News
- Jan- 2016 -13 January
പ്ലാസ്റ്റിക് സര്‍ജറി രംഗത്ത് ശ്രദ്ധേയ നേട്ടവുമായി മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം: പ്ലാസ്റ്റിക് സര്‍ജറി രംഗത്ത് ശ്രദ്ധേയ നേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്ലാസ്റ്റിക് & റീ കണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം. അറ്റ് പോയ വിരലുകള്‍, കൈ എന്നിവ…
Read More » - 13 January
ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ പിടിയിൽ
ഇസ്ലാമാബാദ് : ജെയ്ഷെ മുഹമ്മദ് തലവന മസൂദ് അസരിനെ പാകിസ്ഥാനിൽ അറസ്റ്റ് ചെയ്തു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിലാണ് അറസ്റ്റ്. അസറിന്റെ സഹോദരൻ റൌഫും പിടിയിലായെന്ന് പാക് മാധ്യമങ്ങൾ…
Read More » - 13 January
ഏത് ഭീഷണിയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാര്‍- സൈനിക മേധാവി
ന്യൂഡല്‍ഹി: രാജ്യത്തിനു നേരെ ഉയരുന്ന ഏത് ഭീഷണിയെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്ന് സൈനികമേധാവി ദല്‍ബീര്‍ സിംഗ് സുഹാഗ്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് അനുദിനം ഭീഷണി വര്‍ധിച്ചുവരികയാണ്. പക്ഷേ,…
Read More » - 13 January
കെ.എം മാണിയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്
തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിജിലന്‍സ് എസ്പി സുകേശനാണു തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട്…
Read More » - 13 January
ശബരിമല ദർശനം കമ്യൂണിസ്റ്റ് കോൺഗ്രസ് ഹിന്ദു കുടുംബത്തിലെ സ്ത്രീകൾ അംഗീകരിക്കുമോ എന്ന് വി മുരളീധരൻ
.ശ്രീകാര്യം: സ്ത്രീകളുടെ ശബരിമല ദര്‍ശനം മാര്‍ക്സിസ്റ്റ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കുടുംബങ്ങളിലെ ഏതെങ്കിലും സ്ത്രീകള്‍ അംഗീകരിക്കുമോ എന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് ബിജെപി കഴക്കൂട്ടം…
Read More » - 13 January
അന്നു പറഞ്ഞതോ അങ്ങനെ ; ഇന്ന് പറയുന്നതിങ്ങനെ : കേട്ടുകൊള്‍വിന്‍ പ്രിയ നാട്ടുകാരേ…
ശബരിമലയില്‍ സത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൂടേയെന്ന സുപ്രീം കോടതിയുടെ ചോദ്യത്തോടെ പല പ്രമുഖരും ഇക്കാര്യത്തെ അനുകൂലിച്ചു പ്രതികൂലിച്ചും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ സ്കൂള്‍ ഓഫ് ഭഗവത് ഗീതാചാര്യനായ…
Read More » - 13 January
ഐഎഎസുകാരുടെ ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ ?
ഉത്തര്‍പ്രദേശ് : ഐഎഎസുകാര്ക്കായുള്ള ഒരു ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ, എന്നാല്‍ അത്തരത്തില്‍ ഒരു ഗ്രാമമുണ്ട്. എവിടെയാണെന്നല്ലേ, ഉത്തര്‍പ്രദേശിലെ ജന്‍പൂര്‍ ജില്ലയിലാണ് ഐഎഎസുകാരുടെ ഗ്രാമമുള്ളത്. മദോപാട്ടി എന്നാണ് ഗ്രാമത്തിന്റെ പേര്,…
Read More » - 13 January
റെയില്‍വേ ട്രാക്കില്‍ വീണ സ്ത്രീയുടെ മുകളിലൂടെ ട്രെയിന്‍ കയറി ഇറങ്ങി
റെയില്‍വേ ട്രാക്കില്‍ വീണ സ്ത്രീയുടെ മുകളിലൂടെ ട്രെയിന്‍ കയറി ഇറങ്ങി. ട്രാക്കില്‍ വീണ സ്ത്രീ അദ്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ പുറത്തു വന്നു. പശ്ചിമ ബംഗാളിലെ പുരുലിയയിലാണ് സംഭവം.…
Read More » - 13 January
ഒരു ലക്ഷം രൂപയ്ക്ക് അച്ഛന് കുഞ്ഞിനെ വിറ്റു
കന്യാകുമാരി: ഒരു ലക്ഷം രൂപയ്ക്ക് അച്ഛന് കുഞ്ഞിനെ വിറ്റു. കന്യാകുമാരിയിലെ കണ്‍സ്ട്രക്ഷന്‍ സുധീഷ് കുമാറാണ് അഞ്ചു മാസം പ്രായമായ കുഞ്ഞിനെ വിറ്റത്. കുഞ്ഞിന്റെ അമ്മയുടെ അനുവാദമില്ലാതെ മക്കളില്ലാത്ത…
Read More » - 13 January
സോളാര്‍ കേസില്‍ തനിക്ക് ബാഹ്യസമ്മര്ദ്ദമുള്ളതായി സരിത
കൊച്ചി: സോളാര്‍ കേസില്‍ തനിക്ക് ബാഹ്യ സമ്മര്‍ദ്ദം ഉണ്ടായതായി സരിത എസ് നായര്‍. കമ്മീഷനില്‍ തനിക്ക് തടസ്സമില്ലാതെ ഹാജരാകാന്‍ അവസരം ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും കോടതികളില്‍ നിന്ന്…
Read More » - 13 January
1971 ലെ ഇന്ത്യ പാക് യുദ്ധ നായകന് ലെഫ്ടനന്റ്റ് ജെനറല്‍ ജെ എഫ് ആർ ജേക്കബ് അന്തരിച്ചു.
1971 ലെ ഇന്ത്യ പാക് യുദ്ധം നയിച്ച ലെഫ്ടനന്റ്റ് ജെനറല്‍ ജെ എഫ് ആർ ജേക്കബ് അന്തരിച്ചു..93 വയസ്സായിരുന്നു.കല്‍ക്കട്ടയില്‍ ജനിച്ച അദ്ദേഹം ബഗ്ദാദില്‍ നിന്നുള്ള ജൂത് പരമ്പരയില്‍…
Read More » - 13 January
ശബരിമലയുടെ പാവനത തകര്‍ക്കാന്‍ അനുവദിക്കില്ല: കുമ്മനം
എരുമേലി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത് വിശ്വാസപരമായ കാരണങ്ങളാലാണ്.കഠിന വ്രത ശുദ്ധിയോടെ മാത്രം ദര്‍ശനം നടത്തേണ്ട പുണ്യ ക്ഷേത്രമാണ് ശബരിമല. കഴിഞ്ഞ LDF സര്‍ക്കാരിന്റെ കാലത്താണ് പ്രായഭേദമെന്യേ…
Read More » - 13 January
ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ശിവഗിരി സന്ദര്‍ശിക്കുന്നു
തിരുവനന്തപുരം: ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ശിവഗിരി സന്ദര്‍ശിക്കുന്നു. രാവിലെ തിരുവനന്തപുരത്ത് നിന്നും ഹെലികോപ്റ്റര്‍ മുഖേന 11.20ഓടെയാണ് ഉപരാഷ്ട്രപതി ശിവഗിരിയില്‍ എത്തിയത്. വര്‍ക്കലയില്‍ നിന്നും കാര്‍ മാര്‍ഗം…
Read More » - 13 January
മഹാവിഷ്ണുവിന്റെ വേഷത്തില്‍ ആമസോണ്‍ തലവന്‍ ; പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍
ന്യൂഡല്‍ഹി : മഹാവിഷ്ണുവായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹോന്ദ്ര സിംഗ് ധോണി പ്രത്യക്ഷപ്പെട്ടത് കേസായതിന് പിന്നാലെ മറ്റാരു സെലിബ്രേറ്റിയും ഇതേ വേഷത്തില്‍. ആമസോണ്തലവന് പി. ബെസോസിനെയാണ്…
Read More » - 13 January
ഉമ്മന്‍ ചാണ്ടിയും വിഎസും ഒരുമിച്ച് മോദിയോടൊപ്പം: ചിത്രം വൈറല്‍
ഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഒരുമിച്ചുനില്‍ക്കുന്ന ഫോട്ടോ വൈറല്‍ ആവുന്നു. മുല്ലപ്പെരിയാര്‍ വിഷയം അടക്കമുള്ളകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും…
Read More » - 13 January
കൊല്ലപ്പെട്ട സിസ്റ്റര്‍ അമല ബലാത്സംഗത്തിനിരയായിരുന്നു
പാലാ: കൊല്ലപ്പെട്ട സിസ്റ്റര്‍ അമല (69)ബലാത്സംഗത്തിനിരയായിരുന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ട്. . റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പീഡനവിവരവും ചേര്‍ത്ത് അന്വേഷണ ഉദ്യോഗസ്ഥന് വീണ്ടും വിശദമായ റിപ്പോര്‍ട്ട് പാലാ കോടതിയില്‍ സമര്‍പ്പിച്ചു.…
Read More » - 13 January
ഇന്ത്യ-നേപ്പാള്‍ ഭൂഗര്‍ഭപാളികളില്‍ വിള്ളല്‍ ; വന്‍ ഭൂകമ്പത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്
നേപ്പാള്‍ ഭൂകമ്പത്തെ തുടര്‍ന്ന് ഇന്ത്യ-നേപ്പാള്‍ ഭൂഗര്‍ഭത്തില്‍ ഉണ്ടായ വിള്ളലുകള്‍ മറ്റൊരു ഭൂകമ്പത്തിനു കാരണമാകുമെന്ന് ഗവേഷകരുടെ നിഗമനം. യുകെയിലെ സെന്റര്‍ ഫോര്‍ ദ് ഒബ്സര്‍വേഷന്‍ ആന്‍ഡ് മോഡലിങ് എര്‍ത്ത് ക്വേക്സ്,…
Read More » - 13 January
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്ഫോടനം
ജലാലാബാദ് : അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്ഫോടനം. ഇന്ത്യയുടേയും പാകിസ്ഥാന്റേയും അടക്കമുള്ള കോണ്‍സുലേറ്റുകള്‍ സ്ഥിതി ചെയ്യുന്ന മേഖലയില്‍ ചാവേര്‍ ആക്രമണമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റിന്…
Read More » - 13 January
ലാവ്ലിന് കേസ്: ഹര്‍ജിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലാവ്ലിന് കേസില്‍ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീലുമായി സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. കേസില്‍ അടിയന്തിര വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ഉപഹര്‍ജി സമര്‍പ്പിക്കാനാണ് നീക്കം.
Read More » - 13 January
സെല്ഫികള്ക്ക് വിലക്കേര്‍പ്പെടുത്തുന്നു
മുംബൈ: മുംബൈയിലെ മറൈന്‍ ഡ്രൈവ് ഉള്‍പ്പെടെ നഗരത്തിലെ 15 കേന്ദ്രങ്ങളില്‍ സെല്‍ഫി എടുക്കുന്നതിനു മുംബൈ പൊലീസ് വിലക്കേര്‍പ്പെടുത്തുന്നു. സെല്‍ഫിയെടുക്കല്‍ അപകടത്തിലേക്ക് നീങ്ങിയതോടെയാണ് പൊലീസ് സെല്‍ഫി വിലക്കാന്‍ തീരുമാനിച്ചത്.…
Read More » - 13 January
മേയര്‍ നോക്കുകുത്തിയാകുന്നുവോ ?
തിരുവനന്തപുരം : സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് തന്നെ മനപൂര്‍വ്വം ഒഴിവാക്കുന്നതായി മേയര്‍ വി.കെ പ്രശാന്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് മേയര്‍ വ്യക്തമാക്കി. ഉപരാഷ്ട്രപതി ഹമീദ്…
Read More » - 13 January
റിപ്പബ്ലിക് ദിനത്തില്‍ പഠനത്തില്‍ മികവ് കാട്ടുന്നവള്‍ ദേശീയ പതാക ഉയര്‍ത്തും
അഹമ്മദാബാദ്: റിപ്പബ്ലിക് ദിനത്തിന് ഗുജറാത്തിലെ സ്കൂളുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് പഠനത്തില്‍ മികവ് കാട്ടുന്ന പെണ്‍കുട്ടിയായിരിക്കും. റിപ്പബ്ലിക് ദിന പരേഡ് പെണ്‍കുട്ടികള്‍ക്കുള്ള ആദരവായി മാറ്റാന്‍ ഗ്രാമത്തിലെ സര്‍ക്കാര്‍…
Read More » - 13 January
വാട്സ്ആപ്പില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല വീഡിയോ അയച്ച യുവാവ് പിടിയില്‍
കോഴിക്കോട്: മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പിലൂടെ മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല വീഡിയോയും ചിത്രങ്ങളും അയച്ച യുവാവ് പിടിയിലായി. മലപ്പുറം നടുവട്ടം സ്വദേശി ഷംനാസിനെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയതത്. മാധ്യമപ്രവര്‍ത്തകയെ…
Read More » - 13 January
ചുള്ളിക്കാടും ഗുലാം അലിയും നാളെ കണ്ടുമുട്ടുന്നു
തിരുവനന്തപുരം: നാളെ നിശാഗന്ധി ഒരു അപൂര്‍വ്വ സംഗമത്തിനു വേദിയാകും ഗസല്‍ ഗായകന് ഗുലാം അലിയും നമ്മുടെ സ്വന്തം കവി ബാലചന്ദ്രന് ചുള്ളിക്കാടും തമ്മില്‍ കണ്ടുമുട്ടുന്നു. സംവിധായകന് ടി.കെ.…
Read More » - 13 January
സ്ത്രീകള്‍ക്ക് മാത്രമായി യാത്ര ഒരുക്കി ടൂറിസം വകുപ്പ്
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് മാത്രമായി ലേഡീസ് ഒണ്‍ലി യാത്ര ഒരുക്കി സംസ്ഥാന ടൂറിസം വകുപ്പ്. ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടൂര്‍ ഫെഡ് ആണ് സ്ത്രീകള്‍ക്ക് സ്ത്രീകൾക്കു നാട്ടിലും…
Read More »