News
- May- 2016 -8 May
എട്ടാം ക്ലാസ്സ് പാഠപുസ്തകത്തില്‍ നിന്നും നെഹ്റുവിനെ ഒഴിവാക്കി
ജയ്പൂര്‍: രാജസ്ഥാനിലെ എട്ടാം ക്ലാസ് സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെക്കുറിച്ചുള്ള പരാമര്‍ശമില്ല. രാജസ്ഥാന് രാജ്യ പുസ്തക് മണ്ഡല് പുറത്തിറക്കിയ പുസ്തകത്തിലാണ് നെഹ്റുവിനെ…
Read More » - 8 May
വിവരാവാകാശ നിയമത്തോട് നിസ്സഹകരണം തുടരുന്ന സോണിയക്ക് പുതിയ കുരുക്ക്
ന്യൂഡല്‍ഹി: വിവരാവകാശ സംബന്ധമായ ചോദ്യങ്ങളോട് നിസ്സഹകരണം തുടരുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്ക് കേന്ദ്ര വിവരാവകാശ കമ്മീഷന് ഒരിക്കല്‍ക്കൂടി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കമ്മീഷന്റെ ഫുള്‍ ബെഞ്ചിന്റെ…
Read More » - 8 May
കേരളം എല്‍.ഡി.എഫ് തൂത്തുവാരുമെന്ന് ഐ.ബി റിപ്പോര്‍ട്ട് ചെയ്തെന്ന വാര്‍ത്ത വ്യാജം
ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം എല്‍.ഡി.എഫ് തൂത്തുവാരുമെന്ന് കേന്ദ്ര ഐ.ബി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായുള്ള വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരത്തിലുള്ള യാതൊരു…
Read More » - 8 May
ജിഷയുടെ പെന്‍ക്യാമറ: കടയുടമയുടെ വെളിപ്പെടുത്തല്‍
പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി മകളുടെ സുരക്ഷക്കായി പെന്‍ ക്യാമറ വാങ്ങിയത് രണ്ടര മാസം മുന്‍പ്. വീട്ടില്‍ പലരും അതിക്രമിച്ചു കയറുന്നെന്നും അതാരാണെന്ന് കണ്ടെത്താനാണ് ക്യാമറ…
Read More » - 8 May
തിരഞ്ഞെടുപ്പിന് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേയ്ക്ക് പണം കടത്താന്‍ ഉപയോഗിക്കുന്ന വഴി കേട്ടാല്‍ ആരും ഞെട്ടിപ്പോകും
തൊടുപുഴ: ഹൈറേഞ്ചിലെ മണ്ഡലങ്ങളില്‍ ഒഴുക്കുന്നതിനായി തമിഴ്നാട്ടില്‍ നിന്നും പണമെത്തിക്കുന്നത് പാചകവാതക സിലിണ്ടറുകളില്‍!!! തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് പണമൊഴുകുന്നത് തടയുവാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും, അനധികൃതമായി പണം എത്തിക്കുന്നുണ്ടെന്ന്…
Read More » - 8 May
ജിഷ വധം: രേഖാചിത്രം ആരും തിരിച്ചറിഞ്ഞില്ല
തിരുവനന്തപുരം: പെരുമ്പാവൂരില്‍ ജിഷയുടെ കൊലപാതകിയെന്ന് സംശയിച്ച് പോലീസ് പുറത്തിറക്കിയ രേഖാചിത്രം ആറും തിരിച്ചറിയുന്നില്ലെന്ന് വനിതാകമ്മീഷന് അന്വേഷണസംഘം വ്യക്തമാക്കി.28 ന് വൈകിട്ട് ആറുമണിയോടെ ജിഷയുടെ വീടിനടുത്ത് തലകുനിഞ്ഞ് നില്‍ക്കുന്നൊരാളെ…
Read More » - 8 May
ഡി-കമ്പനി കുടിലതന്ത്രം ആരേയും അമ്പരിപ്പിക്കുന്നത്
ഇന്ത്യയില്‍ മതസ്പര്‍ദ്ധ ആളിക്കത്തിച്ച് യുവാക്കളെ തങ്ങളുടെയൊപ്പം ചേര്‍ക്കാന്‍ അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനി പദ്ധതി തയാറാക്കിയിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി. മുസ്ലീം-വിരുദ്ധ നേതാക്കന്മാരെ കൊല്ലുകയും അതുവഴി…
Read More » - 8 May
കേരളം ഭരിക്കുന്നതല്ല, രക്ഷിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നം: പ്രധാനമന്ത്രി
ബംഗാളില്‍ ഭായി,ഭായി ആയ കോണ്‍ഗ്രസും സി.പി.എമ്മും കേരളത്തില്‍ പരസ്പരം പോരടിക്കുകയാണെന്ന് പ്രധാനമന്ത്രി. കാസര്‍ഗോഡ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരേസമയം രണ്ടു രീതിയില്‍ സംസാരിക്കുന്ന കോണ്‍ഗ്രസും സി.പി.എമ്മും വിദ്യാസമ്പന്നരായ…
Read More » - 8 May
തന്നെ വഞ്ചിച്ചിരുന്ന ഭാര്യയെ ടെക്കി കുടുക്കിയത് അതിവിദഗ്ദ്ധമായി
ബംഗളുരു: തന്നെ വഞ്ചിച്ചിരുന്ന ഭാര്യയെ ടെക്കി കുടുക്കിയത് അതിവിദഗ്്ദ്ധമായി. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ഇയാള്‍ ഭാര്യയെ കുടുക്കിയത്. ഭാര്യയുടെ വഞ്ചന കണ്ടെത്തിയ അടുത്തിടെ വിവാഹമോചനം നേടുകയും ചെയ്തു. 31കാരനായ…
Read More » - 8 May
രാജ്യത്തെ സ്ത്രീകളുടെ ആരോഗ്യം ദിനംപ്രതി ക്ഷയിക്കുന്നതായി പഠനം
ബംഗളൂരു:സ്താനാര്‍ബുദത്തോടൊപ്പം ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്ന സ്ത്രീകളുടെ എണ്ണം രാജ്യത്ത് കൂടി വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.നാഷണല്‍ ക്യാന്‍സര്‍ രജിസ്റ്ററി നല്കിയ കണക്കുകള്‍ പ്രകാരം 2013ല്‍ തൊണ്ണൂറ്റി രണ്ടായിരത്തി…
Read More » - 8 May
‘കടി മസാജ് തെറാപ്പി ‘ : ഡൊറോത്തിയുടെ ചികിത്സാരീതികള്‍ വിചിത്രം
ന്യൂജഴ്സി : ന്യൂ ജഴ്സിയിലെ ഡോക്ടര്‍ ‘ഡോക്ടര്‍ ഡോട്ട്’ നെ കുറിച്ച് കേട്ടിട്ടുണ്ടോ? അല്ലെങ്കില്‍ ഡോ. ഡൊറോത്തി സ്റ്റെയ്ന് എന്ന അസാധാരണ ഡോക്ടറെ കുറിച്ച്. ഇല്ലെങ്കില്‍ ഇവരേക്കുറിച്ച്…
Read More » - 8 May
സ്വച്ഛ് റെയില്‍, സ്വച്ഛ് ഭാരത് പദ്ധതിയുമായി റെയില്‍വേ
റെയില്‍വേയുടെ സമസ്തമേഖലകളും ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ട്രെയിനുകളിലെ ടോയ്ലറ്റ് സംവിധാനത്തിലും മാറ്റം വരുത്താന്‍ റെയില്‍ മന്ത്രാലയം നടപടികള്‍ തുടങ്ങി. “സ്വച്ഛ് റെയില്‍, സ്വച്ഛ് ഭാരത്” എന്ന പദ്ധതിയുടെ ഭാഗമായി…
Read More » - 8 May
സി.പി.എമ്മും കോണ്‍ഗ്രസും ബംഗാളില്‍ ദോസ്തിയും കേരളത്തില്‍ ഗുസ്തിയും : മോദി
കാസര്‍കോട്: പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് സി.പി.എം സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സി.പി.എമ്മും കോണ്‍ഗ്രസും ബംഗാളില്‍ ദോസ്തിയും കേരളത്തില്‍ ഗുസ്തിയുമാണ്. കേരളത്തിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ കമ്മ്യൂണിസ്റ്റ്…
Read More » - 8 May
ശക്തിമാന് തിരിച്ചു വരവിനൊരുങ്ങുന്നു
ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന ശക്തിമാന് സീരിയല്‍ വീണ്ടും സംപ്രേഷണം ചെയ്യാനൊരുങ്ങുന്നു. ശക്തിമാന് വീണ്ടുമെത്തുമ്പോള്‍ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും ഏറെ പ്രതീക്ഷയിലാണ്. ശക്തിമാനായി വേഷമിട്ട മുകേഷ് ഖന്ന രണ്ടാം വരവിനായുള്ള…
Read More » - 8 May
കഴിഞ്ഞ മാസം ജയിലില്‍നിന്നിറങ്ങിയത് ഇരുനൂറിലേറെ പീഡനക്കേസ് പ്രതികള്‍
കൊച്ചി : സംസ്ഥാനത്തെ ജയിലുകളില്‍നിന്നു കഴിഞ്ഞ മാസം ജാമ്യത്തിലിറങ്ങിയതു വിവിധ മാനഭംഗക്കേസുകളിലെ 224 പ്രതികള്‍. പെരുമ്പാവൂര്‍ ജിഷ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണു ജയില്‍ ഡിജിപി മുഖേന പൊലീസ്…
Read More » - 8 May
ജിഷ കൊലക്കേസ് : സഹോദരിയുടെ വെളിപ്പെടുത്തല്‍
പെരുമ്പാവൂര്‍ : അന്യസംസ്ഥാന തൊഴിലാളിയായ സുഹൃത്ത് തനിക്കില്ലെന്ന് ജിഷയുടെ സഹോദരി ദീപ. വീട് പണിക്കെത്തിയ രണ്ട് പേര് ജിഷയേയും അമ്മയേയും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ദീപ. ഇവര്‍ മലയാളികളാണ്. തന്റെ…
Read More » - 8 May
ബംഗാളില്‍ സിപിഎം പിടിച്ചു നില്‍ക്കുന്നത് കോണ്‍ഗ്രസിന്റെ ഔദാര്യം കൊണ്ട്മാത്രമാണെന്ന് യുഡിഎഫ്
തിരുവനന്തപുരം: ബംഗാളില്‍ കോണ്‍ഗ്രസിന്റെ ഔദാര്യം കൊണ്ടാണ് സിപിഎം പിടിച്ചു നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും പരാമര്‍ശിച്ചു. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലെയും പോരാട്ടം യുഡിഎഫും…
Read More » - 8 May
ജിഷയുടെ കൊലപാതകം: സഹോദരിയുടെ സുഹൃത്ത് കസ്റ്റഡിയില്‍
ജിഷയുടെ കൊലപാതകത്തില്‍ പോലീസ് സംശയിക്കുന്ന പെരുമ്പാവൂര്‍ ഇരിങ്ങോള്‍ സ്വദേശി കസ്റ്റഡിയില്‍. ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്താണ് ഇയാള്‍. കൊലപാതകം നടന്നതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ദീപ…
Read More » - 8 May
ശരീരം മുഴുവന്‍ രോമങ്ങളുമായി കഷ്ടതയനുഭവിക്കുന്ന ഒരു പെണ്‍കുട്ടി
ധാക്ക: ശരീരം മുഴുവന്‍ രോമങ്ങള്‍ കൊണ്ട് മൂടി പ്രത്യേക രോഗാവസ്ഥയില്‍ കഴിയുകയാണ് ബംഗ്ലാദേശ് സ്വദേശിനിയായ ബിതി അഖ്താര്‍. ഹോര്‍മോണിന്റെ വ്യതിയാനം മൂലമുണ്ടാകുന്ന വേര്‍വോള്‍ഫ് സിന്‍ഡ്രം എന്ന രോഗാവസ്ഥയാണ്…
Read More » - 8 May
കോണ്‍ഗ്രസ്-സിപിഎം ബാന്ധവത്തെ കണക്കറ്റ് പരിഹസിച്ച് വെങ്കയ്യ നായിഡു
ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ടിനെ കണക്കറ്റ് പരിഹസിച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കേരളത്തിലെ എന്‍ഡിഎ മുന്നണിയുടെ പ്രചരണത്തിന്റെ ഭാഗമായി. “ബംഗാള്‍ മേ ദോസ്തി, കേരള് മേ ഗുസ്തി (ബംഗാളില്‍…
Read More » - 8 May
യൂട്യൂബ് വഴി ഇനി കേബിള്‍ ടിവി ചാനലുകളും
ന്യൂയോര്‍ക്ക്: ഏറ്റവും മികച്ചതും, നൂതനവുമായ സേവനങ്ങള്‍ ഉപയോക്താവിനു നല്കാന് യൂട്യൂബ് എന്നും ശ്രമിക്കാറുണ്ട്. ഇനി യൂട്യൂബ് നല്കാന് പോകുന്ന ഏറ്റവും പുതിയ സേവനങ്ങളില്‍ ഒന്നാണു കേബിള്‍ ടിവി…
Read More » - 8 May
ഉമ്മന്‍ചാണ്ടിയെ പരിഹസിച്ച് വി.എസിന്റെ ‘വാക്ക് പോര്’ ചിരിതരംഗം ഉയര്‍ത്തുന്നു
കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ട്വീറ്റ്. ‘വഴി മുട്ടി ബി.ജെ.പി, വഴികാട്ടാന്‍ ഉമ്മന്‍ ചാണ്ടി’ എന്നാണ് വി.എസിന്റെ ട്വീറ്റ്. കേരളത്തില്‍…
Read More » - 8 May
ഇന്ന് മാതൃദിനം
ഈ ലോകത്ത് സ്നേഹത്തേയും, ത്യാഗത്തേയും പരിപൂര്‍ണ്ണമായി പ്രതിനിധാനം ചെയ്യുന്ന ഒറ്റ വാക്കേ ഉള്ളൂ, ഒരു വ്യക്തിയേ ഉള്ളൂ, അതാണ് “അമ്മ”. ഇന്ന് അമ്മമാരോടൊപ്പം ചിലവഴിക്കാനുള്ള ദിനമാണ്. കുട്ടിക്കാലത്ത്…
Read More » - 8 May
ബറാക്ക് ഒബാമയ്ക്ക് കത്തെഴുതിയ എട്ടുവയസ്സുകാരിയ്ക്ക് പിന്നീട് സംഭവിച്ചത്…
വാഷിങ്ടണ്‍: ”മിസ്റ്റര്‍ ഒബാമ, താങ്കള്‍ വളരെ തിരക്കുള്ള ആളാണെന്ന് അമ്മ പറഞ്ഞ് അറിയാം. ലെഡിന്റെ അംശം കൂടുതലുള്ള മലിനമായ വെള്ളം കുടിക്കാന്‍ വിധിക്കപ്പെട്ട എട്ടു വയസ്സുകാരിയാണ് ഞാന്‍.…
Read More » - 7 May
ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആശുപത്രിയില്‍ അപകടം
വാരണാസി : ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആശുപത്രിയില്‍ അപകടം. വാരണാസിയിലെ സര് സുന്ദര്‍ ലാല്‍ ആശുപത്രിയിലാണ് അപകടം നടന്നത്. അപകടത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. ബനാറസ് ഹിന്ദു…
Read More »