാണ…
Read More » - 22 July
കപ്പലിൽ ജോലിക്കിടെ യുവാവിനെ കാണാതായിട്ട് അഞ്ചുദിവസം: തിരച്ചിൽ നടക്കുകയാണെന്ന് കമ്പനി
അമ്പലപ്പുഴ: ജോലിയ്ക്കിടെ കപ്പലിൽ നിന്നും കാണാതായ യുവാവിനെ കാത്ത് പുന്നപ്രയിൽ ഒരു കുടുംബം. ആലപ്പുഴ പുന്നപ്ര പറവൂർ വൃന്ദാവനത്തിൽ ബാബു കരുണാകരന്റെ (ബാബു തിരുമല) മകൻ വിഷ്ണു…
Read More » - 22 July
‘മലയാളികളുടെ തിരച്ചിൽ വേണ്ട, മതിയാക്കി പോകണം, സൈന്യം മാത്രം മതി’-മലയാളി രക്ഷാപ്രവർത്തകർ മാറിനിൽക്കണമെന്ന് കർണാടക പൊലീസ്
അങ്കോല (കര്‍ണാടക): ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ മലയാളി ഡ്രൈവർ അര്‍ജുനായുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ മലയാളി രക്ഷാപ്രവർത്തക സംഘത്തോട് മടങ്ങിപ്പോകാൻ കർണാടക പൊലീസ് നിർദ്ദേശിച്ചു. രഞ്ജിത്ത് ഇസ്രയേൽ അടക്കമുള്ള…
Read More » - 22 July
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും ലോറിയും കരയിലെ മണ്‍കൂനയ്ക്ക് അടിയിലില്ലെന്ന് സ്ഥിരീകരിച്ച് സൈന്യം
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനും ലോറിയും കരയിലെ മണ്‍കൂനയ്ക്ക് അടിയിലില്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. റോഡില്‍ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന…
Read More » - 22 July
വാഴക്കുലയിലെ തേന്‍ കുടിക്കരുത്, താഴെ വീണ പഴങ്ങള്‍ കൈ കൊണ്ട് തൊടരുത്: നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: നിപയെ ഒന്നിച്ച് നേരിടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിപ പ്രതിരോധത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു. ‘വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കരുത്, മറ്റേതെങ്കിലും ജീവികള്‍ കടിച്ചതോ ഉപേക്ഷിക്കപ്പെട്ടതോ…
Read More » - 22 July
മലപ്പുറം വേങ്ങരയില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് വിദേശത്തേക്കു കടന്നു
കൊച്ചി: മലപ്പുറം വേങ്ങരയില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് വിദേശത്തേക്കു കടന്നു. മലപ്പുറം വേങ്ങര ചുള്ളിപ്പറമ്പ് സൗദിനഗര്‍ സ്വദേശി മുഹമ്മദ് ഫായിസാണ് യുഎഇയിലേക്കു കടന്നത്. സന്ദര്‍ശക വിസയിലാണ്…
Read More » - 22 July
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള തെരച്ചിലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സൈന്യം
ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള തെരച്ചിലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സൈന്യം. റോഡിലെ റഡാര്‍ പരിശോധനയില്‍ രണ്ടിടങ്ങളില്‍ കൂടി സിഗ്നല്‍ ലഭിച്ചുവെന്നാണ് പുതിയ വിവരം.…
Read More » - 22 July
അന്യസംസ്ഥാന തൊഴിലാളിയെ പട്ടിക്കൂട്ടില്‍ താമസിപ്പിച്ച സംഭവം: വീട്ടുടമ കുരിയില്‍ ജോയ്ക്ക് എതിരെ അന്വേഷണം
കൊച്ചി: പശ്ചിമ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ പട്ടിക്കൂട്ടില്‍ താമസിപ്പിച്ച സംഭവത്തില്‍ അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്കാന് തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്കി.…
Read More » - 22 July
ഹിജാബില്ലാതെ കോളേജില്‍ പോകാനാകില്ല, പഠനം ഉപേക്ഷിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍
മുംബൈ ; ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയതിന് പിന്നാലെ ചെമ്പൂര് എന്‍ജി ആചാര്യ കോളേജിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ കോളേജില്‍ പോകുന്നത് നിര്‍ത്തി .…
Read More » - 22 July
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാം: 58 വര്‍ഷമായി നിലനില്‍ക്കുന്ന വിലക്ക് പിന്‍വലിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിന് ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കി. ഉത്തരവിന്റെ പകര്‍പ്പ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവെച്ചു.…
Read More » - 22 July
ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണം. രജൗരിയിലെ സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചയുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റു. ഒരു ഭീകരനെ സൈന്യം വധിച്ചതായും…
Read More » - 22 July
പ്രതിയെ തേടിയെത്തിയ പോലീസ് ആളുമാറി ദമ്പതികളെ മര്‍ദ്ദിച്ചതായി പരാതി
കൊല്ലം : ചടയമംഗലത്ത് പ്രതിയെ തേടിയെത്തിയ കാട്ടാക്കട പോലീസ് ആളുമാറി ദമ്പതികളെ മര്‍ദ്ദിച്ചതായി പരാതി. ചടയമംഗലം സ്വദേശികളായ സുരേഷ് ഭാര്യ ബിന്ദു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കാട്ടാക്കട എസ്…
Read More » - 22 July
തൂങ്ങിമരിക്കുന്നതായുള്ള റീല്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം
ഭോപ്പാല്‍: തൂങ്ങിമരിക്കുന്നതായുള്ള റീല്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ മൊറേനയില്‍ ശനിയാഴ്ചയാണ് സംഭവം. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. കരണ്‍ പാര്‍മര്‍…
Read More » - 22 July
അര്ജുന് രക്ഷാദൗത്യം:ഇന്നത്തെ റഡാര്‍ പരിശോധനയില്‍ മണ്ണിനടിയില്‍ വീണ്ടും ലോഹ സാന്നിധ്യം, മണ്ണ് നീക്കി പരിശോധന ആരംഭിച്ചു
ബെംഗളൂരു: കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചിലില്‍ സൈന്യത്തിന് നിര്‍ണായക സൂചന. മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ ലോഹ സാന്നിധ്യത്തിന്റെ സിഗ്നല്‍ ലഭിച്ചെന്ന് വിവരം. ലോറിയെന്ന സംശയത്തില്‍…
Read More » - 22 July
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടി തിരച്ചില്‍ തുടരുന്നതിനിടെ ആശയറ്റ് കുടുംബം
കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനുവേണ്ടി തിരച്ചില്‍ തുടരുന്നതിനിടെ ആശയറ്റ് കുടുംബം. രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും ഇനി ഏത് അവസ്ഥയിലാണ് അര്‍ജുനെ…
Read More » - 22 July
അര്‍ജുനെ കണ്ടെത്താന്‍ കോഴിക്കോട് നിന്ന് 18 അംഗ സംഘവും
കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേരാന്‍ കോഴിക്കോട് നിന്നും 18 അംഗ സംഘം പുറപ്പെട്ടു. എന്റെ മുക്കം,…
Read More » - 22 July
രക്ഷാപ്രവർത്തനം ഇത്രയും വൈകിയത് ഞങ്ങളുടെ വിധി കൊണ്ടായിരിക്കാം, ഞങ്ങളുടെ കാത്തിരിപ്പിന് ഫലം വേണം: അർജുന്റെ സഹോദരി
കോഴിക്കോട്: ഉത്തരകന്നഡയിലെ അങ്കോലയ്ക്കുസമീപം കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനുവേണ്ടി ഏഴാംദിനവും തിരച്ചില്‍ തുടരുകയാണ്. രക്ഷാ പ്രവർത്തനം താമസിച്ചത് ഞങ്ങളുടെ വിധിയായിരിക്കാമെന്ന് അർജുന്റെ സഹോദരി അഞ്ജു.…
Read More » - 22 July
അര്‍ജുന്റെ ലോറി മണ്ണിടിച്ചിലുണ്ടായ സ്ഥലം കടന്നുപോയിട്ടില്ല: നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍
ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് അര്‍ജുന്റെ വാഹനം വരുന്ന സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചു. ലോറി, മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലം കടന്നുപോയിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് അധികൃതര്‍…
Read More » - 22 July
റഡാര്‍ സിഗ്നല്‍ വെള്ളത്തില്‍ കിട്ടില്ല: കുഴിബോംബ് കണ്ടെത്താനുപയോഗിക്കുന്ന ഉപകരണം എത്തിക്കാന്‍ ശ്രമം
കാര്‍വാര്‍: ഷിരൂരില്‍ ലോറിയോടൊപ്പം മണ്ണിനടിയിലായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലേയ്ക്ക് കടന്നു. ഇന്നലെ സൈന്യം തിരച്ചില്‍ നടത്തിയെങ്കിലും അര്‍ജുനെയും ലോറിയും കണ്ടെത്താനായില്ല. ഇന്ന് ശക്തികൂടിയ…
Read More » - 22 July
സ്വർണം വാങ്ങാൻ നല്ല സമയം, ഇന്ന് വാങ്ങിയാൽ മികച്ച ലാഭം നേടാം: കൂപ്പുകുത്തി സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 54160 രൂപയാണ്. ഒരു പവന് 80 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ…
Read More » - 22 July
2024 യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ്: മത്സരത്തില്‍ നിന്ന് പിന്മാറി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്
വാഷിങ്ടണ്‍ : 2024 യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും യു.എസ്. പ്രസിഡന്റുമായ ജോ ബൈഡന് പിന്മാറി. വാര്‍ത്താക്കുറിപ്പിലൂടെ ഞായറാഴ്ചയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.…
Read More » - 22 July
നിപ ബാധിച്ച് മരിച്ച 14കാരന്റെ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു
മലപ്പുറം: നിപ ബാധിച്ചു മരിച്ച മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരന്റെ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. 11ന് രാവിലെ 6.50ന് ചെമ്പ്രശേരി ബസ്…
Read More » - 22 July
കൃഷ്ണയുടെ മകൾ നാടിന്റെ നൊമ്പരമാകുന്നു, അമ്മയെ തേടി കരയുന്ന കുഞ്ഞു ഋതികയെ സമാധാനിപ്പിക്കാനാവാതെ അച്ഛൻ
നെയ്യാറ്റിൻകര: ചികിത്സാപിഴവിനെ തുടർന്ന് മരിച്ച കൃഷ്ണയുടെ മൂന്നു വയസുള്ള മകൾ അമ്മയെ തേടുമ്പോൾ കണ്ടുനിൽക്കുന്നവർക്കും കണ്ണുനീർ അടക്കാനാകുന്നില്ല. കിഡ്നി സ്റ്റോണിന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സതേടിയപ്പോൾ എടുത്ത…
Read More » - 22 July
നിപ ബാധിച്ച് മരിച്ച 14കാരനില്‍ കണ്ടത് അസാധാരണ ലക്ഷണങ്ങള്‍, കുട്ടി അമ്പഴങ്ങ കഴിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍
മലപ്പുറം: മലപ്പുറെ ചെമ്പ്രശേരിയില്‍ നിപ ബാധിച്ചു മരിച്ച 14 വയസ്സുകാരന് അപൂര്‍വ രോഗത്തിന്റെ സാധ്യത തിരിച്ചറിഞ്ഞത് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍. 13ന് ആശുപത്രിയിലെത്തി മരുന്നുവാങ്ങി വീട്ടില്‍…
Read More » - 22 July
ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ആശുപത്രിയിൽ എക്സ്റേ മുറിയിൽ തൂങ്ങിമരിച്ച് യുവാവ്
ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി. ആലങ്ങാട് കൊങ്ങോർപ്പിള്ളി സ്വദേശികളായ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് മരിയ…
Read More »