News
- Dec- 2024 -3 December
കളര്‍കോട് അപകടം : മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി : മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വയ്ക്കും
ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ മരിച്ച അഞ്ച് പേരുടേയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. കോട്ടയം സ്വദേശി ദേവാനന്ദ്, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശീ ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി…
Read More » - 3 December
കാറിൻ്റെ അമിതഭാരം തന്നെ വില്ലൻ : കളർകോട് അപകടത്തിൻ്റെ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കി ആര്‍ടിഒ
ആലപ്പുഴ : കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആലപ്പുഴ ആര്‍ടിഒ. അപകടകാരണം വാഹനത്തിലെ അമിതഭാരമാണെന്ന് ആര്‍ടിഒ എ .കെ…
Read More » - 3 December
കളർകോട് വാഹനാപകടം : കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയത് അപകടത്തിന് കാരണമായി
ആലപ്പുഴ: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മരിച്ച ദാരുണ അപകടത്തിന് കാരണമായത് കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതെന്ന് നിഗമനം. കനത്ത മഴയിൽ…
Read More » - 3 December
പത്തനംതിട്ടയിൽ ഏറെക്കാലമായി കാടുപിടിച്ചു കിടന്ന പറമ്പ് വൃത്തിയാക്കുമ്പോൾ കണ്ടത് തലയോട്ടി
പത്തനംതിട്ട: പത്തനംതിട്ടയിൽ ഏറെക്കാലമായി കാടുപിടിച്ചു കിടന്ന പറമ്പ് വൃത്തിയാക്കുന്നതിനിടെ തലയോട്ടി കണ്ടെത്തി. പത്തനംതിട്ട മലയാലപ്പുഴ പൊതീപ്പാടിൽ ആണ് ഇന്ന് രാവിലെയോടെ തലയോട്ടി കണ്ടെത്തിയത്. മനുഷ്യന്റേ തലയോട്ടിയാണെന്നാണ് സംശയിക്കുന്നതെന്ന്…
Read More » - 3 December
‘നഷ്ടമായത് മിടുക്കരായ കുട്ടികളെ’: വേദന പങ്കുവെച്ച് വണ്ടാനം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ
ആലപ്പുഴ: രാത്രി ഇരുട്ടി വെളുക്കും മുമ്പേ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ നഷ്ടപ്പെട്ട നടുക്കത്തിലാണ് വണ്ടാനം മെഡിക്കല്‍ കോളേജ്. കോളേജ് ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ വൈകീട്ടോടെ പുറത്തിറങ്ങിയിരുന്നുവെന്നും ഇതിനിടെയാണ് അപകടം…
Read More » - 3 December
ഇടിയുടെ ആഘാതത്തില്‍ കാര്‍ ബസിന്റെ അടിയിലായി:ദൃക്സാക്ഷികള്‍ ആദ്യ രക്ഷാപ്രവര്‍ത്തകരായി
ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച അഞ്ച് വിദ്യാർത്ഥികളുടെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു. ഉച്ചയ്ക്ക് 12 മണിയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാകും. ശേഷം വിദ്യാർത്ഥികൾ പഠിച്ച ആലപ്പുഴ വണ്ടാനം…
Read More » - 3 December
ചോറ്റാനിക്കരയിൽ യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ
എറണാകുളം: ചോറ്റാനിക്കരയിൽ യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ. നെട്ടൂർ സ്വദേശിനി ഷാനി മരിച്ച സംഭവത്തിൽ പുതിയകാവ് സ്വദേശി വിജിൽ കുമാറാണ്…
Read More » - 3 December
കളര്‍കോട് വാഹനാപകടം: പോസ്റ്റ്മോര്‍ട്ടം ഉച്ചയോടെ പൂര്‍ത്തിയാകും, രണ്ട് പേരുടെ നില ഗുരുതരം
ആലപ്പുഴ: കളര്‍കോട് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടം നടന്നത് വിദ്യാര്‍ത്ഥികള്‍ക്ക് സിനിമയ്ക്ക് പോകും വഴി. അഞ്ച് പേരാണ് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. ഇന്‍ക്വിസ്റ്റ്…
Read More » - 3 December
കനത്ത മഴ: മലയോര പ്രദേശങ്ങളിൽ മഴ തുടരുന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോട്ടയം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കാസർകോട്, മലപ്പുറം, തൃശ്ശൂർ, ആലപ്പുഴ എന്നീ ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി.…
Read More » - 3 December
7വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച് പീഡനം: 19-ാമത്തെ വയസ്സിൽ രക്ഷപെട്ടു, സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി 12 വർഷങ്ങൾ നിരന്തരമായി പീഡിപ്പിച്ചു. സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. കൊളംബിയയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 12 വർഷങ്ങൾക്ക് മുൻപാണ് ഇയാൾ…
Read More » - 2 December
മനയ്ക്കൽ മനയിലെ ദുരൂഹതകൾ നിവർത്തുന്ന ദിപ്രൊട്ടക്ടർ
ഷൈൻ ടോം ചാക്കോയാണ് പ്രൊട്ടക്ടർ ആകുന്ന സി..ഐ. സത്യയെ അവതരിപ്പിക്കുന്നത്.
Read More » - 2 December
അതിതീവ്ര മഴ : നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യുകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല
Read More » - 2 December
കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം: അഞ്ച് മരണം
കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു
Read More » - 2 December
അഭിഷേക് ബച്ചനും ഐശ്വര്യ റായ്യും വിവാഹമോചിതരാകുന്നു ? പ്രതികരണവുമായി അമിതാഭ് ബച്ചന്
കുടുംബത്തെക്കുറിച്ച് ഞാന്‍ കുറച്ചേ പറയാറുള്ളൂ
Read More » - 2 December
കെ ഗോപാലകൃഷ്ണൻ ഐ എ എസിനെതിരെ കേസെടുക്കില്ല
സന്ദേശം കൈമാറാത്തതിനാൽ മതസ്പർധ പരത്തിയെന്ന കുറ്റം നിലനിൽക്കില്ല
Read More » - 2 December
സുഹൃത്തുക്കൾ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് മരിച്ചു
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവാവിന്റെ അന്ത്യം.
Read More » - 2 December
കനത്ത മഴ : എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി
Read More » - 2 December
എംഎല്‍എ കെ. കെ. രാമചന്ദ്രന് നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രീംകോടതി
കൊച്ചി: ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന് നായരുടെ മകന് ആര് പ്രശാന്തിന്റെ ആശ്രിതനിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ്…
Read More » - 2 December
പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങൾ വിളിക്കരുത് : വിദ്യാർത്ഥികൾക്ക് കർശന നിർദ്ദേശവുമായി ജാമിയ മില്ലിയ സര്‍വകലാശാല
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെയും മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയുമായി ജാമിയ മില്ലിയ സര്‍വകലാശാല. രാജ്യത്തിന്റെ ഉന്നതപദവിയിലിരിക്കുന്നവര്ക്കെതിരേയും നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്കെതിരേയും പ്രതിഷേധിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും…
Read More » - 2 December
സുപ്രീം കോടതിയിൽ തീപിടിത്തം : ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം
ന്യൂദൽഹി: സുപ്രീം കോടതിയിൽ തീപിടിത്തം. കോടതി നമ്പര്‍ 11നും കോടതി നമ്പര്‍ 12നും ഇടയിലുള്ള വെയിറ്റിങ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. തീപിടിച്ച ഉടനെ തന്നെ അണക്കാനായതിൽ വൻ അപകടമാണ്…
Read More » - 2 December
നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ട് ലക്ഷം രൂപ വരെ വില വരുന്ന പക്ഷികളുമായി രണ്ട് പേർ പിടിയിൽ
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ പക്ഷിവേട്ട. വേഴാമ്പലുകള്‍ ഉള്‍പ്പെടെ അപൂര്‍വയിനത്തില്‍പെട്ട പക്ഷികളുമായി രണ്ടുപേരാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരാണ് പിടിയിലായത്. 25000 മുതല്‍…
Read More » - 2 December
കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ കനക്കും : ജാഗ്രത നിർദേശങ്ങള്‍ പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ ശക്തമാവുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലുമാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായാണ്…
Read More » - 2 December
ശക്തമായ മഴ വെല്ലുവിളി : കാനന പാതകളിലൂടെയുള്ള ശബരിമല യാത്രയ്ക്ക് നിരോധനമേര്‍പ്പെടുത്തി
ശബരിമല :കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാനന പാതകളിലൂടെയുള്ള ശബരിമല യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി. വണ്ടിപെരിയാര്‍ സത്രം, പുല്‍മേട്, എരുമേലി വഴിയുള്ള തീര്‍ഥാടനത്തിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മോശം…
Read More » - 2 December
വളപട്ടണം മോഷണക്കേസിലെ പ്രതി ചില്ലറക്കാരനല്ല : കീച്ചേരിയില്‍ സ്വർണം മോഷ്ടിച്ചതും ലിജീഷ് തന്നെ
കണ്ണൂര്‍ : വളപട്ടണത്ത് അരിവ്യാപാരി അഷ്റഫിന്റെ വീട് കുത്തിത്തുറന്ന് 300 പവന് സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന ലിജീഷ് നേരത്തേയും മോഷണം നടത്തിയതായി പോലീസ്. കഴിഞ്ഞ…
Read More » - 2 December
മംഗലപുരത്തെ സിപിഎം വിഭാഗീയത : മധു മുല്ലശ്ശേരിയെ പുറത്താക്കാനൊരുങ്ങി പാർട്ടി : പ്രസ്താവനകളിൽ ഉറച്ചു നിൽക്കുന്നതായി മധു
തിരുവനന്തപുരം : ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയതിനെത്തുടര്‍ന്ന് പാര്‍ട്ടിക്കെതിരെ രംഗത്തുവന്ന മധു മുല്ലശ്ശേരിയെ പുറത്താക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് ശുപാര്‍ശ ചെയ്തു. സംസ്ഥാന നേതൃത്വത്തിന്റെ…
Read More »