News
- Nov- 2024 -15 November
ദൽഹിയിലെ സാറെയ് കാലെ ഖാന് ചൗക്ക് ഇനി മുതൽ ബിര്‍സ മുണ്ട ചൗക്ക് എന്നറിയപ്പെടും : പേര് മാറ്റി കേന്ദ്ര സർക്കാർ
ന്യൂദല്‍ഹി: ദല്‍ഹിയിലെ സാറെയ് കാലെ ഖാന് ചൗക്കിന് ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനി ബിര്‍സ മുണ്ടയുടെ പേര് നൽകി. ബിര്‍സ മുണ്ടയുടെ 150-ാം ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച…
Read More » - 15 November
യുഎഇയുടെ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ : ഇന്ത്യ-യുഎഇ സഹകരണം ശക്തിപ്പെടുത്തുമെന്ന് നേതാക്കൾ
ദുബായ് : യുഎഇയുടെ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി. എമിറേറ്റ്സ്…
Read More » - 15 November
കേളകം വാഹനാപകടം : മരിച്ച നാടക അഭിനേത്രികളുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകും
കണ്ണൂര്‍ : കണ്ണൂര്‍ കേളകത്ത് നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് മരിച്ച രണ്ട് പേരുടെ കുടുംബത്തിന് അടിയന്തര ധനസഹായം നല്‍കുമെന്ന് സാസ്കാരിക വകുപ്പ് മന്ത്രി സജി…
Read More » - 15 November
ഗുജറാത്ത് തീരത്ത് നിന്ന് പിടികൂടിയത് 700 കിലോ മെതാംഫെറ്റാമിൻ മയക്കുമരുന്ന് : എട്ട് ഇറാനികൾ അറസ്റ്റിൽ
ന്യൂദൽഹി: മയക്കുമരുന്ന് വിരുദ്ധ ഏജൻസികളുടെ സംയുക്ത ഓപ്പറേഷനിൽ ഗുജറാത്ത് തീരത്തെ ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്ന് 700 കിലോയോളം മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ എട്ട് ഇറാൻ പൗരന്മാരെ അറസ്റ്റ്…
Read More » - 15 November
ഡെറാഡൂണിൽ കോളേജ് വിദ്യാർത്ഥികൾ മരിക്കാനിടയായ കാറപകടം : യാത്രക്കാർ മദ്യലഹരിയിലായിരുന്നുവെന്ന് റിപ്പോർട്ട്
ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ കഴിഞ്ഞ ചൊവ്വാഴ്ച ആറ് കോളേജ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ കാറപകടം മദ്യപിച്ചു വാഹനമോടിച്ചതിനെ തുടർന്നാണെന്ന് റിപ്പോർട്ട്. അപകടത്തിൽ മരിച്ച വിദ്യാർഥികൾ യാത്രപുറപ്പെടുന്നതിനു മുമ്പ്…
Read More » - 15 November
കൊല്ലത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു
കൊല്ലം : കൊല്ലത്ത് എലിപ്പനി ബാധിച്ച് 45കാരന് മരിച്ചു. കൊട്ടാരക്കര പൂവറ്റൂര്‍ സ്വദേശി നിത്യാനന്ദന് ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.…
Read More » - 15 November
ജമ്മുവിന് പ്രത്യേക റെയിൽവേ ഡിവിഷൻ അനുവദിച്ച് റെയിൽവേ മന്ത്രാലയം
ന്യൂദൽഹി: ജമ്മുവിന് പ്രത്യേക റെയിൽവേ ഡിവിഷൻ അനുവദിച്ച് റെയിൽവേ മന്ത്രാലയം. ഇത് സംബന്ധിച്ച നിർദേശം അംഗീകരിച്ചുവെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് അറിയിച്ചത്. ഉടൻ തന്നെ റെയിൽവേ…
Read More » - 15 November
ശബരിമലയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
Read More » - 15 November
കൈയ്യിൽ പണം വച്ചിട്ടാണ് കേന്ദ്രസർക്കാരിനെ കുറ്റം പറയുന്നത് : സിപിഎമ്മും കോൺഗ്രസും കള്ളം പറയുന്നു : കെ സുരേന്ദ്രൻ
തിരുവനന്തപുരം: വയനാട് ദുരന്തം മുൻനിർത്തി കേന്ദ്രത്തെ പഴി ചാരുന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രത്തിൽ നിന്ന് ധനസഹായം കിട്ടിയില്ലെന്ന…
Read More » - 15 November
‘പ്രശാന്തിനെ കരിവാരി തേയ്ക്കാൻ ശ്രമം, 21 വര്‍ഷങ്ങള്‍ക്ക് മുൻപ് എനിക്കും ജോലി രാജി വയ്ക്കേണ്ടി വന്നു’: ജി വേണുഗോപാല്‍
'പ്രശാന്തിനെ കരിവാരി തേയ്ക്കാൻ ശ്രമം, 21 വര്‍ഷങ്ങള്‍ക്ക് മുൻപ് എനിക്കും ജോലി രാജി വയ്ക്കേണ്ടി വന്നു': ജി വേണുഗോപാല്‍
Read More » - 15 November
വയനാട് ദുരന്തം : ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി
കൊച്ചി : വയനാട് ദുരന്തത്തില്‍ സ്വമേധയാ ഫയലില്‍ സ്വീകരിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചുവെന്ന് സംസ്ഥാന…
Read More » - 15 November
‘പി.വി.അൻവറിന് പിന്നില്‍ അധോലോകസംഘങ്ങളുണ്ട്’: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി
മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് തനിക്കെതിരേ ആരോപണമെന്നും പി.ശശി
Read More » - 15 November
പാലക്കാട് വ്യാജ വോട്ടര്‍ വിവാദം : അന്വേഷണത്തിന് നിര്‍ദേശം നല്കി ജില്ലാ കളക്ടര്‍
പാലക്കാട് :പാലക്കാട് നിയോജക മണ്ഡലത്തില്‍ വ്യാജ വോട്ട് ചേര്‍ത്തെന്ന പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ചു. പാലക്കാട് കളക്ടറാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. തഹസില്‍ദാര്‍ക്കാണ് അന്വേഷണ ചുമതല. 2700 വോട്ട്…
Read More » - 15 November
വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ കടത്തിയ കേസ് : യുപി സ്വദേശിക്ക് പത്ത് വർഷത്തെ തടവ് ശിക്ഷ വിധിച്ച് എൻഐഎ കോടതി
ലഖ്നൗ: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ വിതരണം ചെയ്ത കേസിൽ ഒരാളെ ദേശീയ അന്വേഷണ ഏജൻസി കോടതി വ്യാഴാഴ്ച 10 വർഷം കഠിന തടവിന് ശിക്ഷിച്ചു. ഉത്തർപ്രദേശിലെ…
Read More » - 15 November
ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും : പമ്പയില്‍ നിന്ന് ഉച്ചയ്ക്ക് ഒന്ന് മുതല്‍ പ്രവേശനം
തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ചിന് മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട…
Read More » - 15 November
- 15 November
വിവാദങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ ഇ പി ജയരാജൻ തലസ്ഥാനത്ത് : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഇ പി ജയരാജന്റെ ആത്മകഥ വിവാദം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കെയാണ് പാർട്ടി യോഗം നടക്കുന്നത്. യോഗത്തില്‍…
Read More » - 15 November
സീപ്ലെയിന്‍ മാട്ടുപ്പട്ടിയില്‍ ഇറക്കുന്നതിനെതിരെ വനംവകുപ്പ് : കളക്ടർക്ക് കത്ത് നൽകി മൂന്നാര്‍ ഡിഎഫ്ഒ ഇന്‍ ചാര്‍ജ്
മൂന്നാര്‍: സംസ്ഥാന സര്‍ക്കാരിന്റെ സീപ്ലെയിന്‍ മാട്ടുപ്പട്ടിയില്‍ ഇറക്കുന്നതിനെതിരെ വനംവകുപ്പ്. രംഗത്ത്. മൂന്നാര്‍ ഡിഎഫ്ഒ ഇന്‍ ചാര്‍ജ് ജോബ് ജെ നേര്യംപറമ്പില്‍ കളക്ടര്‍ക്ക് ഇത് സംബന്ധിച്ച് കത്ത് നല്കി.…
Read More » - 15 November
എൻജിനീയറിംഗ് വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു
പുറനാട്ടുകര ശ്രീ മഹാവിഷ്ണു ക്ഷേത്രക്കുളത്തില്‍ ഇന്ന് രാവിലെയാണ് സംഭവം.
Read More » - 15 November
വിവാഹഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കൊല്ലാൻ ശ്രമം
വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെ ആക്രമണം ഉണ്ടായത്
Read More » - 15 November
കല്‍പ്പാത്തി രഥോല്‍ത്സവം: ആചാരം, അനുഷ്ഠാനം, തീയതി, ആഘോഷം: അറിയേണ്ടതെല്ലാം
പാലക്കാട് ജില്ലയിലുള്ള കല്‍പ്പാത്തി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഒരു ഉത്സവമാണ് കല്‍പ്പാത്തി രഥോല്‍ത്സവം. പാലക്കാട് ജില്ലയിലെ 98 അഗ്രഹാരങ്ങളിലെ ക്ഷേത്രങ്ങളില്‍ ആറുമാസം നീണ്ടുനില്‍ക്കുന്ന രഥോത്സവങ്ങളുടെ…
Read More » - 15 November
വിഷപ്പുകയിൽ മുങ്ങി ഡൽഹി: 24 മണിക്കൂറിനുള്ളിൽ വായു ഗുണനിലവാര സൂചിക കുത്തനെ ഉയർന്നു
ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനുള്ളിൽ വായു ഗുണനിലവാര സൂചിക കുത്തനെ ഉയർന്നു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (സിപിസിബി) റിപ്പോർട്ട് ചെയ്ത പ്രകാരം…
Read More » - 15 November
പാലക്കാട് എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി
കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (നവംബര്‍ 15 ന്) അവധി. അതേസമയം, മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി…
Read More » - 15 November
കടുത്ത ഛർദ്ദിയെ തുടർന്ന് മലയാളി യുവതി മരിച്ച സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ
കണ്ണൂർ: ബെംഗളൂരുവിൽ മലയാളി യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണം. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിനി സ്നേഹ രാജന്റെ മരണത്തിലാണ് ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നത്. കഴിഞ്ഞ ദിവസമാണ്…
Read More » - 15 November
കണ്ണൂരില്‍ നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; രണ്ട് പേര് മരിച്ചു
കണ്ണൂര്‍: നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പിള്ളി തേവലക്കര…
Read More »