News
- Mar- 2016 -23 March
ഗുരുവായൂരില്‍ ഇന്ന് ദര്‍ശനസമയത്തില്‍ മാറ്റം
ചില അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഗുരുവായൂര്‍ അമ്പലനട ബുധനാഴ്ച്ച രാവിലെ പത്തരയ്ക്ക് അടയ്ക്കും.പത്തുമുതല്‍ ഭക്തര്‍ക്ക് അകത്തേയ്ക്ക് പ്രവേശനമുണ്ടാവില്ല. ശ്രീകോവിലിന് മുന്നിലെ മണിക്കിണര്‍ വറ്റിച്ച് വൃത്തിയാക്കുന്ന പണികളാണ് നടക്കുന്നത്.ചോറൂണ്,വിവാഹം,വാഹനപൂജ എന്നിവയൊക്കെ…
Read More » - 23 March
പാസ്പോര്‍ട്ട് അപേക്ഷകളില്‍ തെളിവ് സ്വീകരിയ്ക്കുന്നതില്‍ മാറ്റം
പാസ്പോര്‍ട്ട് അപേക്ഷയുടെ കൂടെ നല്‍കേണ്ട തെളിവുകളുടെ കൂട്ടത്തില്‍ നിന്നും റേഷന്‍ കാര്‍ഡിനെ ഒഴിവാക്കി. പാസ് പോര്‍ട്ടിന് അപേക്ഷിയ്ക്കുമ്പോള്‍ താമസസ്ഥലത്തിന് തെളിവായി ഇനി മുതല്‍ റേഷന്‍ കാര്‍ഡ് സ്വീകരിയ്ക്കില്ല.മാര്‍ച്ച്…
Read More » - 23 March
രൂക്ഷമായ ജലദൗര്‍ലഭ്യം സമീപ ഭാവിയില്‍ തന്നെ ഈ നൂറ്റാണ്ടിന്റെ ശാപമായി മാറുന്നു : ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്
യുണൈറ്റഡ് നേഷന്‍സ് : പത്തു വര്‍ഷത്തിനകം ലോകത്തെ 180 കോടി ജനങ്ങള്‍ രൂക്ഷമായ ജലദൗര്‍ലഭ്യം നേരിടേണ്ടി വരുമെന്ന് ഐക്യരാഷ്ട്രസഭ. 2025 ആകുമ്പോഴേക്കും ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗവും…
Read More » - 23 March
മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന
ജോഹന്നാസ്ബര്‍ഗ് : രണ്ട് വര്‍ഷം മുന്‍പ് കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം എം.എച്ച് 370 ന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന. ദക്ഷിണാഫ്രിക്കന്‍ തീരമായ മോസല്‍ ബേയില്‍ നിന്നാണ്…
Read More » - 23 March
പാകിസ്ഥാനെ തകര്‍ത്ത് കീവീസ് സെമിയില്‍
മൊഹാലി: ലോകകപ്പ് ട്വന്റി -20 യില്‍ പാകിസ്ഥാനെ തകര്‍ത്ത് ന്യൂസിലന്‍ഡ് സെമിയില്‍ പ്രവേശിച്ചു. മൊഹാലിയില്‍ നടത്തിയ മത്സരത്തില്‍ ക്കിസ്ഥാനെ 22 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ലോകകപ്പ് ട്വന്റി -20…
Read More » - 22 March
പി.സി ജോര്‍ജ് രാജി പിന്‍വലിച്ചു
തിരുവനന്തപുരം: പി.സി ജോര്‍ജ് എം.എല്‍.എ സ്ഥാനത്ത് തുടരും. എം. എല്‍. എ സ്ഥാനം രാജി വച്ച് നേരത്തേ നല്കിയ രാജിക്കത്ത് പിന്‍വലിച്ചുകൊണ്ട് പി. സി ജോര്‍ജ് സ്പീക്കര്‍ക്ക്…
Read More » - 22 March
മേജര്‍ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ തുടര്‍ന്ന് സംവിധായകന് മേജര്‍ രവിക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. അപകീര്‍ത്തികരമായ പരാമര്‍ശം ഉന്നയിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.…
Read More » - 22 March
പാകിസ്താനില്‍ ഹോളി ആഘോഷത്തിനായി വാങ്ങിയ മദ്യം കഴിച്ച് 24 പേര്‍മരിച്ചു
പാകിസ്ഥാനിലെ സിന്ധില്‍ ഹോളി ആഘോഷത്തിനായി വാങ്ങിയ വ്യാജമദ്യം കഴിച്ച് 24 പേര് മരിച്ചു. മരിച്ചവരെല്ലാം ഹിന്ദുക്കളാണ്.മരിച്ചവരില്‍ ആറ് സ്ത്രീകളും ഉള്‍പ്പെടുന്നു. റ്റാന്ഡോ മുഹമ്മദ് ഖാന് ജില്ലയിലാണ് സംഭവം.…
Read More » - 22 March
VIDEO : പറക്കും പാമ്പിനെ കണ്ടെത്തി
കോയമ്പത്തൂര്‍: അപൂര്‍വയിനത്തില്‍ പെട്ട പറക്കുന്ന പാമ്പിനെ കോയമ്പത്തൂരിന് സമീപമുള്ള ഗ്രാമത്തില്‍ നിന്ന് കണ്ടെത്തി. കോയമ്പത്തൂര്‍ കലംപാളയത്ത് വെങ്കിടേശന് എന്നയാളുടെ കൃഷിയിടത്തിലാണ് മൂന്നടിയോളം നീളമുള്ള പാമ്പിനെ കണ്ടെത്തിയത്. ശനിയാഴ്ച…
Read More » - 22 March
മരിച്ചിട്ടു നാലു മാസമായിട്ടും സംസ്കരിക്കാതെ ക്രിസ്ത്യന്‍ പുരോഹിതന്റെ മൃതദേഹം
ഗോവയില്‍ മൂന്നുമാസങ്ങള്‍ക്ക് മുന്‍പ് മുങ്ങിമരിച്ച പുരോഹിതന്റെ മൃതദേഹം ഇതുവരെ അടക്കം ചെയ്യാതെ ബന്ധുക്കള്‍. ഭൂമാഫിയക്ക് എതിരെ ശബ്ദിച്ചിരുന്ന ഫാദര്‍ ബിസ്മാര്‍ക്ക് ഡയസാണ് 2015 നവംബര്‍ അഞ്ചിന്…
Read More » - 22 March
യൂസഫ് അലി കേച്ചേരി കവിതാ പ്രശസ്തി പത്രം അച്ചന്‍കോവില്‍ അജിത്തിന്
കൊല്ലം: യൂസഫ് അലി കേച്ചേരി കവിതാ പ്രശസ്തി പത്രത്തിന് അച്ചന്‍കോവില്‍ അജിത് അര്‍ഹനായി. യൂസഫ് അലി കേച്ചേരിയുടെ സ്മരണയ്ക്ക് തൃശ്ശൂരിലെ യൂസഫ് അലി കേച്ചേരി ട്രസ്റ്റ് ഏര്‍പ്പെടുത്തിയ…
Read More » - 22 March
അഞ്ച് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്സിന്റെ അഞ്ച് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. ഇവയില്‍ നാല് വിമാനങ്ങള്‍ സുരക്ഷിതമായി നിലത്തിറക്കി. ഒരെണ്ണം റദ്ദാക്കി. ഡല്‍ഹിയില്‍ ചെന്നൈയിലേക്കുള്ള രണ്ട് വിമാനങ്ങള്‍ക്കും, ഗോരഖ്പൂര്‍, ചണ്ഡിഗഡ്,…
Read More » - 22 March
പ്രധാനമന്ത്രിയുടെ ബ്രസല്‍സ് സന്ദര്‍ശനത്തില്‍ മാറ്റമില്ല
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന് ഉച്ചകോടിയുടെ ഭാഗമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രസല്‍സ് സന്ദര്‍ശനത്തില്‍ മാറ്റമില്ല. വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം…
Read More » - 22 March
ബലാത്സംഗം ചെയ്ത പിതാവിനെ തീകൊളുത്തികൊന്ന മകള്‍ അറസ്റ്റില്‍
തന്നെയും സഹോദരിമാരെയും ബലാത്സംഗം ചെയ്ത പിതാവിനെ തീകൊളുത്തി കൊന്ന മകളെ പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്താനിലെ കറാച്ചിയിലാണ് സംഭവമുണ്ടായത്. കറാച്ചിയിലെ പിരാബാദ് പ്രദേശത്താണ് സംഭവം.പീഡനം സഹിയ്ക്ക വയ്യാതെ…
Read More » - 22 March
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മാതാവിനെ ഏകമകന് കഴുത്തറത്ത് കൊന്നു
സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മലപ്പുറത്ത് പ്രായമായ അമ്മയെ ഏക മകന് കഴുത്തറത്ത് കൊന്നു. മലപ്പുറം കല്‍പ്പകഞ്ചേരിയിലാണ് സംഭവം. കല്‍പ്പകഞ്ചേരി വാര്യത്ത് പാത്തുമ്മയെയാണ് സ്വന്തം മകന് അതിക്രൂരമായി കഴുത്തറുത്ത് കൊന്നത്.…
Read More » - 22 March
വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ അപമാനിച്ച പോലീസ് ഡ്രൈവര്‍ അറസ്റ്റില്‍
പത്തനംതിട്ട: വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ പൊലീസ് ഡ്രൈവറെ അറസ്റ്റു ചെയ്തു. കോന്നിയില്‍ പൊലീസ് ഡോഗ് സ്ക്വാഡിലെ ഡ്രൈവറായ റാന്നി സ്വദേശി റാഫിയാണ്…
Read More » - 22 March
അപരുപ എം.പി കൈക്കൂലി വാങ്ങുന്ന വീഡിയോയും നാരദ പുറത്തുവിട്ടു
കൊല്‍ക്കത്ത: ബംഗാളിലെ അരംബഗില് നിന്നുള്ള ലോക്സഭാംഗമായ അപരുപ പോദര്‍ എം.പി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ നാരദ എന്ന വാര്‍ത്താ സൈറ്റ് പുറത്തുവിട്ടു. പതിനാറാം…
Read More » - 22 March
കെ.എസ്.യു പ്രകടനത്തിന് നേരെ എസ്.എഫ്.ഐ. ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
കാലടി: കാലടി സംസ്കൃത കോളേജില്‍ കെ.എസ്.യു പ്രകടനത്തിന് നേരെ എസ്.എഫ്.ഐ ആക്രമണം. ക്യാമ്പസില്‍ പ്രകടനം നടത്തുകയായിരുന്ന കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ സംഘടിച്ചെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നു.…
Read More » - 22 March
VIDEO: യുവതി പിറന്നപടി പട്ടാപ്പകല്‍ നടുറോഡില്‍
മോസ്കോ: റഷ്യന്‍ തലസ്ഥാനമായ മോസ്കോ നഗരത്തിലൂടെ പിറന്നപടി പട്ടാപ്പകല്‍ നടുറോഡിലൂടെ നടന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. തിരക്കുള്ള സമയത്ത് നിരവധി വാഹനങ്ങള്‍ കടന്നുപോകുമ്പോഴാണ് യുവതി പരിപൂര്‍ണ നഗ്നനായി…
Read More » - 22 March
ബ്രസല്‍ സ്ഫോടനം; അവിടുത്തെ ഇന്ത്യക്കാരെ കുറിച്ച് വിദേശകാര്യ മന്ത്രി
ന്യൂഡല്‍ഹി: ബ്രസല്‍സിലുണ്ടായ സ്ഫോടനത്തില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ജറ്റ് എയര്‍വേസ് ജീവനക്കാരിക്ക് സ്ഫോടനത്തില്‍ പരുക്കേറ്റിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ബ്രസല്‍സിലെ ഇന്ത്യന്‍…
Read More » - 22 March
ഗള്‍ഫില്‍ വില്‍ക്കുന്ന വെളിച്ചെണ്ണയിലും മായം- ഒരു പ്രവാസി വീട്ടമ്മയുടെ അനുഭവക്കുറിപ്പ്
ദമാം (സൗദി അറേബ്യ) ● കേരളത്തില്‍ മാത്രമല്ല ഗള്‍ഫില്‍ വില്‍ക്കുന്ന വെളിച്ചെണ്ണയിലും മായം. കെ.എല്‍.എഫ് കൊക്കോനാട് വെളിച്ചെണ്ണ ദമാമില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിയായ വീട്ടമ്മയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്.…
Read More » - 22 March
വേഗതയുടെ രാജകുമാരന് ഉസൈന്‍ ബോള്‍ട്ട് വിരമിക്കുന്നു
റിയോ ഡി ജനീറോ: വേഗതയുടെ പര്യായം ഉസൈന്‍ ബോള്‍ട്ട് രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതാണ്. ഇപ്പോള്‍ വീണ്ടും കരിയര്‍ താന്‍ അവസാനിപ്പിക്കുകയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്…
Read More » - 22 March
ബാബാ രാംദേവിന്റെ പതഞ്ജലി മറ്റ് ഇന്ത്യന്‍ എതിരാളികളെ ഉടന്‍ പിന്നിലാക്കും….
മാര്‍ക്കറ്റിലെ തങ്ങളുടെ പ്രധാന എതിരാളികളായ ഡാബര്‍, മാരികോ, ഗോദറേജ് എന്നിവരെ ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ് ഉടന്‍തന്നെ പിന്നിലാക്കുമെന്ന് പഠനം. കഴിഞ്ഞ പത്ത് മാസം കൊണ്ട് പതഞ്ജലിയുടെ…
Read More » - 22 March
കനൈയ്യ കുമാര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത ശേഷം ജാമ്യം ലഭിച്ച ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനൈയ്യ കുമാര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍…
Read More » - 22 March
ബി.ജെ.പി സ്ഥാനാര്‍ത്ഥിത്വം : നിലപാട് വ്യക്തമാക്കി ശ്രീശാന്ത്
എറണാകുളം : നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിലപാട് വ്യക്തമാക്കി ക്രിക്കറ്റ് താരം ശ്രീശാന്ത്. തൃപ്പൂണിത്തുറയിലും എറണാകുളത്തും മത്സരിക്കാന്‍ ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്. തൃപ്പൂണിത്തുറത്തില് മത്സരിക്കാനാണ് തനിക്ക് താല്പര്യം.…
Read More »