കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്നു ഹര്‍ത്താല്‍. റബര്‍ കര്‍ഷരെ രക്ഷിക്കമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ്. ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.ഹര്ത്താലില്നിന്നു പത്രം, പാല്, വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
കോട്ടയം: എം.ജി. സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും ഹര്‍ത്താലിനെത്തുടര്‍ന്ന് മാറ്റി. മാറ്റി.
Post Your Comments