News
- Jun- 2016 -6 June
ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിന് സ്വിറ്റ്സര്‍ലാന്‍ഡിന്റെ പിന്തുണ
ജനീവ : ആണവ വിതരണ ഗ്രൂപ്പില്‍ അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് സ്വിറ്റ്സര്‍ലാന്‍ഡിന്റെ പിന്തുണ.സ്വിസ് പ്രസിഡന്റ് ജോഹന്‍ ഷ്നൈഡര്‍ അമ്മാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിലാണ് 48…
Read More » - 6 June
വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച് സ്വകാര്യ കമ്പനിക്ക് കൈമാറുന്നു
തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച് സ്വകാര്യ കമ്പനിക്ക് കൈമാറുന്നു. ദേശീയ ഗെയിംസിനായി സര്‍ക്കാര്‍ നിര്‍മിച്ചതാണ് വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച്. ടെന്‍ഡറില്‍ പങ്കെടുക്കാത്ത കമ്പനിക്കാണ് റേഞ്ച് കൈമാറാന്‍…
Read More » - 6 June
കെഎസ്ആര്‍ടിസിയുടെ മിനിമം ചാര്‍ജ് ; നിലപാട് വ്യക്തമാക്കി ഗതാഗതമന്ത്രി
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുടെ മിനിമം ചാര്‍ജില്‍ നിലപാട് വ്യക്തമാക്കി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്. മിനിമം ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഡീസല്‍ വില കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ…
Read More » - 6 June
പങ്കുവെക്കലിന്റെ മഹത്തായ സന്ദേശം പകരുന്ന ഇഫ്താര്‍ സംഗമങ്ങളുടെ കാലം, റംസാൻ കാലം
വിശുദ്ധി പെയ്തിറങ്ങുന്ന റംസാന് വ്രതാരംഭത്തിന് തുടക്കമായി.ഇനി വ്രതവിശുദ്ധിയുടെയും പ്രാര്‍ത്ഥനകളുടെയും,സമര്‍പ്പണത്തിന്റെയും 30 ദിനരാത്രങ്ങള്‍.ലോക മുസ്ലിം സമൂഹം പുണ്യ മാസമായ റംസാന് മാസത്തില്‍ കൂടി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. റംസാന് മാസത്തിലെ…
Read More » - 6 June
അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയവര്‍ ശ്വാസം മുട്ടി മരിച്ചു
കോട്ടയം : അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയവര്‍ ശ്വാസം മുട്ടി മരിച്ചു. ഏറ്റുമാനൂര്‍ കാണാക്കരയിലാണ് സംഭവം നടന്നത്. കാണാക്കര സ്വദേശികളായ ജോമോന്, ബിനോയ് എന്നിവരാണ് മരിച്ചത്. കാണാക്കരയിലെ ഒരു ഹോട്ടലിലെ…
Read More » - 6 June
അവധിയെടുത്ത് വിദേശത്ത് കറങ്ങിയ ഡോക്ടര്‍മാര്‍ക്ക് പണി കിട്ടി
തിരുവനന്തപുരം : അവധിയെടുത്ത് വിദേശത്ത് കറങ്ങിയ ഡോക്ടര്‍മാര്‍ക്ക് പണി കിട്ടി. അവധിയെടുത്ത് വിദേശത്ത് പോയ 31 സര്‍ക്കാര്‍ ഡോക്ടര്‍മാരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിടാനാണ് സര്‍ക്കാര്‍ തീരുമാനം.…
Read More » - 6 June
ഗുല്‍ബെര്‍ഗ കൂട്ടക്കൊല: ശിക്ഷ വിധിക്കുന്നത് മാറ്റി
അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിനിടെ ഗുല്‍ബര്‍ഗ ഹൗസിംഗ് സൊസൈറ്റിയില്‍ മുന്‍ കോണ്‍ഗ്രസ് എം.പി എഹ്സാന്‍ ജഫ്രിയടക്കം 69 മുസ്ളിങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 24 പ്രതികള്‍ക്കുള്ള…
Read More » - 6 June
അടൂര്‍ പ്രകാശിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ എഫ്.ഐ.ആര്
തിരുവനന്തപുരം ● വിവാദ സ്വാമി സന്തോഷ് മാധവന് ഇടനിലക്കാരനായ പുത്തന്‍വേലിക്കര ഭൂമി ഇടപാട് കേസില്‍ മുന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശ് ഒന്നാം പ്രതിയും കുഞ്ഞാലിക്കുട്ടി രണ്ടാം പ്രതിയുമായി…
Read More » - 6 June
പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് സരിത
കൊച്ചി : പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍. പുതിയ സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സരിത പറഞ്ഞു. മല്ലേലില്‍ ശ്രീധരന് നായരുമായി…
Read More » - 6 June
എന്‍ജിനീയറിങ്ങ് വിദ്യാർഥികൾക്ക് ആശ്വാസകരമായ തീരുമാനങ്ങളുമായി സ്മൃതി ഇറാനി
എന്‍ജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പൊതു പ്രവേശന പരീക്ഷാ സമ്പ്രദായം നടപ്പാക്കാന്‍ ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്കരിക്കാന്‍ എംഐടി,…
Read More » - 6 June
വിവാദ പ്രസ്താവനയുമായി വീണ്ടും ജയരാജന്
കണ്ണൂര്‍ ● വിവാദ പ്രസ്താവനയുമായി വീണ്ടും മന്ത്രി ഇ. പി. ജയരാജന്. കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തലാക്കേണ്ടി വന്ന കണ്ണൂര്‍ വളപട്ടണത്തെ കണ്ടല്‍ പാര്‍ക്ക് പുനഃസ്ഥാപിക്കുമെന്ന മന്ത്രി…
Read More » - 6 June
പച്ചക്കറിയില്‍ വിഷസാന്നിധ്യം കണ്ടെത്തിയാല്‍ വില്‍പ്പന തടയും : മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് വിഷസാന്നിധ്യമുള്ള പച്ചക്കറികള്‍ തടയാന്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്നും വിഷസാന്നിധ്യം കണ്ടെത്തിയാല്‍ വില്‍പ്പന തടയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍…
Read More » - 6 June
കൊച്ചി മെട്രോയെക്കുറിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : കൊച്ചി മെട്രോ റെയില്‍ അടുത്ത മാര്‍ച്ചില്‍ യാഥാര്‍ഥ്യമാകും വിധം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിര്‍മാണ പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ…
Read More » - 6 June
വിഴിഞ്ഞം പദ്ധതി: പ്രതികരണവുമായി അദാനി ഗ്രൂപ്പ്
തിരുവനന്തപുരം ● തമിഴ്നാടിന്റെ കുളച്ചല്‍ പദ്ധതിയ്ക്കായി വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് അദാനി ഗ്രൂപ്പ്. ഇത് പദ്ധതിയെ തടസപ്പെടുത്താനുള്ള ഗൂഢശ്രമമാണെന്നും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ…
Read More » - 6 June
വിര്‍ജീനിയയില്‍ നിന്നും ഒരു ‘ആകാശദൂത്’ : ഈ അമ്മയുടെയും മക്കളുടെയും ജീവിതകഥ വായിക്കാം
റിച്ച്മോണ്ട്: വിര്‍ജീനിയ സ്വദേശികളായ ബെത്ത് ലൈത്കെപും (39) സ്റ്റെഫാനി കെല്ലിയും പഠന കാലം മുതല്‍ ഒരുമിച്ചുണ്ടായിരുന്നവരാണ് . വിവാഹ ജീവിതത്തിന് ശേഷവും ഇവരുടെ സൗഹൃദം തുടര്‍ന്നു. എന്നാല്‍…
Read More » - 6 June
തിരുവനന്തപുരത്ത് പെട്രോള്‍ പമ്പ് അപകടം ഒഴിവായത് തലനാരിഴയ്ക്ക്!!!
തിരുവനന്തപുരം നാവായിക്കുളം ഭാഗത്ത് ഒരു പെട്രോള്‍ പമ്പ് മൊത്തത്തില്‍ തീ പിടിക്കാതിരുന്നത് ഭാഗ്യം ഒന്നുകൊണ്ടു മാത്രം. പമ്പിനു സമീപത്തായി നിര്‍ത്തിയിട്ടിരുന്ന ഒരു ലോറി തീപിടിച്ച് പൂര്‍ണ്ണമായി കത്തിനശിച്ചു.…
Read More » - 6 June
റോഡില്‍ ആണി വെച്ച് ടയര്‍ പൊട്ടിക്കുന്നത് പതിവായി ; പരിഹാരത്തിനായി ഇയാൾ ചെയ്തത് ആരെയും അമ്പരപ്പിക്കും
ബംഗലൂരു: 2012 ല്‍ ബംഗലൂരുവില്‍ എത്തിയപ്പോഴാണ് റോഡിലൂടെ വാഹനമോടിച്ച് പോകുമ്പോള്‍ ഒരു പ്രത്യേക സ്ഥലത്തെത്തിയാല്‍ ടയര്‍ പൊട്ടുന്നതായി ബെനഡിക്ടിന്റെ ശ്രദ്ധയില്‍പ്പെട്ടത് . സില്‍ക്ക് ബോര്‍ഡിന് സമീപം ഔട്ടര്‍…
Read More » - 6 June
മലബാറിലെ ആദ്യ ഗ്രാമീണ കോടതി പ്രവര്‍ത്തനം ആരംഭിച്ചു
വയനാട്: മലബാറിലെ ആദ്യ ഗ്രാമീണ കോടതി വയനാട്ടിലെ വൈത്തിരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനാണ് കോടതി നാടിനു സമര്‍പ്പിച്ചത്. ഗ്രാമപ്രദേശങ്ങളിലെ…
Read More » - 6 June
വീണ്ടും സ്രാവിന്റെ ആക്രമണം; 60 വയസുകാരിയായ അധ്യാപിക കൊല്ലപ്പെട്ടു
സിഡ്നി: ഓസ്ട്രേലിയയില്‍ വീണ്ടും സ്രാവിന്റെ ആക്രമണം. കൂറ്റന്‍ സ്രാവിന്റെ ആക്രമണത്തില്‍ അറുപതുകാരി കൊല്ലപ്പെട്ടു. പെര്‍ത്ത് മേഖലയിലാണു മുങ്ങല്‍ വിദഗ്ധയും എഡിത് ക്വാന്‍ സര്‍വകലാശാലയിലെ (ഇ.സി.യു) അധ്യാപികയായ ഡൊറീന്…
Read More » - 6 June
25 ലക്ഷം രൂപ കൈക്കൂലി വാഗ്ദാനം ; ഹൈക്കോടതി ജഡ്ജി കേസിൽ നിന്നും പിന്മാറി
കൊച്ചി: തനിക്ക് 25 ലക്ഷം രൂപ കൈക്കൂലി വാഗ്ദാനം ചെയ്തതായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. ടി. ശങ്കരന്. സ്വര്‍ണക്കടത്ത് കേസ് പ്രതി നൗഷാദിനു വേണ്ടിയാണ് കോഴ…
Read More » - 6 June
ലേഖ നമ്പൂതിരിയ്ക്ക് സഹായവുമായി മമ്മൂട്ടിയെത്തുന്നു: ആരാധികയുടെ ആഗ്രഹം സഫലമാക്കി വെള്ളിത്തിരയിലെ നായകന്
മാവേലിക്കര: ലേഖ നമ്പൂതിരിയുടെ ആഗ്രഹം സഫലമാക്കാന്‍ മമ്മൂട്ടിയെത്തുന്നു. മമ്മൂട്ടിയുടെ കടുത്ത ആരാധികയായ ലേഖ നമ്പൂതിരി ലൗഡ് സ്പീക്കര്‍ എന്ന സിനിമ കണ്ടാണ് തന്റെ കിഡ്നി ദാനം ചെയ്തത്.…
Read More » - 6 June
വ്യോമാക്രമണം; കുട്ടികളടക്കം 53 മരണം
ആലപ്പോ: സിറിയയിലെ അലപ്പോയില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം കുറഞ്ഞത് 53 പേര് കൊല്ലപ്പെട്ടു. ഹെലികോപ്ടറില്‍നിന്ന് സ്ഫോടകവസ്തുക്കളും ഷെല്ലുകളും വര്‍ഷിച്ചാണ് സൈന്യം ആക്രമണം നടത്തിയതെന്ന് എസ്.ഒ.എച്ച്.ആര്…
Read More » - 6 June
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനകാഴ്ചപ്പാടുകളെ പ്രകീര്‍ത്തിച്ച് എം.എ.യൂസഫ് അലി
ദോഹ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്ച്ചപ്പാടുകളെ പ്രകീര്‍ത്തിച്ച് പ്രമുഖ വ്യവസായി എം.എ. യൂസഫ് അലി. അടിമുടി മാറിയ ഭാരതത്തെയാണ് ലോകം ഇപ്പോള്‍ ഉറ്റു നോക്കുന്നത്. പുതിയ സാഹചര്യങ്ങള്‍…
Read More » - 6 June
എംബ്രയറുടെ ഇ-ജെറ്റ് വിമാനങ്ങള്‍ ഇനി ഇന്ത്യയിലും
ബ്രസീലിയന്‍ വിമാന നിര്‍മാതാക്കളായ എംബ്രയറുടെ പുതിയ ഇ-ജെറ്റ് വിമാനങ്ങള്‍ ഇന്ത്യയിലെത്തും. ഇന്ധനച്ചെലവു കുറഞ്ഞ ഈ ശ്രേണി പുറത്തിറക്കിയതോടെ ഇടത്തരം വിമാന വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ഊട്ടിയുറപ്പിച്ചിരിക്കുകയാണ് എംബ്രയര്‍.…
Read More » - 6 June
ആയുര്‍വേദ മസാജിന്റെ മറവിൽ കോവളത്ത് പെണ്‍വാണിഭം
തിരുവനന്തപുരം: ആയുര്‍വേദ ചികിത്സയുടെ മറവില്‍ പെണ്‍വാണിഭം നടക്കുന്നെന്ന പരാതിയില്‍ കോവളത്തെ മസാജ് സെന്ററുകളില്‍ റെയ്ഡ്. പുരുഷന്മാരെ സ്ത്രീകള്‍ മസാജ് ചെയ്യാന്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍ മസാജ് സെന്ററുകളുടെ…
Read More »