News
- Jul- 2024 -23 July
തൃശൂരില്‍ പെട്രോള്‍ പമ്പില്‍ വന്‍ തീപിടിത്തം
തൃശൂര്‍: വടക്കാഞ്ചേരി വാഴക്കോട് പെട്രോള്‍ പമ്പില്‍ വന്‍ തീപിടിത്തം. വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായത്. വെള്ളം കലര്‍ന്ന ഇന്ധനം പമ്പ് ചെയ്തു മാറ്റിവച്ച കാനുകള്‍ക്കാണ് തീപിടിച്ചത്. Read…
Read More » - 23 July
കേരളത്തിന് പ്രത്യേക പാക്കേജുകളില്ലാതെ കേന്ദ്ര ബജറ്റ്
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങളില്‍ പ്രഖ്യാപനങ്ങളൊന്നമുണ്ടായില്ല. കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനം 24,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് പുതിയ…
Read More » - 23 July
ആദായനികുതി സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന് 50,000 ആയിരുന്നത് 75,000 ആക്കി ധനമന്ത്രിയുടെ പ്രഖ്യാപനം
ന്യൂഡല്‍ഹി: ശമ്പളക്കാര്‍ക്ക് ആശ്വാസം നല്കി, ആദായനികുതി സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന് 50,000 ആയിരുന്നത് 75,000 ആക്കി ധനമന്ത്രി നിര്‍മല സീതാരാമന്. പുതിയ സ്കീമില്‍ ആദായ നികുതി സ്ലാബുകള്‍ പരിഷ്കരിച്ചു.…
Read More » - 23 July
പുതിയതായി ജോലിക്കു കയറുന്ന എല്ലാവര്ക്കും ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കും: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: പുതിയതായി ജോലിക്കു കയറുന്ന എല്ലാവര്ക്കും ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പ്രോവിഡന്റ് ഫണ്ട് (പിഎഫ്) വിഹിതമായാണ് നല്‍കുന്നതെന്ന്…
Read More » - 23 July
സ്വര്‍ണത്തിനും മൊബൈല്‍ ഫോണുകള്‍ക്കും വില കുറയും: ബജറ്റില്‍ വില കുറയുന്ന ഉത്പ്പന്നങ്ങളുടെ പട്ടിക ഇങ്ങനെ
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മോദി സര്‍ക്കാരിന് മൂന്നാം ഊഴം നല്‍കിയതിന് നന്ദി അറിയിച്ചുകൊണ്ടാണ് മന്ത്രി…
Read More » - 23 July
ബജറ്റില്‍ ബിഹാറിനും ആന്ധ്രയ്ക്ക് കോടികളുടെ പദ്ധതികള്‍
ന്യൂഡല്‍ഹി : മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന് അവതരിപ്പിക്കുന്നു. ഇന്നത്തെ സമ്പൂര്‍ണ ബജറ്റോടെ സ്വതന്ത്ര ഇന്ത്യയില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍…
Read More » - 23 July
കേന്ദ്ര ബജറ്റ് 2024-25: സുപ്രധാന പ്രഖ്യാപനങ്ങള്‍ ഇവ
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. മോദി സര്‍ക്കാരിന് മൂന്നാം ഊഴം നല്‍കിയതിന് നന്ദി അറിയിച്ചുകൊണ്ടാണ്…
Read More » - 23 July
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി
ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന് അവതരിപ്പിക്കുന്നു. ഇന്നത്തെ സമ്പൂര്‍ണ ബജറ്റോടെ സ്വതന്ത്ര ഇന്ത്യയില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ (ഏഴെണ്ണം)…
Read More » - 23 July
അപകടം നടന്നതിന് ശേഷം അര്ജുന് ഓടിച്ച ലോറി സ്റ്റാര്‍ട്ട് ആയിട്ടില്ല, പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്: ലോറിയുടമ മനാഫ്
കാര്‍വാര്‍: ഷിരൂര്‍ കുന്നിലെ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്റെ ലോറി പിറ്റേ ദിവസം എന്ജിന് സ്റ്റാര്‍ട്ട് ആയതായി ജിപിഎസില്‍ കണ്ടെത്തിയിട്ടില്ലെന്നും അത്തരം പ്രചാരണത്തില്‍ വാസ്തവമില്ലെന്നും ലോറി ഉടമ മനാഫ്.…
Read More » - 23 July
അര്ജുന് രക്ഷാദൗത്യം ഇന്ന് എട്ടാം ദിവസത്തിലേയ്ക്ക്, ഗംഗാവാലി നദിയില്‍ 8 മീറ്റര്‍ ആഴത്തില്‍ ‘അജ്ഞാത’ വസ്തു
കാര്‍വാര്‍: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ എട്ടാം ദിവസത്തിലേക്ക്. ഗംഗാവാലി നദിയില്‍ തീരത്തുനിന്നു 40 മീറ്റര്‍ മാറി 8 മീറ്റര്‍ ആഴത്തില്‍ ഒരു…
Read More » - 23 July
മോട്ടോര്‍ വാഹന വകുപ്പിന്റെ പേരില്‍ സന്ദേശം, ലിങ്ക് ക്ലിക്ക് ചെയ്തതോടെ അരലക്ഷം രൂപ നഷ്ടമായി: പരാതിയുമായി ബാങ്കുദ്യോഗസ്ഥ
കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശമയച്ച് തട്ടിപ്പ്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥക്ക് അര ലക്ഷത്തോളം രൂപ നഷ്ടമായി. നല്കിയ പരാതിയില്‍ അന്വേഷണം…
Read More » - 23 July
നിധിയെന്ന് വിശ്വസിപ്പിച്ച് മുക്കുപണ്ടം നൽകി കബളിപ്പിച്ച പണവുമായി രക്ഷപെടുന്നതിനിടെ നാലംഗ സംഘം അപകടത്തിൽപെട്ടു
തൃശൂർ: നിധിയെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട് സ്വദേശികൾക്ക് മുക്കുപണ്ടം നൽകി കബളിപ്പിച്ച് അന്യസംസ്ഥാന തൊഴിലാളികൾ തട്ടിയെടുത്തത് നാലു ലക്ഷം രൂപ. കോഴിക്കോട് നാദാപുരം സ്വദേശികളായ രാജേഷ്, ലെനീഷ് എന്നിവരാണു…
Read More » - 23 July
ലുലു മാളിൽ ആയുധങ്ങളും മിസൈലുമായി വ്യോമസേന ഗരുഡ് കമാൻഡോകൾ: അമ്പരന്ന് ജനങ്ങൾ, കാരണം അറിഞ്ഞപ്പോൾ…
തിരുവനന്തപുരം: ദക്ഷിണ വ്യോമസേനയെ അടുത്തറിയാൻ തിരുവനന്തപുരം ലുലു മാളിൽ ഒരുക്കിയ ലുലു മീറ്റ് ദ ഈഗിൾസ് ശ്രദ്ധേയമാകുന്നു. ലൈറ്റ് വെയ്റ്റ് റഡാറും എയർ ഡിഫൻസ് വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന…
Read More » - 23 July
നാവികസേനയുടെ യുദ്ധ കപ്പലായ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീ പിടിച്ചു: നാവികനെ കാണാനില്ല
മുംബൈ: ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീ പിടിച്ചു. മുംബൈയിലെ നാവിക ഡോക്ക് യാർഡിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഒരു നാവികനെ കാണാതായതായും…
Read More » - 23 July
കുടുംബ കലഹം: വലിയ കല്ലെടുത്ത് കിണറ്റിലിട്ട ശേഷം യുവാവ് ഒളിച്ചിരുന്നു: എണ്‍പതടി താഴ്ചയുള്ള കിണറ്റില്‍ ചാടി ഫയര്‍ഫോഴ്സ്
കൊടുമണ്‍: കുടുംബ കലഹത്തെ തുടര്‍ന്ന് ഗൃഹനാഥന് ഫയര്‍ ഫോഴ്സിനെ കിണറ്റില്‍ ചാടിച്ചു! അടൂര്‍ ഫയര്‍ ഫോഴ്സിനെയാണ് കൊടുമണ്‍ ചിരണിക്കല്‍ പ്ലാന്തോട്ടത്തില്‍ ജോസ് (41) എണ്‍പതടി താഴ്ചയുള്ള കിണറ്റില്‍…
Read More » - 23 July
കെകെ രമ എംഎല്‍എയുടെ പിതാവ് അന്തരിച്ചു
കോഴിക്കോട്: വടകര എംഎല്‍എ കെകെ രമയുടെ പിതാവ് കെ കെ മാധവന് (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക്…
Read More » - 23 July
രാഹുലും പ്രതിപക്ഷവും ഒഴുക്കുന്നത് മുതലക്കണ്ണീർ: നീറ്റ് വിവാദത്തിൽ രൂക്ഷമായി വിമർശിച്ച് മന്ത്രി ധർമേന്ദ്ര പ്രധാൻ
ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യ പേപ്പർ ചോർച്ച വിവാദത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. കോൺഗ്രസ് നേതാവിന് അന്യായമായ…
Read More » - 23 July
കെഎസ്ആർടിസി കണ്ടക്ടറുടെ കൈ ജീപ്പ് ഡ്രൈവർ തല്ലിയൊടിച്ചു: ബസിൽ കയറിയ യാത്രക്കാരെ ജീപ്പിലേക്ക് ഇറക്കി വിടണമെന്ന് ആവശ്യം
മൂന്നാർ: കെ എസ് ആർ ടി സി കണ്ടക്ടറുടെ കൈ ജീപ്പ് ഡ്രൈവർ തല്ലിയൊടിച്ചു. മൂന്നാർ ഡിപ്പോയിലെ കണ്ടക്ടർ മൂലമറ്റം സ്വദേശി ജോബിൻ തോമസ് (39) ആണ്…
Read More » - 23 July
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും ഈ വര്‍ഷം നടക്കാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പുകളും ബജറ്റിനെ സ്വാധീനിക്കും. കാര്‍ഷിക വിളകള്‍ക്ക്…
Read More » - 23 July
ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു
കുട്ടനാട്: ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു. രാമങ്കരി കവലയ്ക്കൽ പി.കെ.വർഗീസിന്റെയും ഷൂബി മോളുടെയും മകൾ ആൽഫിമോൾ (24) ആണു മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച്…
Read More » - 23 July
തുളസി നടുമ്പോഴും വളര്‍ത്തുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ശിവഭഗവാന് തുളസിയില പൂജിക്കരുത്
വേണ്ട രീതിയില്‍ വെള്ളമൊഴിച്ചു സംരക്ഷിയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ തുളസി വളര്‍ത്തരുത്. ഇത് ഉണങ്ങിപ്പോകുന്നത് ദോഷങ്ങള്‍ വരുത്തും. വടക്കുകിഴക്ക് ദിശയിലായാലാണ് തുളസി വയ്ക്കാന്‍ ഏറ്റവും ഉത്തമം. വീടിന്റെ മുന്‍വശത്തായോ പിന്‍വശത്തായോ…
Read More » - 22 July
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: ഡ്രൈവര്‍ വെന്തുമരിച്ചു, സംഭവം ഇടുക്കിയില്‍
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല
Read More » - 22 July
- 22 July
അച്ഛനെയും മകനെയും ഓടുന്ന കാറിനൊപ്പം വലിച്ചിഴച്ചു: വാര്‍ത്തകള്‍ക്ക് പിന്നാലെ കേസെടുത്ത് പോലീസ്
പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ലെന്ന ആരോപണം കുടുംബമുയർത്തി
Read More » - 22 July
യുദ്ധക്കപ്പല്‍ ഐ.എൻ.എസ്. ബ്രഹ്മപുത്രയ്ക്ക് തീപ്പിടിച്ചു: നാവികനെ കാണാതായി
മുംബൈയില്‍ നാവിക സേനയുടെ ഡോക്ക് യാർഡില്‍ അറ്റകുറ്റപ്പണിക്കിടെ ആയിരുന്നു സംഭവം.
Read More »