News
- Aug- 2016 -11 August
പരിക്കേറ്റു മരണത്തോട് മല്ലടിച്ചു റോഡിൽ കിടന്ന സെക്യൂരിറ്റി ജീവനക്കാരന്റെ പോക്കറ്റടിച്ചു
ന്യൂഡൽഹി:പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന് മരണത്തോട് മല്ലിട്ട് റോഡില്‍ കിടന്നത് ഒരു മണിക്കൂര്‍; ഇയാളുടെ പോക്കറ്റും അടിച്ച് ഹൃദയ ശൂന്യത കാട്ടി, ഡൽഹിയിലെ ചിലർ. വാന്‍ ഇടിച്ച് പരിക്കേറ്റ…
Read More » - 11 August
കോടിയേരി ബാലകൃഷ്ണന്റെ ‘ചിരിയുടെ കൊടിയേറ്റം’ വായനക്കാരിലേക്ക്
തിരുവനന്തപുരം:കോടിയേരിയുടെ ‘ചിരി’ പ്രസംഗങ്ങളുമായി ഒരു പുസ്തകം ഇറങ്ങി.മാധ്യമപ്രവര്ത്തകന് കെ വി മധുവാണ് പുസ്തകം തയ്യാറാക്കിയത്.ചിരിയുടെ കൊടിയേറ്റം, ചിരിയുടെ മാത്രമല്ല, നര്‍മ്മം കലര്‍ന്ന ചിന്തയുടേയും കൊടിയേറ്റമാണെന്ന് ഗ്രന്ഥകര്‍ത്താവ്. കാരണം…
Read More » - 11 August
നാലു മക്കളുടെ അമ്മ പക്ഷെ ആറുപേരുടെ വധു
ലണ്ടന്‍: ആന്സെലിനാ സുര്മാജ് എന്ന 34 കാരി പോളണ്ടുകാരിയായാണ് വ്യാജ വിവാഹങ്ങളിലെ നായിക. യൂറോപ്യന്‍ കുടിയേറ്റത്തിനുള്ള രേഖകള്‍ക്ക് വേണ്ടിയുള്ള ഇത്തരം തട്ടിപ്പിന് സഹായം ചെയ്ത് വധുവാകാന്‍ ഇറങ്ങിത്തിരിച്ച…
Read More » - 11 August
ലാന്‍ഡ് ഫോണുകളില്‍ 24 മണിക്കൂര്‍ സൗജന്യ കോള്‍ അനുവദിച്ച് ബിഎസ്എന്‍എല്‍
കൊച്ചി:ബിഎസ്എന്‍എല്‍ ലാന്‍ഡ്ഫോണിലെ വിളി ഇനി മുതൽ ഞായറാഴ്ച പൂര്‍ണ സൗജന്യം.ഞായറാഴ്ചകളില്‍ ലാന്‍ഡ് ഫോണില്‍നിന്ന് ഏതു നെറ്റ് വര്‍ക്കുകളിലേക്കും വിളിക്കുന്ന കോളുകള്‍ പൂര്‍ണമായും സൗജന്യമായിയിരിക്കും. താരിഫ് കമ്മിറ്റിയുടെ അംഗീകാരം…
Read More » - 11 August
ആശുപത്രിയില്‍ തീപിടിത്തം; 12 നവജാത ശിശുക്കള്‍ വെന്തുമരിച്ചു
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 12 നവജാത ശിശുക്കള്‍ വെന്തുമരിച്ചു.പ്രസവ വാര്‍ഡിനോടനുബന്ധിച്ച് പൂര്‍ണ വളര്‍ച്ചയെത്താത്ത കുഞ്ഞുങ്ങളെ പരിചരിച്ചിരുന്ന വാര്‍ഡിലാണ് തിപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ്…
Read More » - 11 August
സ്വഭവനം സ്വയം പണിതുയർത്തി രാധിക
കുമരകം: സ്വഭവനം സ്വയം പണിതുയർത്തി രാധിക. എട്ട് വർഷം മുൻപ് പഠിച്ച മേസ്തിരിപ്പണിയുടെ സഹായത്താൽ കുമരകം കായൽതീരത്ത് ആറ്റുതീരത്തിനരികെയുള്ള അഞ്ചു സെന്റ് സ്ഥലത്തു മൂന്ന് മുറികളും ഹാളും…
Read More » - 11 August
ഹരിയാനയില്‍ പശു സംരക്ഷകര്‍ക്ക് ഇനി മുതൽ തിരിച്ചറിയല്‍ കാര്‍ഡ്
ചണ്ഡിഗഡ്: ഹരിയാനയില്‍ പശു സംരക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്കുന്നു. വ്യാജ പശു സംരക്ഷകര്‍ ട്രക്കുകാരില്നിന്നും പണം പിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നും, വ്യാജ ഗോ സംരക്ഷകർ എന്ന വ്യാജേന…
Read More » - 11 August
ജര്‍മ്മനിയില്‍ ബുര്‍ഖ നിരോധിച്ചേക്കും
ബര്‍ലിന്‍: രാജ്യത്ത് തുടര്ക്കഥകളായിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജർമ്മനി ബുർഖ നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ജര്‍മ്മന്‍ ആഭ്യന്തര മന്ത്രി തോമസ് മൈസീർ കൈക്കൊള്ളുന്ന പരിഷ്ക്കാരങ്ങളുടെ ഭാഗമായും കൂടിയാണ് ഇത്തരം നടപടികൾ.…
Read More » - 11 August
വാളകം സ്കൂള്‍ മാനേജര്‍ സ്ഥാനത്തു നിന്ന് ബാലകൃഷ്ണപിള്ളയെ മാറ്റി
കൊച്ചി : വാളകം സ്കൂളിന്റെ മാനേജര്‍ സ്ഥാനത്തു നിന്നും കേരളാ കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്.ബാലകൃഷ്ണപിള്ളയെ മാറ്റി. ഹൈക്കോടതിയാണ് പിള്ളയെ സ്കൂള്‍ മാനേജര്‍ സ്ഥാനത്തു നിന്നും മാറ്റിയത്.…
Read More » - 11 August
പ്രവാസികള്‍ക്ക് ആശ്വാസമായി നോര്‍ക്കയുടെ പ്രവാസി ലോണ്‍ 3 വര്‍ഷം തിരിച്ചടവ് വേണ്ടാത്തതും 15 % സൗജന്യവുമായ ലോണിനെ കുറിച്ച് കൂടുതല്‍ അറിയാം..
കൊച്ചി: വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതത്തിനൊടുവില്‍ ജീവിതത്തിന്റെ നല്ല നാളുകളില്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം മക്കളുടെ വിവാഹത്തിനും വീടുപണിക്കും മറ്റും ചെലവിട്ടശേഷം അധികമൊന്നും അവശേഷിക്കുന്നുമുണ്ടാവില്ല. പെട്ടെന്ന് ഒരു…
Read More » - 11 August
ആറന്മുള വിമാനത്താവള പദ്ധതി നടപ്പാക്കില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രിയുടെ ഉറപ്പു ലഭിച്ചു; കുമ്മനം
ന്യൂഡൽഹി:ആറന്മുളയില് ജനതാല്പര്യം സംരക്ഷിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി കുമ്മനം രാജശേഖരന് പറഞ്ഞു.പദ്ധതിയുടെ പാരിസ്ഥിതിക പഠനത്തിന് വീണ്ടും അനുമതി നല്കിയ വിദഗ്ധസമിതി നടപടിയുടെ പശ്ചാത്തലത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷനും ആറന്മുളയിലെ…
Read More » - 11 August
വി എസിന്റെ പദവി അനിശ്ചിതത്വത്തിൽ
തിരുവനന്തപുരം: വി എസിന്റെ പദവി അനിശ്ചിതത്വത്തിൽ. കഴിഞ്ഞ ശനിയാഴ്ച ഭരണ പരിഷ്കാര കമ്മീഷൻ ചെയര്‍മാനായി വി എസ്സിനെ നിയമിച്ച ഉത്തരവിറങ്ങിയിരുന്നു. ഔദ്യോഗിക വസതിയും ഓഫീസും സംബന്ധിച്ച തര്‍ക്കം…
Read More » - 11 August
ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്റെ ബംഗളുരുവിലെ വീട് പൊളിക്കാനുള്ളവയുടെ പട്ടികയില്‍!
ബംഗളുരു നഗരത്തിലെ സ്റ്റോം വാട്ടര്‍ ഡ്രെയിനുകള്‍ പുനരുദ്ധരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തകര്‍ക്കപ്പെടുന്ന വീടുകളുടെ കൂട്ടത്തില്‍ പത്താന്‍കോട്ടില്‍ രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്റെ വീടും.…
Read More » - 11 August
ദുരൂഹത ഉയര്‍ത്തി യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാലയം : പ്രാര്‍ത്ഥനാലയത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് ഒന്‍പത് പേര്
വൈപ്പിന്‍: ദൈവസഭ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാലയത്തില്‍ സംഭവിച്ച വൃദ്ധയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാരും യഹോവസാക്ഷികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ചെറായി ജനത…
Read More » - 11 August
രാഷ്ട്രപതിയേക്കാൾ ശമ്പളം വാങ്ങി മുഖ്യമന്ത്രിമാർ
ഡൽഹി: ശമ്പള കാര്യത്തിൽ പ്രഥമനല്ല നമ്മുടെ രാഷ്ട്രത്തിന്റെ പ്രഥമപൗരൻ. അഞ്ചു മുഖ്യമന്ത്രിമാരാണ് രാഷ്ട്രപതിയേക്കാൾ ശമ്പളം വാങ്ങുന്നത്. ഇന്ത്യയിൽ നാലരലക്ഷം രൂപ വരെ മാസശമ്പളം വാങ്ങുന്ന മുഖ്യമന്ത്രിമാരുണ്ട്. 1.50…
Read More » - 11 August
ഗദ്ദാമ സിനിമയെ അനുസ്മരിപ്പിക്കുന്ന ജീവിത കഥ : ഒടുവില്‍ ജോലിസ്ഥലത്തെ പീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ട് കവിത നാട്ടിലെത്തി
ദമാം: ജോലിസ്ഥലത്തെ പീഡനങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഗുരുതരമായി പരിക്കേറ്റ് രണ്ടു മാസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്ന വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക്…
Read More » - 11 August
കൊടിയേരി മോഡല്‍ ഭീഷണി പ്രസംഗവുമായി ഷംസീര്‍ എം.എല്‍.എ
സിപിഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂരിലെ പയ്യന്നൂരില്‍ നടത്തിയതു പോലുള്ള ഭീഷണി പ്രസംഗവുമായി പാര്‍ട്ടി എം.എല്‍.എയും രംഗത്ത്. സിപിഎമ്മിന്റെ തലശ്ശേരി എം.എല്‍.എ…
Read More » - 11 August
രണ്ടാം മാറാട് കലാപം അന്വേഷണം സി.ബി.ഐയ്ക്ക്
കൊച്ചി : രണ്ടാം മാറാട് കലാപക്കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയാറെന്ന് സി.ബി.ഐ. ഇക്കാര്യമറിയിച്ച് സി.ബി.ഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സി.ബി.ഐ…
Read More » - 11 August
എമിറേറ്റ്സ് വിമാനാപകടം: യാത്രക്കാര്‍ക്ക് വന്‍ തുക നഷ്ടപരിഹാരം
ദുബായ് ● ദുബായ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ തീപ്പിടിച്ച് തകര്‍ന്ന എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് 7,000 യു.എസ് ഡോളര്‍ ( ഏകദേശം ₹ 467,301ഇന്ത്യന്‍ രൂപ)…
Read More » - 11 August
കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ കേസ് നല്‍കിയയാളെ പീഡിപ്പിക്കുന്നതായി പരാതി
തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെ മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ കേസ് നല്കിയ ആളെ പീഡിപ്പിക്കുന്നതായി പൊലീസ് പീഡിപ്പിക്കുന്നതായി പരാതി. എ.കെ ഷാജി എന്നയാളാണ് നടപടി എടുക്കണമെന്നാവശ്യപ്പെട്ട്…
Read More » - 10 August
ഒരു ഗ്രാമത്തിന് മൊത്തം പിഴ ; കാരണം അമ്പരപ്പിക്കുന്നത്
പട്ന : ബിഹാറില്‍ ഒരു ഗ്രാമത്തിന് മൊത്തം ജില്ലാ ഭരണകൂടം പിഴ ചുമത്തി. നളന്ദ ജില്ലയിലെ കൈലാഷ്പുരി ഗ്രാമത്തിലുള്ള എല്ലാവീടുകളിലും മദ്യനിരോധന നിയം ലംഘിച്ചതിനാണ് പിഴ ചുമത്തിയത്.…
Read More » - 10 August
എ.ടി.എം കൊള്ള : മോഷ്ടാവിന്റെ വിദ്യാഭ്യാസ യോഗ്യത കേട്ട അന്വേഷണ സംഘം ഞെട്ടി
തിരുവനന്തപുരം: തലസ്ഥാനത്തെ എടിഎമ്മുകളിൽ സ്കിമ്മർ മെഷീൻ സ്ഥാപിച്ച് തട്ടിപ്പ് നടത്തി പിടിയിലായ ഗബ്രിയേൽ മരിയ എന്നാ റുമാനിയക്കാരന് ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമേ ഉള്ളൂവെന്ന് കേരളപൊലീസ്. ഇന്നലെ മുംബൈയിലെ…
Read More » - 10 August
മുന്നണി ഐക്യം ശക്തിപ്പെടുത്താന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനം
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) മുന്നണി വിട്ടതോടെ കോണ്‍ഗ്രസിലെ ഐക്യം മെച്ചപ്പെടുത്താനുളള നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി യുഡിഎഫ്. ഇതിന്റെ ഭാഗമായി എല്ലാ ഘടകകക്ഷികളുമായും യുഡിഎഫ് നേതൃത്വം ചര്‍ച്ച…
Read More » - 10 August
ഇന്ത്യയില്‍ നിന്ന് കശ്മീരിനെ വേര്‍പെടുത്താന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല – രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്ന് കശ്മീരിനെ വേര്‍പെടുത്താന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്ന് രാജ്നാഥ് സിംഗ്. കാശ്മീര്‍ വിഷയത്തില്‍ രാജ്യസഭയില്‍ എംപിമാര്‍ ഒറ്റക്കെട്ടായാണ് സംസാരിച്ചത്. കശ്മീരിനെക്കുറിച്ചുള്ള ഇപ്പോഴത്തെ…
Read More » - 10 August
വിമാനത്താവള വികസനം: സര്‍വേ ജോലികള്‍ വ്യാഴാഴ്ച ആരംഭിക്കും
തിരുവനന്തപുരം● തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള വികസനത്തിനായി വിമാനത്താവളത്തിനോട് ചേര്‍ന്ന് തെക്ക് ഭാഗത്ത് കിടക്കുന്ന പേട്ട, മുട്ടത്തറ വില്ലേജുകളില്‍ ഉള്‍പ്പെട്ട 18.53 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനായുള്ള സര്‍വെ ജോലികള്‍…
Read More »