News
- Nov- 2024 -7 November
ലെബനനിൽ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ : നാൽപ്പത് പേർ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ലെബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. കിഴക്കൻ ലെബനനിലെ ബെക്കാ പ്രദേശത്തും ബാൽബെക്ക് നഗരത്തിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 40 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 53 പേർക്ക്…
Read More » - 7 November
നടി കസ്തൂരിക്കെതിരെ വീണ്ടും കേസ് : തെലുങ്കർക്കെതിരെയുള്ള പരാമർശത്തിൽ പ്രതിഷേധം കനക്കുന്നു
ചെന്നൈ: തെലുങ്കർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ നടി കസ്തൂരിക്കെതിരെ രണ്ട് കേസുകൾ കൂടി. മധുരയിലും തിരുച്ചിറപ്പള്ളിയിലും ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തമിഴ്നാട് നായിഡു മഹാജന സംഘത്തിന്റെ…
Read More » - 7 November
കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ് : മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം
കൊല്ലം : കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസില്‍ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. പിഴയായി മുപ്പതിനായിരം രൂപയും അടക്കണം. തമിഴ്നാട്…
Read More » - 7 November
തൃക്കാക്കരയിലെ ഹോട്ടലുകളില്‍ നിന്ന് പിടിച്ചെടുത്തത് ദിവസങ്ങള്‍ പഴകിയ ഭക്ഷണങ്ങൾ : നടപടിയെടുത്ത് ആരോഗ്യവിഭാഗം
കൊച്ചി: തൃക്കാക്കരയിലെ ഹോട്ടലുകളില്‍ നിന്ന് ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണം പിടിച്ചെടുത്തു. കാക്കനാട് കുന്നുംപുറത്തെ ഒറിഗാമി റെസ്റ്റോറന്റ്, ഫുള്‍ ഓണ്‍ കഫേ, സലാം തട്ടുകട എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ…
Read More » - 7 November
ദീപാവലി ആഘോഷിക്കാൻ പുതുച്ചേരിയിൽ എത്തിയ പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി : നാല് പേർ അറസ്റ്റിൽ
ചെന്നൈ: അമ്മയുമായി വഴക്കിട്ട് പുതുച്ചേരിയിൽ ദീപാവലി ആഘോഷിക്കാനായിട്ടെത്തിയ പതിനാറുകാരിയെ ഏഴുപേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. മുംബൈയിൽ നിന്നുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്. പുതുച്ചേരിയിൽ വന്നിറങ്ങിയ പെൺകുട്ടി ഓട്ടോയിൽ കയറി…
Read More » - 7 November
ട്രംപിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസ്
വാഷിങ്ടൺ : റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിയുക്ത യുഎസ് പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസ്. ട്രംപിൻ്റെ വിജയത്തിനു ശേഷമായിരുന്നു കമല…
Read More » - 7 November
ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് പുഴുവരിച്ച അരിയും ഉപയോഗിച്ച വസ്ത്രങ്ങളും : മേപ്പാടി പഞ്ചായത്തിനെതിരെ പ്രതിഷേധം കനക്കുന്നു
വയനാട് : ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുക്കളും ഉപയോഗിച്ച വസ്ത്രങ്ങളും നല്കിയ മേപ്പാടി ഗ്രാമ പഞ്ചായത്തിനെതിരെ പ്രതിഷേധം കനക്കുന്നു. മൃഗങ്ങള്‍ക്ക് പോലും നല്കാന് കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ്…
Read More » - 7 November
രജനി അടക്കമുള്ള സിനിമ താരങ്ങളെ അവഹേളിക്കരുതെന്ന് വിജയ് : ലക്ഷ്യം ഫാൻസിൻ്റെ വോട്ട് ബാങ്ക്
ചെന്നൈ: സിനിമ താരങ്ങളെ അപകീർത്തിപ്പെടുത്തരുതെന്ന് അണികളോട് ആഹ്വാനം ചെയ്ത് തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്. ചെന്നൈയിൽ നടന്ന ടിവികെ യോഗത്തിൽ വെച്ച് രജനീകാന്തിന്റെയും…
Read More » - 7 November
രാത്രി പരിശോധന : വി ഡി സതീശൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
പാലക്കാട് : ഉപതെരഞ്ഞെടുപ്പില്‍ കള്ളപ്പണമൊഴുക്കുന്നുവെന്ന് ആരോപിച്ച് ഹോട്ടലില്‍ നടത്തിയ രാത്രി പരിശോധനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. തെരഞ്ഞെടുപ്പ്…
Read More » - 7 November
കള്ളപ്പണ ആരോപണം : രാഹുല്‍ പറയുന്നത് കള്ളമെന്ന് തെളിഞ്ഞതായി എം വി ഗോവിന്ദന്
പാലക്കാട് : കള്ളപ്പണ വിഷയത്തില്‍ രാഹുല്‍ പറയുന്നത് കള്ളമെന്നു തെളിഞ്ഞതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. കുമ്പളങ്ങ കട്ടവന്റെ തലയില്‍ നര എന്നു പറഞ്ഞപ്പോള്‍…
Read More » - 7 November
പാലക്കാട്ടെ കള്ളപ്പണ വിവാദം: തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി
പാലക്കാട്: കോൺഗ്രസ് നേതാക്കൾക്കെതിരായ കള്ളപ്പണ വിവാദത്തിൽ ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. പാലക്കാട് ജില്ലാ കലക്ടറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ഉടൻ റിപ്പോർട്ട് നൽകണമെന്ന് മാത്രമുള്ള…
Read More » - 7 November
ട്രംപിന്റെ വിശ്വസ്തനായ ഇന്ത്യൻ വംശജൻ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ തലവനാകുമെന്ന് സൂചന, കാശ്യപ് പട്ടേൽ ആരെന്നറിയാം
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്ക് വീണ്ടുമെത്തിയ ട്രംപ് ആരെയൊക്കെ ഉന്നത ഉദ്യോഗസ്ഥരായി നിയമിക്കും എന്നാണ് അമേരിക്കൻ ജനത ഉറ്റുനോക്കുന്നത്. 277 ഇലക്ട്രൽ വോട്ടു നേടി വിജയതിലകം ചാർത്തിയ…
Read More » - 7 November
ഉപതെരഞ്ഞെടുപ്പിൽ ജിഫ്രി തങ്ങളുടെ പിന്തുണ തേടി രാഹുല്‍ മാങ്കൂട്ടത്തില്‍
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. മലപ്പുറം വാഴക്കാട്ടെ തങ്ങളുടെ വീട്ടിലെത്തിയാണ്…
Read More » - 7 November
രാജ്യാന്തര സ്വർണവില കൂപ്പുകുത്തി: സാധാരണക്കാർക്ക് ഗുണകരമാകുമോ?
ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ അധികാരം ഉറപ്പിച്ചതിന് പിന്നാലെ രാജ്യാന്തര വിപണയിൽ സ്വർണവില കൂപ്പുകുത്തി. ഒറ്റ ദിവസംകൊണ്ട് ഔൺസിന് 80 ഡോളറിലധികം കുറവാണ് രേഖപ്പെടുത്തിയത്. ഒരുവേള ഒരുവേള വില…
Read More » - 7 November
കോഴിക്കോട് വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി: മകളുടെ ഭർത്താവ് കസ്റ്റഡിയിൽ
കോഴിക്കോട്: പന്തീരാങ്കാവിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരുമകൻ കസ്റ്റഡിയിൽ. തമിഴ്നാട് സ്വദേശിനിയായ അസ്മബീയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് മകളുടെ ഭർത്താവ്…
Read More » - 7 November
വീട്ടിൽ നിന്നും വഴക്കിട്ടിറങ്ങിയ പെൺകുട്ടിക്ക് തുണയായത് കെഎസ്ആർടിസി കണ്ടക്ടർ: മാതാപിതാക്കൾക്കരുകിൽ എത്തിച്ചു
തിരുവനന്തപുരം: വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ പെൺകുട്ടിയെ സുരക്ഷിതയായി മാതാപിതാക്കൾക്കരുകിൽ എത്തിച്ചത് കെഎസ്ആർടിസി ബസിലെ വനിതാ കണ്ടക്ടറുടെ കരുതൽ. കെ.എസ്.ആർ.ടി.സി സിറ്റി യൂണിറ്റിലെ കണ്ടക്ടർ ജി.എൽ.മഞ്ജുവാണ് രാത്രിയിൽ ബസിനുള്ളിൽ…
Read More » - 7 November
ഷെമി വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി തട്ടിയെടുത്തത് രണ്ടര കോടി: ദമ്പതികൾ പിടിയിലായത് ആഡംബരജീവിതത്തിനിടെ
തൃശൂർ: തൃശ്ശൂരിലെ വ്യാപാരിയെ കരുനാഗപ്പള്ളിക്കാരി ഷെമി ഹണിട്രാപ്പിൽ കുടുക്കിയത് വീഡിയോ കോളിലൂടെ നഗ്നതകാട്ടി. വ്യാപാരിയുമെത്തുള്ള നഗ്ന വീഡിയോ കോൾ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി രണ്ടര കോടി രൂപയാണ്…
Read More » - 6 November
63 കാരനെ ഹണിട്രാപ്പിൽപ്പെടുത്തി രണ്ടര കോടിയോളം രൂപ തട്ടി, ആഡംബര ജീവിതത്തിനൊടുവിൽ അറസ്റ്റ്
തൃശ്ശൂർ: ഹണിട്രാപ്പിൽപ്പെടുത്തി 63 വയസുകാരനിൽ നിന്നും രണ്ടര കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ കൊല്ലം അഞ്ചലുംമൂട് സ്വദേശികളായ സോജൻ, ഷെമി എന്നിവരെ പൊലീസ് പിടികൂടി. തട്ടിപ്പിനിരയായി പണം…
Read More » - 6 November
ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഇനി പ്രത്യേക ബാഡ്ജ് വേണ്ട : സുപ്രീം കോടതി
ന്യൂദൽഹി: ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഇനി മുതൽ പ്രത്യേക ബാഡ്ജ് വേണ്ടെന്ന് സുപ്രീം കോടതി. 2022ലെ നിയമ ഭേദഗതി ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ അഞ്ചംഗ…
Read More » - 6 November
കള്ളപ്പണം എത്തിച്ചുവെന്ന് ആരോപണം : പാലക്കാട് കെപിഎം ഹോട്ടലില്‍ വീണ്ടും റെയ്ഡ്
പാലക്കാട് : കഴിഞ്ഞ ദിവസം രാത്രി പോലീസ് റെയ്ഡ് നടന്ന പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ വീണ്ടും പരിശോധന. ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലെ സി ഐയുടെ നേതൃത്വത്തിലാണ്…
Read More » - 6 November
ഇനി രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി പോരാടും : അനധികൃത കുടിയേറ്റം അനുവദിക്കില്ല : ഡൊണാൾഡ് ട്രംപ്
വാഷിങ്ടൻ: അമേരിക്കയുടെ 47ാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അമേരിക്കയിലെ ജനങ്ങൾക്കും തന്നോടൊപ്പം നിന്ന പാർട്ടി പ്രവർത്തകർക്കും കുടുംബത്തിനുമെല്ലാം നന്ദിയറിയിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണൾഡ് ട്രംപ്. സ്വിങ് സ്റ്റേറ്റുകൾ…
Read More » - 6 November
ഹോട്ടൽ മുറിയിലെ പരിശോധന : പോലീസിനെ വിമർശിച്ച് കെ. സുധാകരൻ
പാലക്കാട്: പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പരിശോധന നടത്തിയ സംഭവത്തിൽ പോലീസിനെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. പോലീസിനെതിരെ നിയമപരമായി പോരാടുമെന്നും സുധാകരൻ…
Read More » - 6 November
ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യ-യുഎസ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും
ന്യൂദൽഹി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയത്തിലേക്ക് നീങ്ങുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. ”…
Read More » - 6 November
സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്റർ ദൂരം സർവീസ് നടത്താം : ഹൈക്കോടതി
കൊച്ചി: സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം സർവീസ് നടത്താമെന്ന് ഹൈക്കോടതി. സ്വകാര്യ ബസുടമകള്‍ സമര്‍പ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 140 കിലോമീറ്ററിലധികം ഓടുന്നതിന് സ്വകാര്യ ബസുകൾക്ക് പെര്‍മിറ്റ്…
Read More » - 6 November
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ട്രംപ് വിജയത്തിലേക്ക് : കമല ഹാരിസിൻ്റെ പ്രതീക്ഷകൾ മങ്ങി
വാഷിങ്ടൻ: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്വിങ് സ്റ്റേറ്റുകൾ അടക്കം അധിപത്യമുറപ്പിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് ചരിത്ര വിജയത്തിലേക്ക്. വിജയം ഉറപ്പായതോടെ റിപ്പബ്ലിക്കൻ ക്യാമ്പ് വിജയാഘോഷം തുടങ്ങി. നോർത്ത്…
Read More »