News
- Dec- 2024 -17 December
രാജ് ഭവനിൽ ഗവർണറുടെ ക്രിസ്മസ് ആഘോഷം : പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും
സർക്കാറിന്റെ ദില്ലിയിലെ പ്രതിനിധി കെ.വി തോമസും വിരുന്നിനെത്തി.
Read More » - 17 December
ഗവർണർക്കെതിരെ പ്രതിഷേധിച്ച 4 എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു
സർവ്വകലാശാലയിൽ പൊലീസ് വലയം തള്ളിമാറ്റി ഗേറ്റ് കടന്ന് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു
Read More » - 17 December
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഹൈസ്കൂൾ ടീച്ചർ തുടങ്ങി 109 തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം തയ്യാറായി
ജനുവരി 29 വരെ അപേക്ഷിക്കാം.
Read More » - 17 December
ആദ്യമായി മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു
പാരിസ്: ലോകത്തെ ആദ്യത്തെ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയായ യുവതി മരിച്ചു. ഫ്രഞ്ച് വനിത ഇസബെല്‍ ഡിനോയിര്‍ ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ് മരണം…
Read More » - 17 December
കിടപ്പറയിൽ നിന്ന് മൊബൈൽ ഒഴിവാക്കൂ, ദാമ്പത്യം ആനന്ദപ്രദമാകാൻ..
പങ്കാളി നിങ്ങളുടെ ഫോൺ എടുക്കുമ്പോൾ അറിയാതെ ഒരു ‘വെപ്രാളം’ ഉണ്ടാകാറുണ്ടോ? വീട്ടിൽ പോകുന്നതിനു മുമ്പ് ചാറ്റ് ക്ലിയർ ഓപ്ഷൻ കൊടുത്ത് എല്ലാം തൂത്തു വൃത്തിയാക്കാറുണ്ടോ? ചാറ്റിനിടയിൽ ഭാര്യയോ…
Read More » - 17 December
നഴ്സിങ് വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട് : കോഴിക്കോട് നഴ്സിങ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശിനി ലക്ഷ്മി രാധാകൃഷ്ണനെയാണ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ഗവ. നഴ്സിങ്…
Read More » - 17 December
പി പി ദിവ്യയെ അപമാനിച്ചെന്ന് പരാതി : യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുത്തു
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ രണ്ട് യൂട്യൂബര്‍മാര്‍ക്കും ഒരു യൂട്യൂബ് ചാനലിനുമെതിരെ പോലീസ് കേസെടുത്തു.…
Read More » - 17 December
പള്‍സർ സുനിക്ക് തിരിച്ചടി : ഫോറന്‍സിക് വിദഗ്ധരെ വിസ്തരിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിൽ രണ്ട് ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പ്രതി പള്‍സർ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. പള്‍സർ സുനിയുടേത് ബാലിശമായ വാദമെന്ന…
Read More » - 17 December
പിറവം രാമമംഗലത്ത് പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി : സംസ്ഥാനത്ത് വീണ്ടും പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. പിറവത്താണ് പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിറവം രാമമംഗലം പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സി ബിജുവിനെയാണ്…
Read More » - 17 December
റഷ്യൻ ആണവ സേനയുടെ തലവൻ കൊല്ലപ്പെട്ടു : ഇഗോര്‍ കിറില്ലോവ് കൊല്ലപ്പെട്ടത് അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലെ സ്ഫോടനത്തിൽ
മോസ്കോ: റഷ്യയുടെ ആണവ, ജൈവ, രാസ പ്രതിരോധ സേനയുടെ തലവന്‍ ലഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവ് കൊല്ലപ്പെട്ടു. മോസ്കോയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റ് ബ്ലോക്കിന് സമീപം…
Read More » - 17 December
ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവം : രണ്ട് പേർ അറസ്റ്റിൽ
കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയിലായി. ഹര്‍ഷിദ്, അഭിറാം എന്നീ രണ്ടു പ്രതികളെയാണ് മാനന്തവാടി പോലീസ്…
Read More » - 17 December
കേരള സര്‍വകലാശാല ക്യാമ്പസിൽ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തി എസ്എഫ്ഐ : ബലം പ്രയോഗിച്ച് പ്രവർത്തകരെ മാറ്റി പോലീസ്
തിരുവനന്തപുരം: കേരള സര്‍വകലാശാല ക്യാമ്പസിൽ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധം. ക്യാമ്പസിലെ സംസ്കൃത വിഭാഗം സംഘടിപ്പിക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ എസ്എഫ്ഐ പ്രവർത്തർ…
Read More » - 17 December
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു : പിന്തുണ അറിയിച്ച് ടിഡിപി : എതിർത്ത് കോൺഗ്രസ്
ന്യൂദൽഹി : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. നിയമ മന്ത്രി അർജുൻ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ്…
Read More » - 17 December
കൊച്ചിയിൽ നിന്നും ബഹ്റൈനിലേയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി
കൊച്ചി: കൊച്ചിയിൽ നിന്നും ബഹ്റൈനിലേയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. ടയറിന്റെ തകരാർ കണ്ടത്തിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. റൺവേയിൽ ടയറിന്റെ ഭാഗം കണ്ടത്തിയതിനെ…
Read More » - 17 December
കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത് ദുഃഖകരം : എല്‍ദോസിനുളള സഹായ ധനം നൽകുന്നത് ആലോചനയിൽ : എ കെ ശശീന്ദ്രൻ
കോതമംഗലം: കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം ഏറെ ദുഃഖകരമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഹൃദയ വേദന ഉണ്ടാക്കുന്ന സംഭവമാണുണ്ടായത്. സംഭവത്തെ…
Read More » - 17 December
അമൃത്സറിൽ ഇസ്ലാമാബാദ് പോലീസ് സ്റ്റേഷനു സമീപം സ്ഫോടനം : പത്ത് പേർ പിടിയിൽ
അമൃത്സര്‍ : പഞ്ചാബിലെ അമൃത്സറിൽ ഇസ്ലാമാബാദ് പോലീസ് സ്റ്റേഷനു സമീപം സ്ഫോടനം. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ 3നും 3.15നും ഇടയിലാണ് സ്ഫോടനം…
Read More » - 17 December
ഇനി യുഎപിഎ മാത്രമല്ല : എന്‍ഐഎയുടെ അധികാരപരിധി വ്യാപിപ്പിച്ച് സുപ്രീംകോടതി
ന്യൂദല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിയുടെ അധികാരപരിധി വ്യാപിപ്പിച്ച് സുപ്രീംകോടതി. പാകിസ്ഥാന് അതിര്‍ത്തി വഴി 500 കിലോഗ്രാം ഹെറോയിന്‍ കടത്തിക്കൊണ്ടുവന്ന കേസിലെ പ്രതിയായ അന്‍കുഷ് വിപാന്‍ കപൂര്‍ എന്നയാളുടെ…
Read More » - 17 December
ദേഷ്യം കൂടുതലാണോ? മുല്ലപ്പൂ കൊണ്ടുള്ള ഈ പ്രയോഗം മതി
എല്ലാവരുടെയും വലിയ പ്രശ്നമാണ് നിയന്ത്രിക്കാൻ പറ്റാത്ത കോപം. എപ്പോഴും നിയന്ത്രിക്കണമെന്ന് വിചാരിച്ചാല്‍ പോലും നമുക്കതിന് കഴിയില്ല എന്നതാണ് സത്യം. പലപ്പോഴും ദേഷ്യപ്പെടണമെന്ന് വിചാരിച്ചില്ലെങ്കില്‍ പോലും, സാഹചര്യം കാരണം…
Read More » - 17 December
ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ മർദ്ദിച്ച സംഭവം: നാല് എസ്എഫ്ഐ നേതാക്കളെ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം : ഭിന്നശേഷിക്കാരനായ ബിരുദവിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് നാല് എസ്എഫ്ഐ നേതാക്കളെ പുറത്താക്കി. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിധു ഉദയ, പ്രസിഡന്റ് അമല്‍ചന്ദ്,…
Read More » - 17 December
യുഎസിലെ സ്കൂളിൽ വീണ്ടും വെടിവെപ്പ് : അധ്യാപകനും വിദ്യാർത്ഥികളുമടക്കം നാല് പേർ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍ : അമേരിക്കയിലെ വിസ്കേസിനിലെ സ്കൂളില്‍ ഉണ്ടായ വെടിവെപ്പിൽ വിദ്യാർത്ഥികളും അധ്യാപകനുമടക്കം നാല് പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. മാഡിസണിലെ അബുണ്ടന്റ് ലൈഫ് ക്രിസ്ത്യന്‍…
Read More » - 17 December
കേരളത്തിലെ ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിൻ വ്യാജപട്ടികയിൽ: ഇതോടെ എണ്ണം രണ്ടായി
ഡൽഹി: വ്യാജ സർവ്വകലാശാലകൾ രാജ്യത്ത് ആകെ പെരുകുകയാണ്. പുതിയ ലിസ്റ്റ് പ്രകാരം കേരളത്തിൽ നിന്ന് 2 സർവകലാശാലകൾ വ്യാജമാണെന്നു കേന്ദ്ര സർക്കാർ റിപ്പോർട്ട് പുറത്തു വന്നു. നേരത്തെ…
Read More » - 17 December
ആന എഴുന്നള്ളിപ്പ്: ഹൈക്കോടതിക്കെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സുപ്രീംകോടതിയില്‍
തൃശൂർ: ആന എഴുന്നള്ളിപ്പ് സംബന്ധിച്ച് നിയന്ത്രണം കൊണ്ടുവന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങൾ സുപ്രീംകോടതിയില്‍. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈകോടതിയുടെ…
Read More » - 17 December
ആലപ്പുഴയിൽ പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു
ആലപ്പുഴ: പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം. ഓച്ചിറ സനൂജ് മൻസിലിൽ ഡോ.സനൂജിന്റെ ഭാര്യ ഡോ. ഫാത്തിമ കബീർ (30) ആണു മരിച്ചത്.…
Read More » - 17 December
നിയമ വിദ്യാർത്ഥിനി മോഫിയ പർവീണിന്റെ ആത്മഹത്യ സ്ത്രീധന പീഡനം മൂലം: വിചാരണ നടപടികൾക്ക് തുടക്കമായി
കൊച്ചി: ആലുവയിലെ നിയമ വിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവം, വിചാരണ നടപടികൾ ആരംഭിച്ചു. ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് മോഫിയ ആത്മഹത്യ ചെയ്തതെന്ന്…
Read More » - 17 December
നീല, ചുവപ്പ്, പച്ച, എന്നിങ്ങനെ നിമിഷ നേരം കൊണ്ട് ഓന്ത് നിറം മാറുന്നത് എങ്ങനെ? അറിയാം ചില രഹസ്യങ്ങൾ
അഭിപ്രായങ്ങൾ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുന്ന ഒരാളെക്കുറിച്ച് അയാൾ ഓന്തിനെപ്പോലെയാണെന്ന് നമ്മൾ പറയാറുണ്ട്. ഇടയ്ക്കിടെ നിറംമാറുന്ന സ്വഭാവവിശേഷമാണ് ഓന്തിനെ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഉരഗവർഗത്തിലെ പല്ലികുടുംബത്തിൽപ്പെടുന്ന ജീവിവിഭാഗമാണ് ഓന്ത്.…
Read More »