News
- Oct- 2024 -29 October
- 29 October
മകൻ മരിച്ചതറിയാതെ അന്ധരായ മാതാപിതാക്കള്‍ ഒപ്പം കഴിഞ്ഞത് നാല് ദിവസം
വീട്ടില്‍നിന്നും ദുർഗന്ധം വരുന്നതറിഞ്ഞ് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു
Read More » - 29 October
- 29 October
മകനെ ബലി നല്കാൻ ശ്രമം, മന്ത്രവാദക്രിയകള്‍ നടക്കുന്നത് കേരളത്തില്‍: പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍
ഭർത്താവില്‍ നിന്നും സംരക്ഷണം ലഭിക്കണം എന്നാവശ്യപ്പെട്ട് യുവതി പൊലീസ് സ്റ്റേഷനില്‍
Read More » - 29 October
ആറ് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കടലിൽ നിന്ന് കണ്ടെത്തി
മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്
Read More » - 29 October
14 വര്‍ഷത്തെ വനവാസമല്ല, അഞ്ഞൂറ് വര്‍ഷത്തിന് ശേഷം രാമന് വീട്ടില്‍ തിരിച്ചെത്തി: മോദി
ആയൂഷ്മാന്‍ ഭാരതിന്റെ ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുയായിരുന്നു മോദി.
Read More » - 29 October
മര്‍ദ്ദനവും ഭര്‍ത്താവിന്റെ അവിഹിത ബന്ധവും,ഭാര്യയും മകളും ആത്മഹത്യ ചെയ്ത കേസ്; ഭര്‍ത്താവിന് ജാമ്യം നിഷേധിച്ച് കോടതി
തൃശൂര്‍: ശാരീരിക പീഡനം മൂലം ഭാര്യയും മകളും ആത്മഹത്യ ചെയ്തതില്‍ അറസ്റ്റിലായ പ്രതിയായ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. തൃശൂര്‍ പഴഞ്ഞി പെരുന്തുരുത്തി ദേശത്ത് മുതിരംപറമ്പത്ത്…
Read More » - 29 October
കളിയാട്ട മഹോത്സവത്തിനിടെ പടക്കപുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിന് പിന്നില്‍ ദൂരപരിധി പാലിക്കാത്തത്
കാസര്‍കോട്: കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കാസര്‍കോട് ജില്ലാ പൊലീസ് മേദാവി ഡി ശില്പ…
Read More » - 29 October
പി.പി ദിവ്യ കീഴടങ്ങി, പൊലീസ് കസ്റ്റഡിയിലുള്ള ദിവ്യയെ ചോദ്യം ചെയ്യാനാരംഭിച്ചുവെന്ന് എസ്പി
കണ്ണൂര്‍: എഡിഎമ്മിന്റെ മരണത്തില്‍ പ്രതിയായ പിപി ദിവ്യ കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി. ഇവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. പോലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യല്‍.…
Read More » - 29 October
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കും ബന്ധുവിനും നേരെ സദാചാര ഗുണ്ടായിസം: 7 പേര്‍ക്കെതിരെ കേസ് എടുത്ത് പൊലീസ്
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി കോക്കല്ലൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കും ബന്ധുവായ ആണ്‍കുട്ടിക്കും നേരെ സദാചാര ഗുണ്ടായിസം നടത്തിയ കേസില്‍ ഏഴു പേരെ പ്രതികളാക്കി ബാലുശ്ശേരി പൊലീസ് കേസ്…
Read More » - 29 October
ഇതുവരെ എനിക്ക് കിട്ടാത്ത വലിയ അംഗീകാരം,’ഈറന്‍ മേഘം’ സംഗീത നിശയില്‍ തനിക്ക് ലഭിച്ച അംഗീകാരത്തെ കുറിച്ച് എംജി ശ്രീകുമാര്‍
ഷാര്‍ജ: ഷാര്‍ജയില്‍ നടന്ന ‘ ഈറന്‍ മേഘം’ എന്ന സംഗീതനിശ തനിക്ക് മറക്കാനാകാത്ത അനുഭവമാണെന്ന് ഗായകന് എം.ജി ശ്രീകുമാര്‍. ഇതുവരെ തനിക്ക് കിട്ടാത്ത വലിയ അംഗീകാരമാണ് അന്നവിടെ…
Read More » - 29 October
(no title)
തിരുവനന്തപുരം : മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളിയ സാഹചര്യത്തില്‍, എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പി.പി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതിനാല്‍ കോടതിക്ക്…
Read More » - 29 October
സാധാരണക്കാര്‍ക്ക് സ്വര്‍ണം അപ്രാപ്യമാകുന്നു, കേരളചരിത്രത്തിലാദ്യമായി പവന്‍വില 59,000 രൂപ തൊട്ടു
കൊച്ചി: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പവന്‍വില 59,000 രൂപ തൊട്ടു. ഇന്ന് ഒറ്റയടിക്ക് 480 രൂപയുടെ കുതിപ്പുമായി വില 59,000 രൂപയായി. 60 രൂപ ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡായ…
Read More » - 29 October
നീലേശ്വരംകാരിയായ പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടു; കാറിലും ലോഡ്ജിലും പീഡനം: ആറ്റിങ്ങല്‍ സ്വദേശി പിടിയില്‍
നീലേശ്വരം: കാസര്‍കോട് നീലേശ്വരത്ത് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവ് പിടിയില്‍. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ ശ്യാംജിത്ത് (26) നെയാണ് നീലേശ്വരം പൊലീസ് അറസ്റ്റുചെയ്തത്.…
Read More » - 29 October
സദാചാര ഗുണ്ടായിസമെന്ന് പരാതി:ബന്ധുവുമായി സംസാരിക്കുന്നതിനിടെ ഒരുകൂട്ടം ആളുകള്‍ മര്‍ദിച്ചു’: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ സദാചാര ഗുണ്ടായിസമെന്ന് പരാതി. ബന്ധുവുമായി സംസാരിക്കുന്നത് ചോദ്യം ചെയ്തെത്തിയ സംഘം മര്‍ദിച്ചുവെന്നാണ് പരാതി ഉയര്‍ന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് പൊലീസില്‍ പരാതി നല്‍കിയത്.…
Read More » - 29 October
നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യക്ക് കനത്ത തിരിച്ചടി, മുൻകൂർ ജാമ്യമില്ല
കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ഒന്നാം പ്രതിയായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചില്ല. തലശ്ശേരി…
Read More » - 29 October
നീലേശ്വരം അപകടം: 8 പേര്‍ക്കെതിരെ കേസ്; 154 പേര്‍ക്ക് പരിക്കേറ്റു, 15 പേരുടെ നില ഗുരുതരം
കാസര്‍കോട് : നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയില്‍ 8 പേര്‍ക്കെതിരെ കേസെടുത്തു. ഏഴ് ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ക്കും വെടിക്കെട്ട് നടത്തിയ…
Read More » - 29 October
ഹരിയാനയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീ പടർന്നു: അപകടത്തിൽ യാത്രക്കാർക്ക് പരിക്ക്
റോത്തക്: ഡെൽഹിയിൽ നിന്ന് ജിന്ദിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ തീ പടർന്ന് യാത്രക്കാർക്ക് പരിക്ക്. ഹരിയാനയിലെ റോത്തകിന് സമീപം തിങ്കളാഴ്ച വൈകുന്നേരത്തോടെ യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.…
Read More » - 29 October
സുരേഷ് ഗോപി ഇപ്പോഴും സിനിമ സ്റ്റൈലിലെന്ന ആരോപണവുമായി എംവി ഗോവിന്ദന്
പാലക്കാട്: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാം അന്വേഷണത്തില്‍ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പറഞ്ഞു. Read Also: ലൈംഗിക ബന്ധം നിർത്തിയാൽ ഉണ്ടാവുന്നത്…
Read More » - 29 October
രണ്ടു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി: കൊല്ലത്ത് യുവതി അറസ്റ്റിൽ
കൊല്ലം: രണ്ടു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ. കൊല്ലം തഴവ കടത്തൂർ സ്വദേശി അശ്വതി (25) ആണ് പിടിയിലായത്. മകളെ കാണാനില്ലെന്ന് കാട്ടി അശ്വതിയുടെ…
Read More » - 29 October
ജനനനിരക്ക് കുത്തനെ കുറയുന്നു, വയോധികരുടെ എണ്ണം അധികം: ചൈനയിൽ ആയിരക്കണക്കിന് കിൻ്റർഗാർട്ടനുകൾ അടച്ചുപൂട്ടി
ജനനനിരക്ക് കുറയുന്നതും രാജ്യത്ത് പ്രായമായവരുടെ എണ്ണം കൂടി വരുന്നതും മൂലം ചൈന വൻ പ്രതിസന്ധിയിൽ. കുട്ടികൾ ഇല്ലാതായതോടെ ആയിരക്കണക്കിന് കിൻ്റർഗാർട്ടനുകൾ അടച്ചുപൂട്ടിയെന്നാണ് റിപ്പോർട്ട്. ജനന നിരക്ക് ഗണ്യമായി…
Read More » - 29 October
പിപി ദിവ്യക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി, സർവകലാശാല സെനറ്റിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം
കണ്ണൂര്‍ ജില്ല മുന്‍ അധ്യക്ഷ പി പി ദിവ്യക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി. സര്‍വ്വകലാശാല സെനറ്റില്‍ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം…
Read More » - 29 October
രാത്രിയിൽ കുഞ്ഞ് കരഞ്ഞത് ദേഷ്യമായി: ഇടുക്കിയിൽ കുഞ്ഞിനെ എടുത്തെറിഞ്ഞ് കൊന്ന യുവതിയും മാതാപിതാക്കളും അറസ്റ്റിൽ
ഇടുക്കി: ചെമ്മണ്ണാറിൽ നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. രാത്രിയിൽ കുഞ്ഞ് കരഞ്ഞപ്പോൾ കുഞ്ഞിന്റെ അമ്മയായ ചിഞ്ചു കുഞ്ഞിനെ എടുത്തെറിഞ്ഞതാണ് മരണകാരണം. സംഭവം കൊലപാതകമെന്ന് വ്യക്തമായതിന്…
Read More » - 29 October
നീലേശ്വരത്തെ അപകടം: 154 പേർ ചികിത്സയിൽ, പത്തുപേരുടെ നില ഗുരുതരം- ക്ഷേത്ര ഭാരവാഹികൾ കസ്റ്റഡിയിൽ
ഉത്തരമലബാറില്‍ കളിയാട്ടങ്ങള്‍ക്ക് തുടക്കംകുറിക്കുന്ന കാവുകളിലൊന്നാണ് തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രം. ഇവിടെ ഇക്കഴിഞ്ഞ രാത്രി നടന്ന അപകടം സമാനതകളില്ലാത്തതാണ്. കളിയാട്ടത്തിനിടെ വെടിപ്പുരക്ക് തീപിടിച്ച സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിൽ…
Read More » - 29 October
കളിയാട്ടത്തിനിടെ വെടിപ്പുരക്ക് തീപിടിച്ച് നൂറിലേറെ പേർക്ക് പരിക്ക്: നിരവധിപ്പേർക്ക് ഗുരുതരം
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ടത്തിനിടെ വെടിപ്പുരക്ക് തീപിടിച്ചു. ഇക്കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ നൂറിലേറെ പേർക്കു പൊള്ളലേറ്റിട്ടുണ്ട്. പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം താലൂക്ക്…
Read More »