News
- Jun- 2016 -30 June
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പരാമര്‍ശവുമായി ലഷ്കറെ ത്വയ്ബ മേധാവി ഹാഫിസ് സയീദ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താന് അപകടകാരിയാണെന്ന് ഭീകരസംഘടനയായ ലഷ്കറെ ത്വയ്ബയുടെ മേധാവി ഹാഫിസ് സയീദ്. ഇന്ത്യയിലെ മോദി വിരുദ്ധ ശക്തികളെ പാകിസ്താന് പിന്തുണയ്ക്കണമെന്നും സയീദ്…
Read More » - 30 June
മലപ്പുറത്ത് ടാങ്കര്‍ലോറി മറിഞ്ഞു; ഇന്ധനം ചോരുന്നു
താനൂര്‍: മലപ്പുറം താനൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഇന്ധനം ചോരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വിമാന ഇന്ധനം കൊണ്ടുപോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. താനൂര്‍ പ്രിയ ടാക്കീസിന് സമീപം രാവിലെ…
Read More » - 30 June
മുഖ്യമന്ത്രിക്ക് കടന്നുപോകാന്‍ വേണ്ടി ആംബുലന്‍സ് തടഞ്ഞു, ഒരു ജീവന് പൊലിഞ്ഞു
ബെംഗളുരു: കര്‍ണ്ണാടകയിലെ ഹൊസ്കോടെയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാനായി ഒരു ആംബുലന്‍സ് തടഞ്ഞത് മൂലം ഒരു സ്ത്രീ മരണമടഞ്ഞു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റ് വൈറല്‍…
Read More » - 30 June
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം നടത്തുമെന്ന് ഐ.എസ്. ഭീഷണി: വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
നെടുമ്പാശ്ശേരി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം നടത്തുമെന്ന ഐ.എസ്. ഭീഷണിയെ തുടര്‍ന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലും അതീവ ജാഗ്രത. ജൂലൈ അഞ്ചുവരെ വിമാനത്താവള ടെര്‍മിനലിനകത്തേക്കും സന്ദര്‍ശക ഗാലറിയിലേക്കും…
Read More » - 30 June
ഒരു ദിവസം ഒരു കേസ് എങ്കിലും രജിസ്റ്റർ ചെയ്തിരിക്കണം ; ഋഷിരാജ് സിങ് പിടി മുറുക്കുന്നു
ദിവസം ഒരു കേസെങ്കിലും രജിസ്റ്റര്‍ ചെയ്യാത്ത എക്സൈസ് റേഞ്ചുകള്‍ പിടിക്കാന്‍ എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തൊട്ടാകെ ദിവസം ഒന്നോ…
Read More » - 30 June
കോടീശ്വര ക്ലബ്ബില്‍ അംഗമായി മലാല യൂസഫ്സായി!
ലണ്ടന്‍: തന്റെ ജീവന് വരെ അപകടപ്പെട്ടേക്കാവുന്ന അവസരത്തിലും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാവകാശങ്ങള്‍ക്ക് വേണ്ടി താലിബാനോട് പോരാടി, അവരുടെ വെടിയുണ്ടകള്‍ ഏറ്റുവാങ്ങി, മരണത്തെ മുഖാമുഖം കണ്ടശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്ന്,…
Read More » - 30 June
ആദ്യം മര്യാദ പഠിച്ചിട്ടുവരണം, എന്നിട്ട് സംസാരിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷവും തമ്മില്‍ നേരിയ വാക്കേറ്റം. സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിനിടെയായിരുന്നു വാക്കേറ്റമുണ്ടായത്. രാഷ്ട്രീയമായ പ്രതികാര നടപടി…
Read More » - 30 June
വിപണി കീഴടക്കാന്‍ കുറഞ്ഞ വിലയ്ക്ക് ബി.എം.ഡബ്യൂവിന്റെ കിടിലന്‍ ബൈക്കെത്തുന്നു
മുന്‍നിര വാഹനനിര്‍മാതാക്കളായ ബി.എം.ഡബ്ല്യൂവിന്റേയും ടി.വി.എസിന്റേയും പങ്കാളിത്തത്തില്‍ വിപണി പിടിക്കാനെത്തുന്നൊരു സ്പോര്‍ട്സ് ബൈക്കാണ് ജി310ആര്. സ്പോര്‍ട്സ് ബൈക്ക് സെഗ്മെന്റില്‍ ഏവരും കാത്തിരിക്കൊന്ന മറ്റൊരു ലോഞ്ച് കൂടിയാണിത്. വിപണിയിലവതരിപ്പിക്കുന്നതിന് മുന്നോടിയായുള്ള…
Read More » - 30 June
പോലീസ് ദമ്പതികളുടെ എവറസ്റ്റ് റെക്കോര്‍ഡ് മോർഫിംഗ്? അന്വേഷണത്തിന് ഉത്തരവ്
പൂണെ: എവറസ്റ്റിന്റെ ഉയരത്തിൽ നിന്നുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ എവറസ്റ്റ് കീഴടക്കിയ ദിനേശ് റാത്തോഡ്-താരകേശ്വരി ദമ്പതികള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. പര്‍വ്വതാരോഹകരായ അഞ്ജലി കുല്‍ക്കര്‍ണി, ശരദ്…
Read More » - 30 June
ആരോപണം ഉന്നയിച്ച രവിശാസ്ത്രിക്ക് സൗരവ് ഗാംഗുലിയുടെ കുറിക്കുകൊള്ളുന്ന മറുപടി
കൊല്‍ക്കത്ത: ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തില്‍ രവിശാസ്ത്രിക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി. ശാസ്ത്രിക്ക് പരിശീലക സ്ഥാനം നഷ്ടപ്പെടുത്തിയത്. താനാണെന്ന…
Read More » - 30 June
ഷോപ്പിംഗ് മാളുകളും കടകളും ഇനി 24 മണിക്കൂറും പ്രവർത്തിക്കും
ന്യൂഡല്‍ഹി: കടകളും മാളുകളും ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ വര്‍ഷത്തില്‍ മുഴുവന്‍ സമയവും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന മാതൃകാ നിയമത്തിന് കേന്ദ്രം അനുമതി നൽകി. പത്തോ അധിലധികമോ ജീവനക്കാരുളള ഉല്‍പ്പാദക…
Read More » - 30 June
തന്റെ സ്വപ്നം സഫലമായ ആഹ്ലാദത്തില്‍ ഒമാനി എഴുത്തുകാരന്
ന്യൂഡല്‍ഹി ● “എന്റെ സ്വപ്നം യാതാര്‍ത്ഥ്യമായി” . ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം 27 കാരനായ ഒമാനി സിനിമ നിര്‍മ്മാതാവും കവിയുമായ സുല്‍ത്താന്‍ അഹമ്മദ്…
Read More » - 29 June
സ്വന്തം ചിത്രം അച്ചടിച്ച തപാല്‍ സ്റ്റാംപ് ഒട്ടിച്ചു കത്തയയ്ക്കാന്‍ അവസരം
ന്യൂഡല്‍ഹി : സ്വന്തം ചിത്രം അച്ചടിച്ച തപാല്‍ സ്റ്റാംപ് ഒട്ടിച്ചു കത്തയയ്ക്കാന്‍ അവസരം. ഇതിനായി നിങ്ങള്‍ 12 ലക്ഷം മുടക്കണമെന്ന് മാത്രം. തപാല്‍ വകുപ്പില്‍ 12 ലക്ഷം…
Read More » - 29 June
കാശ്മീര്‍ വിഷയം : മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ വിമര്‍ശിച്ച് അമിത് ഷാ
ന്യൂഡല്‍ഹി : ജമ്മു കാശ്മീര്‍ വിഷയത്തില്‍ മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെ വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഈ വിഷയത്തില്‍ നെഹ്റു കാണിച്ചത്…
Read More » - 29 June
പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കാന് പേടിയുള്ളവര്‍ക്ക് പുതിയ സംവിധാനം
കോഴിക്കോട് : പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കാന് പേടിയുള്ളവര്‍ക്ക് പുതിയ സംവിധാനം. പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കാന് പേടിയുള്ള സ്ത്രീകള്‍ക്ക് വേണ്ടി കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷനാണ്…
Read More » - 29 June
വി.എസിന്റെ കാര്യത്തില്‍ തീരുമാനമായില്ല
തിരുവനന്തപുരം: വി.എസിന്റെ പദവിയുടെ കാര്യത്തില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായില്ല. ഭരണ പരിഷ്കരണ കമ്മറ്റി അധ്യക്ഷനാക്കുന്നതിന്റെ സാധ്യത ആരായാന്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വി.എസിന്റെ…
Read More » - 29 June
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത
ന്യൂഡല്‍ഹി : എഴാം ശമ്പള പരിഷ്കരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശബളത്തില്‍ 23.55 % വര്‍ധനയുണ്ടാകും. 2016 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ്…
Read More » - 29 June
മുംബൈ മെട്രോ യാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
മുംബൈ ● മുംബൈ മെട്രോ വണ്‍ ട്രെയിനുകള്‍ ജൂലൈ 2 മുതല്‍ മണിക്കൂറില്‍ 80 കി.മീ വേഗതയില്‍ ഓടും. വേഗത വര്‍ധിപ്പിക്കുന്നതിന് മെട്രോ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍…
Read More » - 29 June
ഭീകരാക്രമണ ഭീഷണി ; വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി
ന്യൂഡല്‍ഹി : ഇസ്താംബുള്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി. ബുധനാഴ്ച തുര്‍ക്കിയിലെ ഇസ്താംബുള്‍ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 36 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും…
Read More » - 29 June
പ്രതിപക്ഷത്തോട് രൂക്ഷമായി പ്രതികരിച്ച് പിണറായി വിജയന്
തിരുവനന്തപുരം : പ്രതിപക്ഷത്തോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിനിടെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷവും തമ്മിലാണ്…
Read More » - 29 June
തിരുവനന്തപുരത്ത് യുവജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ സൗകര്യം
തിരുവനനന്തപുരം ● വിവിധ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്ത് എത്തുന്ന യുവജനങ്ങള്‍ക്ക് താമസിക്കുന്നതിനും വിശ്രമിക്കുന്നതിനും കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് സമീപം യുവസങ്കേത്-യുവജന സഹവാസ പരിശീലന കേന്ദ്രം തുടങ്ങി. സംസ്ഥാന യുവജനക്ഷേമ…
Read More » - 29 June
ഭര്‍ത്താവിനെയും കാമുകിയെയും ഭാര്യ നടുറോഡില്‍ നഗ്നരാക്കി കൈകാര്യം ചെയ്തു ; വീഡിയോ കാണാം
ബെയ്ജിങ് : ഭര്‍ത്താവിനെയും കാമുകിയെയും ഭാര്യ നടുറോഡില്‍ നഗ്നരാക്കി കൈകാര്യം ചെയ്തു. ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലാണ് സംഭവം. മാധ്യമങ്ങള്‍ ഇതിന്റെ വീഡിയോയും വാര്‍ത്തകളും പുറത്തു വിട്ടു. ജനങ്ങള്‍…
Read More » - 29 June
വാട്സ്ആപ്പ് നിരോധനം; സുപ്രീംകോടതി നിലപാട് വ്യക്തമാക്കി
ന്യൂഡല്‍ഹി ● ക്രോസ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഈ ആവശ്യവുമായി പരാതിക്കാര്‍ക്കു സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി പറഞ്ഞു. വാട്സ്ആപ്പില്‍ പുതുതായി…
Read More » - 29 June
നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പുതിയ പദ്ധതികളുമായി തോമസ് ഐസക്
തിരുവനന്തപുരം : നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പുതിയ പദ്ധതികളുമായി ധനമന്ത്രി തോമസ് ഐസക്. നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ 12 പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കാര്യക്ഷമത…
Read More » - 29 June
ഇനി ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ല
തിരുവനന്തപുരം ● ഇനി മുതല്‍ ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോള്‍ നല്‍കില്ല. ഇത് സംബന്ധിച്ച് ഇന്ധനക്കമ്പനികള്ക്കും പെട്രോള്‍ പമ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കും. ഓഗസ്റ്റ് ഒന്നുമുതല്‍ പുതിയ…
Read More »